1 GBP = 94.40 INR                       

BREAKING NEWS
British Malayali

ഈ അടുത്ത നാളുകളില്‍ സമൂഹമാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ പങ്കിട്ട പരസ്യ ചിത്രം ഫഹദ് ഫാസില്‍ പാര്‍ട്ടിയില്‍ മിച്ചം വന്ന ആഹാരം പട്ടിണിക്കാരുമായി  പങ്കുവയ്ക്കുന്നത്. പരസ്യ ചിത്രമാണെങ്കില്‍ കൂടിയും നല്ലൊരു സന്ദേശം നല്‍കുന്നതാണെന്നു കണ്ടവരെല്ലാവരും അഭിപ്രായപ്പെട്ടു.  ആഹാരം ഒരിക്കലും പാഴാക്കരുത് അത് ഒരു നേരം പോലും  കിട്ടാത്ത ഒരു ജനത നമ്മുടെ ഇടയിലുണ്ട് എന്ന് ഓരോ വ്യക്തികളെയും ഓര്‍മ്മിപ്പിക്കുന്ന പരസ്യ ചിത്രം. ഭക്ഷ്യ വിപ്ലവം അതായത്  ഭക്ഷ്യഉത്പന്നങ്ങളുടെ അമിതമായ ഉത്പാദനം  കേരളമുള്‍പ്പെടുന്ന ഭാരത

Full story

British Malayali

ചന്ദ്രയാന്റെ കാണാപ്പുറങ്ങള്‍ സഹസ്രകോടിക്കണക്കിന് രൂപാ ചിലവഴിച്ച് ചന്ദ്രനിലേക്കു തൊടുത്തു വിട്ട ചന്ദ്രയാന്‍ എവിടെ? എന്തു വിശേഷങ്ങള്‍? ഇതുകൊണ്ട് ആര്‍ക്കെങ്കിലും എന്തെങ്കിലും ഗുണമുണ്ടാകുമോ? ഏറെ കൊട്ടിഘോഷിച്ച ഈ മഹായജ്ഞത്തിന്റെ ഉദ്ദേശമെന്ത്? അതുവിക്ഷേപിച്ചവര്‍ക്കു പോലും അറിയാമോന്നു തോന്നുന്നില്ല ഇതിന്റെ ലക്ഷ്യമെന്തെന്ന്? അല്ലെങ്കില്‍ അവര്‍ തുറന്നു പറയട്ടെ അമേരിക്ക കണ്ടു പിടിക്കാത്ത ചന്ദ്രന്റെ ഏതെങ്കിലും നിഗൂഞ രഹസ്യങ്ങള്‍ കണ്ടെത്തിയോ? അവര്‍ കൈവരിക്കാത്ത എന്തെങ്കിലും ശാസ്ത്രീയ നേട്ടങ്ങള്‍ കൈവരി

Full story

British Malayali

മനുഷ്യ ജീവിതത്തില്‍ ഏറ്റവും വിലപിടിപ്പുള്ളത് ഓരോ വ്യക്തികളുടെയും ആരോഗ്യമാണ്. ജീവിത വിജയത്തിനാവശ്യമായ സമ്പത്തും സല്‍കീര്‍ത്തിയും മനുഷ്യര്‍ പൂര്‍ണ്ണ ആരോഗ്യത്തോടെ ജീവിക്കുന്ന കാലത്തോളം നേടിയെടുക്കാവുന്നത് തന്നെയാണ്. അതോടൊപ്പം തന്നെ മനുഷ്യ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സമയവും ആരോഗ്യത്തോടെ ജീവിക്കുന്ന വ്യക്തികളുമാണ് കുടുംബങ്ങള്‍ക്കും സമൂഹങ്ങള്‍ക്കും മുതല്‍ക്കൂട്ടാവുന്നത്. പരസഹായമില്ലാതെ ജീവിതത്തിന്റെ അനുദിന പ്രക്രിയകള്‍ സ്വയം നിര്‍വഹിക്കണമെന്നും കഴിവുള്ളിടത്തോളം കാലം പൂര്‍ണ്ണ ആരോഗ്യത്തോ

