1 GBP = 94.40 INR                       

BREAKING NEWS
British Malayali

കവന്‍ട്രി: ഈ കൊറോണാ കാലത്ത് യുകെ മലയാളികള്‍ക്കിടയില്‍ ഏറെ ചര്‍ച്ച ചെയ്യുന്ന ഒരു വിഷയമാണ് വില്‍ എഴുതുക, അല്ലെങ്കില്‍ എഴുതിയ വില്‍ നിയമപരമായി സാധുത ഉള്ളതാണോ? ആര്‍ക്കാണ് വില്‍  എഴുതുവാന്‍ നിയമപരമായി അധികാരമുള്ളത് എന്നൊക്കെയുള്ള കാര്യങ്ങള്‍. ഇത്തരം സംശയങ്ങള്‍ ഉടലെടുക്കുമ്പോള്‍ തന്നെ ഇവ സാധൂകരിക്കാന്‍ ഏറ്റവും നല്ല വഴി ആദ്യം ബ്രിട്ടനിലെ സര്‍ക്കാര്‍ വെബ്‌സൈറ്റായ https://www.gov.uk/make-will സന്ദര്‍ശിക്കുക എന്നതാണ്. വളരെ വ്യക്തമായി സര്‍ക്കാര്‍ തന്നെ ഇതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. പലരും ഈ സംശയങ്ങള്‍ ചോദിച്ചപ്പ

Full story

British Malayali

ലണ്ടന്‍: ഈ വര്‍ഷത്തെ കൊറോണ വ്യാപനം മെഡിക്കല്‍ അഡ്മിഷനെ ബാധിക്കാതിരിക്കാന്‍ മുന്‍ ഒരുക്കങ്ങളുമായി ബള്‍ഗേറിയന്‍ യൂണിവേഴ്സിറ്റികളും വിസ്റ്റമെഡും. ഒക്ടോബറില്‍ ആരംഭിക്കുന്ന പുതിയ ബാച്ചിലേക്കുള്ള അഡ്മിഷനിലേക്കുള്ള എന്‍ട്രന്‍സ് എക്‌സാമുകള്‍, ലണ്ടനിലും ഡബ്ലിനിലുമായാണ് വിസ്റ്റാമെഡ് സംഘടിപ്പിക്കുക. എന്നാല്‍ ഇത്തവണ അത് ഓണ്‍ലൈന്‍ വഴി കുട്ടികളുടെ വീടുകളില്‍ ഇരുന്നു അറ്റന്‍ഡ് ചെയ്യാവുന്നതാണ്. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളാകും എന്‍ട്രന്‍സ് പരീക്ഷകള്‍. അതിനുള്ള തയ്യാറെടുപ്പുകള്‍ എടുത്തു കഴിഞ്ഞ

Full story

British Malayali

റിങ് ടു ഇന്ത്യ എന്ന കോളിംഗ് കാര്‍ഡ് കമ്പനി തുടങ്ങിയപ്പോള്‍ യുകെയിലെ മലയാളികള്‍ ആഘോഷിക്കുക ആയിരുന്നു. നാട്ടിലേക്ക് ഏറ്റവും നിരക്ക് കുറഞ്ഞതും എന്നാല്‍ വ്യക്തതയുള്ളതുമായ കോളിംഗ് കാര്‍ഡ് അവര്‍ നല്‍കി. പിന്നീട് വിളിക്കാന്‍ ലൈക്ക സീം പോപ്പുലര്‍ ആയപ്പോള്‍ മിക്കവാറും നാട്ടിലേക്കു വിളിക്കാന്‍ ലൈക്കിനെ ആശ്രയിച്ചു തുടങ്ങി. എന്നാല്‍ ലൈക്കയുടെ ഏറ്റവും വലിയ പ്രശ്നം ലോക്കല്‍ കോളിന്റെ ഉയര്‍ന്ന നിരക്കായിരുന്നു. ഇപ്പോഴത് അതേ റംഗ് ടു ഇന്ത്യ കമ്പനി ലൈക്കയേക്കാള്‍ കുറഞ്ഞ നിരക്കില്‍ നാട്ടിലേക്ക് മാത്രമല്ല യുകെയ

