1 GBP = 90.00 INR                       

BREAKING NEWS
British Malayali

ഗ്ലോസ്റ്റര്‍: മലയാളി ജീവിതത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക മേഖലകളെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചിട്ടുള്ള കലാരൂപമാണ് നാടകം. നാടകത്തില്‍ കൂടി പ്രചരിപ്പിച്ചിരുന്ന ആശയങ്ങള്‍ ആദര്‍ശങ്ങളായി നെഞ്ചേറ്റിയ ഒരു സമൂഹം തന്നെ കേരളത്തില്‍ രൂപപ്പെട്ടിരുന്നു. ഇങ്ങനെ നാടകമെന്ന, പ്രത്യേകിച്ച് പ്രൊഫഷണല്‍   നാടകമെന്ന കലാരൂപത്തിന് നമ്മുടെ സമൂഹത്തില്‍ ചെലുത്താന്‍ കഴിഞ്ഞ സ്വാധീനം വിവരണാതീതമാണ്. സമകാലീന സാമൂഹ്യ വിഷയങ്ങളും ബൈബിള്‍ കഥകളും പുരാണ ഇതിഹാസങ്ങളും അടിസ്ഥാനമാക്കി ഇറങ്ങിയ നാടകങ്ങള്‍ ഇന്നും മലയാളിക

Full story

British Malayali

ഒരിക്കലെങ്കിലും ബാല്യ കാലങ്ങളിലേക്ക് തിരിച്ചു പോകാന്‍ കഴിഞ്ഞെങ്കില്‍ എന്ന് ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാകില്ല. ആ കാലത്തെ ഓര്‍മ്മകള്‍ മനസില്‍ എന്നുംമായാതെ നിറഞ്ഞു നില്‍ക്കും. അത്തരത്തിലുള്ള മധുര ഓര്‍മ്മകളുടെ ഒരു മനോഹര ദൃശ്യവിഷ്‌കാരമായ 'മധുരനെല്ലിക്ക' എന്ന വീഡിയോ ഗാനം യൂട്യൂബില്‍ റിലീസ് ചെയ്തിരിക്കുകയാണ്. കാര്‍ഡിഫിലെ ജെയ്ഡന്‍ എന്ന മലയാളി ബാലന്‍ അഭിനയിച്ചിരിക്കുന്ന ഈ ആല്‍ബം റിലീസ് ചെയ്ത് ഒറ്റ ദിവസത്തിനുള്ളില്‍ നാലായിരത്തോളം പേരാണ് കണ്ടിരിക്കുന്നത്. കാര്‍ഡിഫിലെ മലയാളി ബാലനായ ജെയ്ഡനും മലയാളി

Full story

British Malayali

ഗ്ലോസ്റ്റര്‍: ചെല്‍ട്ടന്‍ഹാം റിഥം തിയേറ്റേഴ്സിന്റെ 'അസ്തമയം' എന്ന മുഴു നീള സാമൂഹ്യ നാടകം ഉള്‍പ്പെടുന്ന 'റിഥം കലാസന്ധ്യ 2019 ' എന്ന കലാവിരുന്നിന്റെ ഒരുക്കങ്ങള്‍ മുഴുവന്‍ പൂര്‍ത്തിയാക്കി, കലാസ്വാദകര്‍ക്കായ് ചെല്‍ട്ടന്‍ഹാം ബേക്കണ്‍ തിയേറ്റര്‍ കാത്തിരിക്കുകയാണ്. പ്രസിദ്ധ സിനിമാ സീരിയല്‍ നടിയും പ്രൊഫഷണല്‍ നര്‍ത്തകിയുമായ സരയുവിന്റെ നൃത്ത നൃത്യങ്ങളിലൂടെ അരങ്ങേറുന്ന കലാസന്ധ്യക്ക് ഇന്ന് വൈകുന്നേരം  അഞ്ചു മണി മുതലാണ് ചെല്‍ട്ടന്‍ഹാമില്‍ അരങ്ങുണരുക. കഴിഞ്ഞ ബുധനാഴ്ച കലാസന്ധ്യക്കായി യുകെയില്‍ എത്തി

