1 GBP = 92.30 INR                       

BREAKING NEWS
British Malayali

ഏറ്റവും ഒടുവില്‍ സംഘിപ്പട്ടം ചാര്‍ത്തിക്കൊടുക്കാന്‍ എല്ലാവരും തമ്മില്‍ മത്സരിക്കുന്നത് ശശി തരൂരിനാണ്. മോദിയുടെ എല്ലാ കാര്യങ്ങളും മോശമാണ് എന്നും മോദി രാജ്യദ്രോഹിയാണ് എന്നും ഒക്കെയുള്ള തരത്തിലുള്ള പ്രചരണങ്ങള്‍ കോണ്‍ഗ്രസിന് ഗുണം ചെയ്യുകയില്ല എന്ന തരൂരിന്റെ പ്രസ്താവനയാണ് നേതാക്കന്മാര്‍ നിരനിരയായി നിന്ന് അധിക്ഷേപിക്കുന്ന തലത്തിലേക്ക് വളരുന്നത്. സമാനമായ പ്രസ്താവന കോണ്‍ഗ്രസിലെ തലമുതിര്‍ന്ന പല നേതാക്കന്മാരും ഈ ദിവസങ്ങളില്‍ നടത്തിക്കഴിഞ്ഞിരിക്കുന്നു. അഭിഷേക് സിങ്വി മുതല്‍ ജയറാം രമേശ് വരെയുള്ളവര്

Full story

British Malayali

സെപ്റ്റംബര്‍ മാസം 23-ാം തീയതി പാലാ നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നടക്കുകയാണ്. ഈ തെരഞ്ഞെടുപ്പ് യുഡിഎഫിന് നിര്‍ണായകമാണോ എന്ന് ചോദിച്ചാല്‍ അല്ല എന്ന് പറയേണ്ടിവരും. ഒരു സീറ്റ് കൂടുതല്‍ ലഭിച്ചത്കൊണ്ട് ഇവിടെ പ്രത്യേകിച്ച് ഒന്നും സംഭവിക്കില്ല. അതേസമയം, കേരള കോണ്‍ഗ്രസ് എന്ന കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രാദേശിക പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ഈ തെരഞ്ഞെടുപ്പ് അതിനിര്‍ണായകമാണ്. കേരള കോണ്‍ഗ്രസിന്റെ കഴിഞ്ഞ 60 കൊല്ലത്തെ ഏറ്റവും പ്രധാനപ്പെട്ട നേതാവായിരുന്ന, അമ്പതുകൊല്ലത്തില്‍ അധികം ആ മണ്ഡലത്തി

Full story

British Malayali

കാല്‍ നൂറ്റാണ്ടിലധികം നീണ്ട എന്റെ ജീവിതത്തില്‍ ഞാന്‍ ഏറ്റവും അധികം കുറ്റപ്പെടുത്തലുകളും പഴിയും കേട്ടത് ഞാന്‍ ശബരിമല യുവതി പ്രവേശനത്തില്‍ സ്വീകരിച്ച വ്യത്യസ്തമായ നിലപാട് കൊണ്ടായിരുന്നു. ജനം ടിവിയും ജന്മഭൂമിയും അടങ്ങിയ സംഘപരിവാര്‍ മാധ്യമങ്ങള്‍ പോലും ശബരിമല യുവതി പ്രവേശനത്തിലെ സുപ്രീം കോടതിയുടെ വിധിയെ സ്വാഗതം ചെയ്ത്കൊണ്ട് രംഗത്ത് ഇറങ്ങിയപ്പോള്‍ ശബരിമലയില്‍ സുപ്രീം കോടതി നടത്തിയത് അനാവശ്യമായ നിലപാട് ആണ് എന്ന് ഉറക്കെ പ്രഖ്യാപിച്ച് കൊണ്ട് രംഗത്ത് വന്നത് ഞാനായിരുന്നു. പിന്നാലെയാണ് മറുനാടന്‍ പോലും ആ

