1 GBP = 94.40 INR                       

BREAKING NEWS
British Malayali

ഭൂമിയില്‍ ജീവിച്ചിരിക്കുന്ന ഒരാള്‍ക്കും കൃത്യമായി ഭാവിപ്രവചിക്കുവാനും അതനുസരിച്ചു തങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് ജീവിക്കുവാനും സാധിക്കുകയില്ലാ എന്നത് തന്നെയാണ് ഈ പ്രപഞ്ചത്തിന്റെ നിലനില്‍പ്പിന്റെയും വളര്‍ച്ചയുടെയും രഹസ്യം. ഭൂതകാലത്തിലെ ജീവിതാനുഭവങ്ങളില്‍ നിന്നും അനുയോജ്യമായ പാഠങ്ങള്‍ ഉള്‍ക്കൊണ്ട്കൊണ്ട് നിലവിലുള്ള ജീവിതം എത്രയും ഭംഗിയായി ജീവിക്കുന്നതിലൂടെ ഭാവിയിലെ ജീവിതം ഏറ്റവും സുഗമമായി മാറുമെന്ന ഒരു ശുഭപ്രതീക്ഷ മാത്രമാണ് ലോകത്തിലുള്ള ഭൂരിഭാഗം മനുഷ്യര്‍ക്കും. എന്നാല

Full story

British Malayali

പ്രളയഫണ്ട് തട്ടിപ്പിലെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നത് എന്നു പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തല ഈ അടുത്ത നാളില്‍ ആരോപണം ഉന്നയിക്കുകയുണ്ടായി. എന്നാല്‍ ഈ തട്ടിപ്പ് ഒന്നോ രണ്ടോ ദിവസങ്ങള്‍കൊണ്ടുനടന്നതല്ല മാസങ്ങള്‍ നീണ്ടു നിന്ന ഒരു പ്രക്രിയയായിരുന്നു. അപ്പോള്‍ ഈ പ്രതിപക്ഷ നേതാവ് എവിടെയായിരുന്നു? മനുഷ്യന്റെ കൈകാലുകള്‍ വെട്ടിമാറ്റി തെരുവില്‍ കിടന്ന് പിടയുന്ന ആ ശരീരത്തെ നോക്കി സഖാക്കള്‍ ഈങ്ക്ലാബ് വിളിച്ചപ്പോള്‍ എവിടെപ്പോയിരുന്നു അദ്ദേഹം? അന്നൊന്നും കമാന്നൊര

Full story

British Malayali

മനുഷ്യനുള്‍പ്പെടെയുള്ള സകല ജീവജാലങ്ങള്‍ക്കും ലോകത്തില്‍ ജീവിക്കുവാന്‍ അനുയോജ്യമായ പാര്‍പ്പിടങ്ങളുടെ ആവശ്യകതയുള്ളതുപോലെ തന്നെ അന്യോന്യം സന്ധിക്കുവാനും സമ്പര്‍ക്കം പുലര്‍ത്തുവാനും അനുയോജ്യമായ പൊതുസ്ഥലങ്ങളുടെ ആവശ്യകതയും സമൂഹത്തില്‍  എന്നെന്നും നിലനില്‍ക്കുന്നു. പ്രത്യേകിച്ചും കോവിഡ്-19 എന്ന പകര്‍ച്ചവ്യാധി ലോകരാജ്യങ്ങളെ മുള്‍മുനയില്‍ നിര്‍ത്തി പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് വെല്ലുവിളിയായി നില്‍ക്കുന്ന സാഹചര്യത്തില്‍. കോവിഡ് പോലുള്ള സാംക്രമിക രോഗങ്ങളെ ഫലപ്രദമായി ചെറുക്കുവാനുള്ള ഏകമാര്‍ഗ

Full story

British Malayali

ഈ കോറോണേച്ചി കോവിഡ് -19  എന്ന അവതാരമെടുത്ത് ചൈനേലെ വൂഹാന്‍ പട്ടണത്തിന്റെ മോളില്‍ കയറി നിന്ന് താണ്ഡവ നൃത്തം ആടിത്തുടങ്ങിയപ്പോള്‍ - അവളാരത്തി, ചൈനയുടെ വന്‍ മതില്‍ ചാടിക്കടന്ന് മറ്റ് രാജ്യക്കാരെയൊന്നും വശീകരിക്കുവാന്‍ പോകില്ല എന്നാണ് ഏവരും കരുതിയിരുന്നത്... അഥവാ ചീനയുടെ അയല്‍ക്കക്കാരെ കെട്ടിപ്പിടിച്ചുമ്മവെച്ച ശേഷം, എങ്ങാനും ഈ കൊറോണപ്പെണ്ണ് പടിഞ്ഞാറന്‍ നാടുകളിലേക്ക് ചുമ്മാലെപ്പടിക്കുവാന്‍ വന്നാലും, ജൈവായുധങ്ങള്‍ വരെ തടുത്ത് നിറുത്തുവാന്‍ കെല്‍പ്പുള്ള പാശ്ചാത്യ നാടുകളില്‍ ഒന്നായ ബ്രിട്ടനില്‍ ജീ

