1 GBP = 92.40 INR                       

BREAKING NEWS
British Malayali

യുകെയിലെ സൗഹൃദ കൂടായ്മയായ ടീം പപ്പടത്തിന്റെ BAPA (ബഹുജനം പലവിധം) സീരിസിന്റെ ഫ്രണ്ട്ഷിപ്പ് എഡിഷന്‍ ആണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. പ്രൊഫഷണല്‍ രീതിയിലല്ലാതെ മൊബൈല്‍ ഫോണും, ഡിജിറ്റല്‍ ക്യാമറയും ഉപയോഗിച്ച് ചിത്രീകരിക്കുന്ന ഈ സ്റ്റാന്‍ഡ് എലോണ്‍ സീരീസ്, ടീം പപ്പടത്തിന്റെ ഫേസ്ബുക് പേജ് വഴിയും, ഒഫീഷ്യല്‍ യൂട്യൂബ് ചാനല്‍ വഴിയുമാണ് റിലീസ് ചെയ്യുക. ജോലി തിരക്കുകള്‍ക്കിടയില്‍ കിട്ടുന്ന ഒഴിവു സമയങ്ങളില്‍ സാധാരണക്കാരുടെ ജീവിത സാഹചര്യങ്ങളെ സൂക്ഷ്മതയോടെ ഒപ്പിയെടുത്തു നര്‍മ്മസംഭാഷണങ്ങളാക്കി ചിരി പടര്&zw

Full story

British Malayali

ക്നാനായക്കാരെ ആവേശം കൊള്ളിക്കാന്‍ ഇത്തവണത്തെ യുകെകെസിഎ കണ്‍വെന്‍ഷനായി വന്‍ താരനിരയാണ് എത്തുന്നത്. താരനിബിഢമായ വേദിയൊരുക്കിചരിത്രത്തിലെ ഏറ്റവും മികച്ച കണ്‍വന്‍ഷനാക്കി മാറ്റുവാന്‍ സംഘാടകര്‍ തയ്യാറെടുപ്പുകള്‍ ആരംഭിച്ചു കഴിഞ്ഞു. കേരളത്തില്‍ നിന്നും പ്രശസ്ത പിന്നണി ഗായകരെയും മിമിക്രി കലാകാരമാരെയും പങ്കെടുപ്പിച്ചുകൊണ്ട് കണ്‍വന്‍ഷന്‍ വേറിട്ടതാക്കാനുള്ള ശ്രമത്തിലാണ് യുകെകെസിഎ നേതൃത്വം. ജൂണ്‍ 29ന് ബര്‍മിങ്ഹാമിലെ ബെഥേല്‍ കണ്‍വെന്‍ഷന് സെന്ററില്‍ ആടിത്തിമിര്‍ക്കുവാന്‍ പ്രശസ്ത സംഗീത സംവിധായ

Full story

British Malayali

കവന്‍ട്രി: അഞ്ചു വര്‍ഷം മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ 2014 ഡിസംബര്‍ നാലിന് ബ്രിട്ടീഷ് മലയാളി പരിചയപ്പെടുത്തിയ രഞ്ജി വിജയന്‍ എന്ന സിനിമ മോഹിയായ യുവാവിന്റെ സ്വപ്നങ്ങള്‍ ഒടുവില്‍ കഴിഞ്ഞ വെള്ളിയാഴ്ച സാക്ഷാല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. സ്വപ്ന രാജ്യം എന്ന കൊച്ചു സിനിമ നിറഞ്ഞ സദസില്‍ രണ്ടാം വാരത്തിലേക്കു കടക്കുമ്പോള്‍ പുലിമുരുകനും ലൂസിഫറും മാത്രമല്ല മലയാള സിനിമ എന്ന് കൂടി തെളിയിക്കുകയാണ് ഈ യുകെ മലയാളി. ലണ്ടന്‍ ഇലക്ട്രിസിറ്റി വിഭാഗത്തില്‍ ടെക്നിക്കല്‍ എന്‍ജിനിയറായ രഞ്ജി കഴിഞ്ഞ അഞ്ചു വര്‍ഷമായി ഈ സിനിമ

