1 GBP = 88.00 INR                       

BREAKING NEWS

ലണ്ടനിലെ ചില മുന്‍ സിപിഎമ്മുകാര്‍ ചേര്‍ന്നുണ്ടാക്കിയ കടലാസു സംഘടനകള്‍ക്ക് കോടികളുടെ വന്‍ പദ്ധതി കൈമാറി കേരള സര്‍ക്കാര്‍; ഫിഷറീസ് വകുപ്പിന്റെ ശുചിത്വ സാഗരം പദ്ധതി രാജേഷ് കൃഷ്ണയേയും സംഘത്തിനേയും ഏല്‍പ്പിച്ചത് വിവാദമാകുമ്പോള്‍

തിരുവനന്തപുരം: ഫിഷറീസ് വകുപ്പിന്റെ പ്രസ്റ്റീജ് പദ്ധതിയായ ശുചിത്വസാഗരം പദ്ധതി നടത്തിപ്പ് ലണ്ടനിലെ ചില മുന്‍ സിപിഎമ്മുകാര്‍ ചേര്‍ന്നുണ്ടാക്കിയ ഒരു കടലാസ് സംഘടനയ്ക്ക് നല്‍കാനുള്ള മന്ത്രിതല നീക്കം വിവാദമാകുന്നു. കഴിഞ്ഞ ഒരു വര്‍ഷം മുന്‍പ് ശക്തികുളങ്ങര, നീണ്ടകര ഹാര്‍ബറുകളെ കേന്ദ്രീകരിച്ച് ഫിഷറീസ് വകുപ്പ് തുടക്കമിട്ട ശുചിത്വസാഗരം പദ്ധതിയെ ലണ്ടനിലെ കടലാസ് സംഘടനയ്ക്ക് തീറെഴുതാനുള്ള വകുപ്പ് മന്ത്രിയുടെ നീക്കം തന്നെയാണ് പദ്ധതിയുടെ ഭാവിയെ കരിനിഴലിലാക്കുന്നത്. ഒരു വര്‍ഷം മുമ്പ് മാത്രം രൂപീകരിച്ച പ്ലാസ്റ്റ് സേവ് എന്ന സംഘടനയെയാണ് പദ്ധതി ഏല്‍പ്പിക്കുന്നത്. ലണ്ടനിലെത്തുന്ന സിപിഎം നേതാക്കള്‍ക്കും കടകംപള്ളിയും തോമസ് ഐസക്കും പോലുള്ള മന്ത്രിമാര്‍ക്കും ആതിഥ്യം അരുളുന്ന രാജേഷ് കൃഷ്ണയുടെയും സംഘത്തിന്റെ സംഘടനയാണ് ഇത്. ഈ സംഘടനയ്ക്കാണ് ഐക്യരാഷ്ട്രസസഭ പ്രശംസിച്ച പദ്ധതിയുടെ നടത്തിപ്പു ചുമതല നല്‍കുന്നത്. പദ്ധതിക്ക് ലണ്ടന്‍ സഹായം എന്നു പറഞ്ഞ് കണ്‍കെട്ട് വിദ്യയിലൂടെയാണ് ഈ പദ്ധതിയെ സര്‍ക്കാര്‍ കേരളത്തിലേക്ക് എത്തിക്കുന്നത്. ഫിഷറീസ് വകുപ്പ് നീണ്ടകരയില്‍ നടപ്പാക്കിയ

പാവപ്പെട്ട നഴ്‌സിംഗ് വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ ഒരു എ ലെവല്‍ വിദ്യാര്‍ത്ഥിനിയ്ക്ക് കഴിയുമോ? സ്വിണ്ടനിലെ ശാലിനിയെ കുറിച്ച് അറിഞ്ഞാല്‍ ഈ സംശയം തീര്‍ക്കാം

