1 GBP = 97.70 INR                       

BREAKING NEWS
British Malayali

തകര്‍ന്നു വീഴുന്ന മിഗ് വിമാനങ്ങള്‍ മുങ്ങിത്താണു കൊണ്ടിരിക്കുന്ന ഒരു കപ്പല്‍ പോലെ തകര്‍ന്നു കൊണ്ടിരുന്ന പഴയ സോവിയറ്റ് യൂണിയനെ പ്രസാദിപ്പിക്കുവാന്‍ വേണ്ടി നമ്മുടെ കെഎസ്ആര്‍ടിസി പോലുള്ള അറുപഴഞ്ചന്‍ മിഗ് വാഹനങ്ങള്‍ വാങ്ങി നാടുമുടിച്ച ഭരണാധികാരികളാണിവിടെ ഉള്ളത്. ഒരു യുദ്ധത്തില്‍ കൊല്ലപ്പെടുന്നതിനേക്കാള്‍ കൂടുതല്‍ പൈലറ്റുമാരും അതില്‍ കൂടുതല്‍ വ്യോമസേനാംഗങ്ങളും മിഗ് വിമാനങ്ങള്‍ തകര്‍ന്നു വീണു കൊല്ലപ്പെട്ടിട്ടുണ്ട്. 1970 മുതല്‍ ഇരുനൂറിനുമേല്‍ പൈലറ്റുമാര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഔദ്യോ

Full story

British Malayali

ആധുനിക ലോകത്തു മനുഷ്യര്‍ മറ്റുള്ളവരെ കൂടുതല്‍ ഉള്‍ക്കൊള്ളുവാന്‍ തയ്യാറുള്ളതുകൊണ്ടും കൂടുതല്‍ സഹിഷ്ണത പുലര്‍ത്തുവാന്‍ സാധിക്കുന്നതുകൊണ്ടും രാജ്യങ്ങള്‍ തമ്മില്‍ അന്യോന്യം മത്സരിക്കുവാനും ശത്രുത പുലര്‍ത്തുവാനും ശ്രമിക്കുന്നില്ല. അതോടൊപ്പം തന്നെ എല്ലാ രാജ്യങ്ങളും സാമ്പത്തികമായും സാമൂഹികമായും വളര്‍ച്ച പ്രാപിച്ചപ്പോള്‍ അന്താരാഷ്ട്ര തലങ്ങളില്‍ നിലവിലുണ്ടായിരുന്ന വല്യേട്ടന്‍ മനോഭാവത്തിനുപകരം മറ്റുള്ളവര്‍ക്ക് കൈത്താങ്ങാകുവാനും തങ്ങള്‍ക്കൊപ്പം വളരാത്ത രാജ്യങ്ങളെ സഹായിച്ചുകൊണ്ടും സംരക്ഷ

Full story

British Malayali

ആത്മാഭിമാനമുള്ള എല്ലാ ഭാരതീയനും തലയുയര്‍ത്തി അഭിമാനത്തോടെ നോക്കിക്കണ്ടു ഭാരതീയ വായുസേനയുടെ പ്രതികരണശേഷി. പുല്‍വാമയില്‍ സ്വന്തം സഹോദരങ്ങള്‍ക്ക് നേരെ നടന്ന നരഹത്യയ്ക്ക് അതേഭാഷയില്‍ തന്നെ മറുപടി കൊടുക്കുവാന്‍ സാധ്യമായത് രക്തസാക്ഷികളായ സൈനികരുടെ ആത്മാവിന് നിത്യശാന്തി നല്‍കുന്ന നടപടി തന്നെയാണെന്ന് ഭാരതം മുഴുവന്‍ ഏറ്റുപറഞ്ഞു. കഴിഞ്ഞ പല വര്‍ഷങ്ങളായി ഓരോ ഭാരതീയനും ആഗ്രഹിച്ചിരുന്ന നടപടി. അപ്രതീക്ഷിതമായ നേരത്തു കൃത്യമായ ആസൂത്രണത്തോടെ ഉചിതമായ മറുപടി. ഓരോ ഭാരതീയ പൗരന്റെയും മാനംകാത്ത നടപടി ലോകത്തുള്ള എല്