Full story

British Malayali

ഏറെ പ്രതീക്ഷകളോടെയാണ് മലയാളികള്‍ പ്രവാസ ജീവിതം തെരഞ്ഞെടുക്കുകയും അന്യ നാട്ടില്‍ കിടന്ന് രാപ്പകലില്ലാതെ അധ്വാനിക്കുകയും ചെയ്യുന്നത്. കുടുംബത്തിന്റെ ബാധ്യതകളെല്ലാം തീര്‍ത്തു കഴിഞ്ഞാല്‍ പിന്നെ മക്കള്‍ക്കു വേണ്ടിയായി ബാക്കിയുള്ള ജീവിതം. അവര്‍ക്കു നല്ല വിദ്യാഭ്യാസം നല്‍കി നല്ല കുട്ടികളാക്കി വളര്‍ത്തിയെടുക്കുവാനുള്ള ശ്രമങ്ങള്‍ പാടെ തകിടം മറിഞ്ഞാല്‍ എന്തു ചെയ്യും? അത്തരമൊരു കഥയാണ് സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളികളുടെ നാടകമായ 'ജീവിതം സാക്ഷി' പറയുന്നത്. മകനു ഫീസ് നല്‍കാന്‍ പണം തികയില്ലെന്നു കരുതി ന

Full story

British Malayali

ആലപ്പുഴക്കാരനും ഇപ്പോള്‍ യുകെയിലെ ബെല്‍ഫാസ്റ്റ് (നോര്‍ത്തേണ്‍ അയര്‍ലണ്ട്) നിവാസിയും ആയ ഫിലിപ്സണ്‍ ചെറിയാന്‍ അഭിനയിച്ച ഹ്രസ്വ ചിത്രവും ബെല്‍ഫാസ്റ്റ് ഫിലിം ഫെസ്റ്റിവലിലേക്കു തെരഞ്ഞെടുത്തു. പൂര്‍ണമായും ഇംഗ്ലീഷ് നിര്‍മ്മാതാക്കളാല്‍ നിര്‍മ്മിക്കപ്പെട്ട ഈ ചിത്രത്തിലേക്ക്, മുമ്പ് ചെയ്തിട്ടുള്ള പല ഹ്രസ്വ ചിത്രങ്ങളിലെയും അഭിനയം കണ്ടിട്ടാണ് ഫിലിപ്സണിന് അവസരം കിട്ടുന്നത്. യുകെയിലെ അറിയപ്പെടുന്ന ആംഗലേയ ഷോര്‍ട്ട് ഫിലിം മേക്കേഴ്‌സ് ആണ് ഇതിന്റെ സംവിധായകന്‍ ഡേവിഡ് മൂഡിയും പ്രൊഡ്യൂസര്‍ റിയാന്‍ ഏര്&

Full story

British Malayali

കുടുംബം നഷ്ടപ്പെട്ട എഴുപതു തികഞ്ഞ ഒരു ബ്രിട്ടീഷ് ഇന്ത്യന്‍ സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുമ്പോള്‍ തന്റെ ജീവിത അനുഭവങ്ങളെ മകളുടെ വാത്സല്യം എങ്ങനെ സ്വാധീനിച്ചു എന്ന വിഷയമാണ് 'സാല്‍വേഷന്‍ ഡോര്‍' എന്ന ഇംഗ്ലീഷ് ഹ്രസ്വചിത്രത്തിലൂടെ പറയുന്നത്. പതിവ് പ്രണയ കഥകളില്‍ നിന്ന് വ്യത്യസ്തമായി കുട്ടികളെയും രക്ഷിതാക്കളെയും ഒരു പോലെ ഇരുത്തി ചിന്തിപ്പിക്കുന്ന ഇംഗ്ലീഷ് ഹ്രസ്വ ചിത്രമാണ് ഗണപതി ഫിലിംസിന്റെ ബാനറില്‍ ശ്രീകാന്ത് ഗണപതി എന്ന മലയാളി ഒരുക്കിയിരിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, എഡിറ്റിം

Full story

British Malayali

ഗ്ലോസ്റ്റര്‍: മലയാളി ജീവിതത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക മേഖലകളെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചിട്ടുള്ള കലാരൂപമാണ് നാടകം. നാടകത്തില്‍ കൂടി പ്രചരിപ്പിച്ചിരുന്ന ആശയങ്ങള്‍ ആദര്‍ശങ്ങളായി നെഞ്ചേറ്റിയ ഒരു സമൂഹം തന്നെ കേരളത്തില്‍ രൂപപ്പെട്ടിരുന്നു. ഇങ്ങനെ നാടകമെന്ന, പ്രത്യേകിച്ച് പ്രൊഫഷണല്‍   നാടകമെന്ന കലാരൂപത്തിന് നമ്മുടെ സമൂഹത്തില്‍ ചെലുത്താന്‍ കഴിഞ്ഞ സ്വാധീനം വിവരണാതീതമാണ്. സമകാലീന സാമൂഹ്യ വിഷയങ്ങളും ബൈബിള്‍ കഥകളും പുരാണ ഇതിഹാസങ്ങളും അടിസ്ഥാനമാക്കി ഇറങ്ങിയ നാടകങ്ങള്‍ ഇന്നും മലയാളിക

