1 GBP =93.80 INR                       

BREAKING NEWS
British Malayali

ദിവസം 14 മണിക്കൂര്‍ ഉപവസിക്കുന്നതും പത്തു മണിക്കൂറിനുള്ളില്‍ നിന്ന് മാത്രം ഭക്ഷണം കഴിക്കുന്നതും പ്രമേഹ സാധ്യത കുറയ്ക്കുമെന്ന് പുതിയ പഠനം. വിവിധ ഭക്ഷണ ക്രമങ്ങളില്‍ ഇടയ്ക്കിടെയുള്ള ഉപവാസം ട്രെന്‍ഡായി മാറിയിരിക്കുകയാണ്. നിരവധി സെലിബ്രേറ്റികളും ഇത്തരത്തില്‍ ഉപവസിക്കാറുണ്ട്. ഇത്തരത്തില്‍ ദീര്‍ഘ നേരമുള്ള ഉപവാസം ഇവരെ കാഴ്ചയ്ക്ക് നല്ലതാക്കുകയും മുന്‍പുള്ളതിനേക്കാളും ശാരീരിക അവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കാലിഫോര്‍ണിയാ യൂണിവേഴ്സിറ്റിയുടെ പഠന റിപ്പോര്‍ട്ട് അനുനസരിച്ച് പത്ത് മണിക്കൂറിനുള്ളില

Full story

British Malayali

മദ്യത്തിന്റെ ഹാങ് ഓവറില്‍ നിന്നും രക്ഷപ്പെടാന്‍ പുതിയ പാനീയവുമായി ശാസ്ത്രജ്ഞര്‍. തേങ്ങാ വെള്ളം, സബര്‍ജില്‍, നാരാങ്ങാ നീര് എന്നിവ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന പാനീയം കുടിച്ചാല്‍ അത് ശരീരത്തിനുള്ളിലെ മദ്യം തകര്‍ക്കുന്ന രണ്ട് എന്‍സൈമുകളുടെ പ്രവര്‍ത്തനതക്തെ ഉത്തേജിപ്പിക്കുകയും മോണിങ് സിക്ക്നസ് മാറ്റുകയും ചെയ്യുമെന്നാണ് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്. ഈ ഡ്രിങ്കിനൊപ്പം ഒരു പ്ലേറ്റില്‍ ചീസ്, തക്കാളി, കുക്കുംബര്‍ എന്നിവയും കഴിക്കുന്നത് നല്ലതാണ്. അതേസമയം ഹാങ് ഓവര്‍ മാറാന്‍ കാപ്പി ഒരിക്കലും ഉപയോഗിക

Full story

British Malayali

പെന്‍സില്‍വാനിയ: ദിവസവും ആറുമണിക്കൂറില്‍ താഴെ മാത്രം ഉറങ്ങുന്നത് ഹൃദ്രോഗം അല്ലെങ്കില്‍ ക്യാന്‍സര്‍ കാരണം മരിക്കാനുള്ള സാധ്യത ഇരട്ടിയാക്കും. വിട്ട് മാറാത്ത അസുഖങ്ങള്‍ ഉണ്ടായാലും ഉറക്കക്കുറവ് മരണ സാധ്യതയ്ക്ക് വഴി വെക്കുമെന്നാണ് വിലയിരുത്തുന്നത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അല്ലെങ്കില്‍ ടൈപ്പ് 2 പ്രമേഹമുള്ള മുതിര്‍ന്നവര്‍ ഹൃദ്രോഗം അല്ലെങ്കില്‍ ഹൃദയാഘാതം മൂലം മരിക്കാനുള്ള സാധ്യത ഇരട്ടിയാണെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. പുതിയ പഠനം അനുസരിച്ച് ഹൃദ്രോഗമുള്ള മുതിര്‍ന്നവര്‍ വേണ്ടത്ര ഉ

