ബ്രിട്ടീഷ് മലയാളിയുടെ ഈ വര്‍ഷത്തെ അവാര്‍ഡിലേക്കുള്ള വോട്ടെടുപ്പ് ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ന്യൂസ് പേഴ്സണ്‍ ഓഫ് ദ ഇയര്‍, യങ് ടാലന്റ്, ബെസ്റ്റ് നഴ്സ് എന്നീ വിഭാഗങ്ങളിലേക്ക് അഞ്ചു പേര് വീതം ആണ് ഫൈനലില്‍ മത്സരിക്കുന്നത്. മൂന്ന് വിഭാഗങ്ങളിലും വോട്ടെടുപ്പ് ഈമാസം പത്തിനാണ് അവസാനിക്കുന്നത്. ഇനി ഒരാഴ്ച മാത്രമാണ് വോട്ടിങിന് അവശേഷിക്കുന്നത്. പത്തിന് അര്‍ദ്ധരാത്രിയോടെ വോട്ടിങ് ലിങ്കുകള്‍ ബ്ലോക്ക് ചെയ്തു കഴിഞ്ഞാല്‍ പിന്നെ ആര്‍ക്കും വോട്ട് ചെയ്യാന്‍ കഴിയില്ല. ഫല പ്രഖ്യാപനം കഴിഞ്ഞ രണ്ട് വര്ഷത്തേതുപോ
Full story