1 GBP = 94.40 INR                       

BREAKING NEWS
British Malayali

കേരളാ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ ഇരട്ടചങ്കൂറ്റത്തോടു കൂടി പറയുന്നു. ഇതു താനെടാ ശരിയാക്കല്‍, ഇനിയും ശരിയാക്കുക തന്നെ ചെയ്യും എന്ന് നീതിബോധവും ധാര്‍മ്മികരോഷവും ഇല്ലാതെ മനസ്സുകൂടി മരവിച്ച ഒരു ജനത പ്രബുദ്ധ കേരളത്തില്‍ വിരാജിക്കുന്നിടത്തോളം കാലം ഏത് ഓട്ടചങ്കനും തന്റേടത്തോടെ ഇപ്രകാരം പറയാം. കാരണം ഇലക്ഷന്‍ വരുമ്പോള്‍ ഇവരെ ചുമലിലേറ്റി അധികാര സിംഹാസനങ്ങളില്‍ പ്രതിഷ്ഠിക്കുവാന്‍ ഇവിടെ ജനമുണ്ട്. അതാണിക്കൂട്ടരുടെ തന്റേടം. ത്രിപുരയിലെ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ വിഷം പുരട്ടിയ അമ്പുമായി നടക്കുന്ന ഗോത

Full story

British Malayali

ഇതാണോ സഖാവേ ശിയാക്കല്‍ എന്ന ശീര്‍ഷകത്തോടു കൂടി മറുനാടനില്‍ നാളുകള്‍ക്ക് മുന്‍പ് ഒരു ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. അതിന്റെ ഉത്തരം ഇതു താനെടാ ശരിയാക്കല്‍ എന്നാണ്. മനുഷ്യന്റെ കൈയും കാലും വെട്ടിമാറ്റി തെരുവില്‍ പിടയുന്ന ആ കബന്ധങ്ങളെ നോക്കി ആര്‍ത്തട്ടഹസിക്കുകയും ഇങ്കുലാബ് വിളിക്കകുയും ചെയ്യുന്ന പാര്‍ട്ടി സഖാക്കള്‍ കാണാമറയത്തെവിടെയോ ഇരുന്ന് കൊലച്ചിരി ചിരിക്കുന്ന മുഖ്യമന്ത്രി. അറുത്തെടുത്ത ഇരുപത്തി രണ്ടു ശിരസ്സുകളുമായി ഇലക്ഷനിലേക്ക് കടന്നു കയറുമ്പോള്‍ വളരെ തന്റേടത്തോടെ കേരള ജനതയോടു മുഖ്യ

Full story

British Malayali

തിരുവനന്തപുരം: സൈബറിടത്തിലെ ഞരമ്പുരോഗികളെ പൊളിച്ചടുക്കി കൊച്ചി സ്വദേശി ജോമോള്‍ ജോസഫ് ഇട്ട പോസ്റ്റ് കഴിഞ്ഞ ദിവസം വൈറലായിരുന്നു സോഷ്യല്‍ മീഡിയയില്‍. ഞാന്‍ എന്ത് വസ്ത്രം ധരിക്കണം.. എന്റെ ഏത് ചിത്രം ഫേസ് ബുക്കില്‍ ഇടണം എന്നത് എന്റെ സ്വാതന്ത്ര്യമാണെന്നും അത് എങ്ങനെ ഉപയോഗിക്കണമെന്ന് എനിക്ക് നന്നായി അറിയാമെന്നും പറഞ്ഞാണ് യുവതി എന്റെ ജീവിതം.. എന്റെ സ്വാതന്ത്ര്യം എന്ന പ്രഖ്യാപനത്തോടെ പോസ്റ്റ് നല്‍കിയത്. രാത്രി പത്തുമണി കഴിഞ്ഞാല്‍ പച്ച ലൈറ്റ് കത്തി മെസഞ്ചര്‍ കിടക്കുന്നത് കാണുമ്പോള്‍, കുറെപ്പേരൊന്നിച്ചൊരു വര

Full story

British Malayali

ഏതാണ്ട് രണ്ടു മൂന്നു മാസക്കാലം കേരളത്തിലെ മാധ്യമങ്ങളിലെന്നല്ല ലോക മാധ്യമങ്ങളില്‍ പോലും നിറഞ്ഞു നിന്നിരുന്ന വ്യക്തിയാണ് ബിഷപ്പ് ഫ്രാങ്കോ. സഭയുടെ രണ്ടായിരം വര്‍ഷത്തെ ചരിത്രത്തിലാദ്യമായിട്ടാണ് ഒരു ബിഷപ്പിനെ ബലാല്‍സംഗ കേസില്‍ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കന്യാ സത്രീകള്‍ സത്യാഗ്രഹം ഇരിക്കുന്നതും തല്‍ഫലമായി ബിഷപ്പ് അറസ്റ്റ് ചെയ്യപ്പെടുന്നതും. ഇന്ന് സമുദായവും സമൂഹവും അദ്ദേഹത്തെ ളോഹയ്ക്കുള്ളിലെ ഒരു കൊടും ക്രിമിനലായി മുദ്രകുത്തിക്കഴിഞ്ഞു. കാരണം എത്രയും ശക്തവും വ്യക്തവുമായ തെളിവുകളില്ലാത

Full story

British Malayali

ശരിയാണ്.. നമ്മുടെ കേരളം ദൈവത്തിന്റെ സ്വന്തം നാടാണ .. എവിടെ തിരിഞ്ഞൊന്നു നോക്കിയാലും കണ്ണഞ്ചിപ്പിക്കുന്ന പള്ളികളും അമ്പലങ്ങളും മോസ്‌കുകളും മാത്രം. നല്ല കാര്യം.. പക്ഷെ.. ഈ നാട്ടില്‍ കുറെ മനുഷ്യരും ഉണ്ട്.. ദൈവം സൃഷ്ടിച്ച അനേക ലക്ഷം മനുഷ്യര്‍.. കലികാലം എന്നോ ലോകാവസാന മുന്നൊരുക്കം എന്നോ ഒക്കെ വിശേഷണങ്ങള്‍ ചേര്‍ത്ത് പറയട്ടെ.., ഇപ്പോള്‍ ഇത് മനുഷ്യരുടെ നാടല്ല.. ഈ മണ്ണില്‍ ജീവിക്കുന്നത് ദൈവങ്ങളും അവരുടെ സില്‍ബന്ദികളും മാത്രം.. ഓരോ മനുഷ്യന്റെയും ഉള്ളില്‍ ഒരു ദൈവം ഉണ്ട്.. ആ ദൈവമാണ് ഏറ്റവും ശക്തിയുള്ളത് എന്ന് സ്വയ

Full story

British Malayali

യേശുവിന് സഹോദരന്മാര്‍ ഇല്ലായിരുന്നുവെന്നും അവര്‍ കസിന്‍സ് ആയിരുന്നു എന്നുമുള്ള ബിനോയി അച്ചന്റെ പ്രസംഗം മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ബൈബിളില്‍ നൂറു ശതമാനവും വചനങ്ങളെയെല്ലാം വളച്ചൊടിച്ച അവര്‍ കസിന്‍സ് ആണെന്നും വരുത്തിത്തീര്‍ക്കുവാന്‍ അദ്ദേഹം പെടാപ്പാടു പെടുന്നതും കണ്ടപ്പോള്‍ ചിരിയും സഹതാപവും ധാര്‍മ്മികരോഷവും ഉടലെടുത്തു. വളരെ വ്യക്തിവും ശക്തവും ആയി എഴുതിയിരിക്കുന്ന ബൈബിള്‍ വചനങ്ങളെ എത്ര വളച്ചൊടിച്ചാലും സത്യം സത്യമായിത്തന്നെ നിലനില്‍ക്കും എന്ന് സ്മരിക്കുന്നതു കൊള്ളാം. യേശുവിനു സഹോദ

Full story

British Malayali

Iv--\m\mb¡mÀ AhcpsS kz´w hnizmk§fpw BNmc§fpw apdpsI ]nSn¡póXnð km[mcW It¯men¡À¡v _p²nap«v DïIm\nSbnñ. ]t£ It¯men¡ ktlmZc§Ä Fó \nebnð Ahsc AwKoIcn¡m³ ss{IkvXh k`m Ncn{Xw ]Tn¡póhÀ¡v _p²nap«v A\p`hs¸t«¡mw. {InkvXphnsâ kzÀ¤mtcmlW tijw injyòmÀ hnhn[ Øe§fnð {]hÀ¯\w \S¯n hnhn[ k`m kaql§Ä Øm]n¨p. ]t{Xmkv Pdpitean\v NpäpapÅ blqZcpsSbnSbnð {]hÀ¯n¡pIbpw ]cntOZ\w AS¡w Fñm blqZcoXnIfpw ]nsômñpIbpw sNbvXp. Fómð ]utemkv hnPmXobcpsS CSbnð {]hÀ¯n¡pIbpw hfsc[nIw k`IÄ Øm]n¡pIbpw sNbvXp. {InkvXphnepÅ hnizmkw Fó Htc Hcp aqey¯nð ASnØm\s¸Sp¯nbmWv ]utemkv A¸kv--tXme³ {]hÀ¯n¨ncn¡póXv. CXv ]t{Xmkpw aäp injyòmcpw Adnªt¸mÄ A`n{]mb hyXymk¯n\p ImcWambn. Cu ]Ým¯e¯nemWv Hómw kq\ltZmkv Pdpiteanð IqSm³ Xocpam\n¨Xv. blqZm coXnIÄ {InkvXym\nIfpw ]n´pScpsaóv ]t{Xmkv iTn¨p. Fómð {InkvXphnsâ ]p\cp°m\w Fó hnizmk kXz¯ns&ac

