1 GBP = 98.20INR                       

BREAKING NEWS
British Malayali

സ്‌കോട്ട്‌ലന്‍ഡില്‍ കുടുംബത്തോടൊപ്പം കഴിയുന്ന ജോ കാമറോണ്‍ എന്ന സ്ത്രീക്ക് 71 വയസായി. എന്നാല്‍ നാളിതുവരെ സൂചി കുത്തുന്ന വേദന പോലും അനുഭവിച്ചില്ലെന്ന പ്രത്യേകതകയാല്‍ ഇപ്പോള്‍ ലോകത്തിന് മുന്നില്‍ അത്ഭുതമാവുകയാണ് ഈ വയോധിക. പ്രസവിക്കുന്ന വേളയില്‍ പോലും വേദന തീരെ അനുഭവിച്ചിട്ടില്ലെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയ സ്ത്രീയാണിത്. ഇതിനെ തുടര്‍ന്ന് ജോയുടെ ജീനുകളില്‍ നിര്‍ണായകമായ ഗവേഷണങ്ങളാണ് ശാസ്ത്രജ്ഞര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിലൂടെ മനുഷ്യകുലത്തില്‍ നിന്ന് തന്നെ വേദനയെ എന്നെന്നേക്കും തുടച്ച

Full story

British Malayali

ന്യൂഡല്‍ഹി: വാട്സാപ്പില്‍ പ്രചരിക്കുന്ന സന്ദേശങ്ങളില്‍ ഏറ്റവുമധികം പരാതി ഉയരുന്ന ഒന്നാണ് വ്യാജ ചിത്രങ്ങളുടെ പ്രചരണം എന്ന് പറയുന്നത്. ഇത്തരം ചിത്രങ്ങള്‍ക്ക് കടിഞ്ഞാണിടുന്നതിനായി ഇപ്പോള്‍ പുത്തന്‍ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് വാട്സാപ്പ്. ഇമേജ് സെര്‍ച്ച് ഓപ്ഷന്‍ വഴിയാണ് ഇത്തരം വ്യാജ സന്ദേശങ്ങള്‍ തടയാന്‍ കമ്പനി ഒരുങ്ങുന്നത്. ഇത്തരത്തില്‍ പ്രചരിക്കുന്ന ചിത്രത്തിന്റെ സത്യാവസ്ഥ എന്തെന്ന് ഒറ്റ ക്ലിക്കിലൂടെ അറിയാം. ഗൂഗിളാണ് ഇതിന് സഹായിക്കുന്നത്. ഈ ഫീച്ചര്‍ ഉടന്‍ തന്നെ അവതരിപ്പിക്കുമെന്ന

Full story

British Malayali

ഗൂഗിള്‍ ക്രോം യൂസര്‍മാരോട് അവരുടെ ബ്രൗസറുകള്‍ അടിയന്തിരമായി അപ്ഡേറ്റ് ചെയ്യണമെന്ന കടുത്ത മുന്നറിയിപ്പുമായി ഗൂഗിള്‍ ക്രോം രംഗത്തെത്തി. ഇതിലെ നിര്‍ണായകമായ സുരക്ഷാ വിടവ് ഹാക്കര്‍മാര്‍ ചൂഷണം ചെയ്യാന്‍ സാധ്യതയേറെയാണെന്ന് വെളിപ്പെട്ടതിനെ തുടര്‍ന്നാണ് ഈ മുന്നറിയിപ്പ് ഉയര്‍ന്നിരിക്കുന്നത്. ലോകത്തിലെ 60 ശതമാനത്തിലധികം ഇന്റര്‍നെറ്റ് യൂസര്‍മാരും ക്രോം ബ്രൗസറാണ് ഉപയോഗിച്ച് വരുന്നത്. എല്ലാ ഗൂഗിള്‍ ഡിവൈസുകളിലെയും ഡിഫോള്‍ട്ട് ബ്രൗസറുമാണിത്. ഇന്റര്‍നെറ്റില്‍ നിന്നും ഇത് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യ