Full story

British Malayali

ഓരോ യുദ്ധവിജയവും മറ്റൊരു കുടുംബത്തിന്റെയോ ജനതയുടെയോ സംസ്‌ക്കാരത്തിന്റെയോ പരാജയം കൂടിയാണ്. മൗര്യ ചക്രവര്‍ത്തിയായ അശോകനും ഇന്നത്തെ ഒറീസ്സയിലെ കലിംഗനാടും തമ്മില്‍ നടന്ന യുദ്ധത്തിന്റെ അനന്തരഫലങ്ങള്‍ നമ്മളെ ചരിത്രം പഠിപ്പിച്ചു തന്നിട്ടുണ്ട്. ഒരു ലക്ഷം ജനങ്ങള്‍ മരിക്കുകയും ഒന്നരലക്ഷത്തോളം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത യുദ്ധത്തിന്റെ അവസാനം ദയാനദി ചുവന്നൊഴുകി എന്ന് പറയപ്പെടുന്നു. യുദ്ധത്തിനാഹ്വാനം ചെയ്ത നാവില്‍ തന്റെ വിജയത്തിന്റെ നിണ രുചിച്ചറിഞ്ഞു രാജ്യമുപേക്ഷിച്ച അശോക ചക്രവര്‍ത്തിയെയും രാ

Full story

British Malayali

ബ്രക്സിറ്റ് ചര്‍ച്ചകളിലെ ഏറ്റവും വലിയ കീറാമുട്ടി ഐറിഷ് ബാക്ക്സ്‌റ്റോപ്പാണ്. അതെന്താണ് എന്നു പലര്‍ക്കും ഇപ്പോഴും അറിയില്ല. നോര്‍ത്തേണ്‍ അയര്‍ലന്റിലെ ബെല്‍ഫാസ്റ്റില്‍ താമസിക്കുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കൂടിയായ ഷാജി ലൂക്കോസ് ബ്രിട്ടീഷ് മലയാളി വായനക്കാര്‍ക്ക് വേണ്ടി സംശയങ്ങള്‍ നിവാരണം ചെയ്യുകയാണ് - എഡിറ്റര്‍ ബ്രിട്ടനെ പിടിച്ചു കുലുക്കി കൊണ്ടിരിക്കുന്ന ബ്രക്‌സിറ്റും അതിന് കീറാമുട്ടിയായി തീര്‍ന്നിരിക്കുന്ന ബാക്ക്‌സ്റ്റോപ്പും ബ്രിട്ടണ്‍ എക്സിറ്റ് അഥവാ ബ്രക്&zw

Full story

British Malayali

മനുഷ്യന്റെ വളര്‍ച്ചയാണ് കാലത്തിന്റെ  വളര്‍ച്ചയായി കാണക്കാക്കുന്നത്,  മനുഷ്യന്റെ വളര്‍ച്ചയെന്നാല്‍ സാമ്പത്തികമായ വളര്‍ച്ചയില്‍ മാത്രം ഒതുങ്ങുന്നതല്ല  മറിച്ചു മനുഷ്യന്റെ എല്ലാ ജീവിത മേഖലകളിലും ഈ വളര്‍ച്ച പ്രതിഫലിക്കുന്നുണ്ട്. വളര്‍ച്ചയ്‌ക്കൊപ്പം ബുദ്ധിയും വിവേകവുമുള്ള എല്ലാ മനുഷ്യരും അന്യോന്യം ബഹുമാനവും ആഗ്രഹിക്കുന്നുണ്ട് അതോടൊപ്പം  ചിലരെല്ലാം അര്‍ഹിക്കുന്നുമുണ്ട്. അന്യോന്യം ബഹുമാനിക്കുന്നതിന്റെ ആദ്യപടിയായി തങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ മാന്യതയും ആത്മാര്‍ത്ഥതയും പ്രാവര്‍ത്തിക

Full story

British Malayali

നിയമം പലവിധമുണ്ടെങ്കിലും ജനാധിപത്യത്തിലെ സാമൂഹിക നിയമം തന്നെയാണ് ഭാരതത്തിന് ഉചിതമായതെന്നു ഭരണഘടനയുടെ പിതാക്കന്മാരും ഭൂരിഭാഗം ഭാരതീയരും വിശ്വസിക്കുന്നതിന്റെ കാരണം ജനാധിപത്യത്തില്‍ ജനങ്ങള്‍ തന്നെ നിയമനിര്‍മാതാക്കളായതുകൊണ്ട് മാത്രമാണ്. ഭാരതത്തിന്റെ ഭരണഘടനയുടെ നിര്‍മാണവേളകളില്‍ അന്നു നിലവിലുണ്ടായിരുന്ന ബ്രിട്ടീഷ് പാര്‍ലമെന്ററി സമ്പ്രദായവും അമേരിക്കന്‍ ജനാധിപത്യ സമ്പ്രദായവും പരിഗണിച്ചപ്പോള്‍ പരമാധികാരമുള്ള നിയമ വ്യവസ്ഥിതിയില്‍ പൂര്‍ണ്ണമായ വിശ്വാസമര്‍പ്പിക്കുവാനാണ് ദീര്‍ഘവീക്ഷണമുണ്ടായ

