1 GBP = 91.00 INR                       

BREAKING NEWS
British Malayali

വെസ്റ്റേണ്‍സൂപ്പര്‍ മെയര്‍: പ്രളയ ദുരിത കേരളത്തില്‍ വിവിധ സ്ഥലങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകളിലും നേരിട്ടെത്തി ഭക്ഷണവും വസ്ത്രവും അഭയവും ധനസഹായവും നല്‍കി മാതൃകയായ യുകെ എസ്എന്‍ഡിപി യോഗത്തിന്റെ പ്രഥമ കുടുംബ യൂണിറ്റായ ചെമ്പഴന്തി അതിന്റെ രണ്ടാംഘട്ടത്തിലേക്ക്. പ്രളയ ദുരന്തം പേറുന്ന മൂന്നു കുടുംബങ്ങളെ ഏറ്റെടുക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമായി ഒരു കൈത്താങ്ങ് എന്ന പേരിട്ട് ഈമാസം 26നു ശനിയാഴ്ച വൈകിട്ട് അഞ്ച് മണി മുതല്‍ രാത്രി 10 വരെ വെസ്റ്റേണ്‍ സൂപ്പര്‍മെയറില്‍ സാംസ്‌കാരികോത്സവം നടക്കും. സംഗീതസന്ധ്യാ, ന

Full story

British Malayali

ആഷ്ഫോര്‍ഡ്: കെന്റിലെ ഏറ്റവും വലിയ മലയാളി അസ്സോസിയേഷനായ ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്റെ 14-ാമത് ക്രിസ്തുമസ് പുതുവത്സര ആഘോഷം വര്‍ണാഭമായി ആഘോഷിച്ചു. ഉദയം ആഷ്ഫോര്‍ഡ് നോര്‍ട്ടന്‍ നാച്ച്ബുള്‍ സ്‌കൂളിന്റെ നയനമനോഹരമായ ഓഡിറ്റോറിയത്തില്‍ വച്ച് മുപ്പതില്‍പ്പരം സ്ത്രീകളും ആണ്‍കുട്ടികളും അണി നിരന്ന ഫ്ളാഷ് മോബോടു കൂടിയാണ് ആഘോഷം ആരംഭിച്ചത്. തുടര്‍ന്ന് നടന്ന പൊതു സമ്മേളനത്തില്‍ ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്‍ സെക്രട്ടറി ട്രീസ സുബിന്‍ വിശിഷ്ടാതിഥികള്‍ക്കും സദസ്സിനും സ്വാഗതം ആശംസിച്ചു. സമ്മേളനം പ്രസിഡന്റ് ജസ

Full story

British Malayali

കവന്‍ട്രി കേരളാ കമ്മ്യൂണിറ്റിയുടെ ക്രിസ്തുമസ് ന്യൂഇയര്‍ ആഘോഷം ഗംഭീരമായി. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ആഘോഷം. ഉച്ചയ്ക്ക് ഒന്നരക്ക് ക്രിസ്തുമസ്സ് കരോള്‍ ഗാനങ്ങളോടെയാണ് സികെസിയുടെ പരിപാടികള്‍ക്ക് തുടക്കമായത്. പലവട്ടം പല വേദികളിലും മികവ് തെളിയിച്ച ഹരീഷ് പാലായും, ജിനോ ജോണും, സുനില്‍ ഡാനിയേലും ആണ് കലാ പരിപാടികള്‍ കോഓര്‍ഡിനേറ്റ് ചെയ്തത്. റെനിന്‍ കടുത്തൂസ്, രേവതി നായര്‍ എന്നിവര്‍ കൊറിയോഗ്രാഫി ചെയ്ത നേറ്റിവിറ്റി ഷോ കുട്ടികള്‍ ഗംഭീരമാക്കി. പിന്നീടുള്ള മണിക്കൂറുകള്‍ സ്റ്റേജില്‍ നിന്നും കണ്ണു പറിക്കാതെ, ഒരു

