വയനാട്: അധികൃതരുടെ അനാസ്ഥ ജീവനെടുത്ത ഷഹലാ ഷെറിനെ കുറിച്ച് അമ്മയുടെ സഹോദരി ഇട്ട പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. വഴക്കു പറഞ്ഞാലും കുഞ്ഞിനെ പോലെ കൊഞ്ചിച്ച് മിനിറ്റിനുള്ളില്‍ പിണക്കം മാറ്റുന്ന സാമര്‍ത്ഥ്യക്കാരി. നര്‍ത്തകി, അഭിനേത്രി, ചിത്രകാരി, ഗ്രീറ്റിങ് കാര്‍ഡ് നിര്‍മ്മാതാവ്... അങ്ങനെ പോവുന്നു ഞാന്‍ കുഞ്ഞാവയെന്ന് വിളിക്കുന്ന എന്റെ ഷഹ് ലയുടെ വിശേഷണം-ചന്ദ്രികയിലെ സബ് എഡിറ്റര്‍ കൂടിയായ ഫസ്നാ ഫാത്തിമ എഴുതുന്നു. ഈ കുറിപ്പാണ് ചര്‍ച്ചയാകുന്നത്.
ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
ന്റെ മോളെ ക
Full story