Full story

British Malayali

ഒരിക്കലെങ്കിലും ബാല്യ കാലങ്ങളിലേക്ക് തിരിച്ചു പോകാന്‍ കഴിഞ്ഞെങ്കില്‍ എന്ന് ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാകില്ല. ആ കാലത്തെ ഓര്‍മ്മകള്‍ മനസില്‍ എന്നുംമായാതെ നിറഞ്ഞു നില്‍ക്കും. അത്തരത്തിലുള്ള മധുര ഓര്‍മ്മകളുടെ ഒരു മനോഹര ദൃശ്യവിഷ്‌കാരമായ 'മധുരനെല്ലിക്ക' എന്ന വീഡിയോ ഗാനം യൂട്യൂബില്‍ റിലീസ് ചെയ്തിരിക്കുകയാണ്. കാര്‍ഡിഫിലെ ജെയ്ഡന്‍ എന്ന മലയാളി ബാലന്‍ അഭിനയിച്ചിരിക്കുന്ന ഈ ആല്‍ബം റിലീസ് ചെയ്ത് ഒറ്റ ദിവസത്തിനുള്ളില്‍ നാലായിരത്തോളം പേരാണ് കണ്ടിരിക്കുന്നത്. കാര്‍ഡിഫിലെ മലയാളി ബാലനായ ജെയ്ഡനും മലയാളി

Full story

British Malayali

ഗ്ലോസ്റ്റര്‍: ചെല്‍ട്ടന്‍ഹാം റിഥം തിയേറ്റേഴ്സിന്റെ 'അസ്തമയം' എന്ന മുഴു നീള സാമൂഹ്യ നാടകം ഉള്‍പ്പെടുന്ന 'റിഥം കലാസന്ധ്യ 2019 ' എന്ന കലാവിരുന്നിന്റെ ഒരുക്കങ്ങള്‍ മുഴുവന്‍ പൂര്‍ത്തിയാക്കി, കലാസ്വാദകര്‍ക്കായ് ചെല്‍ട്ടന്‍ഹാം ബേക്കണ്‍ തിയേറ്റര്‍ കാത്തിരിക്കുകയാണ്. പ്രസിദ്ധ സിനിമാ സീരിയല്‍ നടിയും പ്രൊഫഷണല്‍ നര്‍ത്തകിയുമായ സരയുവിന്റെ നൃത്ത നൃത്യങ്ങളിലൂടെ അരങ്ങേറുന്ന കലാസന്ധ്യക്ക് ഇന്ന് വൈകുന്നേരം  അഞ്ചു മണി മുതലാണ് ചെല്‍ട്ടന്‍ഹാമില്‍ അരങ്ങുണരുക. കഴിഞ്ഞ ബുധനാഴ്ച കലാസന്ധ്യക്കായി യുകെയില്‍ എത്തി

Full story

British Malayali

ചെന്നൈ: രാജ്യം പത്മാ പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ അവഗണയില്‍ നിന്നും ആദരവിന്റെ ശംഖോലി മുഴക്കിയ ഒരു പേരുണ്ടായിരുന്നു ആ പട്ടികയില്‍. നൃത്തത്തെ തന്റെ ജീവശ്വാസത്തേക്കാള്‍ വില കല്‍പിച്ച പ്രതിഭയായ നര്‍ത്തകി നടരാജിന് രാജ്യം പത്മശ്രീ നല്‍കി ആദരിക്കുമ്പോള്‍ പിറക്കുന്നത് തങ്ക തിളക്കമുള്ള നാഴികകല്ലാണ്. പത്മ പുരസ്‌കാരം ലഭിക്കുന്ന ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ നര്‍ത്തകി നടരാജിന് കാലം കാത്തുവച്ച ആദരം രാജ്യം നല്‍കിയതില്‍ നമുക്കേവര്‍ക്കും അഭിമാനിക്കാം. തമിഴ്നാട്ടിലെ മധുരയില്‍ ജനിച്ച് ഈ പ്രതിഭയ്ക്ക്

Full story

[1][2][3][4][5][6][7][8]