1 GBP = 94.40 INR                       

BREAKING NEWS
British Malayali

ഭാരതത്തിലുള്ള 29 സംസ്ഥാനങ്ങളിലും 7 യൂണിയന്‍ ടെറിട്ടറികളിലും ജീവിക്കുന്ന പൗരന്മാര്‍ക്കില്ലാത്ത സൗകര്യങ്ങളും പദവികളുമായിരുന്നു ആര്‍ട്ടിക്കിള്‍ 370 ലൂടെ കാശ്മീര്‍ ജനതക്ക് ലഭിച്ചിരുന്നത്. ഭരണഘടനാപരമായ പ്രത്യേക പദവിയും അടിസ്ഥാനപരമായ എല്ലാ സൗകര്യങ്ങളും, സ്വാതന്ത്ര്യങ്ങളും പ്രത്യേക അവകാശങ്ങളും നല്‍കിയിട്ടും കാശ്മീരിലെന്നും അനിശ്ചിതാവസ്ഥ നിലനിന്നിരുന്നു. സ്വാതന്ത്രീയത്തിന്റെ നാളുകളില്‍ മറ്റു നാട്ടുരാജ്യങ്ങളെല്ലാം യാതൊരുവിധത്തിലുള്ള വ്യവസ്ഥകളുമില്ലാതെ ഭാരതത്തില്‍ ലയിച്ചപ്പോള്‍ കാശ്മീരിന് മാത്രം പ

Full story

British Malayali

നേതാക്കന്മാരുടെ അധികാര ദുര്‍വിനിയോഗം വിവിധ രൂപത്തിലും ഭാവത്തിലും സമൂഹങ്ങളിലും സംഘടനകളിലും എല്ലാക്കാലങ്ങളിലും  നിലനില്‍ക്കുന്നതാണെന്ന് പരക്കെ അറിവുള്ളതാണെങ്കിലും കാലത്തിനൊപ്പവും സാമൂഹിക വികസനത്തിനൊപ്പവും ഈ സാമൂഹിക വിപത്തു അന്യം നിന്നു പോകുവാനാണ് എല്ലാ സാധാരണക്കാരും ആഗ്രഹിക്കുന്നത്. പക്ഷേ മനുഷ്യന്‍ സാമൂഹികപരമായും വിദ്യാഭ്യാസ പരമായും കൂടുതല്‍ വളര്‍ന്നപ്പോഴും ജീവിത സാഹചര്യങ്ങള്‍ ഉയര്‍ന്നപ്പോഴും നേതാക്കന്മാരുടെ ഈ സാമൂഹിക അനീതിക്കു മാത്രം അറുതി വരുന്നില്ല എന്നുതന്നെയാണ് കേരളത്തില്‍ നിന്നും ഭ

Full story

British Malayali

ജനാധിപത്യത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന നേതൃത്വമാണ് ഭരിക്കേണ്ടതെങ്കിലും തിരഞ്ഞെടുക്കപ്പെടുന്ന എല്ലാ നേതാക്കന്മാരും യോഗ്യതയുള്ളവരെല്ലെന്നു തന്നെയാണ് വീണ്ടും അനന്തപുരിയില്‍ നിന്നും ലഭിക്കുന്ന വാര്‍ത്തകള്‍. യൂണിവേഴ്സിറ്റി കോളജിലേ  സഹപാഠിയെ കുത്തിയ കേസിലെ പ്രതികള്‍ക്ക് തങ്ങള്‍ പഠിക്കുന്ന വിഷയങ്ങളില്‍ ഒന്നില്‍ പോലും ജയിക്കുവാന്‍ സാധിക്കുന്നില്ലെങ്കിലും പോലീസ് പരീക്ഷയില്‍ ഒന്നാം സ്ഥാനം നേടുവാന്‍ സാധിക്കുന്നു. എന്തൊരു വിരോധാഭാസമാണെന്ന് സാധാരണക്കാര്‍ അന്യോന്യം ചോദിക്കുമ്പോള്‍ നാടു ഭരിക്ക