Full story

British Malayali

ടോയ്‌ലെറ്റില്‍ ഒരു പാട് സമയം ചെലവഴിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ദ്ധര്‍. മലമൂത്ര വിസര്‍ജ്ജനത്തിനല്ലാതെ മറ്റ് കാര്യങ്ങള്‍ക്ക് കൂടി ആ സമയം ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്നത് മാറാ രോഗങ്ങളും വേദനയുമാണ്. പലപ്പോഴും മലവിസര്‍ജ്ജനത്തിന് കാലതാമസം നേരിടുന്നതു കൊണ്ടല്ല, മറിച്ച് ജീവിത രീതിയില്‍ വന്ന മാറ്റങ്ങളാണ് ടോയ്‌ലെറ്റ് ഉപയോഗിക്കുന്നതിന് കൂടുതല്‍ സമയം ചെലവഴിക്കുന്നതിന് മുഖ്യകാരണമെന്ന് വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു. ലണ്ടനില്‍ പ്രാക്ടീസ് ചെയ്യുന്ന ഡോ. സാറാ ജാര്‍വിസാണ് ഇത് സംബന്ധിച

Full story

British Malayali

ബ്രിട്ടന്‍: ഗര്‍ഭിണി ആയിരിക്കുമ്പോള്‍ പാരസെറ്റാമോള്‍ കഴിക്കുന്നവര്‍ക്ക് പെരുമാറ്റ ദൂഷ്യമുള്ള കുട്ടികള്‍ ജനിക്കുമെന്ന് കണ്ടെത്തല്‍. വേദനസംഹാരികള്‍ ഉപയോഗിക്കുന്ന അമ്മമാരും വൈകാരിക പ്രശ്നങ്ങളുള്ള കുഞ്ഞുങ്ങളും തമ്മില്‍ ബന്ധമുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന വേദനസംഹാരിയാണ് പാരസെറ്റാമോള്‍. ഗര്‍ഭകാലത്ത് മറ്റുള്ളവയില്‍ നിന്നും കൂടുതല്‍ സുരക്ഷിതമായി കണക്കാക്കപ്പെട്ടിരുന്നതും പാരസെറ്റാമോള്‍ തന്നെ. എന്നാല്‍ പുതിയ പഠനം സൂചിപ്പ

Full story

British Malayali

മഴക്കാലമായാല്‍ കേരളം ഏറ്റവും പേടിയോടെ കാണുന്ന രോഗങ്ങളിലൊന്നാണ് ഡെങ്കിപ്പനി. ആയിരങ്ങളാണ് പനിക്ക് ചികിത്സതേടി ആശുപത്രികളെത്തുന്നത്. മരണംവരെ സംഭവിക്കാവുന്ന പനി ഒട്ടേറെ ജീവനുകളും ഓരോ സീസണിലും കവര്‍ന്നെടുക്കുന്നുണ്ട്. പേടിപ്പെടുത്തുന്ന ഈ രോഗത്തെ ഭൂമിയില്‍നിന്ന് തുടച്ചുനീക്കാനായേക്കുമെന്ന പ്രതീക്ഷയാണ് ഇപ്പോള്‍ ശാസ്ത്രജ്ഞര്‍ നല്‍കുന്നത്. ഡെങ്കിപ്പനിക്ക് കാരണമായ വൈറസിനെ വഹിക്കുന്ന കൊതുകുകളെ നിര്‍വീര്യമാക്കുകയാണ് ശാസ്ത്രലോകം ഇതിന് കാണുന്ന പ്രതിവിധി. ബാക്ടീരിയ കടത്തിവിട്ട് വൈറസുകളെ വഹിക്കാനുള്ള ക

Full story

British Malayali

നിങ്ങളുടെ ദൈനംദിന ആഹാരത്തെ മരുന്നെന്നോണം ഉപയോഗിച്ച് മാരകരോഗങ്ങളെ പോലും അതിജീവിക്കാമെന്ന നിര്‍ണായക പഠനവുമായി ഹാര്‍വാഡ് യൂണിവേഴ്സിറ്റിയിലെ സയന്റിസ്റ്റായ ഡോ. വില്യം ലി രംഗത്തെത്തി. ഓരോ രോഗികള്‍ക്കും ഓരോ തരം പച്ചക്കറികളും പഴങ്ങളുമാണ് ഈ പഠനം നിര്‍ദേശിക്കുന്നത്. ഓരോ ശരീരത്തിലും വ്യത്യസ്തമായ ഭക്ഷണം രോഗത്തെ പ്രതിരോധിക്കുന്നതിലും ഭേദമാക്കുന്നതിലും അതിശയകരമായ ഫലമാണുണ്ടാക്കുന്നതെന്നും അദ്ദേഹം കണ്ടെത്തിയിട്ടുണ്ട്. ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ ഈ ഗവേഷണഫലം പ്രാവര്‍ത്തികമായാല്‍ കാന്‍സറിനെയും അല്‍ഷിമേഴ