Full story

British Malayali

തിരുവനന്തപുരം; ഒരു മലയാളി പോലും ജയിലില്‍ കിടക്കാത്ത സുന്ദരമായ ഭാരതമാണ് എന്റെ സ്വപ്നം. ക്രിമിനലുകളെ പോലും ജയില്‍ അടയ്ക്കാത പുനരധിവാസ കേന്ദ്രങ്ങളില്‍ താമസിപ്പിച്ച് നന്നാക്കി എടുക്കണം എന്നതാണ് എന്റെ ആഗ്രഹം വധശിക്ഷ ചിന്തിക്കാന്‍ പോലും ആവാത്തതാവണം. ശിക്ഷയെന്നത് ഒരു മനുഷ്യനെ നശിപ്പിക്കുന്നതിനാവാന്‍ പാടില്ല അവനെ നന്നാക്കി എടുക്കുന്നതിനാവണം എന്റെ ആഗ്രഹം. പക്ഷേ ഇതൊക്കെ സ്വപ്നങ്ങളില്‍ ചുമന്നുകൊണ്ടു നടക്കാന്‍ മാത്രമെ നമുക്ക് സാധിക്കു. ക്രിമിലനുകളെ ജയില്‍ അടയ്ക്കുകയും വേണ്ടിവന്നാല്‍ തൂക്കി കൊല്ലുകയുമാണ

Full story

British Malayali

  ഞാന്‍ ഒരു കത്തോലിക്കാ കുടുംബത്തില്‍ ജനിച്ച് വളര്‍ന്ന് കത്തോലിക്കാ വിശ്വാസത്തില്‍ തന്നെ ജീവിക്കുന്ന ഒരു വ്യക്തിയാണ്. അതും ഇപ്പോള്‍ വിവാദമായിരിക്കുന്ന സീറോ മലബാര്‍ സഭയുടെ കാഞ്ഞിരപ്പള്ളി രൂപയുടെ ഒരു ഇടവകാംഗം. നിര്‍ഭാഗ്യവശാല്‍, ഞാന്‍ അംഗമായിരിക്കുന്ന കത്തോലിക്കാ സഭയുടെ അകത്ത് നിന്നും പുറത്തേക്ക് വരുന്ന, പൊതുജനങ്ങള്‍ ശ്വസിച്ചുകൊണ്ടിരിക്കുന്ന ഈ വിഷവായു കലര്‍ന്ന നാണം കെട്ട വാര്‍ത്തകള്‍ എന്നെ വല്ലാതെ ലജ്ജിപ്പിക്കുന്നു. ആദ്യം ഈ സഭ നാണക്കേടിന്റെ പടുകുഴിയിലേക്ക് വീണത് ഭൂമിഇടപാടിന്റെ പേരിലായിരുന്

Full story

British Malayali

സിപിഎം തെറ്റ് തിരുത്തുന്നതിനുള്ള ശ്രമത്തിലാണ്. കഴിഞ്ഞ ദിവസം പാര്‍ട്ടിയുടെ സെക്രട്ടറിയേറ്റ് യോഗത്തില്‍ തെറ്റ് തിരുത്തുന്നതിനുള്ള പരിപാടി അവതരിപ്പിച്ചു. പാര്‍ട്ടി സെക്രട്ടറിയുടെ റിപ്പോര്‍ട്ടിംഗില്‍ പറയുന്നത് നേതാക്കന്മാരുടെ ധാര്‍ഷ്ട്യവും ജനങ്ങളുമായുള്ള ബന്ധം നഷ്ടപ്പെട്ടതുമാണ് സിപിഎം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്നാണ്. സിപിഎം ഔദ്യോഗികമായി അവരുടെ ധാര്‍ഷ്ട്യം അംഗീകരിച്ചതില്‍ ആദ്യമേ അവരെ അഭിനന്ദിക്കട്ടെ. തെറ്റ് തിരുത്തുന്നതിനുള്ള ആദ്യത്തെ പടിയായി ഇതിനെ കാണേണ്ടതുണ്ട്. സംസ്ഥാന-ദേശീയ നേതാക്

