1 GBP = 88.50 INR                       

BREAKING NEWS
British Malayali

സാംസങ്ങിന്റെ ലോകപ്രശസ്തമായ മൊബൈല്‍ ഫോണ്‍ ബ്രാന്‍ഡാണ് ഗ്യാലക്‌സി. എസ് സീരീസിനുശേഷം ഇറങ്ങിയ ജെ, സി, ഓണ്‍ സീരീസുകള്‍ സംയോജിപ്പിച്ച് പുതിയ എം സീരീസുമായി രംഗപ്രവേശം ചെയ്തിരിക്കുകയാണ് മൊബൈല്‍ വമ്പന്മാര്‍. പുറത്തിറങ്ങാനിരിക്കുന്ന എം10, എം20 ഫോണുകള്‍ക്കായി ആരാധകര്‍ പ്രതീക്്ഷയോടെ കാത്തിരിക്കുകയാണ്. ഫെബ്രുവരി അഞ്ചിന് രാത്രി 12 മണി മുതലാണ് ഫോണുകള്‍ ആമസോണിലൂടെ ലഭ്യമാവുക. വിപണിയില്‍ ലഭിക്കുന്നത് വന്‍ ഡിമാന്‍ഡാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തുകൊണ്ട് ഗ്യാലക്‌സി എം സീരീസ് ഫോണ്‍ സ്വന്തമാക്കണമെന്നതിന്റെ കാരണ

Full story

British Malayali

വാഷിങ്ടണ്‍: വാട്സാപ്പില്‍ സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്ത ശേഷം അങ്ങനങ്ങ് സ്വസ്ഥമായിരിക്കാമെന്ന് കരുതണ്ട. ഡിലീറ്റ് ഫീച്ചര്‍ ഉണ്ടെങ്കിലും കളഞ്ഞ സന്ദേശങ്ങള്‍ നിമിഷങ്ങള്‍ക്കകം തന്നെ തിരിച്ചെടുക്കാമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇത് വാട്സാപ്പ് ഉപയോഗിക്കാവുന്ന ആന്‍ഡ്രോയിഡിലും ഐ ഫോണിലും സാധ്യമാണ്. 2017ല്‍ വാട്സാപ്പില്‍ ഡിലീറ്റ് ഫീച്ചര്‍ വന്നതോടെ സന്ദേശമയച്ച് ഏഴു മിനിട്ടിനുള്ളില്‍ ഇത് ഡിലീറ്റ് ചെയ്ത് കളയാനുള്ള അവസരമുണ്ട്. ഫീച്ചര്‍ വന്നതോടെ ആശ്വാസത്തിലായ ലക്ഷക്കണക്കിന് ഉപയോക്താക്കള്‍ക്കാണ

Full story

British Malayali

ഇന്ത്യയില്‍ വാട്സാപ്പിനെ വ്യാജ വാര്‍ത്തകളും കിംവദന്തികളും പ്രചരിപ്പിക്കുന്നതിന് വന്‍ തോതില്‍ ദുരുപയോഗപ്പെടുത്തുന്ന പ്രവണത വര്‍ധിച്ചതിനെ തുടര്‍ന്നാണ് ഇന്ത്യ ഈ ഇന്‍സ്റ്റന്റ് മെസേജിംഗ് സര്‍വീസിന് മേല്‍ കടുത്ത ആരോപണങ്ങള്‍ ഉന്നയിക്കുകയും തല്‍ഫലമായി ഇന്ത്യയിലെ ഒരു അക്കൗണ്ടില്‍ നിന്ന് ഒറ്റയടിക്ക് അഞ്ച് പേര്‍ക്ക് മാത്രമേ ഒരു സന്ദേശം കൈമാറാനാവുകയുള്ളൂ എന്ന നിയമം കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ നിലവില്‍ വരുകയും ചെയ്തിരുന്നു. എന്നാല്‍ ഈ നിയമം ഇപ്പോഴിതാ വാട്സാപ്പ് ലോകവ്യാപകമാക്കി മാറ്റിയിരിക്കുന്നുവെന്