Full story

British Malayali

ലോകം വളരെ ശ്രദ്ധേയമായ വളര്‍ച്ച പ്രാപിക്കുന്നതും വീണ്ടും വളര്‍ന്നുകൊണ്ടിരിക്കുന്നതും ഭൂരിഭാഗം രാജ്യങ്ങളിലെ പൗരന്മാരും സമാധാനമായി ജീവിക്കുന്നതും എല്ലാ മേഖലകളിലും ശക്തമായ നേതൃത്വമുള്ളതുകൊണ്ടു മാത്രമാണ്. പല രാജ്യങ്ങളിലും ഈ ലോകം തന്നെ നശിപ്പിക്കുവാന്‍ പോന്ന ആണവായുധങ്ങളുണ്ടെങ്കിലും വിവിധ ഭീകര സംഘടനകള്‍ രാജ്യങ്ങളേയും സമൂഹങ്ങളേയും തമ്മിലടിപ്പിക്കുവാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇവരുടെയെല്ലാം ഗൂഢലക്ഷ്യങ്ങള്‍ നടപ്പിലാവാത്തതും  പരാജയപ്പെട്ടു പോകുന്നതിന്റെ പ്രധാന കാരണം ഇപ്പോഴും രാജ്യങ്ങളിലും സമൂഹങ

Full story

British Malayali

സമൂഹങ്ങളുടെയും സംഘടനകളുടെയും പ്രഖ്യാപിത ലക്ഷ്യങ്ങള്‍ സാധ്യമാക്കുവാനും വിജയത്തിലേക്ക് നയിക്കുവാനും വിശാലമായ പ്രവൃത്തിപരിചയവും ആത്മ ധൈര്യവുമുള്ള നേതൃത്വം അനിവാര്യ ഘടകമാണ്. സമൂഹത്തിലേയും സംഘടനയിലെയും അംഗങ്ങളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും അംഗങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ വളര്‍ത്തുന്നതിനും സര്‍വോപരി സമൂഹത്തിന്റെയും സംഘടനകളുടെയും തനിമയും ഒരുമയും നിലനിര്‍ത്തുന്നതിന് ഫലപ്രദമായ നേതൃത്വം നിര്‍ണായകമായ പങ്കു വഹിക്കുന്നുണ്ട്. നേതാവ് അല്ലെങ്കില്‍ നേതൃത്വം എന്നെല്ലാം വിശേഷിപ്പിക്കുമ്പോള്&zwj

Full story

British Malayali

സിപിഎമ്മുകാരെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് അനുകൂലമല്ലാത്തവര്‍ എല്ലാം അവര്‍ക്കെതിരാണ്. അവര്‍ അതിനെ ഏറ്റവും ആദ്യം വിളിക്കുന്നത് സങ്കി എന്ന പേര് ചൊല്ലിയാണ്. നിഷ്പക്ഷമായി ഒരു നിലപാട് ഒരാള്‍ എടുക്കുകയും ആ നിലപാട് സിപിഎം നിലപാടിനോടോ സിപിഎം ഭരിക്കുന്ന സര്‍ക്കാരിനോ എതിരാണെങ്കില്‍ അവര്‍ ഈ വിളിപ്പേര് നല്‍കും. അത് അവരുടെ ശീലമാണ്. അതില്‍ ആര്‍ക്കും അത്ഭുതവുമില്ല. എന്നാല്‍ സമൂഹത്തില്‍ വലിയ അംഗീകാരവും ആദരവുമുള്ള ഒരാള്‍ അവര്‍ക്കെതിരെ തിരികയോ അവര്‍ക്കെതിരെ തിരിയുകയോ അവര്‍ക്ക് അനുകൂലമല്ലാത്ത ഒരു നിലപാട് എട

Full story

[6][7][8][9][10][11][12][13]