Full story

British Malayali

ഭാഷ എന്നും ഒരു സമൂഹത്തിന്റെയും സംസ്‌കാരത്തിന്റെയും പ്രതീകമായാണ് എക്കാലവും നിലനില്‍ക്കുന്നത്. ഭാഷ അന്യം നിന്നുപോവുകയെന്നാല്‍ ഒരു സമൂഹവും ആ സമൂഹം പ്രതിനിധാനം ചെയ്യുന്ന സംസ്‌ക്കാരവും ചരിത്രത്തില്‍നിന്നും തന്നെ അപ്രത്യക്ഷമാവുന്നതിനു തുല്യമാണ്. അപ്പോള്‍ ദേശസ്‌നേഹവും സാമൂഹിക പ്രതിബദ്ധതയുള്ള വ്യക്തികള്‍ അവര്‍ നിത്യേന ഉപയോഗിക്കുകയും സ്‌നേഹിക്കുയും ചെയ്യുന്ന ഭാഷയെ വിശാലമായി പ്രചരിപ്പിക്കുവാനും പ്രഘോഷിക്കുകയും ചെയ്യുന്നതില്‍ യാതൊരു തെറ്റും കാണുവാന്‍ സാധിക്കില്ല. രാഷ്ട്രീയപ്പാര്‍ട്ടികളും രാഷ്

Full story

British Malayali

മരയൂള രണ്ട് ദിവസം മുമ്പ് മലയാള സിനിമയിലെ ഏറ്റവും കൂടുതല്‍ ഡെഡിക്കേഷന്‍ പ്രകടിപ്പിക്കുന്ന നായകനടനായ ജയസൂര്യയുടെ ഒരു പ്രസ്താവന ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ വായിച്ചപ്പോള്‍ എന്റെ/ നമ്മുടെ ഫേസ്ബുക്ക് ഫ്രണ്ടായ ഒരു ഓട്ടോ ഡ്രൈവറെ ഓര്‍ത്തു പോയി . കുറച്ച് മാസം മുമ്പ് പ്രസ്തുത സുഹൃത്ത് വിവാഹം കഴിക്കാനായി ഒരു പെണ്‍കുട്ടിയെ പ്രൊപ്പോസ് ചെയ്യുകയും അവള്‍ നിരാകരിക്കുകയും ചെയ്തിരുന്നു. ഈ സുഹൃത്തിന് അടച്ചുറുപ്പുള്ള വീടില്ലെന്നോ മറ്റോ ആയിരുന്നു ആ നിരാകരണത്തിന് കാരണം. ഈ സുഹൃത്ത് പിന്നീട് കഠിനമായി അദ്ധ്വാനിക്കുകയ

Full story

British Malayali

പ്രവാസ ജീവിതത്തില്‍ ഒരു ഓണക്കാലം കൂടി കടന്നുപോകുമ്പോള്‍ കേരളത്തിന്റെ തനതായ സവിശേഷതകളുടെയും  പാരമ്പര്യങ്ങളുടെയും ഓര്‍മ്മപുതുക്കലിനുപരി സുഹൃത്തുക്കളുമായി കുറച്ചു സമയം ചിലവിടാനുള്ള അവസരവുമായി മാറുകയാണ്. മലയാളികളില്‍ സ്വരുമ നിലനില്‍ക്കുന്ന എല്ലാ സ്ഥലങ്ങളിലും ഒരുമിച്ചുകൂടി ഒരോണം ഉണ്ണുവാനും അതോടൊപ്പം നാടന്‍ കലാരൂപങ്ങളുടെ ദൃശ്യാവിഷ്‌ക്കാരങ്ങളും പ്രാവര്‍ത്തികമാക്കുവാന്‍ നെട്ടോട്ടമോടുന്ന സംഘടനാഭാരവാഹികളും മലയാളികള്‍ക്ക് മാത്രമുള്ള സ്വകാര്യ അഹങ്കാരമായിത്തന്നെ നിലനില്‍ക്കുന്നു. മലയാളികളുടെ

Full story

British Malayali

എല്ലാ ജീവിത സാഹചര്യങ്ങളിലും വ്യക്തികള്‍ പരസ്യമായും രഹസ്യമായും അനുദിനം കളവ് അഥവാ പൊഴി പറയുന്നുണ്ടെങ്കിലും സാധാരണക്കാര്‍ താന്‍ പറയുന്നത് കളവാണെന്ന് പരസ്യമായി അംഗീകരിക്കാറില്ല, അതോടൊപ്പം തന്നെ നിലവിലെ ജീവിത സാഹചര്യങ്ങളില്‍ ഒരിക്കലെങ്കിലും നുണ പറയാതെ ജീവിക്കുന്ന വ്യക്തികളെ കണ്ടെത്തുവാന്‍ ബുദ്ധിമുട്ടാണെന്നുള്ളതും പരാമാര്‍ത്ഥമായ സത്യമാണ്. ഏകദേശം 60 % വ്യക്തികളും എല്ലാ പത്തു മിനുട്ടിലും ഒരു കളവ് പറയുന്നുണ്ട് എന്ന് തന്നെയാണ് ആഗോള പഠനങ്ങള്‍ വ്യക്തമാകുന്നത്. എന്നാല്‍ ഈ കണക്കുകള്‍ക്ക് അനുസൃതമായി എല്ലാ