Full story

British Malayali

ഭയത്തിന്റെ മാറാലകള്‍ മനുഷ്യ മനസ്സിലേക്കു കയറ്റി വിട്ട് ഒരു പരമാണ് ലോകം ഭരിക്കുന്ന കാഴ്ച. ലോകം വെട്ടിപ്പിടിച്ചു കൈകളില്‍ ഒതുക്കി എന്നു അഹങ്കരിച്ച മനുജന് തിരിച്ചടി നല്‍കി കൊണ്ടിരിക്കുന്നതും ആ പരമാണു തന്നെ. ചന്ദ്രനില്‍ കാലുകത്തി ചൊവ്വായുടെ അടുത്തെത്തി. കടലിന്റെ അടിത്തട്ടില്‍ മുത്തമിട്ടു. എന്ന ഓതി നടന്ന ലോക രാഷ്ട്രങ്ങള്‍ ഭയത്താല്‍ വിറയ്ക്കുന്നു. ഇനി എന്തു എന്ന ചോദ്യ ചിഹ്നത്തിന് മുകളില്‍ ചവിട്ടി ഉത്തരം കിട്ടാതെ ഉഴലുകയാണ് മനുഷ്യര്‍. ഒന്നു മാത്രം പറയേണ്ടി വരും എല്ലാ കണ്ടു പിടുത്തങ്ങളും നല്ലത് മനുഷ്യ നന

Full story

British Malayali

നിര്‍ജ്ജീവവും നട്ടെല്ലില്ലാത്തതുമായ ഒരു പ്രതിപക്ഷവും എത്ര ഭീകര ഭരണം നടത്തിയാലും വേട്ടു നല്‍കി അധികാരത്തിലേറ്റാന്‍ മനസാക്ഷി മരവിച്ച ഒരു ജനതയും ഉള്ളതു കൊണ്ട് കേരളാ മുഖ്യ മന്ത്രി ആത്മ ധൈര്യത്തോടെ പ്രഖ്യാപിക്കുന്നു. ''ഇനിയും ശരിയാക്കും'' പോള്‍ മണ്ഡലം എഴുതുന്നു. ഇനിയും ശരിയാക്കുക തന്നെ ചെയ്യും'' എന്ന ലേഖനത്തിന്റെ രണ്ടാം ഭാഗം. ഹിറ്റ്ലറുടെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളിലും സ്റ്റാലിന്റെ തടവറകളിലും പോലും സംഭവിച്ചിട്ടില്ലാത്ത കൊടുംക്രൂരതയാണത്രെ പിണറായി വിജയന്റെ തടവറകളില്‍ താണ്ഡവമാടുന്നത്. മനുഷ്യനെ പച്ചയ്ക

Full story

British Malayali

രാഷ്ട്രീയ തിമിരം ബാധിച്ച ഒരു ജനതയുടെ ശിരസ്സില്‍ നീതിബോധത്തിന്റെ വെള്ളിവെളിച്ചം ഉദിച്ചു എന്നു തോന്നുമാറുള്ള തെരഞ്ഞെടുപ്പു ഫലമാണ് ഇപ്പോള്‍ കേരളത്തില്‍ നിന്നും പുറത്തു വന്നിരിക്കുന്നത്. ഇരുപതില്‍ 19 സീറ്റും യുഡിഎഫ് കരസ്ഥമാക്കിയെന്നു മാത്രമല്ല വന്‍ ഭൂരിപക്ഷത്തോടു കൂടിയുള്ള വിജയം കൂടി ആയിരുന്നു എന്നതാണിതിന്റെ പ്രത്യേകത. ഒന്‍പതു സ്ഥലങ്ങളില്‍ ഒരു ലക്ഷത്തിലധികം ഭൂരിപക്ഷവും. അരും കൊലകള്‍ക്കെതിരെയുള്ള ജനവികാരം യുഡിഎഫ് നേതൃത്വത്തിന്റെ മികവുകൊണ്ടോ ജനങ്ങളുടെ വിശ്വാസം ആര്‍ജ്ജിച്ചതു കൊണ്ടോ ഒന്നുമല്ല ഈ മഹാ

