1 GBP = 94.40 INR                       

BREAKING NEWS
British Malayali

സാംസ്‌ക്കാരികമായി വൈവിധ്യത നിറഞ്ഞ ഒരു രാജ്യമായി ലോകത്തിനു മുന്‍പില്‍ പ്രതിഫലിക്കപ്പെടുവാനാണ് ബ്രിട്ടനടങ്ങുന്ന ഭൂരിഭാഗം വികസിത രാജ്യങ്ങളും ആഗ്രഹിക്കുന്നത്. സ്വദേശികളായ പൗരന്മാരുടെ എല്ലാ അധികാരങ്ങളും അവകാശങ്ങളും മറ്റു രാജ്യങ്ങളില്‍ നിന്നും സംസ്‌കാരങ്ങളില്‍ നിന്നും കുടിയേറിയവര്‍ക്കും വെള്ളം ചേര്‍ക്കാതെ നിയമപരമായിത്തന്നെ അനുവദിക്കുന്നതും ഇതിലൂടെ മറ്റു ലോകരാജ്യങ്ങള്‍ക്കു മാതൃകയുമാകുന്നുണ്ട്. എന്നാല്‍ 1960-കളില്‍ ബ്രിട്ടണില്‍ തുടങ്ങിയ ഈ സാംസ്‌ക്കാരിക വൈവിധ്യതയെന്ന പുതിയ സംസ്‌കാരം വീണ്ടും അ

Full story

British Malayali

മനുഷ്യരില്‍ നിന്നും കുടുംബങ്ങളും, കുടുംബങ്ങളിലൂടെ സമൂഹങ്ങളും കൂട്ടായ്മകളും പിന്നീട് രാജ്യങ്ങളും ഉണ്ടായതിനു ശേഷമാണ് ജീവിതത്തില്‍ എഴുതിച്ചേര്‍ത്ത നിയമ സംവിധാനങ്ങളും മനുഷ്യര്‍ തമ്മിലുള്ള ഇടപെടലുകള്‍ക്ക് നിയന്ത്രണങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നിലവില്‍ വന്നത്. മനുഷ്യന്‍ അതിരുകള്‍ ലംഘിക്കുകയും മറ്റുള്ളവരുടെ സ്വര്യജീവിതത്തിന് തടസ്സമായതുകൊണ്ടും മാത്രം, അതായത് ഭൂരിഭാഗം മനുഷ്യരും സ്വാര്‍ത്ഥ ചിന്താഗതിക്കാരായതുകൊണ്ടും മറ്റുള്ളവരുടെ സ്വകാര്യത മാനിക്കാത്തതുകൊണ്ടും. നിയമങ്ങള്‍ എഴുതപ്പെടുന്നതിനു

Full story

British Malayali

ലോകത്തിലുള്ള ഭൂരിഭാഗം സാമൂഹ്യ സംഘടനകളൂം സാമൂഹ്യ പ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയും കവികളുടെയും കലാകാരന്മാരുടെയും സര്‍ക്കാരുദ്യോഗസ്ഥരുടെയും ലക്ഷ്യം ഒന്ന് മാത്രമാണ് എല്ലാ മനുഷ്യരുടെയും അനുദിന ജീവിതം സുഗമമാക്കുക. അവരോരുത്തരുടേയും മാനസികമായും ശാരീരികമായും സാമ്പത്തികമായുമുള്ള അഭിവൃദ്ധിയും വികസനവും. അതോടൊപ്പം അവഗണ അനുഭവിക്കുന്നവര്‍ക്ക് സുതാര്യമായ സാമൂഹിക നീതി സാധ്യമാക്കി കൊടുക്കുകയും ചെയ്യുക. ഓരോ മനുഷ്യരെയും സഹായിക്കുന്നതിലൂടെയും ഉദ്ധരിക്കുന്നതിലൂടെയും ആ വ്യക്തിയുടെ മാത്രം ഉന്നമനത്തിനുപരി ആ വ്

