1 GBP = 98.20INR                       

BREAKING NEWS
British Malayali

പരസ്യങ്ങള്‍ പോലും സൂക്ഷിച്ച് സ്വീകരിക്കുന്ന മാധ്യമം ആണ് ബ്രിട്ടീഷ് മലയാളി. പണം എത്ര ലഭിച്ചാലും തട്ടിപ്പ് സാധ്യത ഉണ്ടെങ്കില്‍ ഞങ്ങള്‍ ഒന്നും ആലോചിക്കാതെ നോ പറയും. അതുകൊണ്ടാണ് റിക്രൂട്ട്‌മെന്റ് ഏജന്റുമാരുടെ പരസ്യമോ, അറ്റോള്‍ പ്രൊട്ടക്ഷന്‍ ഇല്ലാത്ത ട്രാവല്‍ ഏജന്റുമാരുടെ പരസ്യമോ ഞങ്ങള്‍ നിഷേധിക്കുന്നത്. എന്നിട്ടും ഒരു റിസോര്‍ട്ട് വില്ല പ്രൊജക്ടിന് ഞങ്ങള്‍ യെസ് പറയുകയാണ്. മൂന്നാറിന് അടുത്ത് മാങ്കുളത്ത് പണി തീര്‍ക്കുന്ന സുന്ദരമായ പദ്ധതിയില്‍ ചേരുന്നതില്‍ തെറ്റില്ല എന്നാണ് ശുപാര്‍ശ. ഞങ്ങള്‍ പരി

Full story

British Malayali

ന്യൂയോര്‍ക്ക്: ജാതിയുടെയും മതത്തിന്റെയും ദേശത്തിന്റെയും പേരില്‍ പരസ്പരം കൊല്ലുന്ന ഇന്നത്തെ മനുഷ്യരെല്ലാം ഒരമ്മയില്‍ നിന്നും അച്ഛനില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട് പരമ്പരകളായി പിരിഞ്ഞവരാണെന്ന അത്ഭുതകരമായ പഠനഫലം പുറത്ത് വന്നു. ഒരു ലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ഭൂമുഖത്തെ മുഴുവന്‍ ജീവജാലങ്ങളും തുടച്ച് നീക്കപ്പെട്ടപ്പോള്‍ അവശേഷിച്ചത് ഈ ദമ്പതികള്‍ മാത്രമായിരുന്നുവെന്നും പിന്നീട് അവരിലൂടെ ഭൂമിയാകമാനം വീണ്ടും മനുഷ്യര്‍ വ്യാപിക്കുകയായിരുന്നുവെന്നുമാണ് ഗവേഷകര്‍ വാദിക്കുന്നത്. റോക്ക്‌ഫെല്ലര്‍

Full story

British Malayali

ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ കാര്യത്തില്‍ വിപ്ലവം സൃഷ്ടിക്കുന്ന രാജ്യമാണ് ചൈന. ദീര്‍ഘനാളത്തെ ഗവേഷണത്തിനുശേഷം ആപ്പിള്‍ ഒരു ഫോണ്‍ പുറത്തിറക്കുമ്പോള്‍ അതിനെ അതിശയിക്കുന്ന പകര്‍പ്പിറക്കി ചൈനക്കാര്‍ ഞെട്ടിക്കാറുണ്ട്. അതുപോലെ തന്നെയാണ് വിലകുറഞ്ഞ സ്മാര്‍ട്ടഫോണുകളുടെ കാര്യത്തിലും ചൈന കൈവരിച്ച മുന്നേറ്റം. വന്‍കിട കമ്പനികളെയൊക്കെ പിന്തള്ളി ചൈനയില്‍നിന്നുള്ള കുഞ്ഞന്‍ ഫോണുകള്‍ വിപണി കൈയടക്കിയിരിക്കുകയാണിപ്പോള്‍. സ്മാര്‍്ട്ട്‌ഫോണുകളുടെ കാര്യത്തില്‍ പുതിയ വിപ്ലവത്തിനൊരുങ്ങുകയാണ് ചൈന. രണ്ടായി മ

