1 GBP = 94.40 INR                       

BREAKING NEWS
British Malayali

തിരുവനന്തപുരം: സുല്‍ത്താന്‍ ബത്തേരി സര്‍വജന സ്‌കൂളിലെ ക്ലാസ് മുറിയില്‍ നിന്നും പാമ്പുകടിയേറ്റ് അഞ്ചാംക്ലാസുകാരി ഷഹല ഷെറിന്‍ മരിച്ച സംഭവത്തില്‍ അദ്ധ്യാപകരെ സസ്പെന്റ് ചെയ്യുകയും കേസെടുക്കുകയും ചെയ്തിരുന്നു. ഈ വിഷയത്തില്‍ ഏറ്റവും അധികം പ്രതിഷേധം ഉയര്‍ന്നത് അദ്ധ്യാപകര്‍ക്കെതിരെയാണ്. ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ അദ്ധ്യാപകരെ പിന്തുണച്ചു കൊണ്ട് ഒരു ഫേസ്ബുക്ക് പോസ്റ്റു പുറത്തുവന്നു. എഴുത്തുകാരന്‍ ജോസ് പുഴക്കാരന്‍ ജോസാണ് ഇത്തരമൊരു ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തുവന്നത്. 'ആരും ഒരു സത്യവും ഇഷ്ടപ്പെ

Full story

British Malayali

വയനാട്: നിദ ഫാത്തിമ. അല്ല, ഒരു കൂട്ടം നിദ ഫാത്തിമമാര്‍. വയനാട്ടില്‍ പാമ്പ് കടിയേറ്റ ഷഹലയുടെ സഹപാഠികള്‍-ഡോക്ടര്‍ ഷിംനാ അസീസിന്റെ ഈ കുറിപ്പ് വൈറലാകുകയാണ്. ഷഹലയ്ക്ക് നീതി ഉറപ്പാക്കിയ നിദാ ഫാത്തിമയുടെ വേദനയാണ് ഷിംനാ അസീസ് പൊതു സമൂഹത്തില്‍ പങ്കുവയ്ക്കുന്നത്. 'ഞാനിങ്ങനെയൊക്കെ പറഞ്ഞതോണ്ട് എനിക്ക് ഇനിയും ആ സ്‌കൂളില്‍ പോകണമെന്ന് ആലോയ്ക്കുമ്പോ പേട്യാവ്ണുണ്ട്. പ്രിന്‍സിപ്പലിനെയാ ഇനിക്ക് പേടി. ഓല് ഇന്നോടെന്തെങ്കിലും ചെയ്താല്‍ മിസ്സ് ന്റെ കൂടെ ഉണ്ടാവൂലേ?'-ഇതാണ് ഷിംനയോട് ഷഹല ചോദിക്കുന്നത്. അപ്പോഴും സ്‌കൂളിലെ അനീത

Full story

British Malayali

ക്യാന്‍സറുണ്ടെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ യുവതിക്കെതിരെ ക്യാന്‍സറിനോട് പോരാടുന്ന യുവാവ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തിരുവനന്തപുരം സ്വദേശിയായ നന്ദു മഹാദേവയാണ് രംഗത്തെത്തിയിരിക്കുന്നത്. ക്യാന്‍സര്‍ പിടിപ്പെട്ട് മരിച്ച ഒരു രോഗിയുടെ റിപ്പോര്‍ട്ട് വച്ചാണ് യുവതി തട്ടിപ്പ് നടത്തിയത്. തലമൊട്ടയടിച്ച് ശ്രീമോള്‍ മാരാരി എന്ന യുവതിയാണ് പണപ്പിരിവ് നടത്തിയത്. പല സംഘടനകളെയും വ്യക്തികളെയും തനിക്ക് ക്യാന്‍സര്‍ ആണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു പണപ്പിരിവ് ഇതാണ് ഇപ്പോള്‍ പുറത്തുവന്നത്. ഫേസ്ബുക്ക് പോസ്

Full story

British Malayali

മലയാളിയുടെ രാഷ്ട്രീയ ബോധവും സഹജീവി സ്നേഹവും പണ്ടേ പ്രസിദ്ധമാണ്. ഒരേസമയം വിരുദ്ധ ആശയങ്ങളില്‍ വിശ്വസിക്കുമ്പോഴും പരസ്പര സ്നേഹവും ബഹുമാനവും കാത്തുസൂക്ഷിക്കാന്‍ മലയാളികള്‍ ശ്രദ്ധിക്കാറുണ്ട്. വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലും വഴിയരുകില്‍ പരിക്കേറ്റു കിടന്ന ചെറുപ്പക്കാരെ ആശുപത്രിയിലെത്തിച്ച കോണ്‍ഗ്രസ് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ഒരു പരിചയവുമില്ലാത്ത രണ്ടു ചെറുപ്പക്കാരെ ആശുപത്രിയിലെത്തിക്കാന്‍ തനിക്ക് തുണയായി വന്നത് ഒരു സിപിഎമ്മുകാ

Full story

British Malayali

കോട്ടയം: കൂടത്തായിയിലെ ദുരൂഹ മരണങ്ങളുടെ പശ്ചാത്തലത്തില്‍ ചര്‍ച്ചയാകുകയാണ് ഡോ ജിനേഷിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്. ഈരാറ്റുപേട്ടയില്‍ ഏതാനും നാളുകള്‍ക്ക് മുന്‍പ് നടന്ന ഒരു ദുരൂഹമരണത്തെ കുറിച്ച് ഡോ.ജിനേഷ് പി.എസ് എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുകയാണ്. മുന്‍പ് ഒരു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് താനെഴൂതിയ പോസ്റ്റിന് ഈരാറ്റുപേട്ട റിംസ് ആശുപത്രിയില്‍ ജോലി ചെയ്യുമ്പോള്‍ ഡോ. ജോര്‍ജ് സെബാസ്റ്റ്യന്‍ എഴുതിയ കമന്റ് ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് ഡോ.ജിനേഷിന്റെ പോസ്റ്റ്. വര്‍ഷങ്ങള്‍ കഴ

Full story

British Malayali

താത്തമാര്‍ പന്നി പെറ്റ് പെരുകുന്നത്പോലെ എന്നും അസമിലെ പൗരത്വ വിഷയത്തില്‍ നാടുകടത്തല്‍ വേണമെന്നും വിനായകന് എന്ത് കോപ്പിന് അവാര്‍ഡ് കൊടുത്തു എന്നുമൊക്കെ ചോദിച്ച് വര്‍ഗ്ഗീയ വിഷം തുപ്പിയ ആകാശവാണി ജീവനക്കാരിയും എഴുത്തുകാരിയുമായ കെആര്‍ ഇന്ദിരയ്ക്ക് എതിരെ പൊലീസിന് പരാതിയുമായി നിരവധിപേര്‍ രംഗത്ത് എത്തിക്കഴിഞ്ഞു. ഇപ്പോഴിത കെ.ആര്‍ ഇന്ദിരയ്‌ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനം ഉയരുകയാണ്. അനധികൃത കുടിയേറ്റക്കാരെ സ്റ്റെറിലൈസ് ചെയ്യണമെന്നും താത്തമാര്‍ പെറ്റുപെരുകുന്നത് തടയാന്‍ പൈപ്പ് വെള്ളത്

Full story

British Malayali

ജീവിതം നല്‍കുന്ന സെക്കന്റ് ചാന്‍സുകളെ പുറംകാലുകൊണ്ടു തട്ടിക്കളയരുതെന്ന് സ്വന്തം ജീവിതകഥ പങ്കുവച്ചുകൊണ്ട് ഓര്‍മിപ്പിക്കുകയാണ് ഒരു സ്ത്രീ. ഉപാധികളില്ലാത്ത സ്നേഹം നല്‍കാന്‍ ജീവിതം ഒരു സെക്കന്റ് ചാന്‍സ് ഒരു സര്‍പ്രൈസ് പോലെ കാത്തുവച്ചിട്ടുണ്ടാകും എന്നാണ് അവര്‍ നമ്മളെ പഠിപ്പിക്കുന്നത്. ജീവിതം വച്ചുനീട്ടിയ രണ്ടാമത്തെ അവസരത്തില്‍ പ്രണയവും സുന്ദരമായ ഒരു കുടുംബജീവിതവും ലഭിച്ചതിനെക്കുറിച്ച് ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫേസ്ബുക് പേജിലൂടെയാണ് അവര്‍ അവരുടെ ജീവിതം പങ്കുവച്ചത്. 'എന്റെ 12ാം ക്ലാസ് പഠനത്തിന് ശേ

Full story

British Malayali

തിരുവനന്തപുരം: പാതിവഴിയില്‍ ട്രെയിന്‍ നിര്‍ത്തി ലോക്കോപൈലറ്റ് ട്രാക്കില്‍ മൂത്രമൊഴിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. മഹാരാഷ്ട്രയിലെ ഉല്‍ഹാസ്നഗറില്‍ നിന്നും മുംബൈയിലേക്കുള്ള യാത്രക്കിടെയാണ് ട്രാക്കില്‍ മൂത്രമൊഴിക്കുന്നതും, സമീപത്തെ ട്രാക്കിലൂടെ മറ്റൊരു ട്രെയിന്‍ കടന്ന് പോയ ശേഷം ക്യാബിനില്‍ കയറി യാത്ര തുടരുന്നതിന്റേയും ദൃശ്യങ്ങള്‍ പുറത്തുവന്നത്. എല്ലാവരും അത് ഷെയര്‍ ചെയ്യുകയും വീഡിയോ ഒരു ആഘോഷമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ട്രെയിന്‍ ഓടിക്കുന്നതിനിടയില്‍

Full story

British Malayali

=കൊച്ചി: 'ഞാനും മൂന്നുവയസ്സുള്ള മോനും ഒരുമിച്ച് കുളിക്കുന്നു എന്നത് കേള്‍ക്കുമ്പോള്‍ പോലും അത് ദഹിക്കാതിരിക്കുകയും, അമ്മയുടെ നഗ്‌നത മകന് കാണാന്‍ നിഷിധമാണ് എന്നുപോലും ചിന്തിക്കുന്ന നികൃഷ്ടമനസ്സുകളുള്ള മലയാളികള്‍ ധാരാളമുണ്ട്'; ജോമോള്‍ ജോസഫ് വീണ്ടും സോഷ്യല്‍ മീഡിയയിലെ കടപ സദാചാരം ചര്‍ച്ചയാക്കുകയാണ്. പലതും തുറന്നെഴുതി സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയ മോഡലാണ് ജോമോള്‍ ജോസഫ്. ജോമോളുടെ പുതിയ ഫേസ്ബുക്ക് പോസ്റ്റും ഇപ്പോള്‍ വൈറലാണ്. അമ്മയുടെ നഗ്നത മകള്‍ കണ്ടാല്‍ എന്താണ് കുഴപ്പം എന

Full story

British Malayali

കൊച്ചി: എം.ബി.ബി എസില്‍ നിന്ന് ഐ.എ.എസിലേക്ക്. വിദ്യാസമ്പന്നയായ ഏതൊരു സ്ത്രീയുടെയു മനസ്സിലുണ്ടാകുന്ന അടങ്ങാത്ത സ്വപ്നങ്ങളില്‍ ഒന്നാണ് സിവില്‍ സര്‍വീസ്. ആ സ്വപ്നം കയ്യെത്തിപിടിച്ച, കൊച്ചിയിലെ ഭൂമാഭിയകളെ വിറപ്പിച്ച തീപ്പൊരി സബ് കലക്ടര്‍, മലബാര്‍ മുസ്ലിം സമൂഹത്തില്‍ നിന്നുള്ള ആദ്യത്തെ ഐ.എ.എസുകാരി കോഴിക്കോട് കുറ്റ്യാടി സ്വദേശിയായ ഡോ.അദീല അബ്ദുള്ള തന്റെ ഔദ്യോഗിക ജീവിതത്തെ കുറിച്ചും കുടുംബ ജീവിതത്തെ കുറിച്ചും പ്രണയ വിവാഹത്തെകുറിച്ചും മനസ്സ് തുറക്കുകയാണ്. 'സ്ത്രീ എന്ന നിലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഒര

Full story

[1][2][3][4][5][6][7][8]