Full story

British Malayali

യുകെയിലെ ഒരു കൂട്ടം മലയാളികള്‍ ഉള്‍പ്പെടെയുള്ള ഒരു നിക്ഷേപ പദ്ധതി കടല്‍ കടന്നു ഗള്‍ഫ് രാജ്യങ്ങളിലേക്കും വളരുന്നു. 20 ലക്ഷം രൂപ മുടക്കിയാല്‍ പ്രതിവര്‍ഷം മൂന്നു ലക്ഷം രൂപ വരെ വരുമാനം ലഭിക്കാന്‍ സാധ്യതയുള്ള ഒരു പദ്ധതിയാണിത്. മൂന്നാറിന് സമീപം മാങ്കുളത്ത് മൂന്നേക്കര്‍ പട്ടയഭൂമിയില്‍ നിര്‍മ്മിക്കുന്ന റിസോര്‍ട്ട് വില്ലകളും ഫ്ളാറ്റുകളും അടങ്ങിയ പദ്ധതിക്കാണ് എങ്ങും സ്വീകാര്യത കെവന്നിരിക്കുന്നത്. നിര്‍മ്മാണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയായതോടെ ബുക്കിങ്ങും തകൃതിയില്‍ നടക്കുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍

Full story

British Malayali

ഒന്നിലധികം പേരോട് തിരക്കിട്ട് ഫേസ്ബുക്ക് മെസഞ്ചറില്‍ ചാറ്റുമ്പോള്‍ ആളുമാറി മെസേജ് അയച്ച് പോകുന്ന അമളി മിക്കവര്‍ക്കും പറ്റാറുണ്ട്. ഇത്തരത്തില്‍ അയച്ച് പോകുന്ന സന്ദേശങ്ങള്‍ മറുഭാഗത്തുള്ളയാള്‍ കാണുന്നതിന് മുമ്പ് ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ നാളിതുവരെ മെസഞ്ചറിലില്ലായിരുന്നു. ഇതിനെ തുടര്‍ന്ന് നിരവധി പേരാണ് പൊല്ലാപ്പിലായിട്ടുള്ളത്. എന്നാല്‍ അത്തരം പ്രശ്നങ്ങള്‍ക്ക് അറുതിയേകിക്കൊണ്ട് ഈ വിധത്തിലുള്ള മെസേജുകള്‍ ഡീലിറ്റ് ചെയ്യുന്നതിനുള്ള ഓപ്ഷന്‍ വാട്സാപ്പിലേതിന് സമാനമായി ഫേസ്ബുക്ക് മെസഞ്ചറിലും ലഭ

Full story

British Malayali

സാംസങ്ങിന്റെ ലോകപ്രശസ്തമായ മൊബൈല്‍ ഫോണ്‍ ബ്രാന്‍ഡാണ് ഗ്യാലക്‌സി. എസ് സീരീസിനുശേഷം ഇറങ്ങിയ ജെ, സി, ഓണ്‍ സീരീസുകള്‍ സംയോജിപ്പിച്ച് പുതിയ എം സീരീസുമായി രംഗപ്രവേശം ചെയ്തിരിക്കുകയാണ് മൊബൈല്‍ വമ്പന്മാര്‍. പുറത്തിറങ്ങാനിരിക്കുന്ന എം10, എം20 ഫോണുകള്‍ക്കായി ആരാധകര്‍ പ്രതീക്്ഷയോടെ കാത്തിരിക്കുകയാണ്. ഫെബ്രുവരി അഞ്ചിന് രാത്രി 12 മണി മുതലാണ് ഫോണുകള്‍ ആമസോണിലൂടെ ലഭ്യമാവുക. വിപണിയില്‍ ലഭിക്കുന്നത് വന്‍ ഡിമാന്‍ഡാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തുകൊണ്ട് ഗ്യാലക്‌സി എം സീരീസ് ഫോണ്‍ സ്വന്തമാക്കണമെന്നതിന്റെ കാരണ

Full story

British Malayali

വാഷിങ്ടണ്‍: വാട്സാപ്പില്‍ സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്ത ശേഷം അങ്ങനങ്ങ് സ്വസ്ഥമായിരിക്കാമെന്ന് കരുതണ്ട. ഡിലീറ്റ് ഫീച്ചര്‍ ഉണ്ടെങ്കിലും കളഞ്ഞ സന്ദേശങ്ങള്‍ നിമിഷങ്ങള്‍ക്കകം തന്നെ തിരിച്ചെടുക്കാമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇത് വാട്സാപ്പ് ഉപയോഗിക്കാവുന്ന ആന്‍ഡ്രോയിഡിലും ഐ ഫോണിലും സാധ്യമാണ്. 2017ല്‍ വാട്സാപ്പില്‍ ഡിലീറ്റ് ഫീച്ചര്‍ വന്നതോടെ സന്ദേശമയച്ച് ഏഴു മിനിട്ടിനുള്ളില്‍ ഇത് ഡിലീറ്റ് ചെയ്ത് കളയാനുള്ള അവസരമുണ്ട്. ഫീച്ചര്‍ വന്നതോടെ ആശ്വാസത്തിലായ ലക്ഷക്കണക്കിന് ഉപയോക്താക്കള്‍ക്കാണ