Full story

British Malayali

അഭിമാനവും അഹങ്കാരവും മലയാള ഭാഷയില്‍ വ്യത്യസ്ത പദങ്ങളാണെങ്കിലും അര്‍ഹതയില്ലാത്ത അഭിമാനബോദ്ധ്യം എളുപ്പത്തില്‍ വളര്‍ന്നു അഹങ്കാരമായി മാറുകയാണ് പല വ്യക്തികളിലും. അതോടൊപ്പം അതുവരെ കഠിനപ്രയക്‌നങ്ങളിലൂടെ നേടിയ അഭിമാന നേട്ടങ്ങളെല്ലാം നഷ്ടപ്പെടുത്തുന്ന അവസ്ഥയിലേയ്ക്ക് വ്യക്തികളെ എത്തിക്കുകയും ചെയ്യുന്നു. ആല്‍മാര്‍ഥമായ പ്രയത്‌നങ്ങളിലൂടെയാണ് പല മനുഷ്യരും സ്വന്തമായ അഭിമാന നേട്ടങ്ങള്‍ സമ്പാദിക്കുന്നത്.  ലോകമെന്പാടുമുള്ള മറ്റു മനുഷ്യര്‍ വളരെയധികം സന്തോഷത്തോടു കൂടിയാണ് ഇതിനെ വീക്ഷിക്കുന്നതും അംഗീക

Full story

British Malayali

മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ബന്ധം മനുഷ്യന്റെ ജീവചരിത്രത്തില്‍ കാലാകാലങ്ങളായി നിലനില്‍ക്കുന്നതാണ്. മൃഗങ്ങള്‍ മനുഷ്യജീവിതത്തില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. അനാദി കാലം മുതല്‍  ഭക്ഷണം, വസ്ത്രം, ഗതാഗതം എന്നിവയ്ക്കായി മനുഷ്യര്‍ മൃഗങ്ങളെ ആശ്രയിക്കുന്നു. ലോകമെമ്പാടും മൃഗങ്ങളുടെ പരമ്പരാഗത രീതിയിലുള്ള ഉപയോഗം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെങ്കിലും നിലവില്‍ ഇവയില്‍ പലതിന്റെയും മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. മനുഷ്യന്റെ ആല്‍മ മിത്രങ്ങളായി മാറിയിരിക്കുകയാണ് പല മൃഗങ്ങളും. വികസിത രാജ്യങ്ങളില്‍ കാട്ട

Full story

British Malayali

ഭാരതത്തിലെ അതി വേഗത്തിലുള്ള ജനസംഖ്യാവര്‍ധനവ് തടയണമെന്ന് ശ്രീ നരേന്ദ്ര മോദി തന്റെ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ ദേശത്തോട് ആവശ്യപ്പെടുമ്പോള്‍ ദേശസ്‌നേഹത്തിനുപരി മനുഷ്യസ്‌നേഹമുള്ള വ്യക്തികള്‍ എഴുന്നേറ്റുനിന്ന് കയ്യടിക്കും. ഈ ഭൂമുഖത്തുള്ള എല്ലാ ജീവജാലങ്ങള്‍ക്കും പ്രത്യുല്‍പാദനശേഷിയുള്ളതില്‍ മനുഷ്യന് മാത്രമാണ് വിവേകപൂര്‍ണ്ണമായ ജീവിക്കുവാന്‍ സാധിക്കുന്നത് അതായത് നിലവിലുള്ളതും ഭാവിയിലെയും വരും വരായ്കകള്‍ തിരിച്ചറിഞ്ഞു ഇന്ന് ഈ വര്‍ത്തമാന കാലത്തില്‍ ജീവിക്കുവാനുള്ള കഴിവ്. ഭൂമിയില്‍ ജീവനുണ

Full story

[2][3][4][5][6][7][8][9]