Full story

British Malayali

യുകെയിലെ മലയാളികള്‍ക്ക് ഇഷ്ടം പോലെ ബ്രൗസ് ചെയ്യാനും ഇഷ്ടം പോലെ നാട്ടിലേക്ക് വിളിക്കാനുമുള്ള മൊബൈല്‍ ഡാറ്റാ പാക്കേജുമായി ഒരു മലയാളി സ്ഥാപനം രംഗത്ത്. യുകെ മലയാളികള്‍ക്കിടയില്‍ ആദ്യമായി കോളിംഗ് കാര്‍ഡ് ബിസിനസ് ആരംഭിച്ച അനേകം പേര്‍ക്ക് സേവനം നല്‍കിയ റിങ് ടു ഇന്ത്യയാണ് ലൈക്ക മൊബൈല്‍ മാതൃകയില്‍ സിം കാര്‍ഡ് പാക്കേജുമായി രംഗത്തുള്ളത്. ലൈക്ക മൊബൈലില്‍ നിന്നും വ്യത്യസ്തമായി ഇന്ത്യ അടക്കമുള്ള വിദേശ രാജ്യങ്ങള്‍ക്കൊപ്പം ലോക്കല്‍ കോളുകളും ഉള്‍പ്പെടുത്തിയാണ് ആവൂ മൊബൈലിന്റെ പാക്കേജുകള്‍ എല്ലാം. ഉപഭോക്താക

Full story

British Malayali

ലണ്ടന്‍: ഈ വര്‍ഷത്തെ ബള്‍ഗേറിയന്‍ എംബിബിസ് അഡ്മിഷന്‍ വേണ്ടിയുള്ള പ്രവേശന പരീക്ഷകളുടെ തീയതികള്‍ പ്രഖ്യാപിച്ചു. ജൂലായ് 23നും സെപ്തംബര്‍ മൂന്നിനും ലണ്ടനില്‍ വെച്ചാണ് പരീക്ഷകള്‍ സംഘടിപ്പിക്കുന്നത്. ഓരോ വര്‍ഷും കൂടുന്തോറും യുകെയില്‍ നിന്ന് ബള്‍ഗേറിയ മെഡിക്കല്‍ യൂണിവേഴ്‌സിറ്റികളിലേക്കു പോകുന്നവരുടെ എണ്ണം വന്‍ തോതില്‍ കൂടി വരുന്നു. യൂറോപ്പില്‍ നിന്നും അമേരിക്ക, ഓസ്ട്രേലിയ, ന്യൂസീലാന്‍ഡ്, മിഡില്‍ ഈസ്റ്റ്, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ നിന്നും കൂടുതല്‍ വിദ്യാര്‍ഥികള്‍ അപേക്ഷിക്കുന്നതാണ് തിരക്കിന്

Full story

British Malayali

ലണ്ടന്‍: മക്കള്‍ എംബിബിഎസ് പഠിക്കുക എന്നത് ഏതൊരു മാതാപിതാക്കളുടെയും സ്വപ്‌നമാണ്. യുകെയില്‍ പക്ഷേ എംബിബിഎസിന് അഡ്മിഷന്‍ കിട്ടാന്‍ പാടാണ്. നല്ല മാര്‍ക്കില്ലെങ്കില്‍ നഴ്‌സിങിന് പോലും ഇവിടെ അഡ്മിഷന്‍ കിട്ടിയെന്നു വരില്ല. അതുകൊണ്ടാണ് യുകെയില്‍ അംഗീകാരമുള്ള ബള്‍ഗേറിയന്‍ എംബിബിഎസ് പഠിക്കാനുള്ള അവസരം പ്രയോജനപ്പെടുത്തേണ്ടത്. ഈ വര്‍ഷത്തെ അഡ്മിഷന്‍ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. കഴിഞ്ഞ വര്‍ഷങ്ങളെ അപേഷിച്ചു അത്യപൂര്‍വ തിരക്കാണ് ഈ വര്‍ഷം അനുഭവപ്പെടുന്നത്.  ഓരോ വര്‍ഷവും കഴിയുന്തോറും യുകെയില്‍

Full story

British Malayali

ഡല്‍ഹി: ദക്ഷിണേന്ത്യന്‍ ലോകത്ത് മുന്‍നിരയില്‍ നില്‍ക്കുന്ന ഒടിടിയായ യപ്പ് ടിവി ക്രിക്കറ്റ് പ്രേമികളെ ആവേശം കൊള്ളിക്കാന്‍ എത്തുകയാണ് ഇത്തവണ. ഇന്ത്യയ്ക്കു പുറത്ത് ക്രിക്കറ്റ് മത്സരം സംപ്രേക്ഷണം ചെയ്യാനുള്ള അവകാശമാണ് യപ്പ് ടിവി നേടിയിരിക്കുന്നത്. അതിനാല്‍ തന്നെ, ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍ക്ക് ലോകത്തിലെ ഏറ്റവും വലിയ ട്വന്റി/20 ടൂര്‍ണമെന്റ് ലൈവായി തന്നെ കാണുവാന്‍ സാധിക്കും. യൂറോപ്പ്, ഓസ്‌ട്രേലിയ, സൗത്ത് ഈസ്റ്റ് ഏഷ്യാ രാജ്യങ്ങളിലെ ക്രിക്കറ്റ് പ്രേമികള്‍ക്കും മാത്രമല്ല, സൗത്ത്, സെന്‍ട്

Full story

British Malayali

കൊച്ചി: മലയാളത്തിലെ ആദ്യത്തെ സമ്പൂര്‍ണ ഓണ്‍ലൈന്‍ പത്രത്തിന്റെയും ഓണ്‍ലൈന്‍ ടിവിയുടെയും തുടക്കക്കാരനായ മറുനാടന്‍ മലയാളി കുടുംബത്തില്‍ നിന്നും മറ്റൊരു ഓണ്‍ലൈന്‍ പ്രസിദ്ധീകരണം കൂടി ആരംഭിച്ചു. financialviews.in എന്ന വെബ് അഡ്രസ്സില്‍ തുടങ്ങിയ പോര്‍ട്ടലില്‍ സാമ്പത്തിക രംഗത്തെ മുഴുവന്‍ വാര്‍ത്തകളും അപ്പപ്പോള്‍ അപ്ഡേറ്റ് ചെയ്യും. വാര്‍ത്തകളും വിലയിരുത്തലുകളും പ്രൗഢഗംഭീരമായ ലേഖനങ്ങളും ഉള്‍പ്പെട്ട വലിയൊരു വിരുന്ന് തന്നെയാവും ഫിനാന്‍ഷ്യല്‍ വ്യൂസിലൂടെ വായനക്കാര്‍ക്ക് മുന്‍പില്‍ എത്തുക. ഫിനാന്‍ഷ്യല്&z

Full story

British Malayali

യുകെയിലെ പത്ത് എന്‍എച്ച്എസ് ആശുപത്രികളിലേയ്ക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാന്‍ എന്‍എച്ച്എസ് ട്രസ്റ്റ് പ്രതിനിധികള്‍ കേരളത്തില്‍ എത്തിക്കഴിഞ്ഞു. നാളെയാണ് യോഗ്യരായ നഴ്‌സുമാരെ തേടിയുള്ള എന്‍എച്ച്എസിന്റെ അഭിമുഖം ആരംഭിക്കുന്നത്. നാളെയും മറ്റന്നാളും കൊച്ചിയിലാണ് അഭിമുഖം നടക്കുക. ഇവര്‍ മുപ്പതോളം ആശുപത്രികളിലേയ്ക്ക് ഏതാണ്ട് 5000ത്തോളം നഴ്സുമാരെ നിയമിക്കാന്‍ ആണ് എത്തിയിരിക്കുന്നത്. പ്രതിമാസം 23,023 പൗണ്ട് മുതല്‍ 29,608 പൗണ്ട് വരെ ശമ്പളം ലഭിക്കുന്ന ഈ നഴ്സിങ് നിയമനം പൂര്‍ണമായും സൗജന്യമായാണ് നടത്തുന്നത്. മാത

Full story

British Malayali

കേരളത്തിലെ മലയാളി നഴ്‌സുമാര്‍ക്ക് ബ്രിട്ടണിലേക്ക് പോവാന്‍ സുവര്‍ണ്ണാവസരം ഒരുങ്ങുന്നു. പത്ത് എന്‍എച്ച്എസ് ട്രസ്റ്റുകളാണ് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാന്‍ കേരളത്തിലേക്ക് എത്തുന്നത്. മാര്‍ച്ച് നാലു മുതല്‍ 16 ദിവസം ഈ എന്‍എച്ച്എസ് ട്രസ്റ്റ് പ്രതിനിധികള്‍ ഇന്ത്യയില്‍ ഉണ്ടാവും. അതില്‍ 12 ദിവസവും ഇവര്‍ കേരളത്തില്‍ തന്നെ ഉണ്ടാവും. കേരളത്തിലെ പ്രധാന നഗരങ്ങളായ കൊച്ചി, അങ്കമാലി, കോട്ടയം, കോഴിക്കോട് എന്നിവിടങ്ങളിലായിരിക്കും ഇന്റര്‍വ്യു നടക്കുക. കൂടാതെ മലയാളികളെ ലക്ഷ്യമാക്കി ഇവര്‍ ബാംഗ്ലൂരിലും എത്തുന്നുണ

Full story

[1][2][3][4][5][6][7][8]