Full story

British Malayali

കാന്‍ബെറ: ദിവസത്തില്‍ ഒരു കാപ്പി കുടിക്കുന്നത് ഒരിക്കലും കാന്‍സറിന് കാരണമാകില്ലെന്ന് കണ്ടെത്തല്‍. കാലങ്ങളായി കാപ്പിയും കാന്‍സറും തമ്മിലുള്ള ബന്ധം ചര്‍ച്ചാവിഷയമാണ്. കാപ്പി അമിതമായി കുടിക്കുന്നത് കാന്‍സറിന് കാരണമാകുമെന്നായിരുന്നു ആരോഗ്യമേഖലയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഓസ്ട്രേലിയയിലെ ക്വീന്‍സ്ലന്‍ഡ് സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനം സൂചിപ്പിക്കുന്നത് കാപ്പി കുടിക്കുന്നത് ഒരാളെയും കാന്‍സര്‍ രോഗി ആക്കില്ലെന്നാണ്. ക്യുഐഎംആര്‍ ബെര്‍ഗോഫര്‍ മെഡിക്കല്‍ റിസര്‍ച്ച് ഇന്‍സ

Full story

British Malayali

ജീവിതത്തിലെ ഏറ്റവും വലിയ വില്ലന്മാരില്‍ ഒന്നാണ് കൊളസ്ട്രോള്‍. ശരീരത്തില്‍ നല്ല കൊളസ്‌ട്രോളും ചീത്ത കൊളസ്‌ട്രോളുമുണ്ട്. നല്ല കൊളസ്‌ട്രോള്‍ ഗുണങ്ങളാണ് വരുത്തുന്നത്. ഇത് എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ എന്നാണ് അറിയപ്പെടുന്നത്. ചീത്ത കൊളസ്‌ട്രോള്‍ എല്‍ഡിഎല്‍ കൊളസ്‌ട്രോളാണ്. കൊളസ്‌ട്രോള്‍ അധികമാകുമ്പോള്‍ ഇത് രക്തധമനികളില്‍ അടിഞ്ഞു കൂടും. കൊളസ്‌ട്രോളിന്റെ അളവ് കൂടുതലായാല്‍ ഹൃദയാഘാത സാധ്യതകള്‍ വര്‍ധിക്കും. ഹൃദയപ്രശ്‌നങ്ങളുള്‍പ്പെടെ പല പ്രശ്‌നങ്ങള്‍ക്കും വഴി വയ്ക്കുന്ന ഒന്നാണ്

Full story

British Malayali

ഫ്രൂട്ട് ജ്യൂസുകള്‍  ആരോഗ്യകരമായ പാനീയമായിട്ടാണ് പൊതുവെ വിലയിരുത്താറുള്ളത്.  എന്നാല്‍ പഞ്ചസാര ഏറെ കലര്‍ന്ന ഫ്രൂട്ട് ജ്യൂസുകള്‍ സ്ഥിരമായി  കഴിക്കുന്നവര്‍ നേരത്തെ മരിക്കുന്നതിന് കാരണമാകുമെന്നാണ് ഏറ്റവും പുതിയൊരു പഠനം മുന്നറിയിപ്പേകുന്നത്. ഇത് പ്രകാരം കോളയും ലെമണൈഡും മാത്രമല്ല ഫ്രൂട്ട് ജ്യൂസും നിങ്ങളുടെ ആരോഗ്യം കവരുമെന്നാണ് മുന്നറിയിപ്പ്.  ദിവസം 150 മില്ലി ലിറ്ററില്‍ കൂടുതല്‍ ഫ്രൂട്ട് ജ്യൂസുകള്‍ കഴിച്ചാല്‍ മരണം നേരത്തെയെത്തുമെന്ന് പ്രത്യേകം ഓര്‍ക്കണമെന്നും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.  &n

Full story

[1][2][3][4][5][6][7][8]