Full story

British Malayali

ലോകത്തിലെ ഏറ്റവും മേന്മയേറിയ ഭരണ സംവിധാനമായ ജനാധിപത്യത്തിന്റെ നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും വിദ്യാര്‍ത്ഥി രാഷ്ട്രീയം അനിവാര്യമായ ഘടകം തന്നെ ആണെന്നിരിക്കെ വിദ്യാര്‍ത്ഥികളുടെ പ്രഥമലക്ഷ്യമായ പഠനത്തെ പ്രതികൂലമായി ബാധിക്കുന്നതുകൊണ്ട് മാത്രമാണ് ഹൈക്കോടതി ഇടപെട്ട് കലാലയങ്ങളില്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ടത്. വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിക്കണമെന്ന ഹര്‍ജിയുടെ വാദങ്ങള്‍ക്കിടയില്‍ കോടതിയുടെ ഗൗരവമേറിയ പല പരാമര്‍ശങ്ങളുണ്ടാവുകയും ചെയ്തു. 'ഭരണഘടന അനുശാസിക്കുന്ന അഭി

Full story

British Malayali

എല്ലാ സാമൂഹിക സന്നദ്ധ സംഘടനകളും ലോകത്തിലുള്ള തങ്ങളുടെ സാമൂഹിക പ്രവര്‍ത്തനങ്ങളിലൂടെ ലോകത്തിലും വ്യക്തികളിലും അനുദിനം മാറ്റങ്ങള്‍ വരുത്തുവാന്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നതും പരിശ്രമിച്ചു കൊണ്ടിരിക്കുന്നതും. സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തന ലക്ഷ്യങ്ങള്‍ എന്തൊക്കെയാണെങ്കിലും സേവനങ്ങളിലൂടെയും പ്രചാരണങ്ങളിലൂടെയും പിന്തുണകളിലൂടെയും വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കും ഉന്നമനമേകുവാനും ഉണര്‍വേകുവാനും അക്ഷീണം പ്രയത്നിച്ചു കൊണ്ടിരിക്കുകയാണ്. സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനങ്ങളിലെ പ്രധാനപ്പെട്ട മേഖ

Full story

British Malayali

രാഷ്ട്രീയ പാര്‍ട്ടികള്‍ വളരും തോറും പിളരും, പിളരും തോറും വളരുമെന്ന് കേരള കോണ്‍ഗ്രസ്സ് നേതൃത്വം അവകാശപ്പെടുന്നു ണ്ടെങ്കിലും നേതാക്കന്മാര്‍ തമ്മിലുള്ള വിഭാഗീയത നിലനില്‍ക്കുന്നിടത്തോളം കാലം പൊതുജനങ്ങള്‍ക്ക് ദുരിതങ്ങളും സംസഥാനത്തിന്റെ മുരടിപ്പും മാത്രമാണെന്ന് വീണ്ടും ആനുകാലിക സംഭവങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. ഇടതു പാര്‍ട്ടികളുടെ ഭരണം നിലനില്‍ക്കെ അവരുടെ ശക്തികേന്ദ്രത്തില്‍ പാര്‍ട്ടി അനുഭാവി ജീവനൊടുക്കേണ്ട സാഹചര്യം ഉണ്ടായത് ഈ നേതാക്കന്മാര്‍ തമ്മിലുള്ള വിഭാഗീത മൂലം മത്രമാണെന്ന് അവലോകനങ്ങളില

Full story

British Malayali

ആധുനിക ശാസ്ത്രലോകം വളരെയധികം പുരോഗമിച്ചപ്പോഴും മനുഷ്യന്‍ ആകാശ വിതാനങ്ങള്‍ ഭേദിച്ചു ശൂന്യാകാശത്തു എത്തിനില്‍ക്കുമ്പോഴും ഭൂമിയിലെ മനുഷ്യന്റെ മനസുകളെ അപഗ്രഥിക്കുവാനോ മനസിലാക്കുവാനോ സാദ്ധ്യമായിട്ടില്ലായെന്നു തന്നെയാണ് ആനുകാലിക സംഭവങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.  മനുഷ്യര്‍ വിവേകശാലികളെന്നും സാംസ്‌കാരിക സമ്പന്നരെന്നും വിലയിരുത്തപ്പെടുമ്പോഴും മനസ്സിനുള്ളില്‍ അടിച്ചമര്‍ത്തപ്പെടുകയോ സാമൂഹിക നിയന്ത്രണങ്ങള്‍ക്ക് വിധേയമാക്കപ്പെടുകയോ ചെയ്യുന്ന കിരാതത്വങ്ങള്‍ നിലനില്‍ക്കുന്നു. എല്ലാക്കാലവും ജ