Full story

British Malayali

ഇന്ത്യയില്‍ വാട്സാപ്പിനെ വ്യാജ വാര്‍ത്തകളും കിംവദന്തികളും പ്രചരിപ്പിക്കുന്നതിന് വന്‍ തോതില്‍ ദുരുപയോഗപ്പെടുത്തുന്ന പ്രവണത വര്‍ധിച്ചതിനെ തുടര്‍ന്നാണ് ഇന്ത്യ ഈ ഇന്‍സ്റ്റന്റ് മെസേജിംഗ് സര്‍വീസിന് മേല്‍ കടുത്ത ആരോപണങ്ങള്‍ ഉന്നയിക്കുകയും തല്‍ഫലമായി ഇന്ത്യയിലെ ഒരു അക്കൗണ്ടില്‍ നിന്ന് ഒറ്റയടിക്ക് അഞ്ച് പേര്‍ക്ക് മാത്രമേ ഒരു സന്ദേശം കൈമാറാനാവുകയുള്ളൂ എന്ന നിയമം കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ നിലവില്‍ വരുകയും ചെയ്തിരുന്നു. എന്നാല്‍ ഈ നിയമം ഇപ്പോഴിതാ വാട്സാപ്പ് ലോകവ്യാപകമാക്കി മാറ്റിയിരിക്കുന്നുവെന്

Full story

British Malayali

ന്യൂഡല്‍ഹി: ഫേസ്ബുക്കിന്റെ പുതിയ ചലഞ്ചായ ടെന്‍ ഇയര്‍ ചലഞ്ചിന്റെ പിന്നാമ്പുറത്ത് ഒളിച്ചിരിക്കുന്ന നിഗൂഢലക്ഷ്യത്തെപ്പറ്റി സൈബര്‍ ലോകത്ത് ചര്‍ച്ചകള്‍ കൊഴുക്കുന്നു. ലോകമെമ്പാടും നിന്ന് നിരവധി സൈബര്‍ വിദഗ്ധരാണ് ഇതൊരു തട്ടിപ്പ് പരിപാടിയാണെന്ന മട്ടിലും കരുതിയിരിക്കണമെന്ന് പറഞ്ഞും മുന്നറിയിപ്പുമായി എത്തുന്നത്. ഇപ്പോഴത്തെയും പത്തുവര്‍ഷം മുമ്പത്തേയും ഫോട്ടോകള്‍ ഒരുമിച്ച് പോസ്റ്റു ചെയ്യുന്ന ചലഞ്ചാണ് ഫെയ്സ് ബുക്ക് തുടങ്ങിയത്. ഇതോടെ ആവേശത്തോടെ ജനലക്ഷങ്ങള്‍ തന്നെ ചിത്രങ്ങള്‍ മത്സരിച്ച് അപ്ലോഡ് ചെയ്തു

Full story

British Malayali

ന്യൂയോര്‍ക്ക്: സാങ്കേതിക വിദ്യ അതിന്റെ ഏറ്റവും മൂര്‍ധന്യ അവസ്ഥയിലായിരിക്കുന്ന സമയത്ത് ഓരോ വ്യക്തിയുടേയും കൈയില്‍ സ്മാര്‍ട്ട് ഫോണ്‍ അടക്കമുള്ള ഗാഡ്ജറ്റുകള്‍ വന്നു കഴിഞ്ഞു. എന്നാല്‍ ഏവരും ആശങ്കപ്പെടുന്ന ഒന്നാണ് വ്യക്തി വിവരങ്ങള്‍ ചോരുമോ എന്ന കാര്യം. എല്ലാ ഐടി ഭീമന്മാരും തങ്ങളുടെ ഉപഭോക്താക്കളുടെ എണ്ണം വര്‍ധിപ്പിക്കണം എന്നല്ലാതെ അവരുടെ വിവരങ്ങള്‍ എങ്ങനെ സ്വകാര്യമായി തന്നെ സൂക്ഷിക്കാം എന്നതില്‍ വ്യക്തത നല്‍കിയിട്ടില്ല. അതോടൊപ്പം തന്നെ ഏവരിലും ഉയരുന്ന സംശയമാണ് തങ്ങളുടെ ഫോണ്‍ ട്രാക്ക് ചെയ്യുന്നുണ

Full story

[2][3][4][5][6][7][8][9]