1 GBP = 94.40 INR                       

BREAKING NEWS
British Malayali

ദുബായ്: ആശങ്കകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും വിരാമമിട്ട് ഇന്ത്യക്കാരുടെ യുഎഇയില്‍ നിന്നുള്ള മടക്കയാത്രയിലെ ആദ്യ രണ്ട് വിമാനം പറക്കുക കേരളത്തിലേയ്ക്ക്. 13,000 രൂപയാണ് ടിക്കറ്റ് നിരക്ക്. കഷ്ടകാലത്ത് സൗജന്യ യാത്രയെന്ന പ്രവാസികളുടെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുന്നില്ലെന്നതാണ് വസ്തുത. ചരിത്രത്തിലെ എറ്റവും വലിയ ഒഴിപ്പിക്കല്‍ നടപടിയാണ് ഗള്‍ഫില്‍ ഇന്ത്യ നടത്തുകയെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. നാട്ടിലേക്ക് വരാന്‍ അര്‍ഹതയുള്ളവരുടെ മുന്‍ഗണന പട്ടിക തയാറാക്കി യുഎഇയിലെ എംബസി

Full story

British Malayali

തിരുവനന്തപുരം: കോവിഡ് ബാധിച്ച് ഇന്നലെ വിദേശ രാജ്യങ്ങളില്‍ മരിച്ചത് എട്ടു മലയാളികള്‍. രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ എട്ട വയസ്സുകാരനും മാര്‍ത്തോമ്മാ സഭാ വൈദികനും അടക്കം മൂന്ന് പേര്‍ അമേരിക്കയില്‍ മരിച്ചപ്പോള്‍ അഞ്ച് പേര്‍ യുഎഇയിലാണ് മരിച്ചത്. മാര്‍ത്തോമ്മാ സഭയിലെ വൈദികന്‍ കൊട്ടാരക്കര കിഴക്കേത്തെരുവ് പാഞ്ചിലഴികത്ത് ബംഗ്ലാവില്‍ റവ. എം. ജോണ്‍ (87), കുണ്ടറ എല്‍എംഎസ് ആശുപത്രിക്കു സമീപം കല്ലറയ്ക്കല്‍ തടവിള പുത്തന്‍വീട്ടില്‍ (തെക്കേപ്പുര) ഗീവര്‍ഗീസ് എം.പണിക്കര്‍ (63) എന്നിവര്‍ യുഎസിലെ ഫിലാഡല്‍ഫിയയിലു

Full story

British Malayali

ദുബായ്: പ്രവാസി വ്യവസായി ജോയ് അറയ്ക്കലിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട ദുരൂഹതകളിലെ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമമെന്ന് സൂചന. അറയ്ക്കലിന്റെ മരണത്തിലെ ദുരൂഹത ആദ്യം ചര്‍ച്ചയാക്കിയത് മറുനാടന്‍ മലയാളിയാണ്. ഇപ്പോഴിതാ പരാതിയുമായി കുടുംബവും. ഇതു സംബന്ധിച്ച് കമ്പനിയിലെ പ്രോജക്ട് ഡയറക്ടറുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജോയിയുടെ മകന്‍ ബര്‍ദുബായ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഈ പരാതിയില്‍ അന്വേഷണം അട്ടിമറിക്കാനാണ് നീക്കം. ഇതിനിടെ ജോയിയുടെ മരണത്തിലെ ദുരൂഹതകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തേ

Full story

British Malayali

തിരുവനന്തപുരം: ലോക്ഡൗണിനു ശേഷം വിദേശരാജ്യങ്ങളില്‍ നിന്നു കേരളത്തിലേക്കു മടങ്ങിവരാനായി നോര്‍ക്ക പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത പ്രവാസികളുടെ എണ്ണം 3.53 ലക്ഷം കവിഞ്ഞു. മറ്റു സംസ്ഥാനങ്ങളില്‍ നിന്നു മടങ്ങിവരാന്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം 94,483 ആയി. നിരവധി പേരാണ് നാട്ടിലേക്ക് മടങ്ങാന്‍ സജ്ജരായിരിക്കുന്നത്. 201 രാജ്യങ്ങളില്‍ നിന്നും പ്രവിശ്യകളില്‍ നിന്നുമുള്ള പ്രവാസികളാണ് രജിസ്റ്റര്‍ ചെയ്തത്. ഏറ്റവും കൂടുതല്‍ പേര്‍ യുഎഇയില്‍ നിന്ന് 1,53,660. സൗദി അറേബ്യയില്‍ നിന്ന് 47,268 പേര്‍ രജിസ്റ്റര്‍ ചെയ്തു. ലോക്ഡൗണിന

Full story

British Malayali

കുവൈത്ത് സിറ്റി: വിദേശ മലയാളികളില്‍ ആശങ്ക വിതച്ച് വീണ്ടും കോവിഡ് ബാധിച്ച് മലയാളിയുടെ മരണം. അമേരിക്കയിലും വിവിധ എമിറേറ്റുകളിലുമായി ഇന്നലെ ആറ് മലയാളികളാണ് മരിച്ചത്. കുവൈത്തില്‍ ഇന്നലെ രണ്ട് മലയാളികളാണ് കോവിഡിന് ഇരയായത്. പത്തനംതിട്ട ഇടയാറന്മുള വടക്കനമൂട്ടില്‍ രാജേഷ് കുട്ടപ്പന്‍ നായര്‍(51), തൃശ്ശൂര്‍ വലപ്പാട് സ്വദേശി അബ്ദുല്‍ ഗഫൂര്‍(54) എന്നിവരാണ് ബുധനാഴ്ച മരിച്ചത്. ഇതോടെ ഗള്‍ഫില്‍ കൊറോണ ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 28 ആയി. ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇരുവരും ആരോഗ്യ നില വഷളായതിനെ തു

