1 GBP = 94.70 INR                       

BREAKING NEWS
British Malayali

പലതരം സാഹസങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും അവയില്‍ ചിലത് അതിരുകടക്കുന്നവയാണ്. അവയ്ക്ക് വലിയ വിലയും നല്‍കേണ്ടി വരും. അത്തരത്തിലുള്ള ഒന്നാണ് കഴിഞ്ഞ ദിവസം റോയല്‍ കരീബിയന്‍ ക്രൂയിസ് ഷിപ്പില്‍ അരങ്ങേറിയത്. നിക്ക് നയ്ദേവ് എന്ന വാഷിങ്ടണില്‍ നിന്നുള്ള യുവാവിന് കൂട്ടുകാരോടൊപ്പം കപ്പലില്‍ യാത്ര ചെയ്തുകൊണ്ടിരുന്നപ്പോള്‍ കൗതുകം ലേശം കൂടിപ്പോയി. കപ്പലിന്റെ 11ാം നിലയിലേ ബാല്‍ക്കണിയില്‍ കയറി എല്ലാവരെയും അത്ഭുതപ്പെടുത്തി താഴേക്ക് ചാടുകയായിരുന്നു ഈ 27കാരന്‍.കൂട്ടുകാരോടൊപ്പം സംസാരിച്ച് നില്‍ക്കവെയായായിരുന്നു യു

Full story

British Malayali

മിന്നുകെട്ടുന്ന സമയം മുതല്‍ സല്‍ക്കാരം അവസാനിക്കുന്നത് വരെ വിശപ്പും ദാഹവും സഹിച്ച് എയര്‍പിടിച്ചു നില്‍ക്കേണ്ടിവരുന്ന വധു വരന്മാരുടെ വിവാഹ വീഡിയോയില്‍ നിന്നും വ്യത്യസ്ഥമായ ഒന്നാണ് ഇപ്പോള്‍ സമൂഹ മാധ്യമത്തില്‍ വൈറലാകുന്നത്. ഇത് കല്യാണത്തിന് നവ ദമ്പതികളെ നോക്കി നിര്‍ത്തുന്നവര്‍ക്കുള്ള ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്. ഫോട്ടോയെടുപ്പും മറ്റ് തിരക്കുകളും ഒഴിഞ്ഞ ശേഷം വല്ലതും അകത്താക്കുന്ന ദമ്പതിമാര്‍ ഇത് കണ്ടാല്‍ കുടുകുടെ ചിരിക്കുമെന്നും ഉറപ്പ്. ചുവന്ന പട്ടു വസ്ത്രത്തില്‍ ഒരുങ്ങിയിരിക്കുന്ന വധ

Full story

British Malayali

കല്യാണ ദിവസം കൂട്ടുകാരുടെ തമാശയും കളിയാക്കലുമൊക്കെ വധൂവരന്മാര്‍ക്ക് രസമാണ്. പലരും അത് ആസ്വാദിക്കാറുമുണ്ട്. എന്നാല്‍, പതിയെ പതിയെ അത് റാംഗിംഗിന്റെ തലത്തിലേക്ക് അധ:പതിക്കുകയും വധൂവരന്മാര്‍ ഭയക്കുകയും ചെയ്യുന്ന തരത്തിലേക്ക് മാറിയിരിക്കുന്നു. വരന്റെ കൂട്ടുകാരായി വരുന്ന ചെക്കന്മാരാണ് കാര്യസ്ഥന്മാര്‍ ചമയുന്നത്. ഇതോടെ ചെക്കനും പെണ്ണും ഇവരുടെ കൈയിലെ വെറു കളിപ്പാവ മാത്രമാകും. മലബാറിലാണ് ഈ അതിരുവിട്ട ആഘോഷം അധികവും അരങ്ങേറാറുള്ളത്. പുതിയ കുട ചൂടി വരുന്ന വധൂവരന്മാരെ കണ്ടം വെച്ച പഴകിയ കുട ചൂടി നടത്തിക്കുക, തകില

