1 GBP = 95.70 INR                       

BREAKING NEWS
British Malayali

ദുബായ്: ദുബായിലെ ആഡംബര വില്ലയിലെ മോഷണ ശ്രമത്തിനിടെ ഇന്ത്യന്‍ ദമ്പതികളായ ഹിരണ്‍ ആദിയയയും വിധി ആദിയയും കൊല്ലപ്പെട്ടത് വീണ്ടും ചര്‍ച്ചയാകുന്നു. കൊലപാതകിയായ 24കാരനായ പാക്കിസ്ഥാന്‍ സ്വദേശിക്ക് വധശിക്ഷ ലഭിക്കുമോ എന്നതാണ് ഇപ്പോള്‍ എങ്ങും ചര്‍ച്ചയാകുന്നത്. കേസില്‍ അന്വേഷണം പുരോഗമിക്കവേ യുവാവിനെ കൂടുതല്‍ കുരുക്കിലേക്ക് നയിക്കുന്ന കണ്ടെത്തലുകളാണ് പൊലീസ് നടത്തിയിരിക്കുന്നത്. അതിനാല്‍ തന്നെ വധശിക്ഷ ലഭിക്കുമെന്നാണ് സൂചന. ജൂണില്‍ ദുബായിലെ അറേബ്യന്‍ റാഞ്ചസ് മിറാഡറിലെ വില്ലയില്‍ വച്ച് മോഷണ ശ്രമത്തിനിടെയാണ

Full story

British Malayali

റിയാദ്: മലയാളി നഴ്സിനെ സൗദിയിലെ റിയാദില്‍ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. സ്വകാര്യ ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സായ ഇടുക്കി കുമളി സ്വദേശിനി ചക്കുഴിയില്‍ സൗമ്യ നോബിളാണ്(33)റൂമില്‍ മരിച്ച നിലയില്‍ കണ്ടത്. റിയാദ് ഖുറൈസ് റോഡിലെ അല്‍ ജസീറ ആശുപത്രിയില്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി സ്റ്റാഫ് നഴ്സ് ആയി ജോലി ചെയ്തു വരികയായിരുന്നു സൗമ്യ. റിയാദ് അല്‍ജസീറ ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് സൗമ്യ നോബിളിന്റെ മരണത്തില്‍ ആശുപത്രി മാനേജ്മെന്റിന് പങ്കുണ്ടെന്നാണ് ആരോപണം. ആശുപത്രിയുടെ പ്രവര്‍ത

Full story

British Malayali

കണ്ണൂര്‍: കോവിഡ് പരിശോധന നടത്തിയ ലാബിന്റെ അംഗീകാരം ദുബായ് ഭരണകൂടം റദ്ദാക്കിയതോടെ കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് 120-ലധികം പേരുടെ യാത്ര മുടങ്ങി. കേരളത്തിലെ മൈക്രോ ഹെല്‍ത്ത് ലാബിന്റെ അംഗീകാരമാണ് ദുബായ് റദാക്കിയത്. ഡല്‍ഹിയിലെ രണ്ട് ലാബുകളെയും ജയ്പുരിലെ ഒരു ലാബിനെയും ഇതോടൊപ്പം കരിമ്പട്ടികയില്‍പ്പെടുത്തിയിട്ടുണ്ട്. ദുബായിലെത്തി ജോലിയില്‍ പ്രവേശിക്കാനുള്ളവരടക്കമുള്ളവരുടെ യാത്രയാണ് മുടങ്ങിയത്. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി എത്തിയ ചില യാത്രക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് ദുബായ് ഭ

Full story

British Malayali

അജ്മാന്‍: തൂങ്ങി മരിച്ച മലയാളി ക്രിക്കറ്റ് താരത്തിന്റെ മൃതദേഹം അജ്മാനില്‍ തന്നെ സംസ്‌ക്കരിക്കും. കഴിഞ്ഞ ദിവസം താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ കാസര്‍കോട് നീലേശ്വരത്ത് സ്ഥിരതാമസമാക്കിയ കണ്ണൂര്‍ കളത്തൂര്‍ സ്വദേശി സലീംകുമാറിന്റെ മകന്‍ ശ്രീലാലി(26)ന്റെ മൃതദേഹമാണ് അജ്മാനില്‍ തന്നെ സംസ്‌ക്കരിക്കാന്‍ ഒരുങ്ങുന്നത്. ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് ശ്രീലാല്‍ താമസിക്കുന്ന കെട്ടിടത്തില്‍ തൂങ്ങി മരിച്ചത്. മരണ കാരണം വ്യക്തമല്ല. മികച്ച ക്രിക്കറ്റ് കളിക്കാരനായ ശ്രീലാല്‍ കാസര്‍കോട് ജില്ലാ അണ്ടര്‍ 14,16,