പുതിയ തലമുറയുടെ വക്താക്കളായ യുവജനങ്ങളെയും വിദ്യാര്‍ത്ഥികളെയും യുകെ മലയാളി സാമൂഹ്യ- ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കി മുഖ്യധാരയിലേക്ക് കൊണ്ടുവരുവാന്‍ ചാരിറ്റി ഫൗണ്ടേഷന്‍ വളരെ

സ്പെഷ്യലിസ്റ്റ് നഴ്സുമാരുടെ ക്ഷാമം മൂലം കാന്‍സര്‍ ചികിത്സ അവതാളത്തിലായേക്കുമെന്ന് റിപ്പോര്‍ട്ട്; ജനറല്‍ നഴ്സുമാര്‍ക്ക് കാന്‍സര്‍ കെയര്‍ നഴ്സാകാന്‍ അവസരങ്ങളേറെ

എന്‍എച്ച്എസില്‍ നഴ്സിംഗ് ക്ഷാമം അനുദിനം വഷളായിക്കൊണ്ടിരിക്കുന്നതിനാല്‍ കാന്‍സര്‍ രോഗികളെ അത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇതിനെ തുടര്‍ന്ന് യുകെയിലാണ്

മടിയുള്ള തലച്ചോറിനെ മെരുക്കിയെടുക്കാന്‍ കവന്‍ട്രിയില്‍ എത്തിയത് 48 കൗമാരക്കാര്‍; രണ്ടു നാളത്തെ മൈന്‍ഡ് മാപ്പിങ്ങില്‍ രൂപപ്പെട്ടത് ഭാവിയിലേക്കുള്ള വഴികള്‍, നാളെ മുതല്‍ എന്ന ചിന്തക്ക് അവധി നല്‍കി ഇന്ന് മുതല്‍ എന്ന തീരുമാനവുമായി ഡോ. ബിജുവും കുട്ടികളും ആവേശമായതിങ്ങനെ

കവന്‍ട്രി: ആല്‍ബര്‍ട് ഐന്‍സ്റ്റീന്റെ തലച്ചോറില്‍ എന്തെങ്കിലും സ്പെഷ്യല്‍ ആയി ഉണ്ടോയെന്നറിയാന്‍ മരണ ശേഷം അദ്ദേഹത്തിന്റെ തലച്ചോര്‍ നീക്കം ചെയ്തു പ്രത്യേക പരിശോധന നടത്തിയ സംഭവം ലോക പ്രശസ്തമാണ്. തനിക്കു ബുദ്ധിയും ശേഷിയും കുറവുണ്ടെന്ന് കരുതുന്നവരെ പ്രചോദിപ്പിക്കാന്‍ എല്ലാക്കാലത്തും പരിശീലകര്‍ ഉപയോഗിക്കുന്ന ഉദാഹരണവുമാണ് ഐസ്റ്റീന്റെ കഥ. തലച്ചോര്‍ പരിശോധനയില്‍ വ്യത്യസ്തമായി ഒന

കുറ്റവാളികളെ ഞങ്ങള്‍ക്ക് അറിയാം; സൗദി അറേബ്യ എന്തു പറയുന്നു എന്നറിയാന്‍ ആയുധങ്ങള്‍ നിറച്ചു കാത്തിരിക്കുകയാണ്; ഇറാനു യുദ്ധ മുന്നറിയിപ്പ് നല്‍കി ട്രംപ്; ഞങ്ങളും യുദ്ധത്തിന് ഒരുക്കമെന്ന് പ്രഖ്യാപിച്ച് ഇറാന്‍; സൗദി എണ്ണപ്പാടത്തെ ഡ്രോണ്‍ ആക്രമണം മൂലം എണ്ണവില കുതിച്ചുയരുന്നു

