1 GBP = 94.40 INR                       

BREAKING NEWS
British Malayali

വിവിധ സാധനങ്ങള്‍ വാങ്ങുമ്പോഴും സേവനങ്ങള്‍ പ്രയോജനപ്പെടുത്തുമ്പോഴും ലഭിക്കുന്ന ഡിസ്‌കൗണ്ടുകളിലൂടെ നല്ലൊരു തുക നമുക്ക് ലാഭിക്കാനാവും. ഇതിനായി ഓരോ കാലത്തും ലഭിക്കുന്ന ഇളവുകളെക്കുറിച്ചറിയാന്‍ കണ്ണും കാതും തുറന്നിരിക്കണമെന്ന് മാത്രം. ഇതിനാല്‍ ഈ ആഴ്ചയിലെ ചില പ്രധാനപ്പെട്ട ഡിസ്‌കൗണ്ടുകള്‍ അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും. ഇത് പ്രകാരം 50 ഇഞ്ച് 4 കെ അള്‍ട്രാ എച്ച്ഡി എച്ച്ഡിആര്‍ ടിവി ഇപ്പോള്‍ 399 പൗണ്ടിനാണ് ലഭിക്കുന്നത്. അതായത് ഇതിന്റെ യഥാര്‍ത്ഥ വിലയായ 429 പൗണ്ടില്‍ നിന്നും ഏഴ് ശതമാനം വിലക്കുറവിലാണിത് ലഭ്

Full story

British Malayali

ക്രിസ്മസ് കാലം സമ്മാനങ്ങളുടെ കാലം കൂടിയാണ്. സമ്മാനം കൊടുക്കാനും ലഭിക്കാനും ഇക്കാലത്ത് ആരും ആഗ്രഹിക്കും. ഈ ഒരു സന്ദര്‍ഭത്തില്‍ ഇംഗ്ലീഷുകാര്‍ക്ക് ക്രിസ്മസ് സമ്മാനം കൊടുക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍  വെറും 50 പൗണ്ടില്‍ താഴെ മുടക്കി അവര്‍ക്ക് ഇഷ്ടപ്പെടുന്ന ചില സമ്മാനങ്ങള്‍ വാങ്ങാന്‍ സാധിക്കും.  ഇത്തരം ചില സ്മാര്‍ട്ട് സമ്മാനങ്ങളെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്. കണ്‍സ്യൂമര്‍ ഗ്രൂപ്പായ വിച്ച്...? ആണ് ഇത് സംബന്ധിച്ച ആകര്‍ഷകമായ നിര്‍ദേശങ്ങള്‍ ഗവേഷണങ്ങളിലൂടെ കണ്ടെത്തി മുന്നോട്ട് വ

Full story

British Malayali

ഓണ്‍ലൈന്‍ പര്‍ച്ചേസിംഗില്ലാതെ ജീവിക്കാന്‍ ഭൂരിഭാഗം പേര്‍ക്കും ചിന്തിക്കാന്‍ പോലും സാധിക്കാത്ത കാലമാണിത്. ഓണ്‍ലൈന്‍ പര്‍ച്ചേസിംഗിന്റെ പര്യായമായിത്തീര്‍ന്നിരിക്കുകയാണ് റീട്ടെയില്‍ ഭീമനായ ആമസോണ്‍. ആമസോണില്‍ നിന്നും പര്‍ച്ചേസിംഗ് നിര്‍വഹിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ചെലവ് കുറയ്ക്കാനും ലാഭം കൂട്ടാനും ആര്‍ക്കും സാധിക്കും. അതിനായി അറിഞ്ഞിരിക്കേണ്ടുന്ന ചില അത്യാവശ്യ വിവരങ്ങളാണ് ഇവിടെ പങ്ക് വയ്ക്കപ്പെടുന്നത്.  ഡെലിവറി ഫീസ് ഒഴിവാക്കാം പലപ്പോഴായി ആമസോണ്‍ ഫ്രീ ഡെലിവറി പ്രമോഷന