Full story

British Malayali

ലോക മലയാളി നഴ്സിംഗ് സമൂഹത്തിന് വേദനയായി കോവിഡു പിടിപെട്ട് സൗദിയില്‍ മരണമടഞ്ഞ അമൃതയുടെ സംസ്‌കാരം ഇന്ന് രാവിലെ ഒന്‍പതു മണിക്ക് സൗദി അറേബ്യയിലെ നജറാനില്‍ നടക്കും. സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന അഖിലയുടെ സഹോദരിയാണ് അമൃത. യുകെ യിലേക്ക് അനിയത്തിയെ കൂടി കൊണ്ടുവരുന്നതിനായി ശ്രമിക്കുമ്പോഴാണ് അമൃതയുടെ വിടവാങ്ങല്‍. അതിനാല്‍ തന്നെ, അമൃതയുടെ വിയോഗം യുകെയിലെ സഹോദരീ കുടുംബത്തിനും യുകെ മലയാളികള്‍ക്കും തീരാവേദനയാണ് നല്‍കിയിരിക്കുന്നത്. അച്ഛന്‍ നേരത്തെ മരിച്ച അഖില

Full story

British Malayali

ഷാര്‍ജ: വേദനകളും സങ്കടങ്ങളും നിറഞ്ഞ ആറു വര്‍ഷത്തെ ദുരിത ജീവിതത്തിനൊടുവില്‍ ആ 17കാരി ഈ ലോകത്തു നിന്നും യാത്രയായി. അവധി ആഘോഷിക്കാന്‍ നാട്ടില്‍ എത്തിയപ്പോള്‍ അജ്ഞാത പ്രാണി കടിച്ച് അപൂര്‍വ്വ രോഗം ബാധിച്ച് ഇരു വൃക്കകളും തകരാറിലായ ഷാര്‍ജയിലെ മലയാളി പെണ്‍കുട്ടിയാണ് ഒടുവില്‍ സങ്കടങ്ങളില്ലാത്ത ലോകത്തേക്ക് യാത്രയായത്. പത്തനംതിട്ട അടൂര്‍ സ്വദേശി ജെയ്സണ്‍ തോമസിന്റെ മകള്‍ സാന്ദ്ര ആന്‍ ജെയ്സണ്‍ ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. ഷാര്‍ജയില്‍ വര്‍ഷങ്ങള്‍ നീണ്ട ച

Full story

British Malayali

ബ്രിസ്‌ബേന്‍: ഓസ്ട്രേലിയക്കാരെയും പിന്തള്ളി യുഎന്‍എഎയുടെ സെക്രട്ടറി പദവിയിലെത്തി മലയാളി പെണ്‍കുട്ടി. ഐക്യരാഷ്ട്ര സംഘടന അസോസിയേഷന്‍ ഓസ്ട്രേലിയയുടെ (യുണൈറ്റഡ് നേഷന്‍സ് അസോസിയേഷന്‍ ഓഫ് ഓസ്ട്രേലിയ യുഎന്‍എഎ) സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പെണ്‍കുട്ടി ഏറ്റവും പ്രായം കുറഞ്ഞ സെക്രട്ടറിയായും റെക്കോര്‍ഡ് ഇട്ടു. ഓസ്ട്രേലിയയിലെ വിദ്യാര്‍ത്ഥിനിയായ തെരേസ ജോയിയാണ് ചെറിയ പ്രായത്തില്‍ ഉന്നത പദവിയിലെത്തിയത്. 20കാരിയായ തെരേസ യുഎന്‍എഎ ക്വീന്‍സ്ലാന്‍ഡ് ഡിവിഷന്‍ സെക്രട്ടറിയാണ്. ചേര്‍ത്തല സ്വദേശിനിയായ

Full story

British Malayali

പാലക്കാട്: വിദേശത്ത് അധ്വാനിച്ചുണ്ടാക്കിയ പണം നാട്ടിലെത്തി കൃഷിയില്‍ നിക്ഷേപം നടത്തി 20 വര്‍ഷമായിട്ടും ഒരു രൂപ പോലും തിരിച്ചുപിടിക്കാനാകാതെ ഒരു പ്രവാസി സംരഭകന്‍. പാലക്കാട് ഗോവിന്ദപുരം സ്വദേശി ജിപി ദിനേഷ് കുമാറാണ് വര്‍ഷങ്ങളോളമായി തന്റെ ഫാമില്‍ നിന്നുള്ള വരുമാനമെടുക്കാനും അവിടെ താമസിക്കാനും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതികള്‍ കയറി ഇറങ്ങുന്നത്. തമിഴ് സംസാരിക്കുന്ന നായിഡു വിഭാഗത്തില്‍ പെട്ടയാളാണ് ദിനേഷ് കുമാര്‍. ജനിച്ചത് കോഴിക്കോട് കല്ലായിയിലാണെങ്കിലും കര്‍ണ്ണാടകയിലും തമിഴ്നാട്ടിലുമെല്ലാമ

Full story

British Malayali

തിരുവനന്തപുരം: വിഘടനവാദത്തിന് ആഹ്വാനം ചെയ്ത് ഇടത് ബുദ്ധിജീവി ഭാസുരേന്ദ്ര ബാബു. സിപിഎം അനുകൂല പ്രവാസി സംഘടനയുടെ വെബിനാറിലാണ് രാജ്യവിരുദ്ധ പരാമര്‍ശമുണ്ടായത്. ഇന്ത്യയില്‍ നിന്ന് കേരളം സ്വതന്ത്രമാകണമെന്ന തരത്തിലെ അഭിപ്രായം ഭാസുരചന്ദ്ര ബാബു നടത്തിയെന്നാണ് ആരോപണം. ഇ്ക്കാര്യത്തില്‍ എന്‍ഐഎ അന്വേഷണം വേണമെന്ന ആവശ്യവും സജീവമാണ്. മോദിയുടേത് ഹിന്ദുത്വ ഇന്ത്യയാണെങ്കില്‍ ആ ഇന്ത്യയില്‍ തുടരണോ എന്ന് കേരളത്തിന് പുനരാലോചിക്കേണ്ടി വരും. പുതിയ ഒരു ഭൂപടം വരക്കാന്‍ നാം തയ്യാറാകണം. നവോദയ കള്‍ച്ചറല്‍ സെന്റര്‍ ഈസ്റ്റേ

Full story

British Malayali

ഫ്ളോറിഡ: കൊല്ലപ്പെട്ട മലയാളി നഴ്സ് മെറിന്‍ ജോയിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരില്ല. മൃതദേഹം എംബാം ചെയ്യാന്‍ കഴിയാത്തതാണ് ഇതിന് കാരണം. അതിനിടെ ഏകമകള്‍ നോറയ്ക്കായി കൈകോര്‍ത്ത് അമേരിക്കയിലെ മലയാളി സമൂഹം ഒരുമിക്കുകയാണ്. അച്ഛന്റെ കൈകളാല്‍ അമ്മ കൊല്ലപ്പെട്ടതോടെ തനിച്ചായ നോറയുടെ ഭാവി സുരക്ഷിതമാക്കാനും വിദ്യാഭ്യാസത്തിനും ആവശ്യമായ പണം സമാഹരിക്കാനാണ് വിവിധ സംഘടനകള്‍ ഒത്തൊരുമിക്കുന്നത്. ഇതിനിടെയാണ് വേദനിപ്പിക്കുന്ന വാര്‍ത്ത എത്തിയത്. മെറിന്‍ ജോയിയുടെ മൃതദേഹം കുഞ്ഞു നോറയെ കാണിക്കാനായിരുന്നു ശ്രമം. ഭര്&

Full story

[1][2][3][4][5][6][7][8]