1 GBP = 91.10 INR                       

BREAKING NEWS
British Malayali

വയനാട്: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് ചരിത്ര നേട്ടം. തുടര്‍ച്ചയായ രണ്ടാ വര്‍ഷവം ദേശീയ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറിലെത്തിയ കേരളം ഇത്തവണ സെമിയിലുമെത്തി. വയനാട്ടിലെ കൃഷ്ണ ഗിരി സ്റ്റേഡിയത്തില്‍ കരുത്തരായ ഗുജറാത്തിനെ തകര്‍ത്താണ് കേരളം സെമിയിലെത്തുന്നത്. ചരിത്രത്തില്‍ ആദ്യമായാണ് കേരളം രഞ്ജി ട്രോഫിയുടെ സെമിയിലെത്തുന്നത്. യുവതാരങ്ങളുടെ മികവാണ് കേരളത്തിന് തുണയാകുന്നത്. ഇതോടെ ദേശീയ ക്രിക്കറ്റിലെ ശക്തികേന്ദ്രമായി കേരളാ ക്രിക്കറ്റ് മാറുകയാണ്. സച്ചിന്‍ ബേബിയുടെ നായകത്വത്തിലാണ് കേരളം കളിക്

Full story

British Malayali

അഡലെയ്ഡ്: ഓസീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 299 റണ്‍സ് വിജയലക്ഷ്യം. ഷോണ്‍ മാര്‍ഷിന്റെ തകര്‍പ്പന്‍ സെഞ്ച്വറി മികവില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് നിശ്ചിത 50 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സെടുത്തു. ആറാം വിക്കറ്റില്‍ ഒന്നിച്ച മാര്‍ഷ്-മാക്സ്വെല്‍ കൂട്ടുകെട്ട് ഓസീസിന്റെ മുന്നേറ്റത്തില്‍ നിര്‍ണായകമായി. 109 പന്തില്‍ നിന്ന് 10 ബൗണ്ടറികളോടെ കരിയറിലെ ഏഴാം സെഞ്ചുറി തികച്ച മാര്‍ഷ് 123 പന്തില്‍ 11 ബൗണ്ടറികളും മൂന്നു സിക്‌സറുകളും സഹിതം 131 റണ്‍സെടുത്താണ് പുറത്തായത്. തകര്‍ത്തടിച്ച മാക

Full story

British Malayali

ദുബായ്: കുരുന്ന് ആരാധകന്റെ ആഗ്രഹം സാധിക്കാന്‍ വിമാനയാത്ര നീട്ടിവച്ച് ഈജിപ്ഷ്യന്‍ ഫുട്ബോള്‍ താരം മുഹമ്മദ് സലായുടെ സ്നേഹം. എട്ടുവയസുകാരനെ സഹായിക്കാന്‍ ദുബായ് പൊലീസ് കൂടി സന്നദ്ധമായതോടെ താരത്തിന്റെയും ആരാധകന്റെയും കൂടിക്കാഴ്ച്ച കാണുന്നവരുടെ മനസ് നിറയ്ക്കുന്ന ഒന്നുകൂടിയായി മാറുകയായിരുന്നു. എട്ടു വയസുകാരന്‍ ഈജിപ്ഷ്യന്‍ ബാലന്‍ മുഹമ്മദ് അംജദ് അസ്സംരിയുടെ കണ്ണ് ഇനി നിറഞ്ഞൊഴുകില്ല. അത്ര സന്തോഷവാനായാണ് പ്രിയ താരത്തെ കുരുന്ന് കണ്ണ് നിറയേ കണ്ടത്. അംജദ് കാത്തു വച്ച ജഴ്സിയില്‍ ഇഷ്ടതാരം സലാ ഒപ്പിട്ടു നല്‍കു

Full story

British Malayali

സിഡ്നി: ടെസ്റ്റ് പരമ്പര നേട്ടത്തിന്റെ ആത്മവിശ്വാസത്തില്‍ ഓസീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനിറങ്ങിയ ഇന്ത്യക്ക് അപ്രതീക്ഷിത തിരിച്ചടി. ആദ്യ ഏകദിന മത്സരത്തില്‍ 34 റണ്‍സിനാണ് ഇന്ത്യയെ ലോക ചാമ്പ്യന്മാരായ ഓസീസ് തറപറ്റിച്ചത്. മുന്‍നിരയും മധ്യനിരയും ഒരുപോലെ ബാറ്റ് വെച്ച് കീഴടങ്ങിയപ്പോള്‍ 133 റണ്‍സ് നേടി തകര്‍പ്പന്‍ സെഞ്ച്വറി നേടിയ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ ഓസീസിനെ ഭയമില്ലാതെ നേരിട്ടത്. ജയ് റിച്ചാര്‍ഡമണാണ് കളിയിലെ കേമന്‍ മികച്ച ഇന്നിങ്സുമായി ക്രീസില്‍ നി

Full story

British Malayali

മെല്‍ബണ്‍: 'സംഭവ ബഹുലമായ ആ ദിനത്തിന് ഒടുവില്‍ അമ്മയെ കെട്ടിപ്പിടിക്കുക എന്നത് ഏറെ ആശ്വാസം പകരുന്ന ഒന്നാണ്'. ലോക ടെന്നീസിലെ സൂപ്പര്‍താരമെന്ന് വിശേഷിപ്പിക്കാവുന്ന ആന്‍ഡി മുറേ വിരമിക്കല്‍ പ്രഖ്യാപിച്ച ശേഷം പറഞ്ഞ വാക്കുകളാണിവ. വികാരാധീനമായ വിരമിക്കല്‍ പ്രഖ്യാപനമാണ് കായിക ലോകം കഴിഞ്ഞ ദിവസം കണ്ടത്. ഇടുപ്പ് ക്ഷതമുണ്ടാതിനെ തുടര്‍ന്ന് കഴിഞ്ഞ 18 മാസത്തിലധികമായി ചികിത്സയിലും വിശ്രമത്തിലുമായിരുന്നു താരം. താന്‍ വിരമിക്കുകയാണെന്നും എല്ലാവരുടേയും സപ്പോര്‍ട്ട് ഉണ്ടാകണമെന്നും പറഞ്ഞുകൊണ്ട് അമ്മ ജൂഡിയുമായി നില്&z

Full story

British Malayali

സിഡ്നി: ടിവി ഷോയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തി വിവാദത്തിലായ ഹര്‍ദിക് പാണ്ഡ്യ, കെ.എല്‍. രാഹുല്‍ എന്നിവരെ തള്ളി നായകന്‍ വിരാട് കോഹ്ലി ഇരുവരുടെയും പരാമര്‍ശം വ്യക്തിപരമായ അഭിപ്രായമായി മാത്രമേ കാണാന്‍ കഴിയൂ എന്നും ടീമിന്റെ നിലപാടുമായി ഇതിന് ബന്ധമില്ലെന്നുമാണ് നായകന്‍ പറഞ്ഞത്. പരാമര്‍ശങ്ങളെ ഇന്ത്യന്‍ ടീം ഒരിക്കലും പിന്തുണയ്ക്കില്ല. ഇന്ത്യന്‍ ക്രിക്കറ്റ് ടീമും ഉത്തരവാദിത്തമുള്ള കളിക്കാരും അതിനോട് ഉറപ്പായും യോജിക്കില്ല. ശനിയാഴ്ച സിഡ്നിയില്‍ തുടങ്ങുന്ന ഏകദിന പരമ്പരയ്ക്ക് മുന്‍പ് ഇരുവര്‍ക്കുമെ

Full story

British Malayali

സിഡ്‌നി: ഇന്ത്യക്ക് അകത്തും പുറത്തും നിരവധി ആരാധകരുള്ള താരമാണ് മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണി. താരത്തെ ഒന്നു നേരില്‍ കാണാന്‍ ആഗ്രഹിച്ച് നടക്കുന്നത് ലക്ഷകണക്കിന് യുവാക്കളാണ്. ഇപ്പോഴിത പരിശീനത്തിനിടെ തന്നെ കാണാനെത്തിയ ഒരു ആരാധികയുടെ കൈ കോര്‍ത്ത് പിടിച്ചിരുന്ന വര്‍ത്താനം പറയുന്ന ഇന്ത്യയുടെ മുന്‍ സൂപ്പര്‍ നായകന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. സംഭവം അങ്ങ് ഓസ്ട്രേലിയയിലാണ്. നാളെ ആരംഭിക്കുന്ന ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി പരീശീലനം നടത്തവെയാണ് താരത്തെ കാണാന്‍ 87കാരിയായ ഒരു ഓസ്ട്ര

Full story

British Malayali

തിരുവനന്തപുരം: രഞ്ജി ട്രോഫിയിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഹിമാചല്‍ പ്രദേശിനെതിരെ കേരളത്തിന് 5 വിക്കറ്റ് വിജയം. ആദ്യ ഇന്നിങ്സില്‍ 11 റണ്‍സിന്റെ ലീഡ് വഴങ്ങിയ ശേഷമാണ് കേരളം വിജയിച്ചത്. 297 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളത്തിന് വേണ്ടി വിനൂപ് മനോഹരന്‍ (96), ക്യാപ്റ്റന്‍ സച്ചിന്‍ ബേബി (92) സഞ്ജു സാംസണ്‍ (61*) എന്നിവരുടെ അര്‍ധ ശതകങ്ങളാണ് വിജയം എളുപ്പമാക്കിയത്. മൂന്നാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ ഉള്ള 8 വിക്കറ്റിന് 285 എന്ന സ്‌കോറില്‍ ഹിമാചല്‍ ഡിക്ലയര്‍ ചെയ്യുകയും അവസാന ദിവസം കേരളത്തെ ബാറ്റിങ്ങിന് ക്ഷണിക

Full story

British Malayali

സിഡ്നി: 2004ല്‍ സൗരവ് ഗാംഗുലി ഓസ്ട്രേലിയയുടെ അജയ്യരെ അന്നാട്ടില്‍ ചെന്ന് പരമ്പര സമനിലയില്‍ അവസാനിപ്പിച്ച് വിറപ്പിച്ചാണ് നാട്ടിലേക്ക് മടങ്ങിയത. എന്നാല്‍ ഒരു പരമ്പര വിജയത്തിനായി നമുക്ക് പിന്നെയും കാത്തിരിക്കേണ്ടി വന്നു. മഴ കാരണം തിളക്കം അല്‍പ്പം കുറഞ്ഞു. എന്നാലും വിജയത്തിന്റെ മാറ്റിന് കുറവ് തീരെ ഇല്ല. 71 വര്‍ഷത്തെ ഇന്ത്യ ഓസ്ട്രേലിയ ക്രിക്കറ്റ് ചരിത്രത്തിനിടയില്‍ 11 തവണ ഓസീസ് പര്യടനം നടത്തിയെങ്കിലും ഒരിക്കല്‍ പോലും ഇന്ത്യക്ക് ഓസ്ട്രേലിയയില്‍ പരമ്പര വിജയം നേടാന്‍ കഴിഞ്ഞിരുന്നില്ല. 2004ല്‍ സാക്ഷാല്‍ സൗരവ് ഗ

Full story

British Malayali

സിഡ്നി: കങ്കാരുക്കളുടെ മണ്ണില്‍ ഇന്ത്യന്‍ കടുവകളുടെ ചരിത്രവിജയം. മഴ മൂലം സിഡ്നി ടെസ്റ്റ് തടസപ്പെട്ടതോടെ മത്സരം സമനിലയില്‍ അവസാനിച്ചു. ഓസ്ട്രേലിയന്‍ മണ്ണില്‍ ആദ്യമായാണ് ഇന്ത്യന്‍ ടീം പരമ്പര നേടുന്നത്. മൂന്ന് സെഞ്ചുറി നേടിയ ചേതേശ്വര്‍ പൂജാരയും ഫാസ്റ്റ് ബൗളര്‍മാരുടെ കിടിലന്‍ പ്രകടന മികവും ഇന്ത്യയെ വിജയക്കൊടി നാട്ടാന്‍ സഹായിച്ചു. ഇതോടെ ഓസീസ് മണ്ണില്‍ ടെസ്റ്റ് പരമ്പര വിജയിക്കുന്ന ആദ്യ ക്യാപ്റ്റനെന്ന ബഹുമതി വിരാട് കോലി സ്വന്തമാക്കിയിരിക്കുകയാണ്. പന്ത്രണ്ടാം പര്യടനത്തിലാണ് ഇന്ത്യ ആദ്യ നേട്ടം സ്വന്തമാ

Full story

[1][2][3][4][5][6][7][8]