1 GBP = 93.50 INR                       

BREAKING NEWS
British Malayali

ഇപ്പോള്‍ ലോകമെമ്പാടമുള്ള ജനങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് രണ്ട് വര്‍ഷം മുമ്പ് കൊറിയന്‍ ഭാഷയില്‍ ഇറങ്ങിയ ഒരു നെറ്റ്ഫ്ളിക്സ് വെബ്സീരിസിനെ കുറിച്ചാണ്. കൊറോണ വൈറസിനെ കുറിച്ചും അത് മനുഷ്യരിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളേക്കുറിച്ചും ആണ് 2018ല്‍ പുറത്തിറങ്ങിയ ഈ വെബ് സീരിസില്‍ ചര്‍ച്ച ചെയ്യുന്നത്. മനുഷ്യന്റെ ലങ്സില്‍ പിടികൂടിയാല്‍ പിന്നെ 90 ശതമാനം പേരും മരിക്കുന്ന ഈ മഹാരോഗത്തിന് കാരണം കൊറോണ വൈറസ് ആണെന്നും ഈ രോഗം ബാധിച്ചാല്‍ പിന്നെ പനി പോലുള്ള രോഗ ലക്ഷണം ഉള്ളവരെ എല്ലാം 14 ദിവസത്തെ നിരീക്ഷണത്തില്‍ വയ്ക്കണമെന്നും

Full story

British Malayali

കോഴിക്കോട്: കഴിഞ്ഞ മൂന്നാലു ദിവസമായി വ്യാപകമായി പ്രചരിക്കുന്ന ഒരു വാര്‍ത്തയാണ് ബിഗ്‌ബോസ് താരവും, ആക്റ്റീവിസ്റ്റുമായ ജസ്ല മാടശ്ശേരി കൊണ്ടോട്ടിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചുവെന്നതാണ്. എന്നാല്‍ ഇക്കാര്യം ശരിയല്ലെന്ന് വ്യക്തമാക്കി ജസ്ലതന്നെ ഒരു വീഡിയോ പുറത്തിറക്കിയിരിക്കിയിരുന്നു. പക്ഷേ ഇപ്പോഴും സോഷ്യല്‍ മീഡിയില്‍ ജസ്ല വാഹനാപകടത്തില്‍ മരിച്ചുവെന്ന് പറഞ്ഞ് വ്യാജ പ്രചാരണങ്ങള്‍ ശക്തമാണ്. ഇത്തരം ചെയ്തികള്‍ക്കു പിന്നില്‍ രജിത്കുമാര്‍ ആര്‍മിയാണെന്ന് ജസ്ല വീഡിയോയില്‍ സൂചിപ്പിച്ചിരുന്നു. എന

Full story

British Malayali

ബിഗ് ബോസ് ഹൗസില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വഴി പ്രേക്ഷകര്‍ ഒട്ടും പ്രതീക്ഷിക്കാതെ കടന്നുവന്ന മത്സരാര്‍ത്ഥിയായിരുന്നു ദയാ അശ്വതി. മത്സരാര്ഥിയായി എത്തുന്നത്. മുന്‍പ് ഫേസ് ബുക്ക് ലൈവുകളില്‍ വിവാദ വിവഷയങ്ങളില്‍ നിറഞ്ഞു നിന്ന താരവുംകൂടിയാണ് അശ്വതി. ബിഗ് ബോസ് ഹൗസിലേക്ക് എത്തുമ്പോള്‍ തന്നെ അവിടെയുള്ള പല മത്സരാത്ഥികളുമായി ഇവര്‍ക്ക് പരിചയം പോലും ഉണ്ടായിരുന്നു. ജസ്ല മാടശ്ശേരിയുമായി ഇവര്‍ക്ക് മുന്‍ പരിചയം ഉണ്ട്. കാരണം ലൈവ് വീഡിയോകളിലൂടെ ഇരുവരും വാക് പോരുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പലവട്ടം നടത്തി വൈറല്‍ ആ

Full story

British Malayali

മനുഷ്യര്‍ മദ്യം അധികമായി കഴിച്ചാല്‍ കാട്ടിക്കൂട്ടുന്ന വിക്രിയകള്‍ മിക്കവര്‍ക്കും സുപരിചിതമാണ്. എന്നാല്‍ ആനകള്‍ കള്ളുകുടിച്ചാല്‍ എന്തായിരിക്കും സ്ഥിതിയെന്നറിയാമോ...? സൗത്ത് വെസ്റ്റേണ്‍ ചൈനയിലെ യുന്നാനില്‍ നിന്നാണ് ഇതിനുള്ള ഉത്തരമെന്നോണം ആനകളുടെ മദ്യോത്സവത്തിന്റെ വീഡിയോ എത്തിയിരിക്കുന്നത്. ഇവിടുത്തെ ഗ്രാമത്തിലെ വൈന്‍ നിര്‍മ്മാണ ഫാക്ടറിയില്‍ നുഴഞ്ഞ് കയറിയ ആനകള്‍ അവിടെ ഉണ്ടാക്കി വച്ച മദ്യമത്രയും കുടിക്കുകയും കടുത്ത ലഹരിയിലാവുകയുമായിരുന്നു. തുടര്‍ന്ന് നാലുകാലില്‍ നില്‍ക്കാന്‍ വയ്യാത്ത ആന

Full story

British Malayali

ചെന്നൈ: ഏഷ്യാനെറ്റിലെ സൂപ്പര്‍ റിയാലിറ്റി ഷോ ബിഗ് ബോസ് അവസാനിച്ചതായി സൂചന. ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ ഹൗസില്‍ നിന്ന് പുറത്തു വന്നതായാണ് സൂചന. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ റിയാലിറ്റി ഷോ നിര്‍ത്തുമെന്ന് നിര്‍മ്മാതാക്കളായ എന്‍ഡമോള്‍ഷൈന്‍ ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ഏഷ്യാനെറ്റ് ന്യൂസും ഇത് വാര്‍ത്തയാക്കി. ഇപ്പോഴിതാ ബിഗ് ബോസ് താരങ്ങളുടെ ചിത്രവും പുറത്തു വന്നു. ഫുക്രുവും ആര്യയും എലീന പടിക്കലും ചേര്‍ന്നുള്ള സെല്‍ഫിയാണ് പുറത്തു വന്നത്. ബിഗ് ഹൗസില്‍ നിന്ന് താരങ്ങള്‍ പുറത്തെത്ത

Full story

British Malayali

കൊച്ചി: ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോ താല്‍കാലികമായി അവസാനിപ്പിക്കുന്നുവെന്ന് സൂചന. കോവിഡ് 19 വൈറസ് പടര്‍ന്ന് പടിക്കുന്ന സാഹചര്യത്തിലാണ് ഇത്. ഏഷ്യാനെറ്റിലെ ബിഗ് ബോസ് നിര്‍മ്മിക്കുന്നത് എന്‍ഡമോള്‍ ഷൈന്‍ എന്ന ഗ്രൂപ്പാണ്. ഇതിന്റെ ഫെയ്സ് ബുക്ക്, ട്വിറ്റര്‍ പേജുകളിലാണ് കൊറോണ വൈറസ് ഭീതിയുടെ നിഴലില്‍ പ്രോഗ്രാമുകള്‍ നിര്‍ത്തുന്നതായി അറിയിക്കുന്നത്. ജീവനക്കാരുടേയും അഭിനേതാക്കളുടേയും അണിയറക്കാരുടേയും സുരക്ഷയും നന്മയും ലക്ഷ്യമിടുന്നവാണ് എന്‍ഡമോള്‍ ഷൈന്‍ ഇന്ത്യാ ഗ്രൂപ്പ്. കോവിഡ് 19 പടര്‍ന്ന് പിടിക്കുന

Full story

British Malayali

കൊച്ചി: കോവിഡ് 19 വൈറസ് ഭീഷണിയില്‍ എന്‍ഡമോള്‍ഷൈന്‍ ഗ്രൂപ്പ് റിയാലിറ്റി ഷോകള്‍ താല്‍കാലികമായി ഷൂട്ടിങ് അവസാനിപ്പിക്കുന്നുവെന്ന അറിയിപ്പ് പുറത്തിറക്കിയതിന് പിന്നാലെ ട്രോളുകളുമായി രജിത് ആര്‍മ്മി ആഘോഷം തുടങ്ങി. ബിഗ് ബോസ് മലയാളം ഷോയും അവസാനിച്ചുവെന്ന കണക്കുകൂട്ടലിലാണ് രജിത് ആര്‍മി. ഡോ. രജിത് കുമാറിനെ പുറത്താക്കിയത് നീതികേടായിരുന്നുവെന്ന് സോഷ്യല്‍ മീഡിയയില്‍ വിലയിരുത്തല്‍ എത്തുമ്പോഴാണ് ബിഗ് ബോസ് ഷോ തന്നെ അനിശ്ചിതത്വത്തിലാകുന്നത്. കൊറോണ വൈറസ് വ്യാപനത്തിന്റെ പേരില്‍ ബിഗ് ബോസ് ഷോ നിര്‍ത്തുകയാണോ എന്

Full story

British Malayali

 കൊച്ചി: ഈ സീസണില്‍ ബിഗ് ബോസില്‍ നിന്ന് പുറത്തു പോവുക പാഷാണം ഷാജിയെന്നതായിരുന്നു പൊതുവേയുള്ള ചര്‍ച്ച. എലിമിനേഷനില്‍ പാഷാണം ഷാജി എത്തിയതോടെ ഇതിനുള്ള സാധ്യതകള്‍ ഉയരുകയും ചെയ്തു. ഇത്തവണ എലിമിനേഷന്‍ നോമിനികളെ കണ്ടെത്താന്‍ വേറിട്ട തന്ത്രമാണ് ബിഗ് ബോസ് തയ്യാറാക്കിയത്. ഇത് തീര്‍ത്തും ഇരുതല മൂര്‍ച്ചയുള്ള വാളായിരുന്നു. ഈ വാളു കൊണ്ട് രേഷ്മയെ ഫുക്രു വെട്ടി വീഴ്ത്തിയെന്നാണ് സോഷ്യല്‍ മീഡിയയിലെ പുതിയ ചര്‍ച്ച. ഇതിലൂടെ പാഷാണം ഷാജിയെ രക്ഷിച്ചെടുക്കുകയായിരുന്നു ആര്യയുടെ നേതൃത്വത്തിലെ ടീമെന്നാണ് സൂചന. കാന്താരി മു

Full story

British Malayali

കൊച്ചി: ബിഗ് ബോസ് മലയാളം സീസണ്‍ 2 ന്റെ ജനപ്രിയ മത്സരാര്‍ത്ഥി രജിത് കുമാറിനെതിരെ കേസെടുത്തേക്കും. സീസണിലെ 66-ാം എപ്പിസോഡില്‍ നടന്ന ചര്‍ച്ചാവിഷയമായി മാറിയ സംഭവത്തില്‍ അറസ്റ്റിനും സാധ്യതയുണ്ട്. സഹ മത്സരാര്‍ത്ഥിയായ രേഷ്മയുടെ കണ്ണില്‍ പച്ചമുളക് പേസ്റ്റ് തേച്ചു പിടിപ്പിച്ചതാണ് വിവാദത്തിന് കാരണം. സ്ത്രീയെ ശാരീരികമായി ആക്രമിക്കുകയായിരുന്നു രജത് കുമാറെന്നാണ് ഉയരുന്ന ആരോപണം. ഇതോടെ ബിഗ് ബോസ് ഷോയും വിവാദത്തിലേക്ക് കടക്കുകയാണ് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരുമായി മത്സരത്തില്‍ രണ്ട് ടീമുകളായി തിരിഞ്ഞുള്ള ടാസ്‌

Full story

British Malayali

സൗത്ത് ആഫ്രിക്ക: സ്വിറ്റ്സര്‍ലന്‍ഡിലെ ജോലി ഉപേക്ഷിച്ച് സൗത്ത് ആഫ്രിക്കന്‍ കാടുകളില്‍ സിംഹത്തെ മേയിക്കാന്‍ പോയ യുവാവിന്റെ വീഡിയോ വൈറലാകുന്നു. സിംഹവുമായി കളിച്ചും ചിരിച്ചും കെട്ടിപ്പിടിച്ചുമെല്ലാം സ്നേഹം പങ്കുവെയ്ക്കുന്നതിന്റെ വീഡിയോ ആണ് വൈറലായിരിക്കുന്നത്. പാഞ്ഞടുക്കുന്ന സിംഹത്തെ കണ്ടാല്‍ ആരും ഒന്ന് പേടിച്ച് വിറയ്ക്കും എന്നാല്‍ സിംഹത്തെ മാറോടണയ്ക്കുകയും അവരുമായി സ്നേഹം പങ്കുവെയ്ക്കുകയുമാണ് ഈ 27കാരനായ യുവാവ് ചെയ്യുന്നത്. ഡീന്‍ ഷെന്‍ഡിനാര്‍ എന്ന യുവാവാണ് ജോലി ഉപേക്ഷിച്ച് സിംഹത്തെ മേയിക്കാന്‍

Full story

[1][2][3][4][5][6][7][8]