Full story

British Malayali

djybnse I½yqWnÌv `oIc `cW Ime¯v P\§fpsS Pohcàw Duän¡pSn¨p hfÀó `oIc kwL§fnð {][m\s¸«Xmbncpóp djy³ clky t]meokv. CXv cmPyw apgph³ ]SÀóp InS¡pó Hcp iywJe Bbpcpóp. ChÀ ]mÀ«n A\p`mhnIfñm¯hscbpw FXncmfnIfmIphm³ km[yXbpÅhscbpw aÀ±\ Iym¼pIfnen«p ]oUn¸n¨p sImóp. AhcpsS kv{XoIsf _emðkwKw sNbvXp. `oIc§fmb aÀ±\ Iym¼pIÄ cmPy¯nsâ \m\m `mK¯p Øm]n¡s¸«p. A§s\ AhÀ P\§fpsS Poh càw Duän¡pSn¨p sImgp¯p XSn¨p. cm{XnIme§fnð Ft¸mÄ thWsa¦nepw IXInð ap«pó iÐw tIÄ¡mw. IpSpw_mwK§tfmSp bm{X ]dbphm³ Aôp an\näv ]nSn¡s¸Spóhsc ]nsó Poht\msStbm AñmsXtbm ImWpIbnñ. AXmbncpóp Aós¯ djybnse ØnXn. B clkyt¸meoknsâ Hcp ]IÀ¸sñ tIcf¯nð XmÞhamSnbXv. {ioPn¯v Fó sNdp¸¡mcs\ KpïIsft¸mse cm{Xnbnse¯n ]nSn¨p sImïp t]mbn AcpwsIme sNbvXXv? I½yqWnÌv ]mÀ«nbnð \nóv _nsP]nbnte¡v tNt¡dnbXnsâ sshcmKy

Full story

British Malayali

alm imkv{XÚ\mb Ìo^³ tlm¡nMvknsâ \ncymWs¯ XpSÀóv At±l¯nsâ imkv{X kn²m´§fpw am[y§fnð {]kn²oIcn¨p. At±l¯nsâ kn²m´w CXmWv. Cu {]]ôw Bcpw krjvSn¨Xñ. AXv X\nsb cq]w ]qïXmWv. acWm\´c PohnXw Cñ. Fñmw ChnsS sImïhkm\n¡póp. CXmWv At±l¯nsâ `uXnI hmZ§Ä. CtX XpSÀóv Bßob hmZnIÄ At±l¯ns\Xnsc {]XnIcn¡pIbpw apÉow aX Xo{hhmZnIÄ At±ls¯ s]m«³, N«³, Iq\³, IpcpS³, Ipª³ Fóp XpS§n t¾Ñamb `mjIfnð Ak`yhÀj§Ä sNmcnbpIbpw sNbvXp. F´mbmepw At±lw alm\mb Hcp imkv{XÚ\mWv. Hcphncen\p am{Xw kzð¸w Ne\ tijn Dïmbncpó At±lw ]pcnIw sImïv Bib hn\nabw \S¯n. a\Êp sImïp Pohn¨p Xsâ `bm\Iamb imcocI ZuÀ_ey§sf adnISóv alm imkv{XÚ\mbn¯oÀóp. F´mbmepw At±ls¯ ]pe`yw ]dbpóXn\p ]Icw At±l¯nsâ imkv{X kn²m´§Ä intbm sXtäm Fóv A]{KYn¡pIbmWv thïnbXv. At±l¯nsâ kn²m´§sf FXnÀ¡pó [mcmfw almimkv{XÚ&

Full story

British Malayali

{Xn]pcbnð ZimÐ§Ä \oïp \nó I½yqWnÌv `cWw Ahkm\n¨t¸mÄ P\w e\nsâ  {]XnaIÄ XIÀs¯dnªp. kJm¡fpsS sIm«c§Ä¡v t\sc B{IaWw Dïmbn. AXp _nsP]n¡mcmsWómWv Btcm]Ww. Iyq_³ GIm[n]Xn Bbncpó ^nUð Imkv--t{Sm acn¨t¸mÄ Atacn¡¡mÀ B\µ \r¯w \S¯n Fópw Btcm]Wapïmbnb Fómð ^nUð Imkv--t{SmbpsS GIm[n]Xy `cW¯nð \nópw sImSnb aÀ±\§fnð \nópw Poh³ ]Wbw h¨v Atacn¡bnte¡v c£s¸« Iyq_¡mcmWv AhnsS B\µ\r¯w Nhn«nbXv FópÅXmbncpóp kXyw. AXpt]mse ZimÐn§Ä \oïp I½yqWnÌv ]mÀ«nbpsS IncmX `cW¯nð \nópw tamN\w t\Snb {Xn]pc¡mcmWv e\nsâ {]Xna XIÀ¯Xv. AXnð _nsP]n¡mcpw Isï¯nbncn¡pw A{Xam{Xw. {Iqcòmcmb GIm[n]XnIfpsS {]XnaIsfñmw P\w XIÀs¯dnbpó ImgvN temIw IïXmWv. 1991 Unkw_À 25mw XobXn tkmhnbäv--bqWnb\nse {Iwen³ tIm«bnð \nóv sNs¦mSn Xmgvóp. ]Icw ]pXnb djybpsS shÅ, \ne, Npae hÀ®t§mSp IqSnb ]XmI Hcp ]pXpbpK¯nsâ Bcw`w Ipdn¨v sImïv hm\nte&iexc

Full story

[1][2][3][4][5][6][7][8]