Full story

British Malayali

ഏറെ നാള്‍ കാത്തിരുന്നെത്തിയ ഇന്നലത്തെ ബ്ലാക്ക് ഫ്രൈഡേയില്‍ യുകെയിലാകമാനം നല്ല കച്ചവടമാണ് നടന്നിരിക്കുന്നതെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ബ്ലാക്ക് ഫ്രൈഡേയോട് അനുബന്ധിച്ച് വിവിധ റീട്ടെയിലര്‍മാര്‍ സ്റ്റോറുകളിലൂടെയും ഓണ്‍ലൈന്‍ സൈറ്റുകളിലൂടെയും വന്‍വിലക്കുറവിലാണ് വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങള്‍ ലഭ്യമാക്കിയിരുന്നത്. വിലക്കുറവിന്റെ മാമാങ്കം പരമാവധി പ്രയോജനപ്പെടുത്താനായി കസ്റ്റമര്‍മാരും മത്സരിച്ചിറങ്ങിയതോടെ പതിവ് പോലെ ബ്ലാക്ക് ഫ്രൈഡേ വില്‍പനയുടെയും വിലക്കുറവിന്റെയും പകരം വയ്ക്കാനില്ലാത

Full story

British Malayali

അങ്ങനെ കാത്ത് കാത്തിരുന്ന ഈ വര്‍ഷത്തെ ബ്ലാക്ക് ഫ്രൈഡേയും സമാഗതമായിരിക്കുകയാണ്. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെയുള്ള സാധനങ്ങള്‍ പരമാവധി വിലക്കുറവില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ മിക്ക സ്റ്റോറുകളും ഓണ്‍ലൈന്‍ റീട്ടെയിലര്‍മാരും മത്സരിക്കുന്ന കാലമാണിത്. ഈ അവസരം മുതലെടുത്ത് പരമാവധി സാധനങ്ങള്‍ വിലകുറച്ച് കൈക്കലാക്കാന്‍ കസ്റ്റമര്‍മാരും മത്സരിച്ചെത്തിയതോടെ ബ്ലാക്ക് ഫ്രൈഡേ വില്‍പനയുത്സവം ഇപ്പോള്‍ പൊടിപൊടിച്ച് കൊണ്ടിരിക്കുകയുമാണ്. എന്നാല്‍ നാം വളരെയേറെ ജാഗ്രത പാലിച്ചാല്‍ മാത്രമേ ബ്ലാക്ക് ഫ്രൈഡ

Full story

British Malayali

ക്രിസ്മസിന് മുന്നോടിയായുള്ള വിലക്കുറവിന്റെ ഉത്സവമായ ബ്ലാക്ക് ഫ്രൈഡേ ഇന്നാണ്. മിക്ക സ്റ്റോറുകളും ഓണ്‍ലൈന്‍ റീട്ടെയിലര്‍മാരും വര്‍ഷാവര്‍ഷം ചെയ്യുന്നത് പോലെ ഈ വര്‍ഷവും വിവിധ സാധനങ്ങള്‍ അവിശ്വസനീയമായ വിലക്കുറവില്‍ വിറ്റഴിക്കാന്‍ ദിവസങ്ങള്‍ക്ക് മുമ്പെ തുടങ്ങിയിരുന്നു.  ഈ അവസരം പരമാവധി മുതലെടുത്ത് പരമാവധി സാധനങ്ങള്‍ വാങ്ങിക്കൂട്ടാനായി നിരവധി പേര്‍ പതിവ് പോലെ മത്സരിച്ചെത്തുന്നുണ്ട്. വിവിധ സാധനങ്ങള്‍ക്കായി ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്യാന്‍ പോലും നീണ്ട ക്യൂവാണ് അനുഭവപ്പെടുന്നത്. സ്റ്റോറുകളിലേ

Full story

British Malayali

ബ്രിട്ടീഷ് റീട്ടെയ്ല്‍ വ്യാപാരരംഗത്തെ ഉത്സവദിനമായ ബ്ലാക്ക് ഫ്രൈഡേക്ക് ഇനിയും ഒരാഴ്ചകൂടി ശേഷിക്കുന്നുണ്ടെങ്കിലും മിക്ക വ്യാപാര സ്ഥാപനങ്ങളും വമ്പിച്ച ഡിസ്‌കൗണ്ട് പ്രഖ്യാപനങ്ങളോടെ ഉപഭോക്താക്കള്‍ക്കായി വാതില്‍ തുറന്നു കഴിഞ്ഞു. അമേരിക്കന്‍ മാതൃക പിന്തുടര്‍ന്ന് ബ്ലാക്ക് ഫ്രൈഡേ ആഘോഷിക്കുന്ന രീതി ബ്രിട്ടനില്‍ വന്നിട്ട് കുറച്ചുകാലമേ ആയുള്ളൂവെങ്കിലും ജനങ്ങള്‍ ഇതിനോടകം ഈ വ്യാപാരോത്സവത്തെ ഏറ്റെടുത്തു കഴിഞ്ഞു. ഇക്കൊല്ലം മികച്ച കച്ചവടമാണ് വിപണിയില്‍ പ്രതീക്ഷിക്കുന്നത്. ബ്ലാക്ക് ഫ്രൈഡേക്ക് ഒരാഴ്ച മുമ

Full story

British Malayali

ക്രിസ്മസിനോട് അനുബന്ധിച്ച് പുതിയൊരു കെറ്റില്‍ വാങ്ങാന്‍ തയ്യാറെടുക്കുകയാണോ? നിങ്ങളുടെ ബജറ്റിനെ താറുമാറാക്കത്ത വിധത്തില്‍ നീതിപൂര്‍വകമായ വിലയില്‍ നല്ലൊരു കെറ്റില്‍ വാങ്ങാന്‍ അല്‍പം ശ്രദ്ധിച്ചാല്‍ സാധിക്കും. കണ്‍സ്യൂമര്‍ ഗ്രൂപ്പായ വിച്ച്...? പുതിയ കെറ്റില്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടുന്ന ഏതാനും കാര്യങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്. 30 പൗണ്ടില്‍ താഴെ വിലയുള്ളതും നിരവധി ഗുണങ്ങളുളളതുമായ മൂന്ന് കെറ്റിലുകളെ ഇതിന്റെ ഭാഗമായി വിച്ച്...? പരിചയപ്പെടുത്തുന്നുണ്ട്. വെള്ളം തിളപ്പിക്കാനുള്ള കെറ്റില്‍ വാങ്

Full story

British Malayali

യുകെയില്‍ ഗവണ്‍മെന്റിന്റെ ഉടമസ്ഥതയിലുള്ള സേവിംഗ്സ് ബാങ്കായ നാഷണല്‍ സേവിംഗ്സ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റില്‍ നിങ്ങള്‍ക്ക് അര്‍ഹതയുള്ള ചൈല്‍ഡ്  ബോണ്ട് കാഷ് പലിശ പോലുമില്ലാതെ വെറുതെ കിടക്കാന്‍ സാധ്യതയേറെയാണ്. മക്കളുടെ പേരില്‍ ലഭിക്കാനിടയുള്ള ഈ തുക കൈപ്പറ്റിയോ എന്ന് മറക്കാതെ പരിശോധിക്കണമെന്ന് ബന്ധപ്പെട്ടവര്‍ നിരന്തരം നിര്‍ദേശിക്കുന്നുണ്ട്. മില്യണ്‍ കണക്കിന് പൗണ്ട് ഇത്തരത്തില്‍ ആര്‍ക്കും ഉപകാരപ്പെടാതെ കിടക്കുന്നത് പെരുകുന്ന സാഹചര്യത്തിലാണ് ഇവ ക്ലെയിം ചെയ്യണമെന്ന് ബേബി ബോണ്ട് ഹോള്‍ഡര്‍മാര

Full story

British Malayali

വിലക്കുറവിന്റെ പര്യായമായ ജര്‍മന്‍ ഡിസ്‌കൗണ്ട് ചെയിനായ ആല്‍ഡി ഇത്തവണ കസ്റ്റമര്‍മാരെ അത്ഭുതപ്പെടുത്തുന്നത് അടുക്കളയ്ക്ക് വേണ്ടുന്ന എല്ലാ ഉപകരണങ്ങളും കുറഞ്ഞ വിലയില്‍ വില്‍പനക്കെത്തിച്ചാണ്. വില കൂടിയ ഫ്രഞ്ച് ബ്രാന്‍ഡുകളെ തോല്‍പ്പിക്കുന്ന ഫ്രൈയിംഗ് പാനും പാത്രങ്ങളും 13 പൗണ്ടിന് ആല്‍ഡിയില്‍ നിന്നും ഇപ്പോള്‍ സ്വന്തമാക്കാം. സ്റ്റൈലിഷായ പുതിയ കിച്ചണ്‍വെയറുകള്‍ വളരെ കുറഞ്ഞ വിലയ്ക്ക് ലോഞ്ച് ചെയ്താണ് ആല്‍ഡി കസ്റ്റമര്‍മാരെ കൈയിലെടുക്കുന്നത്. വിലയേറിയ ഫ്രഞ്ച് ബ്രാന്‍ഡായ ലെ ക്ര്യൂസെറ്റിനെ തോല്‍പിക്

Full story

[1][2][3][4][5][6][7][8]