യുഎസും ഇറാനും തമ്മില്‍ ഏത് നിമിഷവും കടുത്ത യുദ്ധം പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത ശക്തമായി. ശനിയാഴ്ച സൗദി എണ്ണപ്പാടത്ത് ഡ്രോണ്‍ ആക്രമണം നടത്തിയത് ഇറാനാണെന്ന് സ്ഥിരീകരിക്കുന്നതിനായി കാത്തിരിക്കുകയാണ് തങ്ങളെന്നും അക്കാര്യം ഉറപ്പിച്ച് കഴിഞ്ഞാല്‍ ഇറാനെതിരെ ആയുധപ്രയോഗം തുടങ്ങുമെന്നുമാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രം

LATEST NEWS

A-tkm-kn-tb-j³

Britishmalayali

ആട്ടവും പാട്ടും ഇടതടവില്ലാതെ വേദിയിലെത്തിയ മണിക്കൂറുകള്‍; വര്‍ണാഭമായ ആഘോഷങ്ങളുമായി മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷനും ഓണം ഗംഭീരമാക്കി

മാഞ്ചസ്റ്റര്‍: യുകെയിലെ പ്രമുഖ മലയാളി അസോസിയേഷനുകളിലൊന്നായ മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ഓണാഘോഷവും പതിനഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ സമാപനവും വിവിധ പരിപാടികളോടെ

Britishmalayali

കുമ്മിയടിച്ചു മംഗളം ചൊല്ലി തിരുവാതിരയും സ്വയം ഒരുക്കിയ ഓണസദ്യയും ഗംഭീരമായി; മാറ്റ് ഒട്ടും കുറയ്ക്കാതെ ഓള്‍ഡ്ഹാം മലയാളി അസോസിയേഷന്റെ ഓണം

ഗൃഹാതുരത്വ സ്മരണകളെ തട്ടി ഉണര്‍ത്തി കൊണ്ട് പ്രൗഢഗംഭീരമായി ഓള്‍ഡ്ഹാം മലയാളി അസോസിയേഷന്‍ ഓണം ആഘോഷിച്ചു. രാവിലെ പത്തു മണിയ്ക്ക് പ്

kv]ncnNzð

വാല്‍ത്തംസ്റ്റോയില്‍ വ്യാകുല മാതാവിന്റെ തിരുനാളും മരിയന്‍ ദിനശുശ്രൂഷയും പ്രദക്ഷിണവും മറ്റന്നാള്‍

വാല്‍ത്തംസ്റ്റോ: ലണ്ടനിലെ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വാല്‍ത്തംസ്റ്റോയിലെ ഔര്‍ ലേഡി ആന്റ് സെന്റ് ജോര്‍ജ് പള്ളിയില്‍ ഈ മാസം 18-ാം തീയതി ബുധനാഴ്ച മരിയന്‍ ദിനശുശ്രൂഷയും വ്യാകുല മാതാവിന്റെ തിരുനാളും മരിയന്‍ പ്രദക്ഷിണവും നടത്തപ്പെടും. 6.15 ന് ജപമാല, 6.45 ന് വിശൂദ്ധ കുര്‍ബ്ബാന തുടര്‍ന്നു് നിത്യ സഹായമാതാവിന്റെ നൊവേന പ്രാര്‍ത്ഥന, എണ്ണ

എസ്എന്‍ഡിപി യുകെ 6170 ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം പ്രൗഡഗംഭീരമായി ആഘോഷിച്ചു

ലണ്ടന്‍: ലണ്ടല്‍ ക്രോയിഡോണില്‍ മഹാഗുരുവിന്റെ തിരുജയന്തി ആഘോഷങ്ങള്‍ പ്രൗഡഗംഭീരമായ നടന്നു. തിരുജയന്തിയുടെ സമാരംഭം കുറിച്ചുള്ള സമ്മേളനത്തിന് യുകെ എസ്എന്‍ഡിപി യോഗം സെക്രട്ടറി വിഷ്ണു നടേശന്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പതാക ഉയര്‍ത്തല്‍ പ്രസിഡന്റ് ശ്രീകുമാര്‍ സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു. തുടര്‍ന്ന് ഗുരുപൂജ,

