1 GBP = 92.00INR                       

BREAKING NEWS
British Malayali

കൊറോണ മരണ സംഖ്യ ഉയരുമ്പോഴും ഇറാനിലെ കാഴ്ച്ചകള്‍ വളരെ വിചിത്രമാണ്. സ്‌കൂളുകളും യൂണിവേഴ്സിറ്റിയും സ്‌പോര്‍ട്‌സ് സെന്ററും അടച്ചിട്ടെങ്കിലും ഭക്തര്‍ക്കായി ഇറാനില്‍ ദേവാലയങ്ങള്‍ തുറന്നിട്ടിരിക്കുന്നതാണ് വലിയ ആശങ്കയ്ക്ക് വഴിവെച്ചിരിക്കുന്നത്. വിശുദ്ധ കേന്ദ്രങ്ങള്‍ തുറന്നിട്ടിരിക്കുന്നത് വന്‍ അപകടങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. വിശുദ്ധ കേന്ദ്രങ്ങളിലെത്തുന്ന തീര്‍ത്ഥാടകര്‍ ഇവിടുത്തെ വാതിലുകളിലും കുഴിമാടങ്ങളിലുമെല്ലാം നക്കുന്നതാണ് ആശങ്ക വിതച്ചിരിക്കുന്നത്. വടക്കന്‍ നഗരമായ ഖോമില്‍ വൈറ

Full story

British Malayali

സിഡ്നി: ലോകത്തിന്റെ ഭയപ്പാട് കൂട്ടി ഓസ്ട്രേലിയയിലും കൊറോണ വൈറസ് മരണം. സിഡ്നിയില്‍ 78-കാരനാണ് മരിച്ചത്. ഇതോടെ ചൈനയ്ക്ക് പുറത്തും വൈറസ് ഭീതി പടര്‍ത്തുകയാണ്. എംപി ഉള്‍പ്പെടെ 43 പേര്‍ കോവിഡ് 19 (കൊറോണ വൈറസ്) ബാധിച്ചു മരിച്ചതോടെ, ഇറാന്‍ പാര്‍ലമെന്റ് അടച്ചിരുന്നു. യുഎസ് തലസ്ഥാനമായ വാഷിങ്ടനിലും ഒരു സ്ത്രീ മരിച്ചു. ഇതോടെ വൈറസ് ഭീതി ആഗോള തലത്തിലേക്ക് വ്യാപിക്കുകയാണ്. വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയില്‍ 47 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. യുഎസില്‍ 22 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. വൈറസ് ബാധയില്‍ മൂന്നു നഗരങ്ങള്‍ നിശ്ചല

Full story

British Malayali

ക്വലാലംപുര്‍: വീണ്ടും പ്രധാനമന്ത്രിയാകാനുള്ള മഹാതിര്‍ മുഹമ്മദിന്റെ നാടകീയ നീക്കങ്ങള്‍ക്ക് അന്ത്യം കുറിച്ച്് മുന്‍ ആഭ്യന്തരമന്ത്രി മുഹിയുദ്ദീന്‍ യാസീനെ (72) മലേഷ്യന്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തു. ഒട്ടും പ്രശസ്തനല്ലാത്ത യാസീനെ പ്രധാന മന്ത്രിയായി വാഴിച്ച് രാജകീയ പ്രഖ്യാപനം വന്നതോടെ മഹാതിര്‍ മുഹമ്മദിന്റെ പുത്തന്‍ രാഷ്ട്രീയ മോഹങ്ങളുടെ ചിറകറ്റു. മലേഷ്യന്‍ രാജാവ് അബ്ദുള്ള പഹാങ്ങാണ് യാസീനെ പ്രധാനമന്ത്രിയായി നിയമിച്ചത്. രാഷ്ട്രത്തിന്റെ പുതിയ പ്രധാനമന്ത്രിയായി യാസിന്‍ ഞായറാഴ്ച സത്യപ്രതിജ്ഞചെയ്ത

Full story

British Malayali

കറാച്ചി: പാക്കിസ്ഥാനില്‍ ആളില്ലാ ലെവല്‍ ക്രോസില്‍ അതിവേഗ ട്രെയിന്‍ ബസ്സിലിടിച്ച് 20 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി തെക്കന്‍ സിന്ധ് പ്രവിശ്യയില്‍ രോഹ്രി റെയില്‍വേ സ്റ്റേഷനുസമീപത്തെ കന്ദാരാ ലെവല്‍ക്രോസിലാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമായതിനാല്‍ മരണനിരക്ക് ഉയരാന്‍ സാധ്യതയുണ്ടെന്ന് പൊലീസ് കമ്മിഷണര്‍ ഷഫീക്ക് അഹമ്മദ് മഹേഷര്‍ പറഞ്ഞു. റാവല്‍പിണ്ടിയില്‍നിന്ന് കറാച്ചിയിലേക്കു പോകുകയായിരുന്ന '45 അപ് പാക്കിസ്ഥാന്‍ എക്‌സ്പ്രസ്' പാസഞ്ചര്‍