Full story

British Malayali

മീ ടു ക്യാമ്പെയ്‌നില്‍ തിളച്ചുമറിയുകയാണ് ഇന്ത്യയിപ്പോള്‍. കേന്ദ്രമന്ത്രി എം.ജെ. അക്ബറും മുന്‍ അറ്റോര്‍ണി ജനറല്‍ സോളി സൊറാബ്ജിയും നടന്‍ മുകേഷും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുമൊക്കെ മീ ടൂവില്‍ കുരുങ്ങിയിരിക്കുകയാണ്. മുമ്പത്തേക്കാളും സ്ത്രീകള്‍ തൊഴിലിടത്ത് നിറയുന്ന ഇക്കാലത്ത് കുരുക്കില്‍പ്പെടാതെ ജോലി ചെയ്യുന്നതിന് ഓരോരുത്തരും ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്. ജോലി സ്ഥലത്ത് സ്ത്രീയെ സുരക്ഷിതയാക്കുന്നതിന് ഒട്ടേറെ നിയമങ്ങള്‍ ഇന്ത്യയില്‍ നിലവിലുണ്ട്. 19997-ല്‍ സുപ്രീംകോടതി കൊണ്ടുവന്ന വിശാഖ ചട്ടങ്ങ

Full story

British Malayali

ന്യൂയോര്‍ക്കില്‍ വച്ച് നടന്ന ഇവന്റില്‍ വച്ച് ഗൂഗിള്‍ തങ്ങളുടെ പുതിയ  ഫോണുകളായ പിക്സല്‍ 3, പിക്സല്‍ 3 എക്സ് എല്‍ എന്നിവ പുറത്തിറക്കി. ഏറെ സവിശേഷതകള്‍ ഉള്ള ഫോണാണിത്. സൂപ്പര്‍ സെല്‍ഫി, ഉത്തരം പറയാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, വയര്‍ലെസ് ചാര്‍ജര്‍, കണ്ണു ചിമ്മാതെ സുന്ദരമായ ക്യാമറ, തുടങ്ങിയ പ്രത്യേകതകള്‍ ഉള്ള സ്മാര്‍ട്ട്ഫോണാണിത്. ചുരുക്കിപ്പറഞ്ഞാല്‍ ഐഫോണിനുള്ളിനേക്കാള്‍ ഏറെ സൗകര്യങ്ങളുള്ള ഫോണാണിത്. എന്നാല്‍ വിലയാകട്ടെ ഐഫോണിനേക്കാള്‍ പകുതിയില്‍ താഴെയുമാണ്.  ഇത്തരത്തിലാണ് കാര്യങ്ങള്‍ മു

Full story

British Malayali

കൊട്ടിഘോഷിച്ചു കൊണ്ടുവന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റായ ഗൂഗിള്‍പ്ലസ് എന്തിനാണ് പെട്ടെന്നുതന്നെ ഗൂഗിള്‍ നിര്‍ത്തിയതെന്ന ചോദ്യം വ്യാപകമായി ഉയര്‍ന്നിരുന്നു. ഫെയ്‌സ്ബുക്കിനും മറ്റും കിട്ടിയ സ്വീകാര്യത ലഭിക്കാത്തതിനെ തുടര്‍ന്നെന്നായിരുന്നു ഇതിനുണ്ടായ വിലയിരുത്തല്‍. എന്നാല്‍, അത്രയ്ക്ക് നിസ്സാരമായിരുന്നില്ല കാര്യമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മതിയായ സുരക്ഷാ ക്രമീകരണങ്ങളില്ലാതെ തുടങ്ങിയ ഗൂഗിള്‍ പ്ലസ്സില്‍നിന്ന് വിവരങ്ങള്‍ വ്യാപകമായി ചോര്‍ന്നതോടെയാണ് ഗൂഗിള്‍ ഇത

Full story

British Malayali

കിടിലന്‍ പെര്‍ഫോര്‍മെന്‍സിനും ആഡംബരത്തിനും ഒട്ടും പിന്നിലല്ലാത്ത ഫെരാരി ഇനി ഇന്ത്യന്‍ മണ്ണിലും കരുത്തറിയിക്കും. ഇതുവരെ ഇറക്കിയതില്‍ നിന്നും വ്യത്യസ്ഥമായ പുത്തന്‍ മോഡലായ പോര്‍ട്ടോഫിനോയുമായി ഫെരാരി എത്തുകയാണ്. ഫെരാരി ഇതു വരെ പുറത്തിറക്കിയിരിക്കുന്നതില്‍ വില കുറഞ്ഞ കണ്‍വേര്‍ട്ടബിള്‍ മോഡലാണ് ഇത്. ഇന്ത്യന്‍ വിപണിയിലെത്തുമ്പോള്‍ ഏകദേശം മൂന്നര കോടി രൂപയാണ് കാറിന്റെ വില. 3.9 ലിറ്റര്‍ ട്വിന്‍ ടര്‍ബോ v8 എന്‍ജിനാണ് പോര്‍ട്ടോഫിനോയുടെ ഹൃദയം. 600 എച്ച്.പി കരുത്ത് 7500 ആര്‍.പി.എമ്മിലും 760 എന്‍.എം ടോര്‍ക്കും 5250 ആ

