1 GBP = 103.15 INR                       

BREAKING NEWS
British Malayali

കവന്‍ട്രി: കോവിഡില്‍ ഞെരിഞ്ഞമരുന്ന ലോകം ഏറ്റവും കൂടുതല്‍ ആദരവോടെയാണ് രണ്ടു നാള്‍ മുന്‍പേ അന്താരഷ്ട്ര നഴ്സിങ് ദിനം ആചരിച്ചത്. സ്വന്തം ജീവന് പോലും കരുതല്‍ നല്‍കാതെ കോവിഡ് രോഗികള്‍ക്കായി കരുത്തായി മാറുന്ന നേഴ്സുമാരെ മറന്നു ഒരു നാടിനും ഇനി മുന്നോട്ടു ചലിക്കാനകില്ലെന്നു ലോകം ഒരുവട്ടം കൂടി തിരിച്ചറിഞ്ഞിരിക്കുന്നു. സ്വഭാവികമായും യുകെയിലെ 200 ലധികം എന്‍എച്ച്എസ് ആശുപത്രികളിലും ഇപ്പോള്‍ സേവനത്തിന്റെ മാലാഖമാര്‍ എന്നതിനപ്പുറം കോവിഡ് ദുരിതകാലത്തെ കരുത്തും കരുതലുമായി ശക്തി തെളിയിക്കുകയാണ് മലയാളി നഴ്സുമാര്&zwj

Full story

British Malayali

കവന്‍ട്രി: നോര്‍ത്താംപ്ടണ്‍ യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥി കൗണ്‍സിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ നാലു മലയാളികള്‍ ഐതിഹാസിക വിജയം കണ്ടെത്തിയ വാര്‍ത്ത വന്നതിനു പിന്നാലെ മിഡ്ലാന്‍ഡ്‌സില്‍ നിന്നും തന്നെ മറ്റൊരു യൂണിവേഴ്സിറ്റിയില്‍ നിന്നും മലയാളി വിജയ വാര്‍ത്ത എത്തുന്നു. അതും ചെയര്‍മാന്‍ പോസ്റ്റിലേക്ക് തന്നെ. ബിര്‍മിങാമിന് അടുത്ത വൂള്‍വര്‍ഹാംപ്ടണ്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന ഇലക്ഷനിലാണ് കോട്ടയം കുറുപ്പുന്തറ സ്വദേശിയായ സ്റ്റെഫിന്‍ സജീവ് എതിരാളികളെ മലര്‍ത്തിയടിച്ചു ജേതാവായിരിക്കുന്നത

Full story

British Malayali

കവന്‍ട്രി: ലോകത്തിലെ ഏറ്റവും പ്രധാനികളായ യുവ പ്രൊഫഷലുകളെയും അവരവരുടെ രംഗങ്ങളില്‍ ഏറ്റവും മികച്ച മാതൃക സൃഷ്ടിച്ചവരെയും തേടിയിറങ്ങിയ അമേരിക്കയിലെ ജെ സി ഐ ഇന്റര്‍നാഷനലിന്റെ ഈ വര്‍ഷത്തെ കണ്ടെത്തല്‍ എത്തിയിരിക്കുന്നത് യുകെ മലയാളിയുടെ കൈകളിലേക്ക്. കേംബ്രിഡ്ജില്‍ പഠിച്ചിറങ്ങിയ യുവ പ്ലാസ്റ്റിക് സര്‍ജന്‍ അനേകം വേദനിക്കുന്ന മുഖങ്ങളുടെ പുഞ്ചിരിയായപ്പോള്‍ സദാ പുഞ്ചിരിക്കുന്ന ഡോക്ടര്‍ എന്നറിയപ്പെടുന്ന ഡോ. ജജിനി വര്‍ഗീസിന്റെ ചിരിക്കിപ്പോള്‍ നൂറു വോള്‍ട്ട് ബള്‍ബിന്റെ പ്രകാശം. ഷോര്‍ട്ട് ലിസ്റ്റ് ചെയ്

