1 GBP = 88.00 INR                       

BREAKING NEWS
British Malayali

റിയോ ഡി ജനീറോ: മാറക്കാനയിലെ മുറിവിന് അതേ വേദിയില്‍ നിന്ന് തന്നെ കിരീടം ഉയര്‍ത്തി പ്രയശ്ചിത്വം ചെയ്ത് ടിറ്റെയും പിള്ളരും. മാറക്കാനയുടെ മനമുരുകിയ പ്രാര്‍ത്ഥന വിഫലമായില്ല. ബ്രസീലിന്റെ പന്ത്രണ്ട് വര്‍ഷം നീണ്ട കണ്ണിലെണ്ണയൊഴിച്ചു കൊണ്ടുള്ള കാത്തിരിപ്പും. മഞ്ഞപ്പട ഒന്‍പതാം തവണയും കോപ്പ അമേരിക്ക ഫുട്ബോള്‍ കിരീടം സ്വന്തമാക്കി. കലാശപ്പോരില്‍ രണ്ടുവട്ടം കിരീടം ചൂടിയ പെറുവിനെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് തോല്‍പിച്ചാണ് ആതിഥേയര്‍ സ്വന്തം മണ്ണില്‍ ഒരിക്കല്‍ക്കൂടി കിരീടമണിയുന്നത്. 2007ലാണ് അവര്‍ അവസാനമായി

Full story

British Malayali

ലണ്ടന്‍: ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മില്‍ നടക്കാനിരിക്കുന്ന ലോക കപ്പ് ക്രിക്കറ്റ് സെമി ഫൈനല്‍ മഴയില്‍ കുളമാകുമെന്ന ആശങ്ക ശക്തമാണ്. മത്സരം നടക്കുന്ന ദിവസമായ വ്യാഴാഴ്ച ബെര്‍മിങ്ഹാമില്‍ കടുത്ത മഴ പെയ്യുമെന്നാണ് പ്രവചനം. ഇതിന് പുറമെ റിസര്‍വ് ഡേയായി ഒരുക്കിയിരിക്കുന്ന വെള്ളിയാഴ്ചയും മഴയുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. ഇത്തരത്തില്‍ ഇരു ദിവസങ്ങളിലും മഴ പ്രവചിക്കപ്പെടുമ്പോള്‍ ക്രിക്കറ്റ് ആരാധകരുടെ നെഞ്ച് പൊട്ടുകയാണ്. സെമി ഫൈനല്‍ ദിനത്തില്‍ നിര്‍ത്താതെ മഴ പെയ്താല്‍ കളി ഒരു ദിവസം കൂടി മാറ്റി വയ്ക്

Full story

British Malayali

ലീഡ്സ് : ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ ശ്രീലങ്ക മത്സരത്തിനിടെ, ഇന്ത്യയ്ക്കെതിരായ രാഷ്ട്രീയ സന്ദേശമെഴുതിയ ബാനറുമായി വിമാനം പറന്നതു വിവാദത്തില്‍. ശനിയാഴ്ച നടന്ന മത്സരത്തിനിടെ ലീഡ്‌സിലെ ഹെഡിങ്‌ലി ക്രിക്കറ്റ് മൈതാനത്തിനു മുകളിലൂടെയാണ് 'ജസ്റ്റിസ് ഫോര്‍ കശ്മീര്‍' എന്ന ബാനറുമായി ഒരു ചെറുവിമാനം പറന്നത്. ഇതിനു പിന്നാലെ കശ്മീരിനെ സ്വതന്ത്രമാക്കണമെന്നാവശ്യപ്പെടുന്ന ബാനറുമായി മറ്റൊരു വിമാനവും മൈതാനത്തിനു മുകളിലൂടെ പറന്നു. ഇന്ത്യാ-ശ്രീലങ്ക മത്സരം നടക്കുന്ന സ്റ്റേഡിയത്തിന് മുകളിലൂടെ ഇന്ത്യാ വിരുദ്ധ പോസ്റ്

Full story

British Malayali

സാവോ പോളോ: കോപ്പ അമേരിക്ക ലൂസേഴ്സ് ഫൈനലില്‍ നിലവിലെ ചാംപ്യന്മാരായ ചിലിയെ തകര്‍ത്ത് അര്‍ജന്റീനയ്ക്ക് മൂന്നാം സ്ഥാനം. കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ കഴിഞ്ഞ രണ്ടുതവണയും ഫൈനലില്‍ ഏറ്റുമുട്ടിയ ടീമുകളാണ് ഇരുവരും. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് അര്‍ജന്റീനയുടെ വിജയം. സെര്‍ജിയോ അഗ്യൂറോ (2), പൗളോ ഡൈബാല (22) എന്നിവരാണ് അര്‍ജന്റീനയ്ക്കായി ഗോള്‍ നേടിയത്. ചിലിയുടെ ആശ്വാസ ഗോള്‍ പെനല്‍റ്റിയില്‍നിന്ന് അര്‍തുറോ വിദാല്‍ (59) നേടി. കയ്യാങ്കളികള്‍ ഉടനീളം കണ്ട മത്സരത്തില്‍ പരസ്പരം തമ്മിലടിച്ചതിന് 37-ാം മിനിറ്റില്‍ ല

Full story

British Malayali

മാഞ്ചസ്റ്റര്‍: ലോകകപ്പിലെ അവസാന ലീഗ് മത്സരത്തില്‍ സൗത്താഫ്രിക്കയോട് 10 റണ്‍സിന് തോറ്റ് നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയ. ഇന്നത്തെ തോല്‍വിയോടെ പോയിന്റ് പട്ടികയില്‍ രണ്ടാമതായ ഓസ്ട്രേലിയ രണ്ടാം സെമിയില്‍ ആതിഥേയരായ ഇംഗ്ലണ്ടിനെ നേരിടും. ജൂലൈ 11ന് എഡ്ജ്ബാസ്റ്റണിലാണ് മത്സരം. ഇന്ന് ശ്രീലങ്കയെ തോല്‍പ്പിച്ച് ഒന്നാമതെത്തിയ ഇന്ത്യ ആദ്യ സെമിയില്‍ ന്യൂസിലാന്‍ഡിനെ നേരിടും. ജൂലൈ 9ന് മാഞ്ചസ്റ്ററിലാണ് മത്സരം. 326 റണ്‍സ് പിന്തുടര്‍ന്ന ഓസ്ട്രേലിയക്ക് ഡേവിഡ് വാര്‍ണര്‍ അലക്സ് ക്യാരി എന്നിവരുടെ വിക്കറ്റുകള്‍ നിര്‍ണാ

Full story

British Malayali

ലീഡ്‌സ്: ഈ ലോകകപ്പിന് എത്തുന്നതിന് മുന്‍പ് രോഹിത് ശര്‍മ്മ എന്ന ഇന്ത്യന്‍ ഉപനായകന്റെ അക്കൗണ്ടില്‍ ഉണ്ടായിരുന്നത് ഒരു ഒറ്റ സെഞ്ച്വറി മാത്രമാണ്. 2015 ക്രിക്കറ്റ് ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ മെല്‍ബണില്‍ ബംഗ്ലാദേശിന് എതിരെ നേടിയത് ആയിരുന്നു അത്. എന്നാല്‍ തന്റെ രണ്ടാമത്തെ ലോകകപ്പിന് ഇംഗ്ലണ്ടിലെത്തിയ രോഹിത് ശര്‍മ്മ സെമി ഫൈനലിന് മുന്‍പ് തന്നെ ആറ് ലോകകപ്പ് സെഞ്ച്വറികള്‍ എന്ന സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ നേട്ടത്തിന് ഒപ്പം എത്തിയിരിക്കുകയാണ്. അതെ ശ്രീലങ്കയ്‌ക്കെതിരെയും സെഞ്ച്വറി നേട

Full story

British Malayali

ന്യൂഡല്‍ഹി: 'ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖം മാറ്റിയ പേര്. ലോകത്തെ കോടിക്കണക്കിനാളുകളെ പ്രചോദിപ്പിക്കുന്ന പേര്. അനിഷേധ്യമായ പൈതൃകമുള്ള പേര്. എം.എസ് ധോനി- എന്നത് വെറുമൊരു പേരല്ല.'- എന്ന് ഐ.സി.സിയുടെ ട്വീറ്റ്. നാളെ ധോനിയുടെ ജന്മദിനമാണെന്നിരിക്കെയാണ് അദ്ദേഹത്തെക്കുറിച്ച് ഐ.സി.സിയുടെ ട്വീറ്റര്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. ധോനിക്കുള്ള ഒരു ട്രിബ്യൂട്ടെന്ന രീതിയിലുള്ളതാണ് വീഡിയോ. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറയും തങ്ങളുടെ ക്രിക്കറ്റിങ് മികവിനെ ധോനി എങ്ങ

Full story

British Malayali

വിമ്പിള്‍ഡണില്‍ കളിക്കാന്‍ അവസരം ലഭിച്ച യുഎസിലെ അറ്റ്ലാന്റക്കാരിയായ കൊക്കോ ഗൗഫ് എന്ന 15 കാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി വിമ്പിള്‍ഡണിലെ പുതിയ താരോദയം തന്നെയാണെന്ന് സ്ഥിരീകരിക്കപ്പെട്ടു. ഇന്നലെ നടന്ന തീ പാറുന്ന മൂന്ന് സെറ്റ് മത്സരങ്ങളില്‍ അന്തിമവിജയം നേടിയാണ് ഗൗഫ് തന്റെ കഴിവ് വീണ്ടും തെളിയിച്ചിരിക്കുന്നത്. ടെന്നീസ് ഇതിഹാസവും തന്റെ ആരാധനാ പാത്രവുമായ വീനസ് വില്യംസിനെ തോല്‍പിച്ച് ആദ്യ റൗണ്ട് കടന്ന ഗൗഫ് പൊരുതി മുന്നേറി രണ്ടാം റൗണ്ടിലും മൂന്നാം റൗണ്ടിലുമെത്തിയത് വന്‍ വാര്‍ത്തയായിത്തീര്‍ന്നിരുന്നു

Full story

British Malayali

ലണ്ടന്‍: ഈ ലോകകപ്പിന്റെ താരമാരെന്ന് വിശേഷിക്കാന്‍ ഒരുപാടു പേരുണ്ടെങ്കിലും അതില്‍ ഒരുപടി മുന്നിട്ട് നില്‍ക്കുന്ന താരം ഒന്നേയുള്ളു. അത് വേറാരുമല്ല ബംഗ്ലാദേശ് താരം ഷാക്കിബ് അല്‍ ഹസന്‍ തന്നെ. താന്‍ എന്തുകൊണ്ട് ലോകത്തെ ഒന്നാം നമ്പര്‍ ഓള്‍ റൗണ്ടറായി എന്ന് വിളിച്ചോതുന്ന മിന്നല്‍ പ്രകടനമായിരുന്നു ഷാക്കിബിന്റെ ഭാഗത്ത് നിന്നുണ്ടായത്. അതില്‍ പല ചരിത്രങ്ങളും രചിക്കപ്പെട്ടു പലതും വഴിമാറി. വെള്ളിയാഴ്ച പാക്കിസ്ഥാനെതിരേ നടന്ന മത്സരത്തില്‍ അര്‍ധ സെഞ്ചുറി തികച്ചതോടെ ഷാക്കിബിന്റെ ലോകകപ്പിലെ റണ്‍നേട്ടം 606 ആയി.

Full story

British Malayali

ലണ്ടന്‍: ലോകകപ്പില്‍ സെമി ലൈനപ്പ് ഏകേദേശം വ്യക്തമായി കഴിഞ്ഞു. അത്ഭുതങ്ങള്‍ നടന്നില്ലെങ്കില്‍ കീവിസായിരിക്കും നാലാം സ്ഥാനത്ത് ഇംഗ്ലണ്ടിന് പിന്നാലെ സെമി ബര്‍ത്ത് ഉറപ്പിക്കുന്നത്. ഗ്രൂപ്പ് പോരാട്ടങ്ങള്‍ അവസാന ലാപ്പിലെത്തിനില്‍ക്കുമ്പോള്‍ ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് ടീമുകള്‍ സെമി പോരാട്ടത്തിനുള്ള ടിക്കറ്റ് ഉറപ്പിച്ചുകഴിഞ്ഞു. നിലവിലെ സാഹചര്യത്തില്‍ കിവികളാകും സെമിയിലേക്ക് പറന്നെത്തുകയെന്ന സാധ്യതയാണ് എങ്ങും നിറയുന്നത്. 1992ലെ പാക് അത്ഭുതം ആവര്‍ത്തിക്കാനുള്ള സാധ്യതകള്‍ ഒന്നും തന്നെയില്ല. നിലവില

Full story

[6][7][8][9][10][11][12][13]