1 GBP = 96.00 INR                       

BREAKING NEWS
British Malayali

തിരുവനന്തപുരം: മാസങ്ങള്‍ നീണ്ട കര്‍ണാടകത്തിലെ രാഷ്ടീയ നാടകത്തിന് ഇന്നലെയാണ് അവസാനമായത്. 13 കോണ്‍ഗ്രസ് എംഎല്‍എമാരെ രാജിവെപ്പിച്ചാണ് ബിജെപി സംസ്ഥാനത്ത് രാഷ്ട്രീയ നേട്ടം കൊയ്തത്. ഇതിന് പിന്നില്‍ മറിഞ്ഞത് കോടികളാണെന്ന ആക്ഷേപം ശക്തമാണ്. മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ജനതാദള്‍ സഖ്യസര്‍ക്കാര്‍ ഇന്നലെ വൈകിട്ട് നടന്ന വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെടുകയായിരുന്നു. ഇതോടെ കര്‍ണാടക രാഷ്ട്രീയം സസൂക്ഷ്മമായി വിലയിരുത്തുന്ന കേരളത്തിലും കാര്യമായി തന്നെ വിഷയം ചര്‍ച്ച ചെയ്ത

Full story

British Malayali

തിരുവനന്തപുരം: ഒരു മര്യാദയൊക്കെ വേണ്ടെടെ...! കളിതീരും മുന്‍പെ ഇന്ത്യയെ തോല്‍പ്പിച്ച എഷ്യാനെറ്റിന് പൊങ്കാലയിട്ട് ട്രോളന്മാര്‍. കഴിഞ്ഞ ദിവസം നടന്ന ഇന്ത്യാ അഫ്ഗാനിസ്ഥാന്‍ മത്സരത്തില്‍ വലിയ നാടകീയതകള്‍ക്കൊടുവിലാണ് ഇന്ത്യ 11റണ്‍സിന് ജയിച്ചത്. അതേസമയം കളി തീരും മുന്‍പ് എഷ്യാനെറ്റിന്റെ ബ്രേക്കിങ് വന്നു. മത്സരത്തില്‍ ഇന്ത്യയ്ക്ക് ഞെട്ടിപ്പിക്കുന്ന തോല്‍വിയെന്ന്. ഇതോടെ സംഭവത്തിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ പ്രചരിക്കാന്‍ തുടങ്ങി. നിരവധി കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. സോഷ്യല്‍ മീഡ

Full story

British Malayali

അവിഹിതം കൈയോടെ പിടിക്കപ്പെടുമ്പോള്‍ ആരുമൊന്ന് ഞെട്ടും. എന്നാല്‍, പൂച്ചകള്‍ക്കിടയിലും അത്തരമൊരു വികാരമുണ്ടോ? ഉണ്ടെന്ന് തെളിയിക്കുന്നതാണ് ഈ വീഡിയോ. തന്റെ പെണ്ണ് മറ്റൊരു പൂച്ചയുമായി ശൃംഗരിക്കുന്നത് കണ്ടുവരുന്ന കണ്ടന്‍ പൂച്ചയും, കണ്ടനെക്കണ്ടതോടെ ഞെട്ടിത്തരിക്കുന്ന പെണ്‍പൂച്ചയുമാണ് ഈ വീഡിയോയിലുള്ളത്. ഇതിനകം തന്നെ ലക്ഷക്കണക്കിനാളുകളാണ് ഈ അത്ഭുത വീഡിയോ കണ്ടത്. മുഖമുരുമ്മി ഒരു കരിമ്പൂച്ചയും പാണ്ടന്‍ പൂച്ചയും പ്രണയം പങ്കിടുന്നത് കണ്ടുകൊണ്ടാണ് ഓറഞ്ച് നിറമുള്ള മൂന്നാമതൊരു പൂച്ച രംഗത്തേക്കുവരുന്നത്. പ്രണ

Full story

British Malayali

തിരുവനന്തപുരം: മറുനാടന്‍ മലയാളിയുടെ ഫേസ്ബുക്ക് പേജ് പൂട്ടിക്കുമെന്ന് ശപഥം ചെയ്തിറങ്ങിയ സിപിഎം സൈബര്‍ ഗുണ്ട പോരാളിക്കെതരെ സൈബര്‍ ലോകത്തെ വിവിധ ഗ്രൂപ്പുകള്‍ ഒരുമിക്കുന്നു. മറുനാടന്‍ പൂട്ടിക്കുമെന്ന് പറഞ്ഞു രംഗത്തെത്തിയ പോരാളി ഷാജിയുടെ പേജ് റിപ്പോര്‍ട്ടു ചെയ്തു പൂട്ടിക്കാനുള്ള ശ്രമങ്ങളും ശക്തമായി. സിപിഎം സൈബര്‍ സഖാക്കള്‍ രാഷ്ട്രീയ എതിരാളികളെയും മറ്റുള്ളവരെയും ആക്രമിക്കാന്‍ ഭീഷണിപ്പെടുത്തി ഒതുക്കാനും ഉപയോഗിക്കുന്ന ഫേസ്ബുക്ക് പേജാണ് പോരാളി ഷാജിയുടേത്. സിപിഎമ്മിന്റെ ഇംഗിതത്തിന് വഴങ്ങി വാര്‍ത്ത ക

Full story

British Malayali

തിരുവനന്തപുരം: സീരിയല്‍ നടന്‍ ആദിത്യനും നടി അമ്പിളി ദേവിയും വിവാഹിതരായതിനു പിന്നാലെ ഈ ദമ്പതികളെ ഏറ്റവും കൂടുതല്‍ വേട്ടയാടിയത് അമ്പിളിയുടെ ആദ്യ ഭര്‍ത്താവ് ലോവലിന്റെ കേക്ക് മുറിച്ചുള്ള ആഘോഷമായിരുന്നു. ഇതോടെ അമ്പിളിദേവിയാണ് ഇവരുടെ ബന്ധം പിരിയാന്‍ കുറ്റക്കാരിയെന്ന തരത്തില്‍ വാര്‍ത്തകള്‍ പരന്നു. എന്നാല്‍ അമ്പിളിയും ആദിത്യനുമായിട്ടുള്ള വിവാഹത്തിന് മുമ്പ് തന്നെ ലോവല്‍ മറ്റൊരു യുവതിയുമായി ലിവിങ്ങ് ടുഗെദറില്‍ ആണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ദിവസങ്ങള്‍ക്ക് മുമ്പ് സീരിയല്‍ രംഗത്ത് നിന്നുമെത്തിയത്. അ

Full story

British Malayali

വെഡ്ഡിങ് ഫോട്ടോഗ്രഫിയുടെ പല വേര്‍ഷനുകളും കണ്ടിട്ടുണ്ടെങ്കിലും ഇത് അപാരമെന്ന് പറയുകയെ തരമുള്ളു. അത്രയ്ക്കും മികച്ച ഫോട്ടോഷൂട്ടായിരുന്നു ടിജിന്റേയും ശില്‍പ്പയുടേയും. ഫോട്ടോ ഷൂട്ടിന്റെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തിയാണ് ഇപ്പോള്‍ ആളുകള്‍ ഒന്ന് കല്യാണം കഴിക്കുന്നത് തന്നെ. വിവാഹത്തിനു മുമ്പും, വിവാഹത്തിനു ശേഷവും ഫോട്ടോ എടുപ്പ്. വിവാഹ തിയ്യതി അറിയിക്കാനായുള്ള ഫോട്ടോ ഷൂട്ട്. ഇരുന്നും നിന്നും കിടന്നും, വെള്ളത്തിലും വയലിലും, മലമുകളിലും എന്നു വേണ്ട എന്തെല്ലാം എവിടെയെല്ലാം സാധിക്കുമോ അങ്ങനെയെല്ലാം വിവാഹ

Full story

British Malayali

സമൂഹ മാധ്യമത്തിന്റെ വിപ്ലവം നമ്മേ ശക്തമായി ബാധിച്ച അവസരത്തിലാണ് ഇതില്‍ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികള്‍ കാട്ടി പുതിയ ഹ്രസ്വ ചിത്രമായ 'ഗോഡ്സ് ഐ' യൂട്യൂബില്‍ തരംഗമാവുന്നത്. സെക്സ് വീഡിയോ ചാറ്റിന്റെ കെണികളില്‍ അകപ്പെട്ട് പോകുന്ന യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. ബിഹൈന്‍ഡ് വുഡ് ടിവിയാണ് ഗോഡ്സ് ഐ എന്ന ഹ്രസ്വചിത്രം റിലീസ് ചെയ്തിരിക്കുന്നത്. അവതരണ ശൈലിയില്‍ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഹ്രസ്വചിത്രം യൂട്യൂബില്‍ പങ്കുവെച്ച് മണിക്കൂറുകള്‍ക്കകം മൂന്ന് ലക്ഷം ആളുകളാണ് കണ്ടത്. ജീവിതത്തില്‍ പ്രതിസന്ധികള്‍

Full story

British Malayali

തിരുവനന്തപുരം: ടിവി ചാനല്‍ ചര്‍ച്ചകളില്‍ വഴക്ക് മൂക്കുന്നത് കുറച്ച് നാളായി നാം കാണാതിരുന്ന വേളയിലാണ് ഈ 'കീഴ്വഴക്കത്തിന്' കഴിഞ്ഞ ദിവസം വീണ്ടും തീരശ്ശീലയുയര്‍ന്നത്. ഏഷ്യാനെറ്റിന്റെ ന്യൂസ് അവര്‍ പരിപാടിയിലായിരുന്നു നേതാക്കള്‍ തമ്മില്‍ തര്‍ക്കം രൂക്ഷമായത്. ടോം വടക്കന്റെ യുഡിഎഫ് പ്രവേശനം സംബന്ധിച്ച ചര്‍ച്ചയില്‍ എം. സ്വരാജ് എംഎല്‍എ പറഞ്ഞ ഫലിതം എഐസിസി വക്താവ് ഡോ. ഷമ മുഹമ്മദിന് രസിക്കാഞ്ഞതിന് പിന്നാലെയാണ് ചാനല്‍ ചര്‍ച്ചയില്‍ തര്‍ക്കം 'ലൈവായത്'. 'ഒടുവില്‍ ബിജെപിയിലേക്ക് പോകുന്ന ആള്‍ കോണ്‍ഗ്രസ് ഓഫീസ്

Full story

British Malayali

തിരുവനന്തപുരം. കടുവയെ പിടിച്ച കിടുവ..... പൊലീസിനെ സാധാരണ ഭീഷണിപ്പെടുത്തുന്നതും സ്ഥലം മാറ്റുമെന്നുമെല്ലാം പറയുന്നത് പ്രാദേശിക രാഷ്ട്രീയക്കാരാണ്. തന്റെ ഇഷ്ടങ്ങള്‍ നടത്താത്തവരെ ഭരണ കക്ഷി രാഷ്ട്രീയക്കാര്‍ ഭീഷണിപ്പെടുത്തുന്ന ശൈലിയില്‍ മറ്റൊരു ഭീഷണി. ഇവിടെ പ്രതി മാധ്യമ പ്രവര്‍ത്തകനാണ്. കൊലക്കേസില്‍ പ്രതി അറസ്റ്റിലായത് പറഞ്ഞു കൊടുക്കാത്ത എസ് ഐയെയാണ് ഫോണില്‍ വിളിച്ച് മാധ്യമ പ്രവര്‍ത്തകന്‍ സംസാരിക്കുന്നത്. ഇതിലാണ് ഭീഷണിയുടെ സ്വരമുള്ളത്. ഈ ഓഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ഇതോടെ വെട്ടിലാകുന്നത് ഏഷ്യാനെറ്

Full story

British Malayali

തിരുവനന്തപുരം: സാറ്റലൈറ്റ് റൈറ്റിന്റെ പേരുപറഞ്ഞ് ദശാബ്ദങ്ങളായി ഗള്‍ഫ് രാജ്യങ്ങളിലുള്‍പ്പെടെ സിനിമാ മേഖലയില്‍ ഓഡിയോ വീഡിയോ ബിസിനസ് ചെയ്യുന്ന സ്ഥാപനങ്ങളെ പൂട്ടിക്കാന്‍ ഗൂഢനീക്കവുമായി സ്റ്റാര്‍ ഗ്രൂപ്പിന്റെ ചുമതലയുള്ള ഏഷ്യാനെറ്റും ഹോട്ട് സ്റ്റാറും രംഗത്തിറങ്ങിയതായി ആക്ഷേപം. ഇതോടെ തങ്ങള്‍ക്ക് കോപ്പി റൈറ്റ് ഉള്ള ഗാനങ്ങളും വീഡിയോകളും സിനിമകളുമെല്ലാം ഹോട്ട് സ്റ്റാറും ഏഷ്യാനെറ്റും വ്യാപകമായി ഉപയോഗിക്കുന്നതിനെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ് മുന്‍നിര ഓഡിയോ-വീഡിയോ സ്ഥാപനങ്ങള്‍. ഗള്‍ഫ് മേഖല കേന്ദ

Full story

[3][4][5][6][7][8][9][10]