1 GBP = 91.10 INR                       

BREAKING NEWS
British Malayali

കാക്കനാട്: നടന്‍ പൃഥ്വിരാജിന്റെ രജിസ്ട്രേഷന്‍ കുരുക്കില്‍ പെട്ടത് പുതുപുത്തന്‍ ബിഎംഡബ്ല്യുകാര്‍. 1.64 കോടി വില വരുന്ന ബിഎംഡബ്ല്യു കാറുമായി ബന്ധപ്പെട്ട മുഴുവന്‍ വിശദാംശങ്ങളും നല്‍കാതെ ഡീലര്‍ രജിസ്ട്രേഷന് അപേക്ഷിച്ചത് കാരണമാണ് രജിസ്ട്രേഷന്‍ മുടങ്ങിയത്. 1.64 കോടി വില വരുന്ന കാറിന്റെ ബില്ലില്‍ വില 1.34 കോടി രൂപയെന്നാണ് രേഖപ്പെടുത്തിയത്. ഇതോടെ രജിസ്ട്രേഷന്‍ നടപടികള്‍ ആര്‍ടിഒ ഓഫീസ് അധികൃതര്‍ തടഞ്ഞുവെയ്ക്കുകയായിരുന്നു. 1.64 കോടി രൂപ വിലവരുന്ന കാറിന്റെ വില 1.34 കോടിയായി രേഖപ്പെടുത്തുമ്പോള്‍ പൃഥ്വിരാജ് അടക്കേണ്ട

Full story

British Malayali

ബോളിവുഡ് നടി വിദ്യാ ബാലന്‍ ഇപ്പോള്‍ ലണ്ടനിലാണ്. ഇന്ത്യയുടെ ഗണിതശാസ്ത്ര പ്രതിഭ ശകുന്തള ദേവിയെക്കുറിച്ചുള്ള സിനിമയുടെ ചിത്രീകരണത്തിനായാണ് വിദ്യ ബാലന്‍ യുകെയില്‍ എത്തിയത്. ഷൂട്ടിംഗ് തിരക്കുകള്‍ക്കിടെ ലണ്ടന്‍ ഇംപീരിയല്‍ കോളേജിലെത്തിയ വിദ്യാബാലനു ലഭിച്ച ഒരു സര്‍പ്രൈസാണ് ഏറെ സന്തോഷത്തോടെയും അഭിമാനത്തോടെയും നടി പങ്കുവച്ചിരിക്കുന്നത്. ലണ്ടന്‍ ഇംപീരിയില്‍ കോളേജില്‍ വച്ചാണ് ശകുന്തളാ ദേവി എന്ന അതുല്യ ഗണിത ശാസ്ത്ര പ്രതിഭ കണക്കുകൂട്ടലില്‍ കമ്പ്യൂട്ടറിനെ തോല്‍പ്പിച്ചത്. ഈ കോളേജിലേക്ക് അവിടുത്തെ മിടുക

Full story

British Malayali

മൈസൂര്‍: എല്ലാം ശുഭമാകും.... എമ്പുരാനില്‍ മോഹന്‍ലാലിനൊപ്പം സഞ്ജയ് ദത്തും ഉണ്ടാകും-മോഹന്‍ലാലും സഞ്ജയ് ദത്തുമായുള്ള ഫോട്ടോയിലെ ചര്‍ച്ചകളോട് ലൂസിഫറിലെ അണിയറ പ്രവര്‍ത്തകരില്‍ ഒരാള്‍ പ്രതികരിച്ചത് ഇങ്ങനെയാണ്. മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിക്കുന്ന ബിഗ് ബ്രദറില്‍ സഞ്ജയ് ദത്ത് അഭിനയിക്കുന്നില്ലെന്നും ഉറപ്പായി. മൈസൂരില്‍ മോഹന്‍ലാല്‍, ബിഗ് ബ്രദറിന്റെ ഷൂട്ടിംഗിനെത്തിയതാണ്. കെജിഫ് എന്ന ചിത്രവുമായാണ് സഞ്ജയ് ദത്ത് എത്തിയത്. ഇരുവരും പരസ്പരം സംസാരിച്ചു. ഇതിന് മുമ്പ് തന്നെ പൃഥ്വിരാജ് അടുത്ത ചിത്രമായ എമ്പുരാനിലേ