ഫാ. സോജി ഓലിക്കല്‍ നയിക്കുന്ന രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്‍ നാളെ ബര്‍മിങാമില്‍

ബര്‍മിംങ്ഹാം: രണ്ടാം ശനിയാഴ്ച ബൈബിള്‍ കണ്‍വന്‍ഷന്‍ നാളെ നടക്കും. സെഹിയോന്‍ യുകെ ഡയറക്ടര്‍ ഫാ: സോജി ഓലിക്കല്‍ കണ്‍വന്‍ഷന്‍ നയിക്കും. ബര്‍മിങ്ഹാം അതിരൂപത ആര്‍ച്ച് ബിഷപ്പ് ബെര്‍ണാഡ് ലോങ്‌ലി കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. രണ്ടാം ശനിയാഴ്ച ബൈബിള്‍ കണ്‍വന്‍ഷനില്‍ ഇംഗ്ലീഷിലും മലയാളത്തിലുമായി ഇത്തവണ അഭിഷേകാഗ്‌നി

kn-\na

സ്റ്റാര്‍ഡസ്റ്റ്
മിമിക്രിവേദിയില്‍ തകര്‍ത്താടി ഇന്ദ്രജിത്ത്; സുഹൃത്ത് പങ്കുവച്ച പഴയകാല ചിത്രം വൈറല്‍

നടനും നായകനും ഗായകനുമൊക്കെയായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ് ഇന്ദ്രജിത് സുകുമാരൻ ഇപ്പോൾ. ലൂസിഫറിലെയും വൈറസിലെയും മികച്ച പ്രകടനത്തിന് ശേഷം തുരുതുരെ മികച്ച വേഷങ്ങളുട നിര ഇന്ദ്രജിത്തിനെ തേടിയെത്തി. എന്നാൽ കരിയറിലെ ബെസ്റ്റ് ഫോമിൽ നിൽക്കുമ്പോൾ തീരെ പ്രതീക്ഷിക്കാത്ത ഒരു സമ്മാനം നൽകുകയാണ് ഇന്ദ്രജിത്തിന്റെ പഴയ കൂട്ടുകാരൻ ഗണേഷ് മോഹൻ. നടനാവുന്നതിനും മുൻപ് ഇന്ദ്രജിത് ഇങ്ങനെയായിരുന്നു. ഗണേഷിന്റെ ഫേസ്ബുക് വാളിൽ പതിഞ്ഞ ഫോട്ടോക്കൊപ്പമുള്ള വാക്കുകൾ ഇങ്ങനെ: നടനില

സോറി ചേട്ടാ... ചേട്ടന്‍ പറയാന്‍ വച്ച ഡയലോഗ് പറഞ്ഞതിന്; സ്‌കൂള്‍ യുവജനോത്സവ ചിത്രം പങ്കുവച്ച് മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍; മഞ്ജുവാര്യരുടെ ചിത്രം ഏറ്റെടുത്ത് ആരാധകരും 

മലയാളികളുടെ പ്രിയങ്കരിയായ നായികയാണിത്. സ്‌കൂള്‍ യുവജനോത്സവ വേദിയില്‍ നിന്നും സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് എത്തുകയും, പിന്നീട് സിനിമാ ലോകം വളര്‍ത്തി വലുതാക്കുകയും ചെയ്ത താരമാണീ ചിത്രത്തില്‍. വേദിയില്‍ താരം തനിച്ചല്ല.അഭിനേതാവും, കൂടാതെ സംവിധായകന്‍ ആവാന്‍ കാത്തിരിക്കുന്ന സഹോദരന്‍ കൂടിയുണ്ട്. പരിപാടിയില്‍ ചേട്ടന്‍ പറയാന്‍ വച്ച ഡയലോഗ് കൂടി പറഞ്ഞ ശേഷം ഈ പോസ്റ്റിലൂടെ ക്ഷമ ചോദിക്കുകയാണ് അനുജത്തി. മഞ്ജു വാര്യരും സഹോദരന്&z