Full story

British Malayali

സമൂഹത്തില്‍ പ്രവര്‍ത്തിക്കുമ്പോഴും സമൂഹങ്ങളേയും കൂട്ടായ്മകളെയും നയിക്കുമ്പോഴും ആരോപണങ്ങള്‍ സ്വാഭാവികമാണ് ചിലതെല്ലാം സത്യമായിരിക്കും. ചിലതെല്ലാം ആസൂത്രിതവുമായിരിക്കാം. പക്ഷെ മനുഷ്യന്റെ സ്വകാര്യതയായ മതവിശ്വാസങ്ങളുടെ പേരില്‍ സംരക്ഷണ കവചം സൃഷ്ടിക്കുന്ന പ്രവണത ആധുനിക സമൂഹത്തിന് യോചിക്കുന്നതല്ല. 'വിശ്വാസം രക്ഷതി' എന്ന കാര്‍ട്ടൂണ്‍ ഒരു കലാകാരന്റെ ഭാവന മാത്രമാണെന്നും സമകാലീന സംഭവ വികാസങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ട് വരച്ചതാണെന്ന് സാമൂഹിക ജീവികളായ എല്ലാ മനുഷ്യരും ഉള്‍കൊള്ളുന്നു. അതോടൊപ്പം തന്നെ എല്ലാ കലരൂ

Full story

British Malayali

ഓരോ രാജ്യത്തിന്റെയും പൗരന്മാരുടെ ജീവിതനിലവാരവുംസംതൃപ്തിയിലുമാണ് ആ രാജ്യത്തിന്റെ നിലനില്‍പ്പ്. വ്യക്തികളുടെ സുഗമമായ ജീവിതത്തിനും വളര്‍ച്ചയ്ക്കും അവരോരുത്തര്‍ക്കും തൊഴില്‍ അത്യാവശ്യഘടകം തന്നെയാണ് എല്ലാ തൊഴിലും പ്രാഥമികമായി ജീവിതമാര്‍ഗ്ഗമാണെങ്കില്‍ കൂടിയും ഓരോ വ്യക്തികള്‍ക്കും അനുയോജ്യമായ തൊഴിലില്‍ പ്രവേശിക്കുമ്പോള്‍ വ്യക്തികള്‍ക്കും സമൂഹത്തിനും വളരെ നേട്ടങ്ങള്‍ മാത്രമാണ് ലഭിക്കുന്നത് എന്നാല്‍ സ്ഥിതി മറിച്ചാണെങ്കില്‍ നഷ്ടവും വലുതാണ്. ഈ സാഹചര്യത്തിലാണ് വ്യക്തികള്‍ക്ക് അനുയോജ്യമായ തൊഴി

Full story

British Malayali

ജനാധിപത്യത്തിലെ ഏറ്റവും വലിയ പരീക്ഷണമായ തിരഞ്ഞെടുപ്പിലെ തോല്‍വി ഉള്‍പ്പെടെ മനുഷ്യ ജീവിതത്തിലെ എല്ലാ മേഖലകളിലെയും പരാജയങ്ങള്‍ വരാനിരിക്കുന്ന വിജയത്തിന്റെ മുന്നോടിയാണെങ്കിലും എതിരാളികള്‍ക്കും സങ്കുചിതമായി ചിന്തിക്കുന്നവര്‍ക്കും ഇടുങ്ങിയ ചിന്താഗതിയുള്ളര്‍വര്‍ക്കും മറ്റുള്ളവരുടെ തോല്‍വി ആഘോഷമാണ് സാമൂഹിക മാധ്യമങ്ങളിലും പൊതുസമൂഹങ്ങളിലും വ്യക്തിഹത്യ നടപ്പിലാക്കാവുന്ന എല്ലാ അവസരങ്ങളും മുതലെടുത്തുകൊണ്ട് സാമൂഹിക നന്മയ്ക്കായി സന്നദ്ധ സേവനം നടത്തുവാന്‍ മുന്നോട്ടു വരുന്ന വ്യക്തികളെ മാനസികമായി തള

Full story

[3][4][5][6][7][8][9][10]