1 GBP = 92.50 INR                       

BREAKING NEWS
British Malayali

ചെന്നൈ: ചെന്നൈയിനെ അവരുടെ തട്ടകത്തില്‍ പരാജയപ്പെടുത്തി എഫ്.സി.ഗോവയുടെ തേരോട്ടം. മൂന്നിനെതിരെ നാലു ഗോളുകള്‍ നേടിയാണ് ഗോവ ചൈന്നെയെ പരാജയപ്പെടുത്തിയത്. പിടിച്ചു നില്‍ക്കാന്‍ ചെന്നൈ പരമാവധി ശ്രമിച്ചെങ്കിലും ഗോവയുടെ ഗോള്‍ പെരുമഴയില്‍ അലിഞ്ഞ് ഇല്ലാതാവുകയായരുന്നു. സീസണിലെ ഏറ്റവും കൂടുതല്‍ ഗോളുകള്‍ പിറന്ന മത്സരത്തിന് കൂടിയായിരുന്നു ഇന്നലെ ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം സാക്ഷിയായത്. ആദ്യ പകുതിയില്‍ 3-0 ന് മുന്നിട്ട് നിന്ന ഗോവയെ രണ്ടാം പകുതിയില്‍ ചെന്നൈ പിടിച്ചു കുലുക്കാന്‍ ശ്രമിച്ചെങ്കിലും അവ

Full story

British Malayali

മുംബൈ: പ്രഫഷണല്‍ ടെന്നിസ് കരിയറില്‍നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ ടെന്നിസ് ഇതിഹാസം ലിയാന്‍ഡര്‍ പേസ്. 2020ല്‍ കരിയറിനോട് വിടപറയുന്ന വര്‍ഷമായിരിക്കുമെന്നാണ് പേസിന്റെ പ്രഖ്യാപനം. ക്രിസ്തുമസ് ആശംസകളറിയിച്ച്‌ക്കൊണ്ട് ട്വിറ്ററിലൂടെ പുറത്ത് വിട്ട പ്രസ്താവനയിലാണ് പേസ് ഇക്കാര്യം വ്യക്തമാക്കിയത്. 46 കാരനായ പേസ് 29 വര്‍ഷത്തെ കരിയറാണ് അവസാനിപ്പിക്കാന്‍ പോകുന്നത്. '2020-ല്‍ തിരഞ്ഞെടുത്ത കുറച്ച് മത്സരങ്ങളില്‍ മാത്രമേ കളിക്കുകയുള്ളൂ. തന്റെ ടീമിനൊപ്പം യാത്ര ചെയ്യും. ലോകത്തെ തന്റെ എല്ലാ സുഹൃത്തുക്കള്&zwj

Full story

British Malayali

തിരുവനന്തപുരം: ദേശീയ റോളര്‍ സ്‌കെയിറ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ ആറു വയസ്സുകാരിക്ക് വെങ്കലം. മലയാളിയായ ശൃംഗ കിരണാണ് നേട്ടത്തിനുടമയായത്. സ്പീഡ് സ്‌കെയിറ്റിംഗിന്റെ അഞ്ചിനും ഏഴ് വയസ്സിനും ഇടയില്‍ പ്രായമുള്ളവരുടെ വിഭാഗത്തിലാണ് സമ്മാനം. നെല്ലിമൂട് സറ്റെല്ലാ മേരീസ് എല്‍പി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ്. പ്രസാദാണ് പരിശീലകന്‍. കിരണന്‍-സൗമ്യ ദമ്പതികളുടെ കമളാണ്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്താണ് മത്സരം നടന്നത്.

Full story

British Malayali

കൊല്‍ക്കത്ത: ഐ.പി.എല്‍ 2020 സീസണിലേക്കുള്ള താരലേലത്തിന് കൊല്‍ക്കത്തയില്‍ സമാപനം. എട്ടു ടീമുകളിലെ 73 ഒഴിവിലേക്കായി നടത്തിയ ലേലത്തില്‍ 332 താരങ്ങളാണ് ഊഴം തേടിയത്. അതില്‍ 62 പേരെ എട്ടു ടീമുകളും ചേര്‍ന്ന് ലേലത്തില്‍ വിളിച്ചെടുത്തു. ഇത്രയും പേര്‍ക്കായി എട്ടു ടീമുകളും ചേര്‍ന്ന് ചെലവഴിച്ചത് 140 കോടി രൂപയാണ്. ഇക്കൂട്ടത്തില്‍ 29 പേര്‍ വിദേശ താരങ്ങളാണ്. ലേലത്തില്‍ ഏറ്റവും കൂടുതല്‍ വില ലഭിച്ച രണ്ടു താരങ്ങള്‍ ഓസ്ട്രേലിയയില്‍നിന്നാണ്. 15.5 കോടി രൂപയ്ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയ ഓസീസ് പേസ് ബോളര്‍ പാറ്

Full story

British Malayali

കൊല്‍ക്കത്ത: ഐ.പി.എല്‍ താരലേലത്തില്‍ പിയൂഷ് ചൗളയെ സ്വന്തമാക്കാനൊരുങ്ങുന്നത് പൊന്നും വിലയ്ക്ക്. മുപ്പതുകാരനായ പിയൂഷ് ചൗളയ്ക്ക് താരലേലത്തില്‍ ലഭിച്ചത് 6.75 കോടി രൂപയാണ്! തന്ത്രങ്ങളുടെ ആശാന്മാരായി അറിയപ്പെടുന്ന മഹേന്ദ്രസിങ് ധോണിയുെട ചെന്നൈ സൂപ്പര്‍ കിങ്സാണ് ഇത്രയേറെ പണം മുടക്കി ചൗളയെ ടീമിലെത്തിച്ചത്. ലേലത്തിന്റെ ആദ്യ ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ വില ലഭിച്ച ഇന്ത്യന്‍ താരമെന്ന നേട്ടവും പിയൂഷ് ചൗളയ്ക്കു സ്വന്തം. 'ഉണരൂ പിയൂഷ് ചൗള. ഇത് സ്വപ്നമല്ല, സത്യമാണ്...' കൊല്‍ക്കത്തയില്‍ പുരോഗമിക്കുന്ന ഐപിഎല്‍ താരലേല

Full story

British Malayali

ചെന്നൈ: ഇന്ത്യയ്‌ക്കെതിരായ വിജയത്തിന്റെ സന്തോഷത്തിനിടയില്‍ വെസ്റ്റിന്‍ഡീസ് ടീമിന് കനത്ത സാമ്പത്തിക നഷ്ടവും. ഒന്നാം ഏകദിനത്തില്‍ ഇന്ത്യയെ തളച്ചെങ്കിലും മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ എല്ലാ താരങ്ങള്‍ക്കും പിഴയിട്ടിരിക്കുകയാണ്. മാച്ച് ഫീയുടെ 80 ശതമാനം പിഴയാണ് വിധിച്ചത്. കീറോണ്‍ പൊള്ളാര്‍ഡ്, ജെയ്സണ്‍ ഹോള്‍ഡര്‍, ഷിമ്രോണ്‍ ഹെറ്റ്മയര്‍, സുനില്‍ ആംബ്രിസ്, ഷായ് ഹോപ്പ്, റോസ്റ്റണ്‍ ചെയ്സ് തുടങ്ങി കളിക്കാരുടെ പൂളില്‍ 'എ' വിഭാഗത്തില്‍പ്പെട്ട താരങ്ങള്‍ക്ക് ഏതാണ്ട് 3.5 ലക്ഷം രൂപയാണ് മാച്ച് ഫീ

Full story

British Malayali

സംഗ്രൂര്‍ (പഞ്ചാബ്): മഹാരാഷ്ട്രയുടെയും ഹരിയാനയുടെയും കടുത്ത വെല്ലുവിളി അതിജീവിച്ച് കേരളം ദേശീയ സ്‌കൂള്‍ കായികമേളയില്‍ ചാമ്പ്യന്മാര്‍. പെണ്‍കരുത്തിന്റെ ബലത്തില്‍ 273 പോയിന്റുമായാണ് കേരളം ചാമ്പ്യന്മാരായത്. രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്ര 247 പോയിന്റും മൂന്നാമതുള്ള ഹരിയാന 241 പോയിന്റും നേടി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ലഭിച്ച മെഡലുകളാണ് കേരളത്തിന് കിരീടം സമ്മാനിച്ചത്. 101 പോയിന്റുമായി കേരളം പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ചാമ്പ്യന്മാരായി. 61 പോയിന്റുമായി തമിഴ്നാട് രണ്ടാം സ്ഥാനത്തും 55 പോയിന്റുള്ള ഹരിയാണ മ

Full story

British Malayali

മഡ്ഗാവ്: കൊല്‍ക്കത്തയെ പരാജയപ്പെടുത്തി ഐ.എസ്.എല്ലില്‍ എഫ്.സി ഗോവയുടെ മുന്നേറ്റം. ഒന്നിനെതിരേ രണ്ട് ഗോളിന് വിജയിച്ച ഗോവ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. എട്ടു മത്സരങ്ങളില്‍ നിന്ന് ഗോവയ്ക്ക് 15 പോയിന്റുണ്ട്. 14 പോയിന്റുള്ള കൊല്‍ക്കത്ത രണ്ടാം സ്ഥാനത്താണ്. ആറു മിനിറ്റുകള്‍ക്കിടെയാണ് മൂന്നു ഗോളുകളും വന്നത്. 60-ാം മിനിറ്റില്‍ മൗര്‍ട്ടാദ ഫാളിലൂടെ ഗോവ ലീഡെടുത്തു. 64-ാം മിനിറ്റില്‍ മലയാളി താരം ജോബി ജസ്റ്റിന്‍ കൊല്‍ക്കത്തയെ ഒപ്പമെത്തിച്ചു. എന്നാല്‍ രണ്ട് മിനിറ്റിനുള്ളില്‍ ഗോവ തിരിച്ചടിച്ചു. ഫെറാന്‍ കോറോമിന

Full story

British Malayali

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് തോല്‍വിയും ലാ ലിഗയില്‍ ബാഴ്‌സലോണയ്ക്ക് സമനിലയും. എതിരില്ലാത്ത ഒരു ഗോളിന് ചെല്‍സിയെ ബൗണ്‍മൗത്ത് തോല്‍പ്പിച്ചു. 84-ാം മിനിറ്റില്‍ ഡാന്‍ ഗോസ്ലിങ്ങാണ് ഗോള്‍ നേടിയത്. മറ്റൊരു മത്സരത്തില്‍ ലിവര്‍പൂള്‍ 2-0ത്തിന് വാറ്റ്‌ഫോഡിനെ പരാജയപ്പെടുത്തി. മുഹമ്മദ് സലായുടെ ഇരട്ടഗോളുകളാണ് ലിവര്‍പൂളിന് വിജയമൊരുക്കിയത്. ഇതോടെ ഇപിഎല്ലില്‍ ഒന്നാം സ്ഥാനത്തുള്ള ലിവര്‍പൂളിന് 10 പോയിന്റ് ലീഡ് ആയി. അതേസമയം ലാ ലിഗയില്‍ ബാഴ്‌സക്ക് ഞെട്ടിക്കുന്ന സമനില. റയല്‍ സൊസൈദാദാണ് ബാ

Full story

British Malayali

കൊച്ചി: 'നീ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ' എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ ബ്ലാസ്റ്റേഴ്‌സിനെതിരെ ഉന്നയിക്കുന്നത്. മാത്രമല്ല ബ്ലാസ്റ്റേഴ്‌സിനെ സമനിലകള്‍ വിട്ടൊഴിഞ്ഞ കളിയുമില്ല. വെള്ളിയാഴ്ച വൈകിട്ട് നടന്ന കളിയില്‍ അവസാന മിനിറ്റിലെ പെനാല്‍റ്റി ?ഗോളിലാണ് ജംഷേദ്പൂരിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് സമനിലപിടിച്ച് തളച്ചത്. സ്വന്തം തട്ടകമായ കൊച്ചി ജവഹര്‍ ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ട് ഗോളുകള്‍ക്ക് പിന്നില്‍നിന്ന ശേഷമാണ് രണ്ട് ഗോളുകള്‍ തിരിച്ചടിച്ച് ബ്ലാസ്റ്

Full story

[8][9][10][11][12][13][14][15]