Full story

British Malayali

പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന് സമനില തെറ്റിയിരിക്കുകയാണ്. ഒരു ഇലപോലും അനങ്ങുന്നതിന് മുമ്പ് ഇന്ത്യയുടെ കൈവശമുള്ള കശ്മീരിന്റെ സമ്പൂര്‍ണ്ണമായ ആധിപത്യം ഉറപ്പിച്ച ഇന്ത്യന്‍ ഭരണകൂടം ഇപ്പോള്‍ കണ്ണുവെച്ചിരിക്കുന്നത് ഇന്ത്യയുടേതെന്ന് ഇന്ത്യ നിയമപരമായി വിശ്വസിക്കുന്ന പാക്കിസ്ഥാന്‍ കൈവശപ്പെടുത്തിയിരിക്കുന്ന ഭൂപ്രദേശത്തെ കുറിച്ചാണ് എന്ന് ഉറപ്പായതോടുകൂടി, ആരും അവരുടെ കണ്ണുനീരിന് നേരെ തിരിഞ്ഞു പോലും നോക്കുന്നില്ല എന്ന് തിരിച്ചറിഞ്ഞതോട് കൂടി സമനില തെറ്റിയവനെ പോലെ അലറിവിളിക്കുകയാണ് പാക് പ്രധാനമ

Full story

British Malayali

സ്വാതന്ത്ര്യത്തിന്റെ 73ാം വാര്‍ഷികം ആഘോഷിച്ച്കൊണ്ട് ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കണ്ണുകളില്‍ പതിവില്‍ കവിഞ്ഞ ആത്മവിശ്വാസമുണ്ടായിരുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നേടിയ കൂടിയ ഭൂരിപക്ഷം തന്നെയാണ് ഈ ആത്മവിശ്വാസത്തിന്റെ അടയാളം. കഴിഞ്ഞ തവണ പിന്നിലിരുന്നുകൊണ്ട് ചരടു വലിച്ച അമിത് ഷാ വലം കൈയായി ഒപ്പം നില്‍ക്കാന്‍ തുടങ്ങിയതോടു കൂടി കരുത്തിന്റെ പ്രതീകമായി പല തീരുമാനങ്ങളും ഈ സര്‍ക്കാര്‍ തുടങ്ങി കഴിഞ്ഞിരിക്കുന്നു.   അധികാരത്തിലെത്തി കേവലം രണ്ട് മാ

Full story

British Malayali

തിരുവനന്തപുരം: ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കേരളം പ്രളയത്തില്‍ മുങ്ങിയപ്പോള്‍ സിപിഎമ്മുകാരായ സൈബര്‍ പ്രവര്‍ത്തകര്‍ മറുനാടനെതിരെ ദുഷ്പ്രചരണങ്ങളുമായി രംഗത്തുവന്നു. പിണറായി വിജയന്‍ സര്‍ക്കാറിന്റെ ധൂര്‍ത്തിനെതിരെ എണ്ണിയെണ്ണി പറയുന്നതിനിടെ ഇങ്ങനെയാണങ്കില്‍ എങ്ങനെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് ചോദിക്കുന്നത് എന്നു ചോദിച്ചു കൊണ്ട് ചെയ്ത വീഡിയോ ചൂണ്ടിക്കാട്ടി ആളുകള്‍ മണ്ണിനടിയില്‍ കിടക്കുമ്പോള്‍ എങ്ങനെയാണ് ഇങ്ങനെ കണ്ണില്‍ ചോരയില്ലായ്മ പറയുന്നത് എന്ന തരത്തില്‍ വ്യാജപ്രച

Full story

British Malayali

കഴിഞ്ഞ വര്‍ഷത്തെപ്പോലൊരു മഹാദുരന്തമായി മാറാതെ ഇക്കുറി കേരളത്തില്‍ നിന്നും മഴ മാറിപ്പോയിരിക്കുന്നു. മലപ്പുറത്തും വയനാടും ഉണ്ടായ അതിദാരുണമായ രണ്ട് സംഭവങ്ങള്‍ ഒഴിച്ചാല്‍, കേരളത്തില്‍ സ്ഥിരമായി നടക്കുന്ന മഴക്കാലത്തെ ദുരന്തമായി മാത്രമേ ഇത്തവണത്തെ ദുരന്തങ്ങളെ കാണാന്‍ കഴിയൂ. കഴിഞ്ഞ വര്‍ഷത്തെ അനുഭവം മൂലം ഒട്ടും അമാന്തിച്ച് നില്‍ക്കാതെ മനുഷ്യസ്നേഹികളായ മലയാളികള്‍ ഇക്കുറി ജാതിയും മതവും രാഷ്ട്രീയവും മറന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങുകയായിരുന്നു. ഇപ്പോഴും ദുരിതാശ്വായ ക്യാമ്പില്‍ കഴിയുന്

Full story

[3][4][5][6][7][8][9][10]