Full story

British Malayali

തിരുവനന്തപുരം: വയ്യാന്ന് പറഞ്ഞപ്പോ തന്നെ ഓളെ ഹോസ്പിറ്റലില്‍ കൊണ്ടോയെങ്കി ഇപ്പോ ഓളും ഞങ്ങടെ കൂട്ടത്തിലുണ്ടാവുമായിരുന്നില്ലേ എന്ന ചോദ്യത്തിലുണ്ട് എല്ലാം! എന്ത് വിശ്വസിച്ചാ ഞങ്ങളെ സ്‌കൂളിലേക്ക് വിടേണ്ടത് എന്ന ഈ കുഞ്ഞിന്റെ ചോദ്യത്തിന് മറുപടി പറയേണ്ടത് സര്‍ക്കാരാണ്!-മാതൃഭൂമി ന്യൂസിലെ അവതാരക ശ്രീജാ ശ്യാം ഇന്നലെ ഇട്ട പോസ്റ്റായിരുന്നു ഇത്. വയനാട്ടിലെ സ്‌കൂളില്‍ അഞ്ചാം ക്ലാസുകാരി പാമ്പുകടിയേറ്റ് ക്ലാസ് റൂമില്‍ കിടന്ന് പിടയുമ്പോള്‍ കണ്ണടച്ചവരേയും അതിന് സാഹചര്യമൊരുക്കിയവരേയും വിമര്‍ശിക്കുന്ന പോസ്റ്റ്.

Full story

British Malayali

ജീവിതത്തിന്റെ പല മേഖലകളിലുള്ള ചിന്തകരും ശാസ്ത്രജ്ഞന്‍മാരും, സാമൂഹിക നേതാക്കന്മാരും നൂറ്റാണ്ടുകളായി മതവും മതവിശ്വാസങ്ങളും മനുഷ്യനില്‍ മാനസികമായും ശാരീരികമായും ചെലുത്തുന്ന സ്വാധീനത്തെപ്പറ്റി മനസ്സിലാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പരമ്പരാഗതമായി മനുഷ്യരെല്ലാം തന്നെ ഓരോ മതവിശ്വാസങ്ങളില്‍ ജീവിക്കുന്നതുകൊണ്ട് സമൂഹത്തിലുള്ള ഓരോ വ്യക്തികളുടെയൂം പ്രവര്‍ത്തന ശൈലികള്‍ എല്ലായ്പ്പോഴും തന്നെ അവരുടെ മതാധിഷ്ഠിതമായ ആത്മീയതയും ചിന്തകളും സാമൂഹികവുമായ ജീവിത രീതികളിലും അടിസ്ഥാനത്തിലുള്ളതാണെന്നുള്ളതില

Full story

British Malayali

വിവരസാങ്കേതിക മേഖലകളിലെ വളര്‍ച്ച ലോകത്തിന്റെ പല കോണുകളില്‍ ജീവിക്കുന്ന മനുഷ്യര്‍ തമ്മിലുള്ള അകലമില്ലാതാക്കുകയും ഞൊടിയിടയില്‍ വിവരങ്ങളും വിശേഷങ്ങളും പങ്കുവയ്ക്കുവാനും സാധ്യമാക്കിയിരിക്കുകയാണ്. ആധുനിക ലോകത്തു സാങ്കേതികവിദ്യകളും സോഷ്യല്‍ മീഡിയ വെബ്‌സൈറ്റുകളും മനുഷ്യജീവിതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായി മാറിയിരിക്കുന്നു. ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ എത്തിയെങ്കിലും ഇപ്പോള്‍ നിലവിലുള്ള സാമൂഹിക മാധ്യമങ്ങള്‍ കൂടുതല്‍ ജനപ്രിയമായത് ഇരുപത്തിയോന്നാം നൂറ്റാ

Full story

British Malayali

ഈയാഴ്ച ലോകത്തുനിന്നും സമാധാനകാംഷികള്‍ക്ക് ആശ്വാസമേകുന്നതും ആഗോളഭീകരവാദത്തിനെ തകര്‍ക്കുന്ന വാര്‍ത്തകള്‍ ലഭിച്ചപ്പോള്‍ കേരളത്തില്‍ മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന കൊലപാതകങ്ങളുടെ വാര്‍ത്തകളാണ്. ലോകജനതയുടെ പേടിസ്വപ്നമായിരുന്ന ഒരു ഭീകര നേതാവിനേയും കൂടി ഇല്ലാതാക്കിയപ്പോള്‍ ലോകം വീണ്ടും സമാധാനത്തിലാവുകയാണ്. ഒരു കൂട്ടം കലാപകാരികളില്‍ നിന്ന് പരിണമിച്ചു ലോകത്തിലെ തന്നെ ഏറ്റവും ഭയാനകമായ ജിഹാദി സംഘനയായി ഐസിസിനെ മാറ്റിയതില്‍ അബുബക്കര്‍ അല്‍ ബാഗ്ദാദി എന്ന തീവ്രവാദിയുടെ പങ്ക് വളരെ നിര്‍ണ്ണകായകം തന്ന

Full story

British Malayali

മനുഷ്യരെയും മൃഗങ്ങളെയും തമ്മില്‍ വേര്‍തിരിപ്പിക്കുന്ന ഏക ഘടകം അന്യോന്യം തിരിച്ചറിയുവാനുള്ള കഴിവുകള്‍ മാത്രമാണ്. ഏതൊരവസ്ഥയിലും തെറ്റും ശരിയും തമ്മില്‍ വേര്‍തിരിക്കുവാനുള്ള കഴിവ്. മൃഗങ്ങള്‍ എല്ലാ അവസരങ്ങളിലും പൂര്‍ണ്ണമായും സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ സംരക്ഷിക്കുമ്പോള്‍ മനുഷ്യര്‍ കൂടെയുള്ളവരെയും മറ്റുള്ളവരുടെയും ആവശ്യങ്ങള്‍ സംരക്ഷിക്കുവാനാണ് സാധാരണ ഗതിയില്‍ ശ്രമിക്കുന്നത്. എല്ലാ മൃഗങ്ങളും ജീവിക്കുവാന്‍ ഭക്ഷണം കഴിക്കുകയും അതോടൊപ്പം യാന്ധ്രികമായി പുനരുല്‍പ്പാദന പ്രക്രിയയില്‍ ഏര്‍പ്പെ

Full story

British Malayali

ഒരു ഭാരതീയനും കൂടി നൊബേല്‍ സമ്മാനം നേടുമ്പോള്‍ അഭിമാനം കൊള്ളുന്നത് നൂറ്റിഇരുപത് കോടി ജനങ്ങള്‍. ലോകത്തിലെ ദാരിദ്രവും പട്ടിണിയും മാറ്റാനുള്ള ചില പരിഹാരമാര്‍ഗങ്ങളുമായി ഒരു ദാരിദ്ര രാജ്യത്തുനിന്നും ഒരാള്‍ മുന്നോട്ട് വന്നതിനെ ലോകം ആദരിക്കുമ്പോള്‍ ലോകത്തെമ്പാടുമുള്ള ഭാരതീയര്‍ക്കും വീണ്ടും അഭിമാനിക്കാം. ഭാരതത്തിന് നൊബേല്‍ സമ്മാനം പുത്തരിയല്ലെങ്കിലും ദാരിദ്രത്തേയും  സാമ്പത്തിക പ്രതിസന്ധിയെയും അഭിമുഖീകരിക്കുന്ന ഒരു രാജ്യത്തിന് അപ്രതീക്ഷിതമായ സമ്മാനം ധാരളം പ്രതീക്ഷകള്‍ നല്‍കുന്നതാണ്. രാജ്യം വളരുന

Full story

British Malayali

ഭാരതത്തിലെ ജനാധിപധ്യത്തിന്റെ ആണിക്കല്ലായ ജുഡീഷ്യറിയുടെ സമയോചിതമായ ഇടപെടലിന്റെയും അധികാരത്തിന്റെയും നേര്‍ചിത്രമായി മാറുകയാണ് അനധികൃതമായി നിര്‍മ്മിച്ച മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങള്‍. നിരന്തരമായി നീതി നിഷേധിക്കപ്പെടുന്ന സാഹചര്യങ്ങളില്‍ പരമോന്നതമായ നീതിപീഠം കാര്യക്ഷമമായി തന്നെ ഇടപെടുമെന്ന് വീണ്ടും തെളിയിക്കുന്ന സാക്ഷ്യം. ലോകജനസംഖ്യ അനിയന്ത്രിതമായി വളരും തോറും ഭക്ഷണത്തിനും പാര്‍പ്പിടങ്ങള്‍ക്കും ഭൂമിയുടെ മേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ടാകുമെന്നുള്ള കാര്യത്തില്‍ സംശയമില്ല. ഭാരതത്തില്‍ മാത്രം ഏകദ

Full story

[1][2][3][4][5][6][7][8]