1 GBP = 94.00 INR                       

BREAKING NEWS
British Malayali

ബ്രിട്ടീഷ് ടാലന്റ് കോമ്പറ്റീഷന്‍ സീരീസ് ആയ ബ്രിട്ടന്‍സ് ഗോട്ട് ടാലന്റ് കോവിഡുകാലത്തെ ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം പുനരാരംഭിക്കുകയാണ്. 2020 ഏപ്രില്‍ 11 മുതല്‍ ഐ ടിവിയില്‍ ആരംഭിച്ച പരിപാടി കോവിഡ് മൂലമുണ്ടായ ലോക്ക്ഡൗണിനെ തുടര്‍ന്നാണ് താത്ക്കാലികമായി നിര്‍ത്തിവച്ചത്.ആദ്യ റൗണ്ടില്‍ തന്നെ ജഡ്ജസിന്റെ അഭിനന്ദനങ്ങള്‍ ഏറെ ഏറ്റുവാങ്ങിയ മലയാളി പെണ്‍കുട്ടി സൗപര്‍ണിക നായര്‍ സെമിഫൈനലില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ഈ വരുന്ന സെപ്റ്റംബര്‍ 12ന് നടക്കുന്ന സെമിഫൈനല്‍ മത്സരത്തില്‍ തന്റെ പ്രകടനവുമായി എത്തുകയാണ് ഈ കൊച

Full story

British Malayali

കവന്‍ട്രി: ജിസിഎസ്ഇ പരീക്ഷ ഇല്ലാതെ അധ്യാപകര്‍ നല്‍കിയ ഗ്രേഡ് പുറത്തുവന്നപ്പോള്‍ സ്വാഭാവികമായും ഗ്രാമര്‍ സ്‌കൂളുകളും സ്വകാര്യ സ്‌കൂളുകളും വലിയ തള്ളിക്കയറ്റമാണ് നടത്തിയത്. മലയാളി കുടിയേറ്റത്തില്‍ യുകെയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ ജിസിഎസ്ഇ പരീക്ഷ നേരിട്ട വര്‍ഷം കൂടിയാണിത്. മിക്ക പട്ടണങ്ങളിലും പത്തോളം മലയാളി കുട്ടികളാണ് ഈ വര്‍ഷം ജിസിഎസ്ഇ പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഇവരില്‍ നല്ലപങ്കും മികച്ച വിജയം നേടിയാണ് സിക്‌സ്ത് ഫോം പഠനത്തിനായി തയ്യാറെടുക്കുന്നതും. കൗമാരപ്രായക്കാര്‍ പഠനത്തില്‍

Full story

British Malayali

ന്യൂഡല്‍ഹി: സൂമിനും ഗൂഗിള്‍ മീറ്റിനും ബദലായി ഇന്ത്യയ്ക്ക് വേണ്ടി ഇന്ത്യക്കാരന്‍ തയ്യാറാക്കിയ ഔദ്യോഗിക വീഡിയോ കോണ്‍ഫറന്‍സിങ് ആപ്പായ വി കണ്‍സോളിന് ജന്മം നല്‍കിയ മലയാളിക്ക് കയ്യടിച്ച് ഇന്ത്യക്കാര്‍. ആലപ്പുഴക്കാരന്‍ ജോയിയിലൂടെ പിറവിയെടുത്ത വി കണ്‍സോള്‍ ആപ്പ് വഴിയാകും ഇനി കേന്ദ്രസര്‍ക്കാരിന്റെ സ്ഥാപനങ്ങളില്‍ വിഡിയോ കോണ്‍ഫറന്‍സിങ് സംവിധാനമൊരുക്കുക. ലോക്ഡൗണ്‍ കാലത്തു കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി മന്ത്രാലയം പ്രഖ്യാപിച്ച ഇന്നവേഷന്‍ ചാലഞ്ചില്‍ ഒന്നാം സ്ഥാനം മലയാളിയായ ജോയ് സെബാസ്റ്റ്യന്

Full story

British Malayali

ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് പുറത്തു വന്ന എ ലെവല്‍ റിസള്‍ട്ടില്‍ മികച്ച വിജയമാണ് സന്ദര്‍ലാന്റിലെ മെലിന്‍ സുനില്‍ നേടിയത്. ഇന്നലെ ജി.സി.എസ്.ഇ ഫലം പുറത്തു വന്നപ്പോള്‍ സഹോദരിയും ആ തിളക്കത്തിന് മങ്ങലേല്‍പ്പിക്കാതെ തിളങ്ങുകയാണ്. ഏഴ് ഡബിള്‍ സ്റ്റാറുകളും നാല് എ സ്റ്റാറും നേടിയാണ് മെറിന്‍ സുനില്‍ വിജയക്കൊയ്ത്ത് നടത്തിയത്. ഇരുവരും ഉന്നത മാര്‍ക്കു നേടി വിജയത്തിളക്കത്തില്‍ ആയതോടെ സന്ദര്‍ലാന്റ് മലയാളികളും അഭിമാന നിറവിലാണ്. രണ്ടു വര്‍ഷം മുന്‍പ് എല്ലാ വിഷയങ്ങള്‍ക്കും എ സ്റ്റാര്‍ നേടി യുകെ മലയാളികള്‍ക്ക

Full story

British Malayali

കൊറോണയുടെ ആശങ്കകള്‍ക്കിടെ കൗമാരക്കാര്‍ നേടിയ തകര്‍പ്പന്‍ വിജയവുമായാണ് ഇന്നലെ പരീക്ഷാഫലം പുറത്തു വന്നത്. നൂറു കണക്കിന് മലയാളി കുട്ടികള്‍ എഴുതിയ പരീക്ഷ മികച്ച വിജയമാണ് മലയാളികള്‍ക്ക് സമ്മാനിച്ചിരിക്കുന്നത്. മിക്കവര്‍ക്കും പ്രതീക്ഷിച്ചതിനേക്കാള്‍ ഉയര്‍ന്ന മാര്‍ക്ക് ലഭ്യതയാണ് പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. ഉയര്‍ന്ന മാര്‍ക്ക് വാങ്ങി എ ലെവല്‍ പ്രവേശനം ഉറപ്പാക്കാന്‍ ഭൂരിഭാഗം മലയാളി കുട്ടികള്‍ക്കും കഴിഞ്ഞിട്ടുണ്ട്. മലയാളികള്‍ക്കിടയില്‍ ഉയര്‍ന്ന വിജയം നേടിയവര്‍ അനേകമാണ്. ചുരുക്കം ചിലരു

Full story

British Malayali

കവന്‍ട്രി: കഴിഞ്ഞ വ്യാഴാഴ്ച പുറത്തുവന്ന എ ലെവല്‍ റിസള്‍ട്ടില്‍ പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഗ്രേഡ് സംബന്ധിച്ച വ്യാപക പരാതിയും പ്രതിഷേധവും ഉയര്‍ന്ന സാഹചര്യത്തില്‍ ഇന്നലെ പുറത്തു വരേണ്ടിയിരുന്ന ജി.സി.എസ്.ഇ പരീക്ഷാ ഫലം സര്‍ക്കാര്‍ തടഞ്ഞു വച്ചേക്കും എന്ന ആശങ്ക ഉയര്‍ത്തിയ ഏതാനും മണിക്കൂറുകള്‍. തുടര്‍ന്ന് ടിവി ചാനലിലും മറ്റും സ്‌ക്രോളുകള്‍ പറന്നു. ഫലം തടഞ്ഞു വച്ചേക്കും എന്ന ഭീതി വളരുന്നതിനിടയില്‍ തന്നെ മണിക്കൂറുകള്‍ വൈകി വിദ്യാര്‍ത്ഥികളുടെയും മാതാപിതാക്കളുടെയും ആശങ്കയ്ക്കു അറുതി നല്&z

Full story

British Malayali

വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ആശങ്കകള്‍ നല്‍കിയാണ് എ ലെവല്‍ പരീക്ഷാ ഫലം പുറത്തു വന്നത്. മികച്ച ഫലം പ്രതീക്ഷിച്ചവര്‍ക്ക് നിരാശ നല്‍കിയെന്ന പൊതു വിലയിരുത്തല്‍ യുകെയില്‍ എമ്പാടും ഉണ്ടെങ്കിലും മലയാളി കുട്ടികളെ ഇതു കാര്യമായി ബാധിച്ചിട്ടില്ലെന്ന വിലയിരുത്തല്‍ ലഭിക്കുന്നത്. നിരവധി കുട്ടികളാണ് മികച്ച മാര്‍ക്കു നേടി ഉന്നത പഠനത്തിന് അഡ്മിഷന്‍ ഉറപ്പാക്കിയിരിക്കുന്നത്. അക്കൂട്ടത്തിലേക്ക് ഇതാ ഒരാള്‍ കൂടി എത്തിയിരിക്കുന്നു. വിജയഗാഥകളില്‍ വീണ്ടുമൊരു പൊന്‍തിളക്കവുമായി ഡോര്‍സെറ്റില്‍ നിന്നുള്ള അലീന റെജിയ

Full story

British Malayali

കവന്‍ട്രി: വ്യാഴാഴ്ച പുറത്തു വന്ന എ ലെവല്‍ പരീക്ഷ ഫലത്തില്‍ യുകെ മലയാളികള്‍ക്കിടയില്‍ ആണ്‍കുട്ടികളുടെ മുന്നേറ്റം തുടരുന്നു. ഏറ്റവും ഒടുവില്‍ ബ്രിട്ടീഷ് മലയാളി വായനക്കാരെ തേടി എത്തുന്നത് മാഞ്ചസ്റ്ററില്‍ നിന്നുള്ള രണ്ടു കൂട്ടുകാരുടെയും എക്‌സിറ്ററിലെയും നോര്‍ത്തേണ്‍ അയര്‍ലന്റിലെയും മിടുക്കരുടെ വിജയവുമാണ്. മാഞ്ചസ്റ്ററിലെ രണ്ടുപേരും ഒരേ സ്‌കൂളില്‍ പഠിച്ചിറങ്ങുന്നുവെന്ന പ്രത്യേകതയുമുണ്ട്. മാഞ്ചസ്റ്ററിലെ പ്രശസ്തമായ ആള്‍ട്രിഞ്ചാം ഗ്രാമര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ ജിക്കും അസ്റ്റിനുമാണ

Full story

British Malayali

ഇന്നലെ പുറത്തു വന്ന എ ലെവല്‍ റിസള്‍ട്ടില്‍ 'കോവിഡിന്റെ സാന്നിധ്യ' വും ഉണ്ടായിരുന്നുവെന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തി ഉണ്ടാകില്ല. കാരണം, പരീക്ഷ എഴുതാന്‍ സാധിക്കാതെ മുന്‍കാല മാര്‍ക്കുകളെയും പെര്‍ഫോമന്‍സുകളെയും അടിസ്ഥാനമാക്കി പ്രഖ്യാപിച്ച ഫലം നിരവധി മലയാളി വിദ്യാര്‍ത്ഥികള്‍ക്കും നിരാശ സമ്മാനിച്ചുവെന്നാണ് പൊതുവേയുള്ള വിലയിരുത്തലില്‍ നിന്നും വ്യക്തമാകുന്നത്. എങ്കിലും മികച്ച വിജയം നേടി മലയാളി സമൂഹത്തിന് അഭിമാനമായവരും ഉണ്ട്. അക്കൂട്ടത്തിലെ മികച്ച മാര്‍ക്കുകാരാണ് ലിവര്‍പൂളിലെ ജേക്കബ്ബ് രാജുവു

Full story

British Malayali

കവന്‍ട്രി: ഇന്നലെ പുറത്തു വന്ന എ ലെവല്‍ റിസള്‍ട്ട് മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് സന്തോഷവും ആഹ്ലാദവും ആവേശവുമെല്ലാം ഒന്നിച്ചു സമ്മാനിച്ചപ്പോള്‍ അല്‍പം പിന്നോക്കം പോയവര്‍ക്ക് സങ്കടത്തിന്റെ ദിവസമായി മാറി. സാധാരണ മിടുക്കരും കഠിനാധ്വാനികളുമായ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതി നേടുന്ന വിജയത്തിന് ബദലായി കോവിഡ് സമ്മാനിച്ച ഒട്ടേറെ വിരുദ്ധ കാരണങ്ങള്‍ മൂലം ഇത്തവണ പരീക്ഷ എഴുതിക്കാതെ അധ്യാപകര്‍ കണ്ടെത്തിയ ഗ്രേഡ് നല്‍കിയാണ് എ ലെവല്‍ വിജയികളെ ഇന്നലെ പ്രഖ്യാപിച്ചത്. മുന്‍ വര്‍ഷത്തെയും ക്ലാസിലെയും പെര്&

Full story

[1][2][3][4][5][6][7][8]