സെല്ലുലോയിഡ്‌

മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം വീണ്ടും കൃഷ്ണവേഷം കെട്ടാന്‍ നിതീഷ് ഭരദ്വാജ് ; മഹാഭാരതം അടിസ്ഥാനമാക്കിയുള്ള കഥയില്‍ താരമെത്തുന്നത് പ്രേക്ഷകര്‍ കൊതിച്ച വേഷത്തില്‍ തന്നെ; ജന്മാഷടി ദിനത്തില്‍ ഔദ്യോഗികമായി മാധ്യമങ്ങളെ അറിയിച്ചത് താരം തന്നെ; പത്മാരാജന്റെ പ്രിയപ്പെട്ട ഗന്ധര്‍വ്വനെ വീണ്ടും കാണാന്‍ കൊതിച്ച് പ്രേക്ഷകരും

ഒപ്പനപ്പാട്ടിന്റെ മൊഞ്ചുമായി വീണ്ടും വിനീത് ശ്രീനിവാസന്‍; മലബാറിന്റെ പ്രണയകഥയുമായി ഒപ്പനയെന്ന ഹ്രസ്വചിത്രം; ഗാനം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയയും 

ഒപ്പനപ്പാട്ടില്‍ മനം മയക്കി വീണ്ടും വിനീത് ശ്രീനിവാസന്‍.മലബാറിന്റെ പശ്ചാത്തലത്തില്‍ ഷഹദ് നിലമ്പൂര്‍ സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രത്തിലാണ് വിനീത് ശ്രീനിവാസന്‍ പാടിയിരിക്കുന്നത്. മലബാറിന്റെ പ്രണയകഥയുടെ പശ്ചാത്തലത്തിലാരുങ്ങുന്ന ചിത്രത്തിന്റെ ലെറിക്കല്‍ സോങ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുകയാണ്. റ്റിറ്റൊ പി തങ്കച്ചനാണ് വരികള്‍ എഴുതിയിരിക്കുന്നത്. സംഗീതം ജോയല്‍ ജോണ്‍സ്. വിനീത് ശ്രീനിവാസന്റെ തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ഗാനം

tIcfw

kv--t]mÀSv--kv--

tIcfw

C´y

മുഖങ്ങള്‍: ഭാഗം - 19

ലെക്സി, നീയിത് കേള്‍ക്കുന്നുണ്ടോ എന്നെനിക്കറിയില്ല. ഞങ്ങള്‍ നിന്നെ കണ്ടെത്തും. നീയും ഇസയും ഒരുമിച്ചുണ്ടെന്നാണ് ഞങ്ങളുടെ വിശ്വാസം. പരസ്പ്പരം ആശ്വസിപ്പിക്കുക, ധൈര്യമായിരിക്കുക. നിനക്കൊരു കുഞ്ഞനിയന്‍ ഉണ

ചന്ദ്രനില്‍ വീണുറങ്ങിയ വിക്രം വീണ്ടും ഉണരുമോ? വിക്രം ലാന്‍ഡറുമായി ഭൂമിയിലേക്കുള്ള ബന്ധം നഷ്ടപ്പെട്ടിട്ട് എട്ടു ദിവസം കഴിഞ്ഞെങ്കിലും ഉണര്‍ത്താനുള്ള വഴികള്‍ തേടി ഇസ്രോ; അവസാന വഴി എന്ന നിലയ്ക്ക് ട്രോംബെയിലെ 65 കോടിയുടെ ഭീമന്‍ ആന്റിനയില്‍ പ്രതീക്ഷ അര്‍പ്പിച്ച് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍; ചന്ദ്രയാന്‍ -1നും മാര്‍സ് ഓര്‍ബിറ്റര്‍ മിഷനും ഉപയോഗിച്ച പടുകൂറ്റന്‍ ആന്റിന വിജയം സമ്മാനിക്കുമെന്ന് പ്രതീക്ഷ; ലാന്‍ഡറിലെ ബാറ്ററി ചാര്‍ജ് തീര്‍ന്നു കൊണ്ടിരിക്കുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നു