Full story

British Malayali

വാഷിങ്ങ്ടണ്‍: കോവിഡ് 19 (കൊറോണ വൈറസ്) മൂലം അമേരിക്കയില്‍ ആദ്യ മരണം സ്ഥിരീകരിച്ചു. അമേരിക്കന്‍ തലസ്ഥാനം വാഷിഗ്ടംണിലെ കിങ് കൗണ്ടിയിലാണ് ആദ്യമരണം. അന്‍പത്തിയഞ്ച് വയസിന് മുകളില്‍ പ്രായമുള്ള വ്യക്തിയാണ് മരിച്ചതെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്ത് 22 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചെന്നും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തേക്കാമെന്നും ട്രംപ് അറിയിച്ചു. ഇതോടെ ലോകത്തെ വിറപ്പിച്ച് കോവിഡ്-19 കൂടുതല്‍ ഭീകരമാകുകയാണ്. പ്രഭവ കേന്ദ്രമായ ചൈനയില്‍ വൈറസ് സ്ഥിരീകരിക്കുന

Full story

British Malayali

ന്യൂയോര്‍ക്ക്: ഈ ആഴ്ച്ചത്തെ അവസാന വ്യാപാര ദിനമായ ഇന്ന് ഓഹരി വിപണി ഏറ്റവും വലിയ തകര്‍ച്ചയിലൂടെ കടന്നുപോകുന്നത്. മുബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 1143 പോയന്റ് താഴ്ന്ന് 38602ലെത്തിയാണ് വ്യാപാരം തുടരുന്നത്. നിഫ്റ്റിയാകട്ടെ 346 പോയന്റ് നഷ്ടത്തില്‍ 11286ലുമാണ് വ്യാപാരം നടക്കുന്നത്. ചൈനയ്ക്ക് പുറത്തുകൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ഓഹരി വിപണി ഇന്ന് ഏറ്റവും വലിയ തകര്‍ച്ചയിലേക്ക് നീങ്ങിയത്. 2008 ന് ശേഷം ആഗോള ഓഹരി വിപണി കേന്ദ്രങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ നഷ്ടമാണ് ഇന്ന് ഉണ്ടായത്. ലോകത്തിലെ ഏറ്റവും വലിയ കയറ്റുമതി രാഷ

Full story

British Malayali

ജിയ: ടെിലിവിഷന്‍ ചാനലിന് അഭിമുഖം നല്‍കിയ കൊറോണ വൈറസ് ബാധിതനെ ആശുപത്രിയിലേക്ക് തിരികെ വലിച്ചിഴച്ച് ആരോഗ്യപ്രവര്‍ത്തകര്‍. ഹോളണ്ടിലും നൈജീരിയയിലും കൊറോണ കേസ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് ഈ സംഭവവും പുറത്ത് വരുന്നത്. ലോകത്തില്‍ 82,000 ആളുകളില്‍ കൊറോണ സ്ഥീരീകരിച്ചതില്‍ 2500 പേര്‍ ഇതിനോടകം മരണമടഞ്ഞിട്ടുണ്ട്. കൊറോണ സ്ഥരീകരിച്ച ഇറാനിയന്‍ പൗരനാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതികരണവുമായി രംഗത്തെത്തിയത്. കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മെഡിക്കല്‍ ഓഫീസറുടെ പ്രതികരം രേഖപ്പെടുത്താനാണ് മാധ്യമങ്ങള

Full story

British Malayali

ലോകം ഒരു പോലെ നെഞ്ചിലേറ്റിയ കുരുന്നണ് ഓസ്ട്രേലിയയിലെ ക്വാഡന്‍ ബെയില്‍സ്. 'എന്നെ ഒന്നു കൊന്നു തരൂ' എന്നുള്ള ആ ഒമ്പതു വയസ്സുകാരന്റെ ആ കരച്ചില്‍ അത്ര പെട്ടന്നൊ്ന്നും മറക്കാന്‍ ആര്‍ക്കും കഴിയുകയുമില്ല. ഉയരക്കുറവിന്റെ പേരില്‍ സഹപാഠികളുടെ പരിഹാസം കേട്ടുമടുത്ത് ക്വാഡന്റെ കണ്ണീരു പടര്‍ന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയും പിന്നാലെ അവന് പിന്തുണയുമായി ആയിരക്കണക്കിന് ആളുകള്‍ രംഗത്തെത്തുകയുമായിരുന്നു. ക്വാഡനെ സാമ്പത്തികമായി പിന്തുണയ്ക്കാനും നിരവധിപേര്‍ മുന്നോട്ടുവന്നിരുന്നു. യു.എസ്. കൊമേഡിയന്‍

Full story

British Malayali

ലോകമെമ്പാടും കൊറോണ മരണം വിതച്ച് കൊണ്ട് മുന്നേറുമ്പോള്‍ പ്രാണഭയത്താല്‍ മെഡിക്കല്‍ മാസ്‌കുകള്‍ വാങ്ങി ധരിക്കുന്നവരുടെ എണ്ണം നിമിഷം പ്രതി വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. ഇതിനുളള ഡിമാന്റേറിയിരിക്കുന്നതിനാല്‍ 800 ശതമാനം വില കