1 GBP = 97.40 INR                       

BREAKING NEWS
British Malayali

തിരുവനന്തപുരം: വിഘടനവാദത്തിന് ആഹ്വാനം ചെയ്ത് ഇടത് ബുദ്ധിജീവി ഭാസുരേന്ദ്ര ബാബു. സിപിഎം അനുകൂല പ്രവാസി സംഘടനയുടെ വെബിനാറിലാണ് രാജ്യവിരുദ്ധ പരാമര്‍ശമുണ്ടായത്. ഇന്ത്യയില്‍ നിന്ന് കേരളം സ്വതന്ത്രമാകണമെന്ന തരത്തിലെ അഭിപ്രായം ഭാസുരചന്ദ്ര ബാബു നടത്തിയെന്നാണ് ആരോപണം. ഇ്ക്കാര്യത്തില്‍ എന്‍ഐഎ അന്വേഷണം വേണമെന്ന ആവശ്യവും സജീവമാണ്. മോദിയുടേത് ഹിന്ദുത്വ ഇന്ത്യയാണെങ്കില്‍ ആ ഇന്ത്യയില്‍ തുടരണോ എന്ന് കേരളത്തിന് പുനരാലോചിക്കേണ്ടി വരും. പുതിയ ഒരു ഭൂപടം വരക്കാന്‍ നാം തയ്യാറാകണം. നവോദയ കള്‍ച്ചറല്‍ സെന്റര്‍ ഈസ്റ്റേ

Full story

British Malayali

ഫ്ളോറിഡ: കൊല്ലപ്പെട്ട മലയാളി നഴ്സ് മെറിന്‍ ജോയിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരില്ല. മൃതദേഹം എംബാം ചെയ്യാന്‍ കഴിയാത്തതാണ് ഇതിന് കാരണം. അതിനിടെ ഏകമകള്‍ നോറയ്ക്കായി കൈകോര്‍ത്ത് അമേരിക്കയിലെ മലയാളി സമൂഹം ഒരുമിക്കുകയാണ്. അച്ഛന്റെ കൈകളാല്‍ അമ്മ കൊല്ലപ്പെട്ടതോടെ തനിച്ചായ നോറയുടെ ഭാവി സുരക്ഷിതമാക്കാനും വിദ്യാഭ്യാസത്തിനും ആവശ്യമായ പണം സമാഹരിക്കാനാണ് വിവിധ സംഘടനകള്‍ ഒത്തൊരുമിക്കുന്നത്. ഇതിനിടെയാണ് വേദനിപ്പിക്കുന്ന വാര്‍ത്ത എത്തിയത്. മെറിന്‍ ജോയിയുടെ മൃതദേഹം കുഞ്ഞു നോറയെ കാണിക്കാനായിരുന്നു ശ്രമം. ഭര്&

Full story

British Malayali

ഫ്ളോറിഡ: ഫിലിപ്പും മെറിനും മാസങ്ങളായി പിരിഞ്ഞു താമസിക്കുകയായിരുന്നു. ഫിലിപ്പിനെ പേടിച്ച് കോറല്‍ സ്പ്രിങ്സ് ബ്രൊവാഡ് ഹെല്‍ത്ത് ഹോസ്പിറ്റലിലെ ജോലി വിട്ട് മറ്റൊരിടത്തേക്കു മാറാനിരിക്കുകയായിരുന്നു മെറിന്‍ ജോയി. ബ്രൊവാഡ് ആശുപത്രിയില്‍ അവരുടെ അവസാന ദിവസമായിരുന്നു ചൊവ്വാഴ്ച. അത് ജീവിതത്തിലും മെറിന്‍ ജോയിയുടെ അവസാന ദിവസമായി. മരിക്കുന്നതിനു മണിക്കൂറുകള്‍ക്കു മുന്‍പ് വീട്ടിലേക്കു വിഡിയോ കോള്‍ വിളിച്ചിരുന്നു. അച്ഛനമ്മമാര്‍, സഹോദരി മീര എന്നിവരുമായി സംസാരിച്ചു. മകള്‍ നോറയുടെ കുസൃതികള്‍ കണ്ടു. കോട്ടയത്ത