Full story

British Malayali

    തിരുവനന്തപുരം: മലയാളത്തിലെ വാര്‍ത്താ ചാനല്‍ റേറ്റിംഗിനെ സ്വാധീനിക്കുന്ന പ്രധാന വിഷയം ശബരിമല തന്നെ. തുലാമാസ പൂജയ്ക്കും അട്ട ചിത്തിര നട തുറക്കലിനുമിടയിലാണ് ജനം ടിവിയെ കുറിച്ചുള്ള ചര്‍ച്ച തുടങ്ങുന്നത്. അപ്രതീക്ഷിത മുന്നേറ്റമാണ് ബാര്‍ക് റേറ്റിംഗില്‍ ജനം നടത്തിയത്. ഒരു ഘട്ടത്തില്‍ ഏഷ്യാനെറ്റ് ന്യൂസിന് തൊട്ടടുത്ത് വരെ ജനം റേറ്റിംഗിലെത്തി. ഇതോടെ ശബരിമലയില്‍ യുവതി പ്രവേശനത്തെ പൂര്‍ണ്ണമായും അനുകൂലിക്കുന്ന തരത്തില്‍ വാര്‍ത്ത നല്‍കിയ ചാനലുകള്‍ പിന്നോക്കം പോയി. ഇതോടെ വീണ്ടും ഏഷ്യാനെറ്റ് കുതിച്ചുയ

Full story

British Malayali

കേരളത്തിന്റെ സ്വന്തം ക്രിക്കറ്റ് താരമായി വളര്‍ന്നു വന്ന വ്യക്തിയാണ് ശ്രീശാന്ത്. നിലവില്‍ ബിഗ് ബോസ് 12 ഷോയുടെ ഫൈനലിസ്റ്റായതോടെ ശ്രീശാന്ത് വീണ്ടും ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്. മറ്റൊരു മത്സരാര്‍ത്ഥിയായ ദീപിക കകാറിന് ശ്രീശാന്തിനോടുള്ള ഇഷ്ടം മാറുന്നില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. കരയിച്ചും ചിരിപ്പിച്ചും മിടുക്ക് കാട്ടി മുന്‍ ക്രിക്കറ്റ് താരം തിളങ്ങുകയാണ്. സല്‍മാന്‍ ഖാന്റെ ബിഗ് ബോസിന്റെ ഫൈനലിന് ഒരു ദിവസം കൂടി അവസാനിക്കുമ്പോള്‍ എല്ലാ കണ്ണുകളും ശ്രീശാന്തിലേക്ക് എത്തിയിരിക്കുകയാണ്. ആരായിരിക്

Full story

British Malayali

തിരുവനന്തപുരം: വിവരം വച്ചാല്‍ എല്ലാവരും ആര്‍എസ്എസും സേവാഭാരതിയുമൊക്കെയാകുമെന്ന് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പ്രതികരിക്കുകയായിരുന്നു ടിപി സെന്‍കുമാര്‍. ടിപി സെന്‍കുമാര്‍ ആര്‍എസിഎസിന്റെ പ്രതിനിധിയായാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത് എന്ന് സിപിഎം പ്രതിനിധി എഎ റഹീമിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു ടിപി സെന്‍കുമാര്‍. താങ്കള്‍ അപ്പോള്‍ വിവരമില്ലാത്ത കാലത്താണോ കേരളത്തിന്റെ പൊലീസ് മേധാവിയായിരുന്നതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ഡ

Full story

British Malayali

തിരുവനന്തപുരം: ഇന്ത്യയില്‍ സൈബര്‍ ലോകത്ത് അഭിരമിക്കുന്നവരില്‍ മുന്നില്‍ നില്‍ക്കുന്നവരാണ് മലയാളികള്‍. മാറിവരുന്ന സോഷ്യല്‍ മീഡിയാ സംവിധാനങ്ങളെ വാരിപ്പുണരുന്നതില്‍ മുന്നില്‍ മലയാളി യുവാക്കള്‍ തന്നെയാണ്. ഫേസ്ബുക്കും ട്വിറ്ററും വാരിപ്പുണര്‍ന്ന യുവത്വത്തിന്റെ പുതിയ താരം ടിക്ക് ടോക്ക് എന്ന വീഡിയോ ആപ്പാണ്. എങ്ങോട്ടു തിരിഞ്ഞാലും അവിടെയെല്ലാം ടിക്ക് ടോക്ക് വീഡിയോകളുടെ പെരുമഴയാണ്. എന്തിനും തേിനും ടിക് ടോക് വീഡിയോയും ചാലഞ്ചും ഒക്കെയാണ്. മറ്റേതൊരു സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോം പോലെ തന്നെ ഗുണത്തോടൊപ്പം ദ

Full story

British Malayali

കേരളത്തിലെ രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകരെയെല്ലാം തന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരം മുട്ടിച്ചു നിര്‍ത്തുന്നയാളാണ് നികേഷ് കുമാര്‍. നികേഷിന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പതറി പോവാത്തവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമേ ഉള്ളൂ. ആ ധാര്‍ഷ്ട്യത്തോട് തന്നെയാണ് നികേഷ് തന്റെ അങ്ങേത്തലയ്ക്കല്‍ ഇരിക്കുന്ന ആളോട് ചോദ്യം ചോദിക്കുന്നതും. എന്നാല്‍ മലയാള മാധ്യമ രംഗത്തെ ഈ അതികായനെ വലിച്ചൊട്ടിക്കുന്ന സീനായിരുന്നു ഇന്നലെ റിപ്പോര്‍ട്ടര്‍ ടി.വിയിലെ ന്യൂസ് നൈറ്റില്‍ കണ്ടത്. നികേഷിനെ വലിച്ചു കീറിയ ആ ആള്‍ മറ്റാര

Full story

British Malayali

  ബ്യുനസ് ഐറിസ് : ഇന്ത്യന്‍ പ്രധാനമന്ത്രിയെ വംശീയമായി അധിക്ഷേപിച്ച് അര്‍ജന്റീനയിലെ വാര്‍ത്താ ചാനല്‍. കഴിഞ്ഞ ദിവസം ജി-20 ഉച്ചകോടിക്കായി അര്‍ജന്റീനയിലെത്തിയതായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇവിടത്തെ പ്രധാന ചാനലുകളിലൊന്നായ ക്രോണിക്ക ടിവിയാണ് മോദിയെ അധിക്ഷേപിച്ചത്. കാര്‍ട്ടൂണ്‍ വച്ച് പരിഹാസ രൂപേണമയാണ് മോദിയെ ടിവിയില്‍ ചിത്രീകരിച്ചത്. അമേരിക്കല്‍ ടെലിവിഷന്‍ സീരിസായ സിംപ്സണില്‍ അപ്പു എന്ന പേരില്‍ ഇന്ത്യന്‍ കഥാപാത്രമുണ്ട്. അര്‍ജന്റീനയില്‍ മോദി വിമാനമിറങ്ങുന്ന ചിത്രവും അപ്പുവിന്റെ ചിത്രവ

Full story

British Malayali

തിരുവനന്തപുരം: പഞ്ചാബി ഹൗസിലെ തമാശ കഥാപാത്രം...... സോണിയ വരട്ടേ എന്ന് ജനാര്‍ദ്ദന്‍ പറയുമ്പോഴെത്തുന്ന ചിരിച്ച മുഖം. പിന്നെ ശ്രദ്ധേയമായ ഒരു പിടി കഥാപാത്രങ്ങള്‍. സീരിയലിലും സജീവം. ഇതിനെല്ലാം ഉഷ തെങ്ങിന്‍തൊടിയിലിന് കരുത്താകുന്നത് ഭക്തിയാണ്. ഒപ്പം കുടുംബത്തിന്റെ പിന്തുണയും. ശബരിമലയില്‍ വായ് മൂടികെട്ടി എത്തിയതും ഇത്തരത്തിലെ നിലപാട് വിശദീകരണത്തിനാണ്. ആര്‍ക്കെതിരെയെന്ന് പറയാതെ ഉഷ നടത്തിയ പ്രതിഷേധം സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിട്ടുണ്ട്. ഏതായാലും സന്നിധാനത്തെ നാമജപ യജ്ഞത്തിലും പൊലീസുകാര്‍ക്കിടയില്‍

Full story

[4][5][6][7][8][9][10][11]