Full story

British Malayali

2018ലെ ഏറ്റവും മികച്ച ഐഫോണിന് ഇന്ത്യന്‍ മണ്ണില്‍ വന്‍ വരവേല്‍പ്പ്. ഏറെ ജനശ്രദ്ധ നേടിയ ഐ ഫോണ്‍ എക്സ് എസ്, എക്സ് എസ് മാക്സ് എന്നിവയുടെ വില്‍പന രാജ്യത്ത് ആരംഭിച്ച് മണിക്കൂറുകള്‍ക്കം മികച്ച പ്രതികരണമാണ് വരുന്നത്. ഓണ്‍ലൈനായും ഷോപ്പുകളില്‍ നിന്നും വില്‍പന ആരംഭിക്കവേ മികച്ച ഓഫറുകലോടെയാണ് ഐഫോണ്‍ എക്സ് ആപ്പിള്‍ പ്രേമികളുടെ കൈകളിലേക്ക് എത്തുന്നത്. ഈ വര്‍ഷത്തെ മോഡലുകളുടെ ഔദ്യോഗിക വില കമ്പനി നേരത്തെ തന്നെ പുറത്ത് വിട്ടിരുന്നു. ഐഫോണ്‍ എക്സ് എസ് 64ജിബി ഫോണാണ് തുടക്ക മോഡല്‍ ഇതിന്റെ വില 99,900 രൂപയാണ്. 256ജിബി പതിപ്പ് വേ

Full story

British Malayali

ആപ്പിളിന്റെ ഏറ്റവും പുതിയ ഹൈ-എന്‍ഡ് ഹാന്‍ഡ് സെറ്റായ ഐഫോണ്‍ എക്സ്എസിന്റെ പുതിയ പുതിയ പ്രത്യേകതകളെ സ്തുതിച്ച് നിരവധി യൂസര്‍മാരാണ് ഓരോ ദിവസവും മുന്നോട്ട് വന്ന് കൊണ്ടിരിക്കുന്നത്. ഇതില്‍ ഫോട്ടോയെടുത്താല്‍ മുഖത്ത് വെളിച്ചമില്ലാത്തിടത്ത് വെളിച്ചമേകി സുന്ദരിയാക്കുമെന്ന് വെളിപ്പെടുത്തി ഈ ഫോണുപയോഗിച്ച് ഫോട്ടോയെടുത്ത നിരവധി സ്ത്രീകള്‍ വെളിപ്പെടുത്തുന്നു.  പുതിയ ഐഫോണില്‍ ഫോട്ടോയെടുത്താല്‍ കൂടുതല്‍ സൗന്ദര്യം തങ്ങളുടെ മുഖത്തില്‍ പ്രകടമാകുന്നുവെന്ന് നിരവധി പേരാണ് സാക്ഷ്യപ്പെടുത്തുന്നത്.  ഇതിന് പു

Full story

British Malayali

ഓരോ വര്‍ഷവും പുതിയ പുതിയ മോഡലുകള്‍ രംഗത്തിറക്കിയും ഓരോ മോഡലിലും പലതരത്തിലുള്ള സവിശേഷതകള്‍ കൊണ്ടുവന്നുമാണ് മൊബൈല്‍ ഫോണ്‍ ആരാധകരെ ആപ്പിള്‍ പിടിച്ചുനിര്‍ത്തുന്നത്. രൂപത്തിലും കാഴ്ചയിലുമുള്ള വ്യത്യാസത്തില്‍ മറ്റു കമ്പനികള്‍ ശ്രദ്ധ ചെലുത്തുമ്പോള്‍, ഓരോ ഐഫോണ്‍ മോഡലുകളും സൗകര്യങ്ങളിലും സംവിധാനങ്ങളിലും വ്യത്യാസപ്പെട്ടിരിക്കും. ഹെഡ്‌ഫോണ്‍ ജാക്ക് പൂര്‍ണമായി ഒഴിവാക്കിയ മോഡലുകളാണ് ഐഫോണ്‍ പുതിയതായി രംഗത്തിറക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി മൂന്ന് പഴയ മോഡലുകളുടെ ഉത്പാദനവും ആപ്പിള്‍ പൂര്‍ണമായി ന

Full story

[3][4][5][6][7][8][9][10]