1 GBP = 93.50 INR                       

BREAKING NEWS
British Malayali

ഞാന്‍ ഈ വീഡിയോയോടൊപ്പം ഇപ്പോള്‍ പ്രേക്ഷകരെ കാണിക്കുന്നത് ഒരു ഗവണ്‍മെന്റ് ഓര്‍ഡറിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പിയാണ്. ആഭ്യന്തര വകുപ്പ് സെക്രട്ടറി അജിത് ജോസഫ് ഇന്നലെ പുറത്തിറക്കിയ ഒരു ഓര്‍ഡറിന്റെ കോപ്പി. ഈ ഓര്‍ഡര്‍ ഒന്ന് സൂക്ഷിച്ച് വായിച്ച് നോക്കുക. ഇതില്‍ എന്തെങ്കിലും കാണാന്‍ കഴിയുന്നുണ്ടോ? ഇല്ല. യാതൊന്നും കാണാന്‍ കഴിയുന്നില്ല. ആകെയുള്ളത് സിഎജി റിപ്പോര്‍ട്ട് എങ്ങനെ ചോര്‍ന്നു എന്നതിനെ കുറിച്ച് അന്വേഷിക്കാന്‍ ഒരു പ്രത്യേക സംഘത്തെ നിയമിക്കുന്നതിനുള്ള ഓര്‍ഡര്‍ എന്ന സബ്ജക്ട് ലൈന്‍ മാത്രമാണ്. ആരൊക്കെ

Full story

British Malayali

അഴിമതിയും സ്വജനപക്ഷപാതവും ഇല്ലാത്ത സുതാര്യമായ ഒരു ഭരണം വാഗ്ദാനം ചെയ്താണ് ഉമ്മന്‍ ചാണ്ടിയെ പുറത്താക്കി പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രി ആകുന്നത്. എന്നാല്‍, സ്വജനപക്ഷപാതത്തില്‍ കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നെഗറ്റീവ് റെക്കോഡ് സൃഷ്ടിച്ചിരിക്കുകയാണ് ഈ സര്‍ക്കാര്‍. അതിനെക്കാള്‍ വേദനാജനകമായത് നട്ടെല്ലുള്ള സകല സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്മാരെയും അടിച്ചൊതുക്കി വീട്ടിലിരുത്തുന്ന കാര്യത്തില്‍ പിണറായി വിജയന്‍ വല്ലാത്തൊരു അനുഭൂതി അനുഭവിക്കുന്നു എന്നതിലാണ്. അനേകം തവണ ജേക്കബ് തോമസ് എ

Full story

British Malayali

പിണറായി വിജയനെ പോലെ സോഷ്യല്‍ മീഡിയായില്‍ ആരാധകരുള്ള മറ്റൊരു നേതാവ് ഈ നാട്ടിലുണ്ടോ എന്ന കാര്യത്തില്‍ തര്‍ക്കമുണ്ട്. മാറിമാറി പല വിഭാഗത്തില്‍ പെട്ടവര്‍ പിണറായി വിജയനെ സ്തുതിച്ച് കൊണ്ടിരിക്കുകയാണ്. സിപിഎം എന്ന കേഡര്‍ പാര്‍ട്ടിയുടെ സൈബര്‍ വിംങിന്റെ കരുത്തും ഒരിക്കലെങ്കിലും എസ്എഫ്ഐ എന്ന സംഘടനയില്‍ പ്രവര്‍ത്തിച്ചവര്‍ തന്നെയാണ് മഹാഭൂരിപക്ഷം വരുന്ന മാധ്യമ പ്രവര്‍ത്തകരും എന്നതാണ് ഈ തള്ളല്‍ ശാസ്ത്രത്തിന്റെ യഥാര്‍ത്ഥകാരണം. ചെറിയ ഒരു കാര്യം പിണറായി വിജയന്‍ ചെയ്താല്‍ പോലും അത് ധീരമായ നടപടിയായി വിശേഷി