Full story

British Malayali

ചെന്നൈ: രാജ്യം പത്മാ പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ അവഗണയില്‍ നിന്നും ആദരവിന്റെ ശംഖോലി മുഴക്കിയ ഒരു പേരുണ്ടായിരുന്നു ആ പട്ടികയില്‍. നൃത്തത്തെ തന്റെ ജീവശ്വാസത്തേക്കാള്‍ വില കല്‍പിച്ച പ്രതിഭയായ നര്‍ത്തകി നടരാജിന് രാജ്യം പത്മശ്രീ നല്‍കി ആദരിക്കുമ്പോള്‍ പിറക്കുന്നത് തങ്ക തിളക്കമുള്ള നാഴികകല്ലാണ്. പത്മ പുരസ്‌കാരം ലഭിക്കുന്ന ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ നര്‍ത്തകി നടരാജിന് കാലം കാത്തുവച്ച ആദരം രാജ്യം നല്‍കിയതില്‍ നമുക്കേവര്‍ക്കും അഭിമാനിക്കാം. തമിഴ്നാട്ടിലെ മധുരയില്‍ ജനിച്ച് ഈ പ്രതിഭയ്ക്ക്

Full story

British Malayali

ബ്രിസ്റ്റോള്‍: എട്ടു റീജിയനുകളില്‍ കഴിഞ്ഞ രണ്ടു മാസങ്ങളിലായി നടന്നുവന്ന കലാമാമാങ്കത്തിന് ഇന്ന് ബ്രിസ്റ്റോള്‍ ഗ്രീന്‍വേ സെന്ററില്‍ വര്‍ണാഭമായ സമാപനം. പത്തു വേദികളിലായി രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് ആറു വരെ നടക്കുന്ന ബൈബിള്‍ അധിഷ്ഠിത കലാമത്സ്‌സരങ്ങളില്‍ 1200ല്‍പരം കലാകാരന്മാര്‍ തങ്ങളുടെ സര്‍ഗ്ഗവാസനകളുടെ മാറ്റുരക്കും. പരിപാടികളുടെ സുഗമമായ നടത്തിപ്പിനായി സംഘാടകസമിതി, കണ്‍വീനര്‍ ഫാ. പോള്‍ വെട്ടിക്കാട്ടിന്റെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്.  രാവിലെ 8.30നു രജിസ്‌ട്ര

Full story

British Malayali

യൂറോപ്പിലെ തന്നെ ഏറ്റവും വലിയ കലാ മാമാങ്കമായ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ ബൈബിള്‍ കലോത്സവത്തിന് തിരി തെളിയാന്‍ ഇനി രണ്ടു നാള്‍ മാത്രം. ബ്രിസ്റ്റോള്‍ സെന്റ് തോമസ് സീറോ മലബാര്‍ സമൂഹം ആതിഥ്യമരുളുന്ന ബൈബിള്‍ കലോത്സവം ദൈവ വചനം കലാ രൂപങ്ങളിലൂടെ വേദിയിലെത്തുന്ന മഹനീയമായ മുഹൂര്‍ത്തമാണ്. എട്ട് റീജീയണുകളില്‍ പ്രാഥമിക മത്സരം പൂര്‍ത്തിയാക്കി രൂപതാതല മത്സരത്തിനെത്തുന്ന മത്സരാര്‍ത്ഥികളുടെ എണ്ണം ഇക്കുറി പതിവിലും ഏറെയാണ്. 1217 മത്സരാര്‍ത്ഥികള്‍ വേദിയിലെത്തുന്നതിനാല്‍ തന്നെ പത്തു വേദികളിലാണ് മത്സര

Full story

British Malayali

യുകെയിലെ മലയാളികളുടെ കായിക ശേഷിയെ കുറിച്ചു ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഏക പ്രസ്ഥാനമാണ് മാഞ്ചസ്റ്ററിലെ ഫ്രണ്ട്‌സ് സ്‌പോര്‍ട്ടിങ് ക്ലബ്. ദേശത്തിന്റെയും മതത്തിന്റെയും ഒക്കെ പേരില്‍ സംഘടനകള്‍ രൂപീകരിക്കപ്പെടുമ്പോള്‍ കായിക സ്‌നേഹികളുടെ ആദ്യ കൂട്ടായ്മയായി മാറുക ആയിരുന്നു ഇത്. പത്തു വര്‍ഷത്തിലധികമായി തുടരുന്ന സ്‌പോര്‍ട്ടിങ് ക്ലബിന്റെ ചരിത്രത്തിലെ ഏറ്റവും നല്ല ദിവസങ്ങളില്‍ ഒന്നായിരുന്നു കഴിഞ്ഞ ദിവസം കടന്നു പോയത്. അറിയപ്പെടാത്ത ഹീറോകളെ ആദരിച്ചു കൊണ്ട് ഫ്രണ്ട്‌സ് സ്‌പോര്‍ട്ടി

