1 GBP = 88.00 INR                       

BREAKING NEWS
British Malayali

കോപ്പ അമേരിക്കയില്‍ അട്ടിമറിയില്‍ വീണ് ചിലി. നിലവിലെ ചാമ്പ്യന്മാരായ ചിലിയെ തകര്‍ത്ത് പെറു ഫൈനലില്‍ പ്രവേശിച്ചത് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു. പെറുവിന്റെ തകര്‍പ്പന്‍ വിജയം ടീമിന് നേടിക്കൊടുത്തത് 1975നു ശേഷം ആദ്യമായി കോപ്പ അമേരിക്ക ടൂര്‍ണമെന്റിന്റെ ഫൈനല്‍ പ്രവേശനം. എഡിസണ്‍ ഫ്‌ലോറിസ്, യോഷിമര്‍ യോടുന്‍, പൗലോ ഗെറേറോ എന്നിവരാണ് പെറുവിനായി വിജയഗോളുകള്‍ നേടിയത്. ആദ്യ പകുതിയില്‍ രണ്ട് ഗോളുകള്‍ക്ക് മുന്നിലായിരുന്നു പെറു. 21-ാം മിനിറ്റില്‍ എഡിസണ്‍ ഫ്‌ലോറിസാണ് ആദ്യം ഗോള്‍ വല കുലുക്കിയത്. പിന

Full story

British Malayali

ലണ്ടന്‍: ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് തോല്‍ക്കണമെന്ന് ഇന്ത്യക്കാരേക്കാള്‍ ആഗ്രഹിച്ചത് പാക്കിസ്ഥാന്‍കാരാണ്. വിഭജനത്തിന് ശേഷം ആദ്യമായാണ് പാക്കിസ്ഥാന്‍ ഇന്ത്യയെ ഇത്തരത്തില്‍ സപ്പോര്‍ട്ട് ചെയ്ത്. എന്നിട്ടും ഇന്ത്യ ഇംഗ്ലണ്ടിനോട് തോല്‍ക്കുകയാണ് ചെയ്തത്. ഇതോടെ പാക്കിസ്ഥാന്റെ പ്രതീക്ഷയെല്ലാം അസ്തമിച്ചു. പിന്നീടുള്ള കാത്തിരിപ്പ് ഇംഗ്ലണ്ട്-ന്യൂസിലണ്ട് മത്സരത്തിലായിരുന്നു. എങ്ങനേയും ന്യൂസിലണ്ടിന്റെ ജയമാണ് പാക്കിസ്ഥാന്‍ ആഗ്രഹിച്ചത്. സംഭവിച്ചത് മറിച്ചും. ഇതോടെ അവസാന മത്സരത്തില്‍ പോയിന്റ് നിലയില്‍ ബംഗ്ലാദ

Full story

British Malayali

ചെസ്റ്റര്‍ ലീ സ്ട്രീറ്റ്: ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെ തകര്‍ത്ത് ഇന്ത്യക്കും ഓസ്ട്രേലിയക്കും പിന്നാലെ ആതിഥേയരായ ഇംഗ്ലണ്ടും സെമിയിലേക്ക് മു്നനേറി. ഇംഗ്ലണ്ട് ഉയര്‍ത്തിയ 306 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ന്യൂസിലാന്‍ഡിന്റെ മറുപടി 45 ഓവറില്‍ 186 റണ്‍സിന് അവസാനിക്കുകയായിരുന്നു. തുടക്കം മുതല്‍ വിക്കറ്റുകള്‍ വീണതും ഒപ്പം തന്നെ ആര്‍ക്കും വലിയ സ്‌കോര്‍ കണ്ടെത്താന്‍ കഴിയാത്തതുമാണ് അവര്‍ക്ക് വിനയായത്. കിവീസ് നിരയില്‍ 57 റണ്‍സെടുത്ത ടോം ലാഥത്തിനൊഴികെ മറ്റാര്‍ക്കും തിളങ്ങാന്‍ സാധിച്ചില്ല.മൂന്ന് വിക്ക

Full story

British Malayali

ഇനി വിമ്പിള്‍ഡണില്‍ ഒരു പക്ഷേ കൊക്കോ ഗൗഫ് എന്ന ഈ കറുത്ത വര്‍ഗക്കാരിയായ പെണ്‍കുട്ടിയുടെ കാലമാകാം.  വീനസ് വില്യംസിനെ ചരിത്രത്തിലേക്ക് ഓടിച്ച് വിട്ട് വിമ്പിള്‍ഡണില്‍ താരമാകുന്നത് 15 കാരിയായ അമേരിക്കന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ്. വീനസിനെ തോല്‍പിച്ച് ആദ്യ റൗണ്ട് കടന്ന കൊക്കോ ഗൗഫ് കടല്‍ പോലെ വമ്പന്‍ തിരകള്‍ തീര്‍ത്താണ് മൂന്നാം റൗണ്ടിലെത്തിയിരിക്കുന്നത്. വിമ്പില്‍ഡണിലെ പുതിയ താരോദയത്തിന്റെ കഥ കൂടിയാണിത്.  സ്ലോവാക് മഗ്ദനലെനെ റൈബാരികോവയ്ക്ക് മേല്‍ 6-3, 6-3 എന്നിങ്ങനെയുളള സെറ്റുകളിലാണ് ഗൗഫ് വിജയിച്

Full story

British Malayali

ബെലൊ ഹോറിസോണ്ട: കോപ്പ അമേരിക്കയുടെ ആദ്യ സെമിഫൈനലില്‍ അര്‍ജന്റീനയെ രണ്ടു ഗോളിന് തകര്‍ത്ത് ബ്രസീല്‍ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തു. ആദ്യ ഗോള്‍ നേടുകയും രണ്ടാംഗോളിന് വഴിയൊരുക്കുകയും ചെയ്ത ഗബ്രിയേല്‍ ജീസസാണ് കാനറികളുടെ വിജയശില്‍പ്പി. റോബര്‍ട്ടോ ഫെര്‍മിനോയാണ് രണ്ടാം പകുതിയില്‍ ബ്രസീലിനായി വലകുലുക്കിയത്. മത്സരത്തിന്റെ പത്തൊമ്പതാം മിനിറ്റില്‍ ഗബ്രിയേല്‍ ജീസസാണ് ബ്രസീലിനായി അക്കൗണ്ട് തുറന്നത്. തിരിച്ചടിക്കാന്‍ അര്‍ജന്റീന കിണഞ്ഞു പരിശ്രമിച്ചെങ്കിലും ബ്രസീലിയന്‍ പ്രതിരോധം വിലങ്ങുതടിയായി. ആദ്യ പകു

Full story

British Malayali

എഡ്ജ്ബാസ്റ്റണ്‍: ലോകകപ്പിലെ തങ്ങളുടെ എട്ടാമത്തെ മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ച് ഇന്ത്യ ലോകകപ്പ് സെമിഫൈനലില്‍ പ്രവേശിച്ചു. ബ്രിമ്മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ നടന്ന മത്സരത്തില്‍ 28 റണ്‍സിനായിരുന്നു ഇന്ത്യ വിജയിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 315 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിന് 48 ഓവറില്‍ എല്ലാവരും പുറത്താകുമ്പോള്‍ 286 റണ്‍സ് നേടാനെ കഴിഞ്ഞുള്ളു. അര്‍ധസെഞ്ച്വറി നേടിയ ഷക്കീബ് അല്‍ ഹസന്‍ മികച്ച ഫോം തുടര്‍ന്നെങ്കിലും വലിയ ലക്ഷ്യം പിന്തുടരുമ്പോള്‍ മുന്‍ നായകന് പിന്തുണ നല്‍കാന്‍ ആരുമ

Full story

British Malayali

ബര്‍മിങ്ങാം: ലോകകപ്പ് ക്രിക്കറ്റില്‍ ടോസിന്റെ രൂപത്തില്‍ ഇന്ത്യക്ക് ഭാഗ്യം. സെമി പ്രവേശനത്തിന് ഒരുപോയിന്റ് മാത്രം അകലെ നില്‍ക്കുന്ന ടീം ഇന്ത്യ ബംഗ്ലാദേശിനെതിരെ ബാറ്റിങ് തിരഞ്ഞെടുത്തു. സെമിയില്‍ കയറാന്‍ ബംഗ്ലാദേശിന് ഇന്ന് ജയിച്ചാല്‍ മാത്രം പോരാ, പാക്കിസ്ഥാനുമായുള്ള അടുത്ത മത്സരത്തിലും ജയിച്ചു കയറണം. ടീമില്‍ രണ്ടുമാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്. റിസ്റ്റ് സ്പിന്നറായ കുല്‍ദീപ് യാദവിനെ മാറ്റിനിര്‍ത്തി. പകരം ഭുവനേശ്വര്‍ കുമാര്‍ ടീമിലെത്തി. കേദാര്‍ ജാദവിന് പകരം ദിനേഷ് കാര്‍ത്തിക്കിനെ ഉള്‍പ്പ

Full story

British Malayali

ബെലോ ഹൊറിസോണ്ട: ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ ലോകകപ്പ് ക്രിക്കറ്റ് ആവേശത്തിലാണ്. എന്നാല്‍ ഇതൊക്കെ എന്ത് ആവേശം ആണ് ശരിക്കുള്ള ആവേശം കാണണമെങ്കില്‍ നാളെ തെക്കേ അമേരിക്കയിലെ ബ്രസീല്‍ എന്ന രാജ്യത്തെ ബെലോ ഹൊറിസോണ്ട എന്ന മൈതാനത്തിലേക്ക് നിങ്ങള്‍ കണ്ണോടിക്കണം എന്ന് കണ്ണും പൂട്ടി പറയും ഇങ്ങ് കൊച്ച് കേരളത്തിലുള്‍പ്പടെയുള്ള കാല്‍പന്ത് കളിയുടെ ആരാധകര്‍. കണ്ണോടിച്ചാല്‍ പോര ഇമ ചിമ്മാതെ നോക്കിയിരിക്കണം 90 മിനിറ്റും അല്ലെങ്കില്‍ ഒരുപക്ഷേ പെനാല്‍റ്റി ഷൂട്ടൗട്ട് എന്ന അനിശ്ചിതത്വത്തിന്റെ അറ്റം വരെ. ലോക ഫുട്&zw

Full story

British Malayali

എജ്ബാസ്റ്റന്‍: ഇംഗ്ലണ്ടിനെതിരായ തോല്‍വിയോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ദൗര്‍ബല്യങ്ങളെല്ലാം വെളിപ്പെട്ടു എന്ന വിമര്‍ശനങ്ങള്‍ ശക്തമാണ്. ഇന്ന് എഡ്ബാസറ്റണില്‍ ബംഗ്ലാദേശിനെതിരെ മത്സരത്തിന് ഇറങ്ങുമ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ വിജയത്തില്‍ കുറഞ്ഞൊന്നും ചിന്തിക്കുന്നില്ല. ഇന്ന് വിജയിച്ചില്ലെങ്കില്‍ സെമിയിലേക്കുള്ള വഴിക്കായി ശ്രീലങ്കയെ തോല്‍പ്പിക്കേണ്ട ഘട്ടത്തിലേക്ക് വരെ കാര്യങ്ങളെത്തും. അതുകൊണ്ട് തന്നെ ഇന്ന് കളത്തിലിറങ്ങുന്നത് വിജയത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കാതെയാണ്. പോയിന്റ് പട്ടിക

Full story

British Malayali

ബര്‍മിങ്ഹാം: ഇന്നലെ ബര്‍മിങ്ഹാം സ്റ്റേഡിയത്തില്‍ ഇന്ത്യ ഇംഗ്ലീഷ് പരീക്ഷ നേരിടുമ്പോള്‍ ഇന്ത്യക്കാരേക്കാള്‍ കോലിയും കൂട്ടരും വിജയിക്കണേ എന്ന പ്രാര്‍ത്ഥനയുമായി കഴിഞ്ഞത് പാക്കിസ്ഥാന്‍ ആരാധകരായിരുന്നു. ഇന്ത്യ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാല്‍ മാത്രമേ സര്‍ഫറാസിനും കൂട്ടര്‍ക്കും ലോകകപ്പില്‍ സെമിപ്രതീക്ഷകള്‍ക്ക് വകയുണ്ടായിരുന്നുള്ളൂ. എന്നാല്‍, ഇന്ത്യ തോറ്റതോടെ സ്വന്തം ആരാധകരേക്കാള്‍ പൊട്ടിക്കരയുന്നത് ചിരവൈരികളായ പാക്കിസ്ഥാന്‍ ആരാധകരാണ്. കാരണം, ഇന്ത്യയുടെ തോല്‍വിയോടെ പാക്കിസ്ഥാന്‍ ലോകക്കപ്പിന്

Full story

[7][8][9][10][11][12][13][14]