Full story

British Malayali

കോട്ടയം: മെറിന്‍ ജോയി താലികെട്ടിയവന്റെ കയ്യാല്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടത് വിവാഹ വാര്‍ഷത്തിന്റെ രണ്ട് ദിവസം മുമ്പ്. നാളെ കൂട്ടുകാര്‍ക്കൊപ്പം ജന്മദിനം ആഘോഷിക്കാനിരിക്കെയാണ് ഭര്‍ത്താവിന്റെ ക്രൂരതയില്‍ മെറിന്‍ വിടവാങ്ങുന്നത്. തന്നെ അപായപ്പെടുത്താന്‍ നെവിന്‍ എത്തുമെന്നു മെറിന്‍ ഭയപ്പെട്ടിരിക്കാം. അതുകൊണ്ടാവണം ബ്രോവാഡ് ഹെല്‍ത്ത് ആശുപത്രിയിലെ ജോലി അവസാനിപ്പിച്ചു മറ്റൊരിടത്തു പുതിയൊരു ജീവിതം തുടങ്ങാന്‍ അവള്‍ തീരുമാനിച്ചത്. രക്തത്തില്‍ കുളിച്ച് വേദനകൊണ്ട് പുളയുമ്പോഴും എനിക്കൊരു കുഞ്ഞുണ്ടെന്ന

Full story

British Malayali

ഷാര്‍ജ: ഷാര്‍ജയില്‍ മലയാളി വിദ്യാര്‍ത്ഥിനി ബഹുനില കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നും വീണു മരിച്ചതില്‍ ദുരൂഹത ഏറെ ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. എറണാകുളം പെരുമ്പാവൂര്‍ വേങ്ങൂര്‍ സ്വദേശി ബിനു പോള്‍-മേരി ദമ്പതികളുടെ മകള്‍ സമീക്ഷാ പോള്‍(15) ആണ് മരിച്ചത്. കുടുംബം താമസിക്കുന്ന അല്‍ താവൂനിലെ ബഹുനില കെട്ടിടത്തിലെ മൂന്നാം നിലയിലെ അപാര്‍ട്‌മെന്റില്‍ നിന്നുമാണ് പെണ്‍കുട്ടി എടുത്ത് ചാടിയത്. ഇന്നലെ പതിവ് പോലെ സഹോദരിക്കൊപ്പം ഉറങ്ങാന്‍ കിടന്നതായിരുന്നു പെണ്‍കുട്ടി. മാതാപിതാക്കളും ഇരട്ട സഹോദരിയ

Full story

British Malayali

അബുദാബി: അബുദാബി മദീന സായിദിലെ ഫ്ളാറ്റില്‍ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കോഴിക്കോട് മലാപ്പറമ്പ് ഫ്ളോറികന്‍ ഹില്ലില്‍ ജനാര്‍ദ്ദനന്‍ പട്ടേരി (57), ഭാര്യ മിനിജ ജനാര്‍ദ്ദനന്‍ (52) എന്നിവരെയാണു മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ എന്നാണ് ഇവരുടെ മരണത്തില്‍ പുറത്തു വരുന്ന ആദ്യ സൂചനകള്‍. വര്‍ഷങ്ങളായി യുഎഇയിലുള്ള ഇവരുടെ മരണത്തില്‍ സര്‍വ്വത്ര ദുരൂഹതയാണ്. ആത്മഹത്യ ചെയ്യാനുള്ള കാരണങ്ങള്‍ ഇവര്‍ക്കില്ലെന്ന് ഇവരുടെ ബന്ധുക്കളും സുഹൃത്തുക്കളും പരിചയക്കാര

Full story

British Malayali

ദുബായ്: ഗള്‍ഫ് നാടുകളില്‍ കോവിഡ് പിടിമുറുക്കിയ ഘട്ടത്തില്‍ കേരളത്തില്‍ കോവിഡ് കുറവായിരുന്നു. ഈ വേളയില്‍ നിരവധി പേരാണ് കേരളത്തിലേക്ക് എത്താന്‍ വെമ്പല്‍ കൊണ്ടു നിന്നത്. തുടക്കത്തില്‍ പ്രവാസികള്‍ ഇവിടേക്ക് എത്തിയാല്‍ ഇവിടെ കോവിഡ് ബാധിതരുടെ എണ്ണം കൂടുമെന്ന അവസ്ഥയാണ് നിലവിലുണ്ടായിരുന്നത്. ഇപ്പോള്‍ നേരെ മറിച്ചാണ് കാര്യങ്ങള്‍. കേരളത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം പ്രതിദിനം വര്‍ധിച്ചുവരുന്ന അവസ്ഥയാണുള്ളത്. ഈ ഘട്ടത്തില്‍ നാട്ടിലേക്ക് മടങ്ങാന്‍ മടിക്കുകയാണ് പ്രവാസികള്‍. ഗള്‍ഫ് രാജ്യങ്ങള്‍ സാധാരണ ജ