Full story

British Malayali

ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ) യുടെ ഓണാഘോഷവും, ഈസ്റ്റര്‍, വിഷു ആഘോഷവും ഈ വര്‍ഷവും പൂര്‍വ്വാധികം ഭംഗിയായി നടത്തുവാന്‍ തീരുമാനിച്ചതായി ലിമ പ്രസിഡന്റ് ഇ ജെ കുര്യാക്കോസ് അറിയിച്ചു. ഈസ്റ്റര്‍, വിഷു ആഘോഷം ഏപ്രില്‍ 28നു വിസ്റ്റോണ്‍ ടൗണ്‍ ഹാളില്‍ വച്ച് നടക്കും  വിപുലമായ കലാപരിപാടികളോടെ ഓണാഘോഷം സെപ്റ്റംബര്‍ 21 നും നടക്കുമെന്നും ഈ പരിപാടികളിലേക്ക് മുഴുവന്‍ ലിവര്‍പൂള്‍ മലയാളികളെയും ആദരവോടെ ക്ഷണിക്കുന്നതായി പ്രസിഡന്റ് അറിയിച്ചു.  

Full story

British Malayali

ബര്‍മിങ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റിയുടെ ക്രിസ്മസ് പുതുവത്സരാഘോഷത്തില്‍ ആടിപ്പാടാന്‍ ബര്‍മിങ്ഹാം മലയാളികള്‍ ഈ ശനിയാഴ്ച ഒത്തുചേരുന്നു. ഒരു ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ബിസിഎംസിയുടെ ഈ വര്‍ഷത്തെ ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ ഈ മാസം 12ന് ശനിയാഴ്ച രാവിലെ പത്ത് മണിക്ക് സോളിഹള്ളിലുള്ള സെന്റ് മേരീസ് ഹോബ്സ് മോട്ട് ചര്‍ച്ച് ഹാളില്‍ ആരംഭിക്കും. നമുക്കൊന്നിക്കാം എന്ന മുദ്രാവാക്യവുമായി ഒരൊറ്റ കുടുംബമായി തന്നെ മുന്നോട്ടു പോകുന്ന ഈ കമ്മ്യൂണിറ്റിയിലെ കലാകാരന്മാരും കലാകാരികളും പ്രായഭേദമന്യേ അവതരിപ്

Full story

British Malayali

പ്രമുഖ മലയാളി കൂട്ടായ്മയായ എന്‍ഫീല്‍ഡ് മലയാളി അസോസിയേഷന് (എന്‍മ) പുതിയ ഭരണ സമിതി നിലവില്‍ വന്നു. എന്‍ഫീല്‍ഡില്‍ ചേര്‍ന്ന ജനറല്‍ ബോഡിയാണ് പുതിയ കമ്മറ്റിയെ തിരഞ്ഞെടുത്തത്. പ്രസിഡന്റ്് ആയി റജി നന്തികാട്ടിനെയും സെക്രട്ടറി ആയി എബ്രഹാം പൊന്നുംപുരയിടത്തെയും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികളായി രഘുനാഥന്‍ (ട്രഷറര്‍), ബിബിരാജ് (വൈസ് പ്രസിഡന്റ് ), ആശാ സഞ്ചേഷ് (ജോയിന്റ് സെക്രട്ടറി),  സ്വപ്ന ബോബി (ജോയിന്റ് ട്രഷറര്‍) എന്നിവരെയും യോഗം തിരഞ്ഞെടുത്തു. യുക്മ പ്രതിനിധികളെയും മറ്റു കമ്മറ്റി മെമ്പേഴ്സിനെയും തിരഞ്ഞെടുക്കാന

Full story

British Malayali

പീറ്റര്‍ബറോ മലയാളികളുടെ ക്രിസ്തുമസ്-ന്യു ഇയര്‍ ആഘോഷം ഈമാസം 12നു ശനിയാഴ്ച 3:30 മുതല്‍ 9:30 വരെ പീറ്റര്‍ബറോ, ഫ്‌ലീറ്റ് കോംപ്ലക്‌സില്‍ വച്ച് നടത്തപ്പെടും. കേരളത്തിന്റെ രുചിയായ എല്ലും കപ്പയിലും തുടങ്ങി, യുകെയിലെ പ്രമുഖ ഗായികാ ഗായകര്‍ നയിക്കുന്ന ഗാനമേള, വിവിധ ഡാന്‍സ് പ്രോഗ്രാമുകള്‍, മറ്റു കലാപരിപാടികള്‍, ക്രിസ്തുമസ് കരോള്‍, സാന്താക്ലോസിന്റെ വരവേല്‍പ്പ്, വിഭവസമൃദ്ധമായ സ്‌നേഹവിരുന്ന്, അങ്ങനെ വിവിധങ്ങളായ പരിപാടികളോടെ ആഘോഷം നടത്തപ്പെടുന്നത്. പീറ്റര്‍ബറോ മലയാളീസ് കൂട്ടായ്മ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ത