Full story

British Malayali

ആരെ.. ആരെ.. തേടുവതാരേ... നീ... ഏതോ... ഏതോ വെണ്‍താരകം... എന്ന പ്രണയഗാനം യൂ ട്യൂബില്‍ പ്രേക്ഷക പ്രീതി നേടി മുന്നേറുകയാണ്. ഒരു കൂട്ടം യുകെ മലയാളികള്‍ ചേര്‍ന്നൊരുക്കിയ ഈ മ്യൂസിക് ആല്‍ബം നിരവധിപേരാണ് ഇതിനോടകം തന്നെ കണ്ടു കഴിഞ്ഞത്. മനോഹരമായ ഒരു പ്രണയകഥയാണ് യൂ ആന്റ് മീ എന്ന ഈ മ്യൂസിക് ആല്‍ബത്തിലൂടെ സംവിധായകനും ആല്‍ബത്തിലെ നായകനുമായ മുജീബ് മുഹമ്മദ് ഇസ്മായില്‍ പറയുന്നത്. ഒരു വിനോദ സഞ്ചാര സ്ഥലത്തു ഒരു പെണ്‍കുട്ടിയുടെ ചിത്രം വരച്ചു കൊണ്ടു നില്‍ക്കുന്ന നായകനില്‍ നിന്നുമാണ് പ്രണയ കഥ തുടങ്ങുന്നത്. സ്ഥിരമായി അതുവഴി പോകുന്ന

Full story

British Malayali

ഭിന്നലിംഗക്കാരോടുള്ള സമൂഹത്തിന്റെ വ്യത്യസ്തങ്ങളായ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുന്ന 'ബീയോണ്ട് ദ മൈന്‍ഡ്' എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. ഭിന്നലിംഗക്കാരെ പകല്‍ വെളിച്ചത്തില്‍ അംഗീകരിക്കുമ്പോഴും ഇരുട്ടിന്റെ മറവില്‍ നിരവധി പേരാണ് ഇന്നും വേട്ടയാടപ്പെടുന്നത്. കുടുംബത്തിന്റെ മാനവും അഭിമാനവും കളഞ്ഞു കുളിക്കുന്നവര്‍ എന്ന പേര് വീഴുമ്പോള്‍ എല്ലാം ഉപേക്ഷിച്ച് തെരുവിലേക്ക് ഇറങ്ങിയവരാണ് ഭിന്നലിംഗക്കാരില്‍ ഭൂരിഭാഗം പേരും. അവിടെ നിന്നും വിദ്യാഭ്യാസം നേടിയും കരുത്തു നേടിയും സമൂഹത്തിന്റെ ഉന്നത സ്ഥാനങ്ങള

Full story

British Malayali

t\mÀ-hn¨v: `mcy¡pw `À¯mhn\pw Ønc hcpam\apÅ tPmen. sNdpsX¦nepw kpµcamb hoSv. PohnX¯nð Hcn¡epw B{Kln¨n«v t]mepanñm¯ {]oanbw ImÀ. ]ndó \m«nð sNñpt¼mÄ A´tkmsS tIdn InS¡m³ kz´amb hoSv. CXns\ñmw ]pdsa Hcmhiy¯n\v BcptSbpw ssI\ot«ïn hcm¯ _m¦v _me³kv. C{Xsbms¡ icmicn bpsI aebmfnbpsS _me³kv joänð DÅ Imcy§fmWv. Fón«pw BÀ¯nbmWv, B{Im´amWv-. Nn«nbnð tNÀópw cïmw hoSv hm§nbpw Bhiyw Cñm¯ _m[yXIÄ apgph³ Xebnð Ibän hbv¡pIbmWv Hcp ]äw BfpIÄ. Fón«pw AXns\ñmw ]cnlmcambn HmhÀ ssSw tPmenbpw sskUv _nkn\kpIfpw. ^etam ho«nð Ccn¡m³ t\canñ. Hcp ]ndómÄ kZy £Wn¨mð AXnð ]¦p sImÅm\pw kabanñ. cm{Xnbnð `mcybv¡pw `À¯mhn\pw tPmen Dsï¦nð Sot\PpImcmb s]¬a¡sf t]mepw ]cnNb¡mcpsS ho«nð A´nbpd¡m³ ho«n«mWv kz¯p k¼mZn¡m³ DÅ s\t«m«w. A§s\bpÅ hoSpIfnð a¡fpsS a\Ênð F´mWv Fóv amXm]nXm¡Ä AdnbmsX t]mI

Full story

[1][2][3][4][5][6][7][8]