ഉന്നത വിദ്യാഭ്യാസം നേടുന്നവര്‍ക്ക് തൊഴില്‍ ലഭിക്കാന്‍ സാധ്യത ഇല്ലാത്ത നാടാണ് കേരളം എന്നതിന്റെ നേര് സാക്ഷ്യമായി ഒരു പിതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ബിഎ ഇംഗ്ലീഷ് സാഹിത്യത്തില്‍ എംജി സര്‍വകലാശാലയില്‍ നിന്നും ഒന്നാം റാങ്കും എംഎക്ക് കേരള സര്‍വകലാശാലയില്‍ നിന്നും ഒന്നാം റാങ്കും നേടിയ തന്റെ മകള്‍ ഒടുവില്‍ ജോലി തേടി കാനഡയിലേക്ക് പോകേണ്ടി വന്നു എന്നാണ് സഖറിയ പെന്‍കുന്നം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. കോളജുകളില്‍ അദ്ധ്യാപക നിയമനത്തിന് മാനദണ്ഡം അക്കാദമിക് നിലവാരമല്ലെന്നും പണം മാത്രമാണെന്നും
Full story