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാന്‍ രണ്ട് ലോകം ആദരിക്കുന്ന ഒരു വിജയമാരുന്നു. അന്തിമ വിജയം നേടാന്‍ സാധിച്ചില്ലെങ്കിലും ശാസ്ത്രത്തിന്റെ കണ്ണില്‍ അത് വലിയ നേട്ടമാണ്. ഈ വിജയം പൂര്‍ണമായും കൈവരിക്കാന്‍ സാധിക്കാതെ പോയത് വിക്രം ലാന്‍ഡറു

Loading...

മരടിലെ നിര്‍മ്മാതാക്കള്‍ക്കെതിരെ സര്‍ക്കാര്‍ ഒന്നും പറയാത്തതിന്റെ ഗുട്ടന്‍സ് പുറത്ത്! നിയമംലംഘിച്ച ഹോളി ഫെയ്ത്ത് ബില്‍ഡേഴ്സ് സര്‍ക്കാറിന് വേണ്ടി പണിയുന്നത് 296 ഫ്ളാറ്റുകള്‍; ജനനി പദ്ധതിയിലെ ഫ്ളാറ്റ് സമുച്ചയത്തിന്റെ കരാര്‍ നല്‍കിയത് ചീഫ് സെക്രട്ടറി ടോം ജോസ് ഭവനം പദ്ധതിയുടെ ചുമതലക്കാരന്‍ ആയിരിക്കവേ; 2017ല്‍ തുടങ്ങിയ ഫ്ളാറ്റുകളുടെ നിര്‍മ്മാണം ഇനിയും പൂര്‍ത്തിയായില്ല; നിര്‍മ്മാതാക്കളില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കാമെന്ന് സുപ്രീംകോടതി ഉത്തരവില്‍ ഉണ്ടായിട്ടും കണ്ടില്ലെന്ന് നടിക്കുന്നതും ഒത്തുകളി

കൊച്ചി: കൊച്ചി മരടില്‍ നിയമംലംഘിച്ച് ഫ്ളാറ്റ് സമുച്ചയം പണിതുയര്‍ത്തിയ ശേഷം ഇപ്പോള്‍ ഫ്ളാറ്റ് വാങ്ങിയവരെ കൈമലര്‍ത്തി കാണിക്കുന്ന നിര്‍മ്മാതാക്കള്‍ക്കെതിരെ കാര്യമായി നേതാക്കളും മന്ത്രിമാരുമൊന്നും പ്രതികരിക്കുന്നില്ല. ബില്‍ഡേഴ്സിന്റെ പേരു പോലും പലരും പറയാന്&zw

300x250_ATF_2

ലോകത്തിലെ ഏറ്റവും വലിയ എണ്ണകമ്പനിക്ക് നേരെ നടന്ന ഡ്രോണ്‍ ആക്രമണം ഗള്‍ഫ് മേഖലയില്‍ ആശങ്ക വിതയ്ക്കുന്നു; അബാഖൈഖിലും ഖുറൈസിലുമുണ്ടായ ആക്രമണത്തിന് പിന്നില്‍ ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതരാണെന്ന് സൂചനയോടെ കനത്ത തിരിച്ചടിക്ക് ഒരുങ്ങി സൗദിയും; ആക്രമണത്തെ തുടര്‍ന്നുണ്ടായ പ്ലാന്റിലുണ്ടായ വന്‍ തീപിടുത്തം നിയന്ത്രണ വിധേയമെന്ന് അരാംകോ അധികൃതര്‍; എണ്ണ പമ്പിംഗും നിര്‍ത്തിവെച്ചു; ഹോര്‍മുസ് കടലിടുക്കിലും സംഘര്‍ഷം മുറുകുന്ന ഘട്ടത്തില്‍ ലോകരാജ്യങ്ങള്‍ക്കും പുതിയ സാഹചര്യത്തില്‍ ആശങ്ക