Full story

British Malayali

ദുബായ്: ദുബായിലെ കാര്‍ഗോ സ്ഥാപനമായ റൂബി കാര്‍ഗോയുടെ വെയര്‍ഹൗസ് അഗ്‌നിക്കിരയായപ്പോള്‍ ചാമ്പലായത് നിരവധി മലയാളികള്‍ മരുഭൂമിയില്‍ കിടന്ന് ചോര നീരാക്കി പണിയെടുത്ത സമ്പാദ്യങ്ങള്‍. വെയര്‍ഹൗസ് കത്തിയമര്‍ന്നതോടെ മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാര്‍ നാട്ടിലേയ്ക്ക് അയക്കാന്‍ ഏല്‍പിച്ച വിലപിടിപ്പുള്ള സാധനങ്ങളാണ് പൂര്‍ണമായും കത്തി നശിച്ചത്. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റൂബി കാര്‍ഗോയുടെ ഉമ്മു റമൂലിലെ വെയര്‍ഹൗസാണ് കത്തിയമര്‍ന്നത്. കോവിഡ് മൂലം ജോലി മതിയാക്കി നാട്ടില്‍ പോന്നവരുടേയും ജോലി നഷ

Full story

British Malayali

എടപ്പാള്‍: വിദേശത്തു നിന്ന് തിരിച്ചെത്തിയപ്പോള്‍ സഹോദരങ്ങള്‍ വീട്ടില്‍ പ്രവേശിപ്പിക്കാതിരുന്നതിനെ തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റിയ പ്രവാസി ഇന്നലെ നടുവട്ടത്തെ ക്വാറന്റീന്‍ സെന്ററില്‍ നിന്നു യാത്ര പറഞ്ഞിറങ്ങി. ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയാക്കിയ ഇദ്ദേഹം തന്നെ പരിചരിച്ച എടപ്പാള്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്‍.അബ്ദുല്‍ ജലീല്‍, ട്രോമകെയര്‍ ചങ്ങരംകുളം യൂണിറ്റ് ലീഡര്‍ സാജിത, അംഗങ്ങളായ അജ്മല്‍ അഷ്റഫ്, സാദിഖ്, റഹീം എന്നിവരോട് യാത്ര പറഞ്ഞാണ് ഇറങ്ങിയത

Full story

British Malayali

ദുബായ്: നാട്ടിലെന്തെങ്കിലും അത്യാവശ്യം വന്നാല്‍ പ്രിയപ്പെട്ടവരെ ഗള്‍ഫ് നാടുകളിലെ വീടുകളില്‍ സുരക്ഷിതമാക്കി കേരളത്തിലേക്ക് യാത്ര ചെയ്യുന്നവരാണ് പ്രവാസികളില്‍ പലരും. നാട്ടില്‍ കിട്ടുന്നതിലും സുരക്ഷിതത്വം ഗള്‍ഫ് നാടുകളില്‍ കിട്ടുന്നതിനാല്‍ ആരും ഭയപ്പെടാറുമില്ല. എന്നാല്‍ കോവിഡ് കാലത്തിന് തൊട്ടു മുമ്പ് കേരളത്തിലേക്ക് യാത്ര ചെയ്ത് നാട്ടില്‍ കുടുങ്ങിയ പല പ്രവാസികളും അനുഭവിക്കുന്ന മാനസിക പ്രയാസങ്ങള്‍ പറഞ്ഞറിയിക്കാവുന്നതിലും വലുതാണ്. കോവിഡ് കാലത്ത് തൊഴില്‍ നഷ്ടപ്പെട്ടും മറ്റും വിദേശ രാജ്യങ്ങളില്&

Full story

[1][2][3][4][5][6][7][8]