1 GBP = 94.40 INR                       

BREAKING NEWS
British Malayali

തിരുവനന്തപുരം: ആറ്റുകാല്‍ അമ്മയുടെ ഭക്തനായ മുന്‍ ഫോര്‍ട്ട് എസി ദിനില്‍.ജെ.കെയ്ക്ക് ഈ പൊങ്കാലകാലം ആത്മനിര്‍വൃതിയുടെ പൊങ്കാലകാലം കൂടിയായി. ആറ്റുകാല്‍ ക്ഷേത്രം ഉള്‍പ്പെടുന്ന ഫോര്‍ട്ട് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് രണ്ട് ദിവസം മുമ്പാണ് ദിനില്‍ ചുമതലയൊഴിഞ്ഞത്. അതിന് മുമ്പേ തന്നെ ആറ്റുകാലമ്മയ്ക്ക് തന്റെ നേര്‍ച്ച സമര്‍പ്പിക്കുകയായിരുന്നു ദിനില്‍. ഒരു പതിറ്റാണ്ട് കാലത്തെ ആറ്റുകാല്‍ പൊങ്കാല ഡ്യൂട്ടി മനസില്‍ ഏല്‍പ്പിച്ച നിര്‍വൃതികള്‍ക്ക് കവിതാ രൂപം നല്‍കിയപ്പോള്‍ ഗാനാലാപനത്തിനു എത്തിയത് പ്രശ

Full story

British Malayali

കുടുംബ പ്രേക്ഷകരുടെ ഇഷ്ടനടന്മാരില്‍ ഒരാളാണ് നടന്‍ ജയറാം. അഭിനയവും , ഹാസ്യവും ഒരേ പോലെ വഴങ്ങുന്ന നടന് ഏറെ ആസ്വദിക്കുന്ന ഒന്നാണ് ചെണ്ടയും. സിനിമയുടെ ഇടവേളകളില്‍ നാട്ടിലെ പ്രശസ്തമായ ഉത്സവപറമ്പുകളില്‍ മേളപ്പെരുമ തീര്‍ക്കാന്‍ നടന്‍ എത്താറുമുണ്ട്. കേരളത്തില്‍ ജയറാമിന്റെ നാദവിസ്മയം കണ്ട് മതിമറന്നിരിക്കുന്ന യുകെ മലയാളി ആരാധകര്‍ക്ക് അത് നേരിട്ട് ആസ്വദിക്കാനൊരു അവസരം ഒരുങ്ങുകയാണ്.യൂറോപ്പില്‍ തന്നെ ആദ്യമായി, മലയാളികളുടെ സ്വകാര്യ അഹങ്കാരമായ ചെണ്ടയെന്ന വാദ്യത്തിന്റെ യഥാര്‍ത്ഥ മേളലഹരി ഒരുക്കുവാനാണ് ജയറാമു

Full story

British Malayali

സംഗീത പ്രേമികള്‍ കാത്തിരിക്കുന്ന സെവന്‍ ബീറ്റ്‌സ് സംഗീതോത്സവം 2019ന് ഇനി ഒരു മാസത്തെ കാത്തിരിപ്പു കൂടി. 7 ബീറ്റ്സ് മ്യൂസിക് ബാന്‍ഡിന്റ് മൂന്നാം വാര്‍ഷികവും, ചാരിറ്റി ഇവന്റും, പത്മശ്രീ ഒ എന്‍ വികുറുപ്പിന്റെ അനുസ്മരണവും ചേര്‍ന്ന് 'സംഗീതോത്സവം 2019' ഫെബ്രുവരി 23ന് വാട്ഫോര്‍ഡിലാണ് നടക്കുക. ഒഎന്‍വി കുറുപ്പെന്ന അതുല്യ കലാകാരന്റെ ഓര്‍മ്മകള്‍ക്കു മുന്നില്‍ പ്രണാമം അര്‍പ്പിച്ചു കൊണ്ട് അദ്ദേഹം രചിച്ച പ്രണയ ഗാനങ്ങളുമായാണ് സംഗീതോത്സവം 2019 ഗംഭീരമാകുക. വാട്ഫോര്‍ഡിലെ ഹോളി വെല്‍ കമ്മ്യൂണിറ്റി സെന്ററില്‍ വൈകിട്ടു മൂന

Full story

British Malayali

ശബരിമലയില്‍ വിവാദങ്ങള്‍ പുകയുമ്പോള്‍ യുവതി പ്രവേശനത്തെ സ്വാഗതം ചെയ്യുന്ന അയ്യപ്പ ഭക്തിഗാനവുമായി സംഗീത സംവിധായകന്‍ ബിജി പാല്‍ രംഗത്ത്. അയ്യപ്പന്‍ എന്ന സംഗീത ആല്‍ബത്തില്‍ യുവതി പ്രവേശനത്തെ പിന്തുണയ്ക്കുന്ന വരികളാണ് ബിജിപാല്‍ എഴുതി സംഗീതം നല്‍കിയിരിക്കുന്നത്. ഹരിനാരയാണനും ബിജിപാലും പാടി അഭിനയിച്ച അയ്യപ്പ ഭക്തിഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ബോധി സൈലന്റ് സ്‌കേപ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഈ ഗാനം പുറത്തുവിട്ടിരിക്കുന്നത്. ഋതുമതിയെ ആചാരമതിലിനാല്‍ തടഞ്ഞിടും ആര്യവേദസ്സല്ലിതയ്യന്&

Full story

British Malayali

കണ്ണൂര്‍: കണ്ണൂരുകാരനായ വിനീത് ശ്രീനിവാസന്റെ ശബ്ദത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തിന്റെ തീം സോങ്ങ്. കണ്ണൂരിന്റെ സ്വന്തം താരവും ഗായകനും സംവിധായകനുമായ വിനീത് ശ്രീനിവാസന്റെ ശബ്ദത്തിലാണ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉത്ഘാടന വേദി ഉണരുക. അത്യന്താധുനിക സൗകര്യങ്ങളുള്ള കണ്ണൂര്‍ വിമാനത്താവളത്തിന്റെ മികവും വടക്കേ മലബാറിന്റെ ചിരകാല സ്വപ്നത്തിന്റെ സാക്ഷാത്ക്കാരവും കേരളത്തെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുന്നതും ഗാനത്തിന്റെ ഇതി വൃത്തമാണ്. ആര്‍ വേണുഗോപാലിന്റെ വരികള്‍ക്ക് 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് , ഫിലിപ്പ്

Full story

British Malayali

അപൂര്‍വ്വം അസാധാരണം എന്നേ വിശേഷിപ്പിക്കാനെ സാധിക്കൂ. വെറും പാട്ടിന്റെ മാത്രം വേദി ആയിരുന്നില്ലത്. സംഗീതം ഒഴുകി എത്തി കവര്‍ന്നെടുത്ത് അനേകരുടെ ഹൃദയമാണ്. രഞ്ജിനി ജോസ് എന്ന അനുഗ്രഹീത ഗായികയുടെ സുന്ദരവും വശ്യവുമായ ശബ്ദത്തിലേക്ക് കണ്ണൂര്‍ ഷെരീഫ് എന്ന അപൂര്‍വ്വ പ്രതിഭാശാലിയുടെ താളവും ശബ്ദവും ലയവും കൂടി ചേര്‍ന്നപ്പോള്‍ സൗത്താംപ്ടണില്‍ ഇന്നലെ ദൈവം പ്രത്യക്ഷപ്പെട്ടപോലെ ആയിരുന്നു. സൗത്താംപ്ടണിലെ ഉണ്ണികൃഷ്ണന്‍ എന്ന പാട്ടു പ്രേമിയുടെ ഹൃദയത്തില്‍ കോര്‍ത്തെടുത്ത ഗ്രേസ് മെലഡീസിന്റെ ഗ്രേസ് നൈറ്റ് എന്ന ആഘോഷം

Full story

British Malayali

മലയാളത്തിലെ ഏറ്റവും പ്രശസ്തമായ പിന്നണി ഗായകരില്‍ ഒരാളായ രഞ്ജിനി ജോസും ഏറ്റവും പ്രശസ്തനായ മാപ്പിളപ്പാട്ട് - ഗസല്‍ കലാകാരനായ കണ്ണൂര്‍ ഷെരീഫും ഇന്ന് യുകെയിലെ മലയാളികള്‍ക്കു വേണ്ടി മനസു തുറന്നു പാടുകയാണ്. ഇരുവരുടെയും ഒപ്പം യുകെയിലെ അനേകം പ്രതിഭകളും. സംഗീതത്തെ ഏറെ ഇഷ്ടപ്പെടുന്നവര്‍ക്ക് മറക്കാനാവാതെ ദിവസമായിരിക്കും ഇന്നെന്നു തീര്‍ച്ച. വൈകിട്ട് 3.15ന് മാപ്പ് ടീമിന്റെ ചെണ്ടമേളത്തോടു കൂടിയാണ് ഗ്രേസ് നൈറ്റിന് തുടക്കം കുറിക്കുക. ടെസ്സ സ്റ്റാന്‍ലി പ്രാര്‍ത്ഥനാ ഗീതം ആലപിക്കും. 3.25 ഓടെ ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക

Full story

British Malayali

കൃത്യം ഒരു ദിവസം കൂടി. നാളെ സതാംപ്ടണിലെ സംഗീതത്തിന്റെ അപൂര്‍വ്വമായ മറ്റൊരു സായാഹ്നം കൂടി ഒരുങ്ങുകയാണ്. പത്താം വര്‍ഷത്തേയ്ക്ക് കടക്കുന്ന ഗ്രേസ് നൈറ്റിനെ ആവേശഭരിതരാക്കാന്‍ സംഗീത പ്രതിഭകള്‍ എല്ലാവരും എത്തിക്കഴിഞ്ഞു. ചലച്ചിത്ര പിന്നണി ഗായിക രഞ്ജിനി ജോസും മാപ്പിളപ്പാട്ട് -ഗസല്‍ ഗാന രംഗത്തെയും സ്റ്റേജ് ഷോകളിലെയും തിളങ്ങുന്ന നക്ഷത്രവുമായ കണ്ണീര്‍ ഷെരീഫിനും ഒപ്പം നിരവധി കലാകാരന്മാരും സതാംപ്ടണിലേയ്ക്ക് തിരിച്ചു കഴിഞ്ഞു. യുകെ ഇന്നേവരെ കണ്ടിട്ടില്ലാത്ത ഏറ്റവും സുന്ദരമായ സംഗീത സായാഹ്നമായിരിക്കും നാളെ അരങ്ങേ

Full story

British Malayali

ഗ്രേസ് മെലഡീസ് ഓര്‍ക്കസ്ട്ര ദശാബ്ദിയുടെ നിറവില്‍ നില്‍ക്കുമ്പോള്‍ വമ്പിച്ച ആഘോഷത്തിനായി ഒരുക്കങ്ങള്‍ തകൃതിയാണ്. യുകെയിലെ ഏറ്റവും വലിയ മലയാളി സംഗീത നിശയെ വരവേല്‍ക്കുവാന്‍ ഒരുങ്ങുകയാണ് സൗത്താംപ്ടണിലെ സംഗീത പ്രേമികള്‍. സൗത്താംപ്ടണിലെ ഗ്രേസ് നൈറ്റിന് ഇക്കുറി താര മൂല്യം നല്‍കുന്നത് മലയാളികളുടെ പ്രിയപ്പെട്ട ഗായകനും അപൂര്‍വ്വ സ്വരത്തിന് ഉടമയുമായ ഉണ്ണിമേനോന്‍ ആണ്. എ ആര്‍ റഹ്മാന്റെ 'പുതു വെള്ളൈ മഴൈ' എന്ന സൂപ്പര്‍ഹിറ്റ് ഗാനം ഉള്‍പ്പെടെ നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള ഉണ്ണിമേനോന്‍ യുകെ മലയാളികള്‍ക

Full story

British Malayali

{]Wbta \n³ HmÀ½bnð Rm³ s]bvXp \ndbp-óp... BßhoWbnð BZn Xmfw Poht\Ip-óp... C-ó-se-bmWv Pn th-Wp-tKm-]m-en-sâ i-Ð-¯nð Cu h-cn-IÄ kw-Ko-Xm-kzm-Z-I-cp-sS C-S-s\-ôn-te-¡v I-b-dn Iq-Sp-Iq-«n-b-Xv. a-Wn-¡q-dp-IÄ-s¡m-ïp Xsó B-bn-c-§Ä I-ïp I-gn-ª 'a-g-\qð-¡-\hv' Fó kwKo-X Bð-_-¯n-sâ s{]tam hoUn-tbm-bv-¡v h³ kzo-Im-cy-X-bm-Wv t\-Sn-sb-Sp-¡m-\m-b-Xv. C-tXm-sS hmÀ-¯-I-fnð \n-d-bp-óXv e-ï-\n-se a-e-bm-fn \-gvkm-b c-iv-an {]-Im-iv BWv. c-iv-an c-Nn-¨ h-cn-IÄ¡v kw-Ko-X-an«v B-e-]n-¨-Xn-sâ s{]tam hoUn-tbm Km-bI³ Pn thWp-tKm-]m-ð Pn th-Wp-tKm-]mð t^-kv-_p-¡v h-gn C-«-tXm-sS-bm-Wv Km-\w kwKo-X t{]-an-IÄ G-sä-Sp-¯Xv. eï\nse sNwkv--t^mÀUnð Xmakn¡pó civan {]-Imins\ Adnbm¯ bpsI aebmfnIÄ Dïmhnñ. \gv--kmbn tPmen sN¿pt¼mgpw AhXmcIbmbpw \À¯Inbmbpw kmlnXyImcnbmbpw BÀsPbmbpw Xnf§pó civan ]pXnb taJebnte¡v Iq-Sn-bmWv NphSp h¨n-cn-¡póXv. civanbpsS kPohamb kwKoX cwKt¯¡pÅ BZy NphSp hbv¸ns\ aebmfnIfpsS ImXpIfnte¡v F¯n¡pIbmWv {]ikvX ]nóWn KmbI&su

Full story

[1][2][3][4][5][6][7][8]