റിയാദ്: സൗദി സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ലോകത്തിലെ ഏറ്റവും വലിയ പെട്രോളിയം കമ്പനിയായ അരാംകോയുടെ രണ്ട് എണ്ണശുദ്ധീകരണ ശാലകളില്‍ ഉണ്ടായ ഡ്രോണ്‍ ആക്രമണത്തിന് പിന്നില്‍ ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതര്‍ തന്നെയെന്ന് സൂചന. ഇതോടെ ഗള്‍ഫ് മേഖലയില്‍ ആശങ

hmÀ¯IÄ

ഫ്ളാറ്റ് മുതലാളിമാര്‍ക്ക് വേണ്ടിയുള്ള നേതാക്കളുടെ പിന്തുണാ നാടകങ്ങള്‍ക്ക് തുടരുന്നു; ഇനി എല്ലാ കണ്ണുകളും കോടതിയിലേക്ക്; മരടിലെ ഫ്ളാറ്റുകള്‍ പൊളിച്ചു കളയാനുള്ള സമയപരിധി അവസാനിച്ചതോടെ നഗരസഭ നല്‍കിയ നോട്ടിസിനെതിരെ ഫ്ളാറ്റ് ഉടമകള്‍ ഇന്ന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും; നിയമാനുസൃതമായി നിലവിലെ ഉടമകള്‍ക്ക് വിറ്റതാണെന്ന് പറഞ്ഞ് ഉത്തരവാദിത്തത്തില്‍ നിന്നും കൈകഴുകി ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍; ബില്‍ഡേഴ്സിനെതിരെ നടപടി ഇല്ലാത്തത് എന്തേ എന്നു ചോദിച്ചു സുധീരനും കാനവും

ശശിധരന്‍ കര്‍ത്തയ്ക്കും വൈകുണ്ഠരാജനും വഴി തുറക്കാന്‍ വെപ്രാളപ്പെട്ട് ഇടതു സര്‍ക്കാര്‍; കരിമണല്‍ ഖനനത്തിന് സ്വകാര്യ മേഖലയ്ക്ക് അനുമതി നല്‍കാന്‍ നീക്കങ്ങളുമായി വ്യവസായ വകുപ്പ്; നീക്കം തന്ത്രപ്രധാന ധാതുക്കളുടെ ഖനനം പൊതുമേഖലയിലേ പാടുള്ളൂവെന്ന കേന്ദ്രനിയമം മറികടന്നാനുള്ള നീക്കം എതിര്‍ത്ത് വ്യവസായ വകുപ്പ് ഡയറക്ടര്‍; കെ ബിജു വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയതോടെ പഴുതുതേടി ഫയല്‍ നിയമവകുപ്പിന്റെ പരിഗണനയ്ക്കു വിട്ടു

ഹെല്‍മെറ്റിനും സീറ്റ് ബെല്‍റ്റിനും അടക്കം ശക്തമായ വിമര്‍ശനം ഉയര്‍ന്ന കേസുകളിലൊന്നും പിഴ കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാറിന് സാധിക്കില്ല; കേന്ദ്ര മോട്ടോര്‍ വാഹന നിയമപ്രകാരം നിശ്ചയിച്ച പിഴത്തുക കുറയ്ക്കാന്‍ സംസ്ഥാനത്തിനുള്ളത് പരിമിതമായ അധികാരം മാത്രം; കുത്തനെ ഉയര്‍ത്തിയ പിഴത്തുക കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണം; കോംപൗണ്ടിങ് രീതി നടപ്പാക്കുന്നതു നിയമ വകുപ്പിന്റെ പരിഗണനയില്‍