Full story

British Malayali

തിരുവനന്തപുരം: മഞ്ജു വാര്യര്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ പരാതിയുമായി രംഗത്തുവന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ദിലീപ് ഫാന്‍സുകാര്‍ക്ക് ഉണര്‍വ്വുണ്ടായിട്ടുണ്ട്. നടിയെ ആക്രമിച്ചതിന് പിന്നിലെ ഗൂഢാലോചനക്കാര്‍ മഞ്ജു വാര്യരും ശ്രീകുമാര്‍ മേനോനും ആണെന്ന പഴയ ആരോപണം ഉന്നയിച്ചു കൊണ്ടാണ് ദിലീപ് ഫാന്‍സുകാര്‍ രംഗത്തുവന്നത്. കേസില്‍ അറസ്റ്റിലായ ശേഷം ദിലീപ് തന്നെയാണ് ശ്രീകുമാര്‍ മേനോനും മഞ്ജു വാര്യരും തന്നെയാണ് തന്നെ കേസില്‍ കുടുക്കിയതെന്ന ആരോപണം നേരത്തെ ഉന്നയിച്ചത്. ഇപ്പോള്‍ ശ്രീകുമാറിനെത

Full story

British Malayali

കൊച്ചി: ദിലീപിനെ വിവാഹം ചെയ്ത ശേഷം വെള്ളിത്തിരയില്‍ നിന്ന് വിട്ടു നിന്ന മഞ്ജു വാര്യര്‍. ഏറെ കാലത്തിന് ശേഷം ചിലങ്ക കെട്ടി. പിന്നെ പരസ്യ ചിത്രങ്ങളില്‍ മുഖം കാട്ടി. തൊട്ടതെല്ലാം പൊന്നാക്കി രണ്ടാം വരവില്‍ മലയാളത്തിലെ ലേഡി സൂപ്പര്‍ സ്റ്റാറുമായി. തമിഴകത്ത് അസുരനിലൂടെ താരമായി. അങ്ങനെ പ്രശസ്തിയുടെ കൊടുമുടിയിലാണ് മഞ്ജു വാര്യര്‍. ഇതിനിടെയാണ് മഞ്ജു വാര്യരുടെ രണ്ടാം വരവില്‍ എല്ലാ പിന്തുണയും നല്‍കിയെന്ന് ഏവരും കരുതുന്ന ശ്രീകുമാര്‍ മേനോനെതിരെ മഞ്ജു വാര്യര്‍ പരാതിയുമായി എത്തുന്നത്. അതും ഗുരുതര ആരോപണങ്ങള്‍. കൊലപാ

Full story

British Malayali

തൃശ്ശൂര്‍: കേരളാ പൊലീസില്‍ ശാരീരിക ക്ഷമത സൂക്ഷിക്കുന്ന കാര്യത്തിലും പ്രൊഫഷണലിസത്തിന്റെ കാര്യത്തിലും മുന്നില്‍ നില്‍ക്കുന്ന ഉദ്യോഗസ്ഥനാണ് യതീഷ് ചന്ദ്ര ഐപിഎസ്. സോഷ്യല്‍ മീഡിയയില്‍ ധാരാളം ആരാധകരുള്ള ഈ സൂപ്പര്‍കോപ്പ് കഴിഞ്ഞ മണ്ഡലകാലത്ത് വിവാദത്തിലും ചാടിയിരുന്നു. കേന്ദ്രമന്ത്രിയുമായി കോര്‍ത്തതിന്റെ പേരിലായിരുന്നു അദ്ദേഹം വിവാദത്തില്‍ നിറഞ്ഞത്. എന്നാല്‍, തൃശ്ശൂരില്‍ കമ്മീഷണറായ യതീഷ് ചന്ദ്ര വീണ്ടും തന്റെ ഇമേജ് ഉയര്‍ത്തി. ഇപ്പോള്‍ യുവാക്കള്‍ അടക്കമുള്ള തൃശ്ശൂരുകാരുടെ പ്രിയങ്കരനായ ഉദ്യോഗസ്ഥന

Full story

British Malayali

കൊച്ചി: താന്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന സിനിമയുടെ നിര്‍മ്മാതാവില്‍ നിന്നു വധഭീഷണി നേരിടുന്നുവെന്ന പരാതിയുമായി നടന്‍ ഷെയ്ന്‍ നിഗം രംഗത്തെത്തി. ഗുഡ്വില്‍ എന്റര്‍ടെയ്‌ന്മെന്റ് ബാനറില്‍ നിര്‍മ്മിക്കുന്ന വെയില്‍ സിനിമയുടെ ഗെറ്റപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സോഷ്യല്‍ മീഡിയയിലേക്കും എത്തിയത്. ഷെയ്ന്‍ ഇപ്പോള്‍ അഭിനയിക്കുന്ന 'വെയില്‍' എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് ജോബി ജോര്‍ജ് വധഭീഷണി മുഴക്കുന്നുവെന്നും ജീവിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണി മുഴക്കിയെന്നുമാണ് ഷെയ്ന്‍ നിഗം പരാതിപ്പെട്ടത

Full story

British Malayali

കൊച്ചി: മിമിക്രി വേദികളില്‍ എകെ ആന്റണിയായി തിളങ്ങിയ രാജീവ് കളമശ്ശേരിയെ മലയാളികള്‍ എങ്ങനെ മറക്കും. ടിവിയില്‍ കാണുമ്പോള്‍ എല്ലാവരും പറയും ആന്റണിയെപ്പോലെ തന്നെയുണ്ടെന്ന്. പല പരിപാടികളിലും നമ്മള്‍ ആ മുഖം കണ്ട് ചിരിച്ചു. എന്നാല്‍ ഇപ്പോള്‍ ആ കലാകാരന്‍ എവിടെ ആണെന്നും എന്ത് അവസ്ഥയിലാണെന്നും പലര്‍ക്കും അറിയില്ല. ഓര്‍മകള്‍ നഷ്ടപ്പെട്ട് പഴയത് പോലെ സംസാരിക്കാനാകാതെ ആരോരുമറിയാതെ ജീവിക്കുകയാണ് രാജീവ്. ചിരിയുടെ ഒരായിരം അമിട്ടുകള്‍ പൊട്ടിച്ച ആ പഴയ ഓര്‍മകളേയും കളിയും ചിരിയും വിശേഷങ്ങളുമായി കയറി വരുന്ന കൂട്ടുകാ

Full story

British Malayali

മുംബൈ : പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന്റെ ബന്ധുവിന്റെ വിവാഹച്ചടങ്ങില്‍ പാട്ടുപാടാന്‍ പോയ ബോളിവുഡ് ഗായകന്‍ മിഖാ സിങ്ങിനെ വിവാദങ്ങള്‍ വിട്ടൊഴിയുന്നില്ല. ഏകദേശം ഒരു കോടി രൂപ പ്രതിഫലം വാങ്ങി മിഖാ സിങ് പാട്ടു പാടുന്നതിനായി പാക്കിസ്ഥാനിലേക്ക് പോയെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെ വിവാദങ്ങളും ഉടലെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് മിഖ സിങ്ങിനെ ഇന്ത്യന്‍ സിനിമാ സംഘടനകള്‍ വിലക്കിയത്. അദ്ദേഹത്തിനൊപ്പം ഇന്ത്യയില്‍ ആരും ജോലി ചെയ്യില്ലെന്നും മിഖാ സിങ്ങിന് അവസരം നല്‍കില്ലെന്നും ഓള

Full story

British Malayali

തിരുവനന്തപുരം: കാളിദാസന്‍ നായകനാകുന്ന ഹാപ്പി സര്‍ദാര്‍ സിനിമയുടെ ലൊക്കേഷനില്‍ ഉണ്ടായ പ്രശ്നങ്ങള്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയായിരുന്നു. നടി മാലാപാര്‍വ്വതിയുടെ തുറന്നു പറച്ചിലും അതിനെ പ്രതിരോധിക്കാന്‍ നിര്‍മ്മാതാവിന്റെ ഭാഗത്തു നിന്നുമുണ്ടായ ശ്രമങ്ങളുമാണ് സംഭവത്തെ വിവാദമാക്കിയത്. ഇതിനിടെ മാലാ പാര്‍വ്വതിയുടെ ഒരു ഓഡിയോ ക്ലിപ്പും പുറത്തുവന്നു. ഇതോടെ വിഷയം വളഷായി പൊതുസമൂഹത്തിലും ചര്‍ച്ചയായി. ക്ലിപ്പില്‍ മാലാ പാര്‍വ്വതി മമ്മൂട്ടിയുടെ പേരു പറഞ്ഞതും വിവാദമായി.

Full story

[1][2][3][4][5][6][7][8]