Full story

British Malayali

ന്യൂഡല്‍ഹി: ഫേസ്ബുക്കിന്റെ പുതിയ ചലഞ്ചായ ടെന്‍ ഇയര്‍ ചലഞ്ചിന്റെ പിന്നാമ്പുറത്ത് ഒളിച്ചിരിക്കുന്ന നിഗൂഢലക്ഷ്യത്തെപ്പറ്റി സൈബര്‍ ലോകത്ത് ചര്‍ച്ചകള്‍ കൊഴുക്കുന്നു. ലോകമെമ്പാടും നിന്ന് നിരവധി സൈബര്‍ വിദഗ്ധരാണ് ഇതൊരു തട്ടിപ്പ് പരിപാടിയാണെന്ന മട്ടിലും കരുതിയിരിക്കണമെന്ന് പറഞ്ഞും മുന്നറിയിപ്പുമായി എത്തുന്നത്. ഇപ്പോഴത്തെയും പത്തുവര്‍ഷം മുമ്പത്തേയും ഫോട്ടോകള്‍ ഒരുമിച്ച് പോസ്റ്റു ചെയ്യുന്ന ചലഞ്ചാണ് ഫെയ്സ് ബുക്ക് തുടങ്ങിയത്. ഇതോടെ ആവേശത്തോടെ ജനലക്ഷങ്ങള്‍ തന്നെ ചിത്രങ്ങള്‍ മത്സരിച്ച് അപ്ലോഡ് ചെയ്തു

Full story

British Malayali

ന്യൂയോര്‍ക്ക്: സാങ്കേതിക വിദ്യ അതിന്റെ ഏറ്റവും മൂര്‍ധന്യ അവസ്ഥയിലായിരിക്കുന്ന സമയത്ത് ഓരോ വ്യക്തിയുടേയും കൈയില്‍ സ്മാര്‍ട്ട് ഫോണ്‍ അടക്കമുള്ള ഗാഡ്ജറ്റുകള്‍ വന്നു കഴിഞ്ഞു. എന്നാല്‍ ഏവരും ആശങ്കപ്പെടുന്ന ഒന്നാണ് വ്യക്തി വിവരങ്ങള്‍ ചോരുമോ എന്ന കാര്യം. എല്ലാ ഐടി ഭീമന്മാരും തങ്ങളുടെ ഉപഭോക്താക്കളുടെ എണ്ണം വര്‍ധിപ്പിക്കണം എന്നല്ലാതെ അവരുടെ വിവരങ്ങള്‍ എങ്ങനെ സ്വകാര്യമായി തന്നെ സൂക്ഷിക്കാം എന്നതില്‍ വ്യക്തത നല്‍കിയിട്ടില്ല. അതോടൊപ്പം തന്നെ ഏവരിലും ഉയരുന്ന സംശയമാണ് തങ്ങളുടെ ഫോണ്‍ ട്രാക്ക് ചെയ്യുന്നുണ

Full story

British Malayali

പരസ്യങ്ങള്‍ പോലും സൂക്ഷിച്ച് സ്വീകരിക്കുന്ന മാധ്യമം ആണ് ബ്രിട്ടീഷ് മലയാളി. പണം എത്ര ലഭിച്ചാലും തട്ടിപ്പ് സാധ്യത ഉണ്ടെങ്കില്‍ ഞങ്ങള്‍ ഒന്നും ആലോചിക്കാതെ നോ പറയും. അതുകൊണ്ടാണ് റിക്രൂട്ട്‌മെന്റ് ഏജന്റുമാരുടെ പരസ്യമോ, അറ്റോള്‍ പ്രൊട്ടക്ഷന്‍ ഇല്ലാത്ത ട്രാവല്‍ ഏജന്റുമാരുടെ പരസ്യമോ ഞങ്ങള്‍ നിഷേധിക്കുന്നത്. എന്നിട്ടും ഒരു റിസോര്‍ട്ട് വില്ല പ്രൊജക്ടിന് ഞങ്ങള്‍ യെസ് പറയുകയാണ്. മൂന്നാറിന് അടുത്ത് മാങ്കുളത്ത് പണി തീര്‍ക്കുന്ന സുന്ദരമായ പദ്ധതിയില്‍ ചേരുന്നതില്‍ തെറ്റില്ല എന്നാണ് ശുപാര്‍ശ. ഞങ്ങള്‍ പരി

Full story

British Malayali

ന്യൂയോര്‍ക്ക്: ജാതിയുടെയും മതത്തിന്റെയും ദേശത്തിന്റെയും പേരില്‍ പരസ്പരം കൊല്ലുന്ന ഇന്നത്തെ മനുഷ്യരെല്ലാം ഒരമ്മയില്‍ നിന്നും അച്ഛനില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട് പരമ്പരകളായി പിരിഞ്ഞവരാണെന്ന അത്ഭുതകരമായ പഠനഫലം പുറത്ത് വന്നു. ഒരു ലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ഭൂമുഖത്തെ മുഴുവന്‍ ജീവജാലങ്ങളും തുടച്ച് നീക്കപ്പെട്ടപ്പോള്‍ അവശേഷിച്ചത് ഈ ദമ്പതികള്‍ മാത്രമായിരുന്നുവെന്നും പിന്നീട് അവരിലൂടെ ഭൂമിയാകമാനം വീണ്ടും മനുഷ്യര്‍ വ്യാപിക്കുകയായിരുന്നുവെന്നുമാണ് ഗവേഷകര്‍ വാദിക്കുന്നത്. റോക്ക്‌ഫെല്ലര്‍

