1 GBP = 87.30 INR                       

BREAKING NEWS
British Malayali

ലണ്ടന്‍: എത്തിഹാദില്‍ സിറ്റിക്ക് ടോട്ടനത്തിന്റെ ഷോക്ക്. ചാമ്പ്യന്‍സ് ലീഗ് സെമിയിലേക്ക് സിറ്റിയെ അട്ടിമറിച്ച് ട്ടോട്ടനം മാര്‍ച്ച് ചെയ്തത് എവേ ഗോളിന്റെ ആനുകൂല്യത്തില്‍. രണ്ടാം പാദത്തില്‍ 4-3ന് സിറ്റി വിജയിച്ചെങ്കിലും ഇരുപാദങ്ങളിലുമായി സ്‌കോര്‍ 4-4 വരികയായിരുന്നു. ഇതോടെ എവേ ഗോളിന്റെ ആനുകൂല്യത്തില്‍ ടോട്ടനം അവസാന നാലിലെത്തി. സ്വന്തം ഗ്രൗണ്ടില്‍ നടന്ന ആദ്യ പാദത്തില്‍ ടോട്ടനം 1-0ത്തിന് വിജയിച്ചിരുന്നു. ഏഴു ഗോളുകള്‍, എക്‌സ്ട്രാ ടൈമില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ സെമിയിലേക്കുള്ള ഗോള്‍ വന്നിട്ടും വാറിലൂ

Full story

British Malayali

ബാഴ്‌സലോണ: കാല്‍പന്തുകളിയിലെ ആവശപ്പോരാട്ടം. ബാഴ്സയുടെ മൈതാനമായ നൗക്യാമ്പില്‍ അക്ഷരാര്‍ത്ഥത്തില്‍ കണ്ടത് അത്തരമൊരു കാഴ്ച്ചയായിരുന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ എല്ലൊടിച്ച പ്രകടനാണ് സ്പാനിഷ് ക്ലബ് ബാഴ്സലോണ കാട്ടിയത്. നൗക്യാമ്പില്‍ നടന്ന രണ്ടാം പാദ മത്സരത്തില്‍ എതിരെില്ലാത്ത മൂന്ന ഗോളുകള്‍ക്കാണ് ആതിഥേരയരായ ബാഴ്സിലോണ സെമിയില്‍ കടന്നത്. മത്സരത്തിന്റെ രണ്ട് പാദങ്ങളിലുമായി 4-0ന്റെ വീജയം നേടിയാണ് ബാഴ്സ സെമിയില്‍ പ്രവേശനം നേടിയത്. ആദ്യപാദം നടന്നത് യുണൈറ്റഡിന്റെ സ്വന്തം മൈത

Full story

British Malayali

മുംബൈ: ശ്രീലങ്കന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ലസിത് മലിംഗയ്ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കുപ്പായം കാണുമ്പോള്‍ പേടിച്ച് പനി പിടിക്കാതിരുന്നാല്‍ മതിയായിരുന്നെന്നാണ് ഇപ്പോള്‍ സമൂഹ മാധ്യമത്തില്‍ പ്രചരിക്കുന്ന കമന്റ്. എന്നാല്‍ സംഗതിക്ക് പിന്നില്‍ മലിംഗ തന്നെയാണ് കാരണം. വരുന്ന ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യന്‍ താരം ഹാര്‍ദിക്ക് പാണ്ഡ്യയ്ക്കെതിരെ പന്തെറിയാന്‍ തനിക്ക് ഭയമാണെന്ന് മലിംഗ ഇട്ട ട്വീറ്റാണ് പുത്തന്‍ ചര്‍ച്ചയ്ക്ക് വഴി തെളിയിച്ചത്. ക്രിക്കറ്റ് മാമാങ്കമായ ഐ.പി.എല്‍ മത്സരത്തില്‍ മുംബൈ

Full story

British Malayali

ജീവിതം കൈവിട്ട് പോയ അമേരിക്കന്‍ പ്രഫഷണല്‍ ഗോള്‍ഫറായ എല്‍ഡ്രിക് ടോന്റ് അഥവാ 'ടൈഗര്‍ വുഡ്' 14 വര്‍ഷത്തിന് ശേഷം തന്റെ കായിക ഇനത്തിലേക്ക് ശക്തമായ തിരിച്ച് വരവ് നടത്തിയത് വന്‍ വാര്‍ത്തയാകുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ലോകത്തെ ഏറ്റവും സമ്പന്നനായ സ്പോര്‍ട്സ്മാനായി വിലസവെ പരിക്കേറ്റ് പിന്‍വാങ്ങേണ്ടി വന്ന വുഡ് തുടര്‍ന്ന്  മദ്യത്തിനും മയക്കുമരുന്നിനും അവിശുദ്ധ ബന്ധങ്ങള്‍ക്കും അടിപ്പെട്ട്  ജീവിതം തകര്‍ന്ന അവസ്ഥയിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ നീണ്ട 14 വര്‍ഷത്തിന് ശേഷം 43ാം വയസില്‍ പുതിയ മനുഷ്യനായി അത്യ

Full story

British Malayali

ജയ്പുര്‍: തുടര്‍ച്ചയായി പരാജയം ഏറ്റുവാങ്ങുന്നതില്‍ ഒരു ന്യായീകരണവും പറയാനില്ലെന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. ഡല്‍ഹി ക്യാപിറ്റല്‍സിനോട് ഇന്നലെയും നാല് വിക്കറ്റിന് തോറ്റതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു കോഹ്‌ലി. 150 റണ്‍സ് വിജയലക്ഷ്യം ഏഴു പന്ത് ബാക്കി നില്‍ക്കെ ഡല്‍ഹി മറികടക്കുകയായിരുന്നു. ആറു കളികള്‍ തോറ്റ കോലിപ്പട നിലവില്‍ പോയിന്റ് ടേബിളില്‍ ഏറ്റവും ഒടുവിലാണ്. കോഹ്‌ലിയും ഡിവില്ലിയേഴ്സും അടക്കമുള്ള വന്‍ ബാറ്റിങ് നിര ഉണ്ടെങ്കിലും അവസരത്തിനൊത്ത് ഉയരുന

Full story

British Malayali

ക്വാലാലംപുര്‍: ഫിഫയുടെ ഉന്നത സ്ഥാനത്ത് ഇനി ഇന്ത്യന്‍ തിളക്കം. ഓള്‍ ഇന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് പ്രഫുല്‍ പട്ടേലിനെ ഫിഫ എക്സിക്യൂട്ടീവ് കൗണ്‍സിലിലേക്ക് തിരഞ്ഞെടുത്തു. 46 അംഗങ്ങളാണ് തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്തത്. ഇതില്‍ 38 വോട്ടുകളും പ്രഫുല്‍ നേടി. തിരഞ്ഞെടുപ്പില്‍ ആകെ എട്ട് സ്ഥാനാര്‍ത്ഥികളാണ് പങ്കെടുത്തത്. എട്ടു സ്ഥാനാര്‍ത്ഥികളാണ് തിരഞ്ഞെടുപ്പില്‍ പങ്കെടുത്തത്. ക്വാലാലംപുരില്‍ നടന്ന 29-മത് ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷനില്‍ വച്ചായിരുന്നു തിരഞ്ഞെടുപ്പ്. പ്രഫുലിന് 2023 വരെ എക്സിക്യൂട

Full story

British Malayali

ഐപിഎല്ലിലെ വലിയ വിവാദത്തിന് തുടക്കം വച്ചതായിരുന്നു അശ്വിന്റെ മങ്കാദിങ്. രാജസ്ഥാന് അര്‍ഹിച്ച ജയമാണ് അശ്വിന്റെ മങ്കാദിങ്ങിലൂടെ നഷ്ടമായത്. മങ്കാദിങ്ങിലൂടെ രാജസ്ഥാന്റെ ജോസ് ബട്‌ലറെ പുറത്താക്കിയത് കളിയുടെ ഗതി തന്നെ മാറ്റുകയും ഒടുവില്‍ പഞ്ചാബിനെ വിജയികളാക്കുകയും ചെയ്ത ആ നീക്കം ക്രിക്കറ്റ് ലോകത്ത് വന്‍ ചര്‍ച്ചയായി മാറി. അശ്വിനെ അനുകൂലിച്ചും എതിര്‍ത്തും താരങ്ങളും ആരാധകര്‍ രംഗത്തെത്തി. ഇന്ന് അതേ അശ്വിനെ തന്നെ കാഴ്ചക്കാരനാക്കി മങ്കാദിങിനുള്ള അവസരം ലഭിച്ചിട്ടും അതിന് മുതിരാതെ മാന്യതയുടെ മുഖമായി മാറിയിരിക

Full story

British Malayali

മലപ്പുറം: ഒമാന്‍ ദേശീയ ക്രിക്കറ്റ് ടീമില്‍ പുതിയൊരു മലയാളി താരോദയംകൂടി, ഇന്ത്യക്കെതിരെ നടന്ന മത്സരത്തിലൂടെ തന്നെ ഒമാന്‍ ടീമിനുവേണ്ടി അരങ്ങേറ്റം കുറിക്കാന്‍ ഭാഗ്യം ലഭിച്ച വ്യക്തിയാണു തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി സിന്‍ഡോ മൈക്കിള്‍, നേരത്തെ ടീമില്‍ റിസര്‍വ് താരമായി ടീമില്‍ ഇടംപിടിച്ചിരുന്നെങ്കിലും ആദ്യമായി ക്രീസിലിറങ്ങിയത് കഴിഞ്ഞ ഡിസംബറില്‍ ശ്രീലങ്കയില്‍വെച്ചു നടന്ന എമര്‍ജിങ് ടീംസ് കപ്പ് ടൂര്‍ണമെന്റിലാണ്. ഇന്ത്യയുടെ അണ്ടര്‍ 23ടീമിനെയാണ് അന്നു ഒമാന്‍ നേരിട്ടത്. ടീമിന്റെ ഓള്‍ റൗണ്ടറാണ് സിന

Full story

British Malayali

ജയ്പൂര്‍: ഐ.പി.എല്ലിനിടെ രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ ജോസ് ബട്‌ലറെ മങ്കാദിങ് വിക്കറ്റിലൂടെ പുറത്താക്കിയ ആര്‍.അശ്വിനെതിരേ ആരാധകരും താരങ്ങളും രംഗത്തെത്തി. അശ്വിന്റെ ചതിപ്രയോഗമാണ് ഇതെന്നും സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന് നിരക്കാത്തതാണെന്നും ആരാധകര്‍ പറയുന്നു. സോഷ്യല്‍ മീഡിയ നിറയെ അശ്വിനെതിരേയുള്ള പോസ്റ്റുകളും കമന്റുകളുമാണ്. നിയമപരമായി അശ്വിന്‍ ചെയ്തതില്‍ തെറ്റില്ലെങ്കിലും ബട്‌ലര്‍ ക്രീസില്‍ നിന്ന് ഇറങ്ങാനായി കാത്തുനിന്നതാണ് ആരാധകരെ ചൊടിപ്പിച്ചത്. അത് എന്റെ അവസരമായിരുന്നു. ഞാന്‍ ക്രീസില

Full story

British Malayali

ദോഹയില്‍ വച്ച് അടുത്ത മാസം നടക്കുന്ന ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ ഷിപ്പില്‍ മത്സരിക്കരുതെന്ന് കേരളത്തിന്റെ ലോംഗ് ജമ്പ് താരം എം. ശ്രീശങ്കറിനോട് അത്ലറ്റിക്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (എഎഫ്ഐ) ആവശ്യപ്പെട്ടു.കാലിനേറ്റ പരുക്കില്‍ നിന്നും മോചനം നേടിയിട്ടും ഇദ്ദേഹത്തെ ബോധപൂര്‍വം മത്സരത്തില്‍ നിന്നും അകറ്റി നിര്‍ത്താന്‍ ഉത്തരേന്ത്യന്‍ ലോബി ശ്രമിക്കുകയാണെന്ന ആരോപണവും ഇതേ തുടര്‍ന്ന് ശക്തമായിട്ടുണ്ട്. ഇന്ത്യയുടെ ഭാവിയിലെ ഏക ഒളിമ്പിക് മെഡല്‍ സ്വപ്നത്തിനാണ് ഇത്തരത്തില്‍ ഉത്തരേന്ത്യന്‍ കായിക മാഫിയ വിഘാത

Full story

[3][4][5][6][7][8][9][10]