Full story

British Malayali

കോട്ടയം: കേരളത്തില്‍ മരണത്തെയും രോഗത്തെയും പിടിച്ചു നിര്‍ത്തുമ്പോള്‍ ആഗോള തലത്തില്‍ മലയാളികള്‍ക്ക് ഇന്നലെ ദൗര്‍ഭാഗ്യത്തിന്റെ ദിനമായിരുന്നു. കൊറോണ വൈറസ് ബാധിച്ച് ഇന്നലെ രാജ്യത്തിന് പുറത്ത് അഞ്ച് മലയാളികള്‍ കൂടി മരിച്ചു. യുഎസിലും ബ്രിട്ടനിലും യുഎഇയിലുമായി ഇന്നലെ അഞ്ച് പേര്‍ കൂടി മരിച്ചതോടെ കേരളത്തിന് പുറത്തു കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 60 ആയി ഉയര്‍ന്നു. കോവിഡ് മരണം ഏറ്റവും കൂടുതല്‍ സംഭവിച്ച യുഎസിലും ബ്രിട്ടനിലും യുഎഇയിലുമാണ് അഞ്ച് മലയാളികള്‍ കൂടി കോവിഡ് മരണത്തിന് കീഴടങ്ങിയത്. യുഎസില്

Full story

British Malayali

തിരുവനന്തപുരം: കോവിഡ് കാലത്ത് നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന മലയാളികളുടെ എണ്ണം അഞ്ച് ലക്ഷത്തോളം അടുക്കുമെന്ന് വിലിയുരത്തല്‍. ഇതുവരെ രണ്ടര ലക്ഷത്തോളം പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ലോക്ഡൗണിനു ശേഷം വിദേശ രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്കു മടങ്ങാന്‍ നോര്‍ക്ക പോര്‍ട്ടലില്‍ ഇന്നലെ രാത്രി 9 വരെ രജിസ്റ്റര്‍ ചെയ്തത് 2.25 ലക്ഷം മലയാളികളായിരുന്നു. അതിന് ശേഷം കാല്‍ലക്ഷത്തോളം പേര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. വരുംദിവസങ്ങളില്‍ ഇത് 5 ലക്ഷം വരെ ഉയര്‍ന്നേക്കും. രാത്രി ഒന്‍പത് മണിവരെ രജിസ്റ്റര്‍ ച

Full story

British Malayali

ന്യൂഡല്‍ഹി: വിദേശത്തു കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ വേണ്ടി കേന്ദ്രസര്‍ക്കാര്‍ നടപടി തുടങ്ങിയിട്ടുണ്ട്. സംസ്ഥാനങ്ങള്‍ വേണ്ട മുന്നൊരുക്കം ചെയ്യണമെന്ന് നിര്‍ദേശിക്കുമ്പോഴും രാജ്യത്തെ ലോക്ക്ഡൗണ്‍ നീണ്ടാല്‍ ഇവരുടെ മടങ്ങിവരവും നീളാനാണ് സാധ്യത. മടക്കയാത്ര ലോക്ക്ഡൗണിന് ശേഷം മാത്രമേ ഉണ്ടാകൂ എന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്. പ്രത്യേക വിമാനങ്ങള്‍ വഴിയോ സാധാരണ വിമാന സര്‍വീസുകള്‍ പുനഃരാരംഭിച്ചാല്‍ അതുവഴിയോ ആകും പ്രവാസികളെ തിരിച്ചെത്തിക്കുക. ഓരോ സംസ്ഥാനങ്ങളിലേയും സാഹചര്യങ്

Full story

British Malayali

അബുദാബി: കോവിഡ് കാലത്തെ എല്ലാ സുരക്ഷാ, നിയമ നടപടികളും പൂര്‍ത്തീകരിച്ച് ഡല്‍ഹിയില്‍ എത്തിച്ച മൂന്നു മൃതദേഹങ്ങള്‍ തിരിച്ചയച്ച നടപടി കേന്ദ്ര സര്‍ക്കാരിന് തീരാ നാണക്കേടാകുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക അനുമതിയില്ലെന്നു കാണിച്ചാണ് ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ഇവ തിരിച്ചയച്ചത്. ഇതിലെ നാണക്കേടിനെ തുടര്‍ന്നാണ് കേന്ദ്രം മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയത്. എങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ പ്രവാസികളോടുള്ള ഇരട്ടത്താപ്പിന് തെളിവായി ചര്‍ച്ച ചെയ്യുകയാണ് ഈ സംഭവം. മനുഷ്യത്വ രഹ

Full story

British Malayali

ദുബായ്: വിദ്വേഷ പ്രചാരകര്‍ ആരായാലും അവരെ വെച്ചു പൊറുപ്പിക്കില്ലെന്ന നിലപാടിലാണ് യുഎഇ സര്‍ക്കാര്‍. രാജ്യത്തിന് ഉള്ളില്‍ നിന്നും മതങ്ങളെ ആക്ഷേപിക്കുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുന്ന യുഎഇ ഭരണകൂടം കൊറോണ കാലത്തും തങ്ങളുടെ ധാര്‍മ്മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയാണ്. ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ ജോലി നോക്കുന്ന യുഎഇയില്‍ കോവിഡ് കാലത്തും വിദ്വേഷ പ്രചരണം നടത്തിയതിന്റെ പേരില്‍ ഒരു യുഎഇ പൗരനെ അറസ്റ്റു ചെയ്തു. ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളെ അപമാനിക്കുന്ന വിധ

Full story

[1][2][3][4][5][6][7][8]