Full story

British Malayali

ലിവര്‍പൂള്‍: അടുത്ത ദിവസം കേള്‍ക്കാനിടയായ അശ്വതി എന്ന പെണ്‍കുട്ടിയുടെ ജീവിത കഥ ബിബിസി പുറത്തു വിടുമ്പോള്‍ അതിനു മലയാളി സമൂഹത്തില്‍ ഒരു പുകയുന്ന അഗ്‌നി പര്‍വതത്തിന്റെ സ്വഭാവമുണ്ട്. ഭൂരിഭാഗം പേരുടെയും മക്കള്‍ തീയും പുകയും കണ്ടാല്‍ തിരിച്ചറിയാന്‍ പ്രായമായിരിക്കുന്നു. കൊഞ്ചിച്ചും താലോലിച്ചും വളര്‍ത്തിയ മക്കള്‍ മുഖത്ത് നോക്കി ദാര്‍ഷ്ട്യം നിറഞ്ഞ വാക്കുകള്‍ പറയുമ്പോള്‍ ഏതു മാതാപിതാക്കളുടെയും നെഞ്ചുരുകും, സ്വാഭാവികം. എന്നാല്‍ തള്ള ചവിട്ടിയാല്‍ പിള്ളക്ക് കേടിലെന്നു പറയും പോലെ, മക്കളും മാതാപിതാക

Full story

British Malayali

കോളേജില്‍ പഠിക്കുമ്പോള്‍ അവിചാരിതമായി (ചിലപ്പോള്‍ അശ്രദ്ധകൊണ്ടും) ഗര്‍ഭിണിയായ അശ്വതിയാണ് ഇന്ന് യുകെയിലെ പല മാതാപിതാക്കളുടെയും ചിന്താവിഷയവും ആശങ്കയും. എങ്കില്‍ക്കൂടെ അപ്രതീക്ഷിതമായ ജീവിത സാഹചര്യങ്ങളെ നേരിടുവാന്‍ ധൈര്യം കാണിച്ചതിനും തനിക്കുണ്ടായ ജീവിതാനുഭവങ്ങളും ബുദ്ധിമുട്ടുകളും മറ്റുള്ളവരുമായി പരസ്യമായി പങ്കുവയ്ക്കുവാന്‍ കാണിക്കുന്ന ചങ്കൂറ്റത്തിനെയും അഭിനന്ദിക്കുന്നു. അതോടൊപ്പം അപ്രതീക്ഷിതമായിട്ടാണെങ്കിലും തന്റെയുള്ളില്‍ ജനിച്ച ജീവനെ സംരക്ഷിക്കുവാനും ഒപ്പം ഊട്ടി വളര്‍ത്തുവാനും കാണിക്ക

Full story

British Malayali

എല്ലാ മത നേതാക്കന്മാരും മത പ്രഘോഷകരും ഓരോ മത വിഭാഗങ്ങള്‍ക്കും മാതൃകയാവേണ്ടവരായിരിക്കെ മതപണ്ഡിതന്മാരും മതപുരോഹിതന്മാരും നാള്‍ക്കുനാള്‍ സമൂഹത്തിലെ ഏറ്റവും മ്ലേച്ഛമായ കുറ്റകൃത്യങ്ങളിലൊന്നായ ബാല പീഡനങ്ങളിലും കുടുംബിനികളുടെ മേലുള്ള ലൈംഗീകാതിക്രമങ്ങളിലും കുറ്റാരോപിതരാവുന്ന പ്രവണത ആധുനിക ലോകത്തിന് തീരാ കളങ്കമായി മാറിക്കൊണ്ടിരിക്കുകയാണ്. അതോടൊപ്പം തന്നെ കേരളത്തില്‍ മാത്രമല്ല ലോകത്തിലുള്ള മലയാളി സമൂഹങ്ങളുള്‍പ്പെടുന്ന മറ്റെല്ലാ കമ്മ്യൂണിറ്റികളിലും പ്രത്യേകിച്ചും ആദര്‍ശങ്ങളും അഭിമാനങ്ങളും സംരക്ഷി

Full story

[1][2][3][4][5][6][7][8]