Full story

British Malayali

ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ കാര്യത്തില്‍ വിപ്ലവം സൃഷ്ടിക്കുന്ന രാജ്യമാണ് ചൈന. ദീര്‍ഘനാളത്തെ ഗവേഷണത്തിനുശേഷം ആപ്പിള്‍ ഒരു ഫോണ്‍ പുറത്തിറക്കുമ്പോള്‍ അതിനെ അതിശയിക്കുന്ന പകര്‍പ്പിറക്കി ചൈനക്കാര്‍ ഞെട്ടിക്കാറുണ്ട്. അതുപോലെ തന്നെയാണ് വിലകുറഞ്ഞ സ്മാര്‍ട്ടഫോണുകളുടെ കാര്യത്തിലും ചൈന കൈവരിച്ച മുന്നേറ്റം. വന്‍കിട കമ്പനികളെയൊക്കെ പിന്തള്ളി ചൈനയില്‍നിന്നുള്ള കുഞ്ഞന്‍ ഫോണുകള്‍ വിപണി കൈയടക്കിയിരിക്കുകയാണിപ്പോള്‍. സ്മാര്‍്ട്ട്‌ഫോണുകളുടെ കാര്യത്തില്‍ പുതിയ വിപ്ലവത്തിനൊരുങ്ങുകയാണ് ചൈന. രണ്ടായി മ

Full story

British Malayali

മീ ടു ക്യാമ്പെയ്‌നില്‍ തിളച്ചുമറിയുകയാണ് ഇന്ത്യയിപ്പോള്‍. കേന്ദ്രമന്ത്രി എം.ജെ. അക്ബറും മുന്‍ അറ്റോര്‍ണി ജനറല്‍ സോളി സൊറാബ്ജിയും നടന്‍ മുകേഷും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുമൊക്കെ മീ ടൂവില്‍ കുരുങ്ങിയിരിക്കുകയാണ്. മുമ്പത്തേക്കാളും സ്ത്രീകള്‍ തൊഴിലിടത്ത് നിറയുന്ന ഇക്കാലത്ത് കുരുക്കില്‍പ്പെടാതെ ജോലി ചെയ്യുന്നതിന് ഓരോരുത്തരും ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്. ജോലി സ്ഥലത്ത് സ്ത്രീയെ സുരക്ഷിതയാക്കുന്നതിന് ഒട്ടേറെ നിയമങ്ങള്‍ ഇന്ത്യയില്‍ നിലവിലുണ്ട്. 19997-ല്‍ സുപ്രീംകോടതി കൊണ്ടുവന്ന വിശാഖ ചട്ടങ്ങ

Full story

British Malayali

ന്യൂയോര്‍ക്കില്‍ വച്ച് നടന്ന ഇവന്റില്‍ വച്ച് ഗൂഗിള്‍ തങ്ങളുടെ പുതിയ  ഫോണുകളായ പിക്സല്‍ 3, പിക്സല്‍ 3 എക്സ് എല്‍ എന്നിവ പുറത്തിറക്കി. ഏറെ സവിശേഷതകള്‍ ഉള്ള ഫോണാണിത്. സൂപ്പര്‍ സെല്‍ഫി, ഉത്തരം പറയാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, വയര്‍ലെസ് ചാര്‍ജര്‍, കണ്ണു ചിമ്മാതെ സുന്ദരമായ ക്യാമറ, തുടങ്ങിയ പ്രത്യേകതകള്‍ ഉള്ള സ്മാര്‍ട്ട്ഫോണാണിത്. ചുരുക്കിപ്പറഞ്ഞാല്‍ ഐഫോണിനുള്ളിനേക്കാള്‍ ഏറെ സൗകര്യങ്ങളുള്ള ഫോണാണിത്. എന്നാല്‍ വിലയാകട്ടെ ഐഫോണിനേക്കാള്‍ പകുതിയില്‍ താഴെയുമാണ്.  ഇത്തരത്തിലാണ് കാര്യങ്ങള്‍ മു

Full story

[1][2][3][4][5][6][7][8]