പ്രശസ്ത വചന പ്രഘോഷകനും തപസ്ധ്യാനഗുരുവും കോട്ടയം പാമ്പാടി ഗുഡ് ന്യൂസ്ധ്യാനകേന്ദ്രം ഡയറക്ടറുമായ റവ.ജോസഫ് കണ്ടത്തിപ്പറമ്പില്‍ നയിക്കുന്ന തപസ് ധ്യാനം ഏപ്രില്‍ 26,27,28 തീയതികളില്‍ മാഞ്ചസ്റ്ററില്‍ നടക്കും.
താമസിച്ചുള്ള ഈ ഉപവാസ ധ്യാനത്തില്‍ യുകെ ജീസസ് മീല്‍സിന്റെ ഭാരവാഹികളായ ഡോ അലക്സ് രഞ്ജിത്ത്, ടോം ഹോക്ക്ലി എന്നിവരും പങ്കാളികളാകും. ഏറെ അനുഗ്രഹദായകമായ ഈ ധ്യാനത്തിലേക്കു സംഘാടകര്‍ ഏവരെയും സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: മരിയ: 07903706623, എസ്തര്: 07950651115, അനീറ്റാ ഡാ സില്‍വ: 07341667660, എബ്രഹാം: 07737874253, 07753505011
Full story