Full story

British Malayali

ദേവനന്ദ എന്ന ഏഴ് വയസുകാരി യാദൃശ്ചികമായി അപകടത്തില്‍ മരിച്ചതായിരിക്കും എന്ന നിഗമനത്തിലായിരുന്നു കേരള പൊലീസ് ആദ്യം എത്തിയത്. മരണവാര്‍ത്തയുടെ വിശദാംശങ്ങള്‍ പുറത്ത് വന്നപ്പോള്‍ എന്നെ പോലുള്ളവരുടെ പ്രാഥമിക നിഗമനവും അങ്ങനെതന്നെ ആവുമെന്നായിരുന്നു. അങ്ങനെയാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുവാന്‍ പല കാരണങ്ങള്‍ ഉണ്ടായിരുന്നു. ആ കുട്ടിയെ കണ്ടെത്തണം എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ച് പ്രാര്‍ത്ഥിച്ച ലക്ഷക്കണക്കിന് മലയാളികളില്‍ ഒരാള്‍ എന്ന നിലയില്‍ ആ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയപ്പോള്‍ ആ കുഞ്ഞിന് മറ്റൊന്നും സ

Full story

British Malayali

ഏതാനും ദിവസങ്ങള്‍ നീണ്ട കലാപത്തിന് ശേഷം ഡല്‍ഹി ശാന്തമായിരിക്കുന്നു എന്ന വാര്‍ത്ത ഏതൊരു ദേശസ്നേഹിയേയും ആഹ്ലാദിപ്പിക്കുന്നതാണ്. ആ ആശ്വാസത്തിന്റെ ആയുസ് കുറയ്ക്കുന്നു. 45 പച്ചജീവനുകള്‍ കലാപകാരികള്‍ കൊത്തിയെടുത്തപ്പോള്‍ അനേകായിരം വീടുകളും കിടപ്പാടങ്ങളും സ്ഥാപനങ്ങളും അഗ്‌നിയില്‍ വെന്തുരുകിയിരിക്കുന്നു. കൊല്ലപ്പെട്ടതും കൊന്നതും മുസ്ലിമാണോ ഹിന്ദുവാണോ എന്നതിന്റെ കണക്കെടുപ്പാണ് പലരും നടത്തുന്നത്. കൊല്ലപ്പെട്ടവരെല്ലാം മുസ്ലിമുകളും അഗ്‌നിക്കിരയായവയെല്ലാം മുസ്ലിമുകളുടേതുമാണ് എന്ന് സ്ഥാപിക്കാന്‍ ഒര

Full story

British Malayali

കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിന്റെ പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ആഭ്യന്തരമന്ത്രിയും ഇതുവരെ ഇന്ത്യ കണ്ടിട്ടുള്ളതില്‍ ഏറ്റവും ശക്തരായ ഭരണാധികാരികളാണ് എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകുകയില്ല. പ്രത്യേകിച്ച ഇന്ത്യയുടെ ആഭ്യന്തരമന്ത്രി അമിത് ഷാ സകല മേഖലകളിലും തന്റെ അധീശത്വം അടിച്ചേല്‍പ്പിച്ച് കൊണ്ട് മുന്നേറുകയാണ്. മറ്റൊരു ഭരണാധികാരിക്കും ആലോചിക്കാന്‍ പോലും കഴിയാത്ത തീരുമാനങ്ങള്‍ എടുക്കുകയും അതിന്റെ പേരിലുണ്ടാകുന്ന ജനവികാരത്തെയും പ്രതിഷേധങ്ങളെയും പോലും അവഗണിക്കുകയും ചെയ്യുന്

Full story

British Malayali

മലയാളത്തിലെ അതിപ്രശസ്തയായ ഒരു നടിയെ ആക്രമിച്ച് കീഴടക്കി ചിലര്‍ ബലാത്സംഗം ചെയ്ത കേസിന്റെ വിചാരണ കോടതിയില്‍ നടക്കുകയാണ്. ആ വിചാരണക്കോടതിയില്‍ ഇന്ന് മലയാളത്തിലെ ഏറ്റവും അറിയപ്പെടുന്ന നടിമാരില്‍ ഒരാളായ മഞ്ജു വാര്യര്‍ സാക്ഷിപറയാന്‍ പോകുകയുണ്ടായി. ഒപ്പം സിദ്ദിഖ്, ബിന്ദു പണിക്കര്‍ തുടങ്ങിയ നടീനടന്മാരും ഇന്ന് മൊഴികൊടുത്തു. അടച്ചിട്ട കോടതിയില്‍ നടക്കുന്ന വിചാരണയില്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്ത് എന്ന് പുറംലോകത്ത് അറിയാന്‍ സാധ്യതയില്ല. മാത്രമല്ല, അടച്ചിട്ട കോടതിയില്‍ നടക്കുന്ന വിഷയങ്ങള്‍ വ്യക്തമ

Full story

British Malayali

കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യത്തിന്റെ തലസ്ഥാനം കത്തിക്കൊണ്ടിരിക്കുകയാണ്. ആരാണ് ഈ കത്തിക്കലിന് തുടക്കം കുറിച്ചതെന്നും ആരാണ് അവിടെ ഇരകളാവുന്നതെന്നും എന്താണ് അവിടുത്തെ യഥാര്‍ത്ഥ പ്രശ്നമെന്നും വ്യക്തതയില്ലാത്തു കൊണ്ടായിരുന്നു എന്നെ പോലുള്ളവര്‍ മൗനം പാലിച്ചത്. രണ്ട് ഭാഗത്തുമുള്ളവര്‍ അവരാണ് ഇരകളെന്നുള്ള ദൃശ്യങ്ങള്‍ പുറത്തുവിട്ടുകൊണ്ടിരിക്കുന്നു. രണ്ട് ഭാഗത്തുമുള്ളവര്‍ ന്യായികരിക്കുന്നതിന് വേണ്ടി മറുവശത്തെ അക്രമങ്ങളുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടുകൊണ്ടിരിക്കുന്നു. ഡല്‍ഹിയില്‍ താമസിക്കുകയും ഡല്&z

Full story

British Malayali

കേവലം 36 മണിക്കൂര്‍ നീണ്ട ഒരു യാത്രക്കാണ് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ഇന്ത്യയിലെത്തിയത്. ട്രംപിന്റെ സന്ദര്‍ശനോദ്ദേശം എന്ന് പറയുന്നത് മോദിയുമായുള്ള വ്യക്തിബന്ധം ഊട്ടിയുറപ്പിക്കുക എന്നതിനപ്പുറം ഇന്ത്യക്ക് എന്തെങ്കിലും നേട്ടം കൊയ്യുന്ന വ്യാപാര ബന്ധങ്ങളെ കുറിച്ചുള്ള ചര്‍ച്ചക്കൊന്നും ആയിരുന്നില്ല. അതിനെ വിമര്‍ശിക്കുന്നതിനുള്ള അവകാശം നിലനില്‍ക്കുമ്പോഴും ലോകത്തെ ഏറ്റവും ശക്തനായ രാഷ്ട്രത്തലവന്‍ ഈ രാജ്യത്ത് എത്തുമ്പോള്‍ ആ രാഷ്ട്രത്തലവന്‍ താമസിക്കുന്ന നഗരത്തില്‍ കലാപം അഴിച്ച് വിടുകയും സ്ഥാവരജംഗമ

Full story

British Malayali

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുന്നതോ ഇന്ത്യന്‍ പ്രധാനമന്ത്രി അമേരിക്ക സന്ദര്‍ശിക്കുന്നതോ ഒരു പ്രധാനപ്പെട്ട വാര്‍ത്തയെ അല്ല. രണ്ട് രാഷ്ട്രത്തലവന്മാര്‍ പരസ്പരം രാജ്യങ്ങള്‍ സന്ദര്‍ശിക്കുക അത് സ്വഭാവികമായ പ്രക്രീയ മാത്രമാണ്. എന്നാല്‍ ലോക പൊലീസുകാരന്‍ എന്നറിയപ്പെടുന്ന അമേരിക്കയുടെ പ്രസിഡന്റ് ഇന്ത്യയിലേക്ക് സന്ദര്‍ശനത്തിന് എത്തുകയും ആ സന്ദര്‍ശനം സൗഹൃദത്തിന്റെ അടിത്തറയില്‍ മാത്രം ആവുമ്പോള്‍ തികച്ചു ഇന്ത്യയക്ക് അഭിമാനിക്കാന്‍ വകയുണ്ട്. പ്രത്യേകിച്ച് ഇന്ത്യ സന്ദര

Full story

[1][2][3][4][5][6][7][8]