Full story

British Malayali

ബോസ്റ്റണ്‍: ബോസ്റ്റണ്‍ മലയാളി അസോസിയേഷന്‍ (കാംബോസ്റ്റണിന്റെ) 2019ലെ എക്‌സിക്യുട്ടീവ് കമ്മറ്റി തിരഞ്ഞെടുക്കപ്പെട്ടു. സാജന്‍ വര്‍ഗീസ് പ്രസിഡന്റ്, റീമ പ്രശാന്ത് വൈസ് പ്രസിഡന്റ്, ബിനു മത്തായി സെക്രട്ടറി, ബിജു വര്‍ഗീസ് ജോയിന്റ് സെക്രട്ടറി, ബിനു തോമസ് ട്രഷറര്‍, ജിജോ ജോസഫ് ജോയന്റ് ട്രഷറര്‍, അനില്‍ എല്‍ദോസ് പി. ആര്‍.ഓ ആന്റ് കോഡിനേറ്റര്‍, ബിനോ തോമസ് ചീഫ് കോഡിനേറ്റര്‍, അനിസ സാജു  കോഡിനേറ്റര്‍ എന്നിങ്ങനെ ഒന്‍പതംഗ കമ്മറ്റിയാണ് തെരഞ്ഞെടുക്കപ്പെട്ടത്.

Full story

British Malayali

അംഗബലം കൊണ്ടും സംഘടനാ പ്രവര്‍ത്തനങ്ങള്‍കൊണ്ടും ഓക്‌സ്ഫോര്‍ഡിലെ ഏറ്റവും വലിയ സംഘടനയായ ഓക്‌സ്മാസിന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷം നിറഞ്ഞ സദസില്‍ വച്ച് പ്രൗഢഗംഭീരമായി ആഘോഷിച്ചു. യേശുക്രിസ്തുവിന്റെ തിരുപ്പിറവി വിളിച്ചറിയിക്കുന്ന കരോളോടു കൂടി ഗായകസംഘത്തിന്റെ അകമ്പടിയോടെ ക്രിസ്തുമസ് പാപ്പാ (വര്‍ഗ്ഗീസ് ജോണ്‍) വേദിയില്‍ എത്തി ക്രിസ്തുമസ് സന്ദേശം നല്‍കിയതോടെ ആഘോഷ പരിപാടികള്‍ ആരംഭിച്ചു. സമാജം പ്രസിഡന്റ് ജോബി ജോണിന്റെ അധ്യക്ഷതയില്‍ കൂടിയ പൊതു സമ്മേളനത്തില്‍ സെക്രട്ടറി സജി തെക്കേക്കര സ്വാഗതവും പ്രമ

Full story

British Malayali

കവന്‍ട്രി: മലയാള പഠനം രസകരമാക്കി മാറ്റുന്ന കവന്‍ട്രി കേരള സ്‌കൂളില്‍ പഠനത്തിനൊപ്പം സാമൂഹിക ബാധ്യത കൂടി ഏറ്റെടുക്കുന്ന പുതിയ പരീക്ഷണം നടപ്പിലാക്കി തുടങ്ങി. സ്‌കൂള്‍ സ്വന്തമാക്കിയ പ്രൊജക്ടറും സൗണ്ട് സിസ്റ്റവും ഉപയോഗിച്ച് വീഡിയോ സഹായത്തോടെയാണ് തുടര്‍ വിദ്യാഭ്യസ പദ്ധതിയുടെ ഭാഗമായി സാമൂഹിക ചിന്ത വളര്‍ത്താന്‍ ഉള്ള ശ്രമം നടപ്പാക്കുന്നത്. ക്ലാസിലെ പഠനത്തിന് ശേഷം ലഭിച്ച അരമണിക്കൂര്‍ സമയമാണ് ഈ പദ്ധതിക്ക് വേണ്ടി ഉപയോഗപ്പെടുത്തിയത്. വീഡിയോ പ്രദര്‍ശനവും തുടര്‍ന്ന് ആ വിഷയം അടിസ്ഥാനമാക്കി ചര്‍ച്ചയുമാണ്

Full story

[1][2][3][4][5][6][7][8]