Full story

British Malayali

കവന്‍ട്രി: ജന്മനാ കൂട്ടിനെത്തിയ അന്ധതയെ മനക്കണ്ണു കൊണ്ട് പൊരുതി തോല്‍പ്പിയ്ക്കുകയാണ് മാഞ്ചസ്റ്ററിന് അടുത്ത വിഗനിലെ ടോയല്‍ കോയിത്തറ. തന്റെ സമപ്രായക്കാര്‍ക്കിടയില്‍ ഏവരും കൊതിക്കുകയും സ്വപ്നം കാണുകയും ചെയുന്ന തൊഴിലും ജീവിതവുമാണ് സകല തടസ്സങ്ങളും മുന്നില്‍ കൂരിരുട്ടായി വന്നു മുന്നില്‍ നിന്നിട്ടും കൂളായി ടോയല്‍ തട്ടിമാറ്റിയിരിക്കുന്നത്. ആറുവര്‍ഷം മുന്‍പ് സ്‌കൂള്‍ ടോപ്പര്‍ ആയി പഠനം പൂര്‍ത്തിയാക്കിയ ടോയല്‍ തന്റെ ഇഷ്ടമേഖലയായി നിയമ വഴി തിരഞ്ഞെടുത്തു ഓക്‌സ്‌ഫോര്‍ഡില്‍ എത്തുമ്പോള്‍ ഒരാള്‍ക്

Full story

British Malayali

ഡബ്ലിന്‍: അയര്‍ലണ്ടിലെ നഴ്‌സിംഗ് ആന്‍ഡ് മിഡൈ്വഫറി ബോര്‍ഡിന്റെ (എന്‍എംബിഐ) മാനേജിങ് ബോര്‍ഡിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടി മലയാളി യുവാവ്. എറണാകുളം പറവൂര്‍ സ്വദേശിയും അയര്‍ലന്റിലെ മലയാളി നഴ്‌സുമാര്‍ക്കിടയില്‍ സജീവമായി പ്രവര്‍ത്തിച്ചു വരികയും ചെയ്യുന്ന ഷാല്‍ബിന്‍ ജോസഫാണ് വന്‍ വിജയം നേടി തെരഞ്ഞെടുക്കപ്പെട്ടത്. 1393 വോട്ടുകള്‍ നേടിയാണ് കാറ്റഗറി 1 - ല്‍ വിജയിച്ചു ഷാല്‍ബിന്‍ ഡയറക്റ്റര്‍ ബോര്‍ഡിലേക്ക് തിരഞ്ഞെടുക്കപെട്ടത്. ഇതാദ്യമായിട്ടാണ് ഒരു മലയാളി ആ സ്ഥാനം കരസ്ഥമാക്കുന്നത്. ഓവ

Full story

British Malayali

ബ്രിട്ടീഷ് ടാലന്റ് കോമ്പറ്റീഷന്‍ സീരീസ് ആയ ബ്രിട്ടന്‍സ് ഗോട്ട് ടാലന്റ് കോവിഡുകാലത്തെ ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം പുനരാരംഭിക്കുകയാണ്. 2020 ഏപ്രില്‍ 11 മുതല്‍ ഐ ടിവിയില്‍ ആരംഭിച്ച പരിപാടി കോവിഡ് മൂലമുണ്ടായ ലോക്ക്ഡൗണിനെ തുടര്‍ന്നാണ് താത്ക്കാലികമായി നിര്‍ത്തിവച്ചത്.ആദ്യ റൗണ്ടില്‍ തന്നെ ജഡ്ജസിന്റെ അഭിനന്ദനങ്ങള്‍ ഏറെ ഏറ്റുവാങ്ങിയ മലയാളി പെണ്‍കുട്ടി സൗപര്‍ണിക നായര്‍ സെമിഫൈനലില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ഈ വരുന്ന സെപ്റ്റംബര്‍ 12ന് നടക്കുന്ന സെമിഫൈനല്‍ മത്സരത്തില്‍ തന്റെ പ്രകടനവുമായി എത്തുകയാണ് ഈ കൊച

Full story

British Malayali

കവന്‍ട്രി: ജിസിഎസ്ഇ പരീക്ഷ ഇല്ലാതെ അധ്യാപകര്‍ നല്‍കിയ ഗ്രേഡ് പുറത്തുവന്നപ്പോള്‍ സ്വാഭാവികമായും ഗ്രാമര്‍ സ്‌കൂളുകളും സ്വകാര്യ സ്‌കൂളുകളും വലിയ തള്ളിക്കയറ്റമാണ് നടത്തിയത്. മലയാളി കുടിയേറ്റത്തില്‍ യുകെയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ ജിസിഎസ്ഇ പരീക്ഷ നേരിട്ട വര്‍ഷം കൂടിയാണിത്. മിക്ക പട്ടണങ്ങളിലും പത്തോളം മലയാളി കുട്ടികളാണ് ഈ വര്‍ഷം ജിസിഎസ്ഇ പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഇവരില്‍ നല്ലപങ്കും മികച്ച വിജയം നേടിയാണ് സിക്‌സ്ത് ഫോം പഠനത്തിനായി തയ്യാറെടുക്കുന്നതും. കൗമാരപ്രായക്കാര്‍ പഠനത്തില്‍

Full story

British Malayali

ന്യൂഡല്‍ഹി: സൂമിനും ഗൂഗിള്‍ മീറ്റിനും ബദലായി ഇന്ത്യയ്ക്ക് വേണ്ടി ഇന്ത്യക്കാരന്‍ തയ്യാറാക്കിയ ഔദ്യോഗിക വീഡിയോ കോണ്‍ഫറന്‍സിങ് ആപ്പായ വി കണ്‍സോളിന് ജന്മം നല്‍കിയ മലയാളിക്ക് കയ്യടിച്ച് ഇന്ത്യക്കാര്‍. ആലപ്പുഴക്കാരന്‍ ജോയിയിലൂടെ പിറവിയെടുത്ത വി കണ്‍സോള്‍ ആപ്പ് വഴിയാകും ഇനി കേന്ദ്രസര്‍ക്കാരിന്റെ സ്ഥാപനങ്ങളില്‍ വിഡിയോ കോണ്‍ഫറന്‍സിങ് സംവിധാനമൊരുക്കുക. ലോക്ഡൗണ്‍ കാലത്തു കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി മന്ത്രാലയം പ്രഖ്യാപിച്ച ഇന്നവേഷന്‍ ചാലഞ്ചില്‍ ഒന്നാം സ്ഥാനം മലയാളിയായ ജോയ് സെബാസ്റ്റ്യന്

Full story

British Malayali

ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് പുറത്തു വന്ന എ ലെവല്‍ റിസള്‍ട്ടില്‍ മികച്ച വിജയമാണ് സന്ദര്‍ലാന്റിലെ മെലിന്‍ സുനില്‍ നേടിയത്. ഇന്നലെ ജി.സി.എസ്.ഇ ഫലം പുറത്തു വന്നപ്പോള്‍ സഹോദരിയും ആ തിളക്കത്തിന് മങ്ങലേല്‍പ്പിക്കാതെ തിളങ്ങുകയാണ്. ഏഴ് ഡബിള്‍ സ്റ്റാറുകളും നാല് എ സ്റ്റാറും നേടിയാണ് മെറിന്‍ സുനില്‍ വിജയക്കൊയ്ത്ത് നടത്തിയത്. ഇരുവരും ഉന്നത മാര്‍ക്കു നേടി വിജയത്തിളക്കത്തില്‍ ആയതോടെ സന്ദര്‍ലാന്റ് മലയാളികളും അഭിമാന നിറവിലാണ്. രണ്ടു വര്‍ഷം മുന്‍പ് എല്ലാ വിഷയങ്ങള്‍ക്കും എ സ്റ്റാര്‍ നേടി യുകെ മലയാളികള്‍ക്ക

Full story

British Malayali

കൊറോണയുടെ ആശങ്കകള്‍ക്കിടെ കൗമാരക്കാര്‍ നേടിയ തകര്‍പ്പന്‍ വിജയവുമായാണ് ഇന്നലെ പരീക്ഷാഫലം പുറത്തു വന്നത്. നൂറു കണക്കിന് മലയാളി കുട്ടികള്‍ എഴുതിയ പരീക്ഷ മികച്ച വിജയമാണ് മലയാളികള്‍ക്ക് സമ്മാനിച്ചിരിക്കുന്നത്. മിക്കവര്‍ക്കും പ്രതീക്ഷിച്ചതിനേക്കാള്‍ ഉയര്‍ന്ന മാര്‍ക്ക് ലഭ്യതയാണ് പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. ഉയര്‍ന്ന മാര്‍ക്ക് വാങ്ങി എ ലെവല്‍ പ്രവേശനം ഉറപ്പാക്കാന്‍ ഭൂരിഭാഗം മലയാളി കുട്ടികള്‍ക്കും കഴിഞ്ഞിട്ടുണ്ട്. മലയാളികള്‍ക്കിടയില്‍ ഉയര്‍ന്ന വിജയം നേടിയവര്‍ അനേകമാണ്. ചുരുക്കം ചിലരു

Full story

[1][2][3][4][5][6][7][8]