1 GBP = 94.70 INR                       

BREAKING NEWS
British Malayali

സര്‍ഗ്ഗാത്മക കൃതികള്‍കൊണ്ട് കവിതാ ലോകത്തെ സമ്പുഷ്ടമാക്കുന്ന ലണ്ടന്‍ മലയാളിയായ കവയത്രി ബീനാ റോയിയുടെ രണ്ടാമത്തെ കവിതാ സമാഹാരമായ 'പെട്രോഗ്രാദ് പാടുന്നു' പ്രകാശനം ചെയ്തു. മലയാള സാഹിത്യലോകത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ സി.വി ബാലകൃഷ്ണനാണ് പ്രകാശനം നടത്തിയത്. പുസ്തകം ഏറ്റുവാങ്ങിയത് അധ്യാപകനും കവിയുമായ എ.വി. പവിത്രനാണ്. ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളും ദാര്‍ശനികത്വത്തിന്റെ നനുത്ത മഞ്ഞുപാടങ്ങളും താണ്ടിയെത്തുന്ന അറുപത് കവിതകളാണ് ഈ സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒട്ടേറെ ചിന്തനീയമായ കൃ

Full story

British Malayali

അറിയാതെ പറയാതെ അനുവാദം കാക്കാതെ ഉള്ളില്‍ കടന്നു കോവിഡ്, ആധിപത്യം സ്ഥാപിച്ചു മെല്ലെ നിന്‍ രൗദ്രഭാവങ്ങള്‍ പുറത്തെടുത്തു ചുറ്റും അരുതുകളുടെ ലക്ഷ്മണ- രേഖ തീര്‍ക്കുന്നു! തഴുകി  തലോടി  സഹവാസം ഉറപ്പിച്ചു കള്ളിയങ്കാട്ട് നീലിയായി തിരിഞ്ഞു കൂര്‍ത്ത ദൃംഷ്ട്ടകള്‍ കാട്ടി ആര്‍ത്തട്ടഹസിക്കുന്നു  നീ. ഓരോ അവയവത്തെയും ആക്രമിച്ചു ആധീയുംവ്യാധീയും നോവും സമാസമം നിറച്ചു മനസും ശരീരവും തളര്‍ത്തി , ഒറ്റപ്പെടുത്തി ചക്രവ്യുഹം തീര്‍ത്തു- നിന്റെ യുദ്ധതന്ത്രം! ആലിംഗനത്തില്‍ തുടങ്ങി ശാസം മുട്ടിക്കുന്ന ധൃതരാഷ്രാ

Full story

British Malayali

കൊറോണ വന്നിരുന്നു ഞങ്ങള്‍ക്കും.. മരണഭയമെന്തെന്നുമറിഞ്ഞങ്ങനെ... കരുണയുടെ ചെറുസന്ദേശങ്ങളെത്തിച്ച.. കരുണ വറ്റാത്ത സുമനസ്സുകളെ നന്ദി. ബന്ധങ്ങളുടെ ദൃഢതയെന്തെന്നും ബന്ധങ്ങളുടെ ദൃഢതയില്ലായ്മയും ബന്ധുക്കളിവിടില്ലെന്ന നോവതും ബന്ധനമായ സ്വാഭിമാനവും തൊട്ടറിഞ്ഞു. ''സുഖത്തിലുണ്ടാകാം സഖിമാരനേകം.. ദുഖത്തിലാരും പുനരങ്ങതില്ലെന്നതും സൗഖ്യമുള്ളപ്പോള്‍ മണിക്കൂര്‍ സംസാരിപ്പോര്‍ സൗഖ്യമോയെന്ന ചെറുചോദ്യത്തിലൊതുക്കുമെന്നും. മണവും രുചിയും മറഞ്ഞിരുന്നാല്‍.. മധുരവും കൈപ്പുമൊരുപോലെയെന്നതും ആയിരം ചില്ലുടയും പോല്‍

Full story

British Malayali

ഭൂമിതന്‍ ഉദരത്തിലുറങ്ങുന്ന വിത്തിനെയുണര്‍ത്തുവാന്‍, പുതു നാമ്പായി കിളിര്‍ക്കാന്‍ ഒരു മഴത്തുള്ളി തന്‍ കനിവ് മതി! അധികാര ധന മത കാമ ഭ്രാന്തിന്‍ മൂഢ സ്വര്‍ഗ്ഗത്തിലുറങ്ങുന്ന നരനെയുണര്‍ത്തുവാനെത്ര- കണ്ണീര്‍മഴ തന്‍ പെരുമഴക്കാലം വരേണം. സ്നേഹ രാഹിത്യത്തില്‍ ഉറഞ്ഞുപോയ ഹൃദയത്തെ ഉരുക്കുവാനെത്ര ഹൃദയ- രക്തം യാഗാഗ്നിയില്‍ ചൊരിയണം ക്രൂരത നിറയും മനസ്സില്‍ കരുണ വഴിയുവാനെത്ര ജീവരക്തത്തിന്‍ തുലാഭാരം വേണം. കാമം കത്തും കണ്ണില്‍ പ്രേമം നിറയാനെത്ര മിഴിനീര്‍ പൂവിന്‍ അശ്രു പൂജ വേണം. ആസിഡില്‍ ഉരുകുന്ന പെണ്

Full story

British Malayali

പാലക്കാട്: വാളയാര്‍ പീഡനത്തിലെ അഞ്ചു പ്രതികളില്‍ മൂന്നുപേരെ ഇന്നലെയാണ് വെറുതെവിട്ടത്. പ്രോസിക്യൂഷന് കേസ് തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന് വിലയിരുത്തിയാണ് പാലക്കാട് പോക്സോ കോടതി പ്രതികളെ വെറുതെ വിട്ടത്. കഴിഞ്ഞ ആഴ്ച മൂന്നാം പ്രതിയെയും വെറുതെ വിട്ടിരുന്നു. ഇനി അവശേഷിക്കുന്നത് 17കാരനായ പ്രതിയാണ്. ഇയാളുടെ കാര്യത്തില്‍ വിധി പറയുന്നത് ജുവനൈയില്‍ കോടതിയാണ്. പൊലീസിന്റെ അനാസ്ഥയെ തുടര്‍ന്നാണ് പ്രതികള്‍ രക്ഷപ്പെട്ടതെന്ന ആരോപണവും ശക്തമാവുന്നുണ്ട്. അതേസമയം ഈ സംഭവം നടന്ന കാലത്ത് ധര്‍മ്മരാജ് മടപ്പള്ളി എഴുതിയ ഇച്ച

Full story

British Malayali

എന്റെ പ്രണയം ഒരു ദിനത്തിന്റെ ഹൃദയമിടിപ്പില്‍ കൊരുത്തിടാനാവില്ല. നിനക്കും. പുലരികളില്‍ മിഴിതുറക്കാന്‍ കാത്തു നില്‍ക്കുന്ന മങ്ങിയ സൂര്യാംശുവായ് തൂമഞ്ഞുപോല്‍ നിസ്വാര്‍ത്ഥമായ പ്രണയം. ഹൃദയത്തിന്റെ ചുവപ്പില്‍ അക്ഷരങ്ങള്‍ കോര്‍ത്ത് ഞാനതൊരു ചെമ്പനീര്‍ പൂവിതളില്‍ ചേര്‍ക്കുമ്പോള്‍, നിന്റെ മനസ്സ് കവിതകളായി മിഴിയോരത്ത്, പകലിലെന്റെ നിനവായ് രാവിലെന്റെ കനവായ് നിറഞ്ഞു നില്‍ക്കുന്നു. ഒരിക്കലും പെയ്തൊഴിയാത്തൊരു മഴമേഘമായ് ഞാന്‍. ചൂടാറാത്ത മണ്ണായ് നീയും

Full story

British Malayali

ഇനിയെന്റെ പ്രണയകാലം തുടങ്ങുകയാണ്. തളിരിലകള്‍ നിറഞ്ഞ ചില്ലകളിലൂടെ.           യുഗങ്ങള്‍ക്കുമപ്പുറം പിറക്കാനിരിക്കുന്ന വര്‍ഷക്കാലത്തെ പ്രണയിക്കണം. നീ പിന്നിട്ട വഴികളിലെ മണല്‍പ്പാടുകളെ പ്രണയജ്വാലയാല്‍ തിരഞ്ഞുപിടിയ്ക്കണം. സൂര്യന്‍ കത്തുന്ന പകലില്‍ ഒരു റാന്തലുമായി, നീയെന്ന എന്റെ പ്രണയത്തെ കണ്ടെത്തണം. അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഈ സംഗമത്തില്‍ ഗന്ധര്‍വന്മാര്‍ ദേവരാഗങ്ങള്‍ മീട്ടും. മേഘരൂപം പൂണ്ടു ദേവകളുടെ കണ്ണുകള്‍ നമ്മിലേയ്ക്കെത്തുമ്പോള്‍ നീയെന്നിലൊരുഗാനമായലിയും. എന്റെ മുറ

Full story

British Malayali

{]Xo-£n-¡m-sX h-ó H-cp {]f-bw \-½p-sS \m-Sn-sâ H-cp hen-b Zp-c-´ `q-an-bm¡n. C-Xnð \nópw \m-Sn-s\ ]p-\À-\nÀ-½n-¡-W-sa-¦nð \m-sañmw `n-ó-X-IÄ ad-óv H-ón-¡pIpw I-gnh-Xp sIm-Sp-¯p k-lm-bn-¡p-Ibpw sN-¿Ww. Cu Ihn-X \n§-sf HmÀ-½n-¸n-¡p-óXpw A-XmWv. hnebw ag hópaZns¨mcp aebmf\mSnsâ a\w t\mhpw ImgvNIÄ Gsd ]pgIfpw \ZnIfpw IcIhnsªmgpIn Hcp ISen\p kaamb \mSpw \Kchpw aeshŸm¨nenð aeIÄ CSnsªmcp ad¡m¯ HmÀ½IÄ Znt\Znt\ a[pcambn s]¿pó agsb sImXn¨hÀ s]cpag sISpXnbnð hnXp¼n \fn\ {]hml¯nð \nses]m¯n \nch[n tamln¨pbÀ¯nb aWntaSIÄ Dbnsc sImXn¨p IqsSmgnª GhÀ¡pw HSphnð hn[n¨tXm ss]Zmlhpw ]¦neambpÅ Ccn¡mShpw A\oIhpw \mSnsâ a¡fpw ]SpIqäÀ Xncbnð ]bän Hmtcm {]mWsâ c£Ww Nmc¯p IïhÀ A´n¨p Cópw AhnsS Hcp A´cminbnð kÀÆXpw \ins¨mcp AXnhrãnbnð A[aÀ®sâ A[cw hnXp¼nSpt¼mÄ Ai\¯n\p \nehnfn DbÀ¯n Bbnc§Ä Cópw AicW

Full story

British Malayali

XncnIÄ sImfp¯n ]pjv]§Ä NmÀ¯n IoÀ¯nIÄ ]mSn \o hnfn¨pWÀ¯pó ssZhsa-hnsS? \o XoÀ¯ ]ÅnIfnð ssZhsa-hnsS? HcnS¯p ZpxJnXsâ tcm[\apbcpt¼mÄ HcnS¯p hni¸nsâ \nehnfn Dbcpt¼mÄ apJw Xncnt¨mSpó [\hms\ \o XoÀ¯ ap¯p aWn ]ÅnIfnð ssZhsa-hnsS?

Full story

British Malayali

Him\bnesógpóÅn Ffnbh\mtbip sbcpitew tZhmeb ip²oIcW¯n\mbv sNmñpóp \t½mSmbv Ipcninsâ ]mXbnð bm{Xs¡mcp§pt¼mÄ ip²oIcn¨nt« Kan¡mhp aptóm«nóp ssZhaµncamw \n³ a\ Km{X§sf. A´y A¯mg¯neóp s]Êlmbnð IpÀºm\ X³ kwØm]\taIth sNmñpóp \t½mSmbv ssIIfnte´n, \µnItcän, \pdp¡n ]¦n«p \ðIntbmc\p`hw \n³ PohntXboi³ sNmcnª Zm\§sf kzmÀ°amtbhw \pIcmsX Cñmt¯mÀ¡mbn ]In¯p\ðIoSptam. ZpxJshÅnbmgvNbnenónXm temIc£I³ {Iqinð ]nSbpt¼mÄ sNmñpóp \t½mSmbv tamZn¡q \n³ Ipcnsi{Xtbm eLpshóv!, ZpJnX\mIq A]csâ IpcniXnð. CuÌdn³ ]peÀIme tim`hnScpó Rmbdnð Ipcnip hln¨mte, ZÀin¡paotamZw sNmñpóp \t½mSmbv arXypsh shóXmw, Hgntªmco ¡ñd {]Xymi X³ hnizmk NnÓambv \n\s¡ópta. {Iqinenópw InSónXm tIgpóp, tbipthm "P\\hpsa³ acWhpw BtLmjn¨pñÊn¡ptómsc, a\pIpte F³ PohnXa\pIcn¸m³ Bcptabnñtbm?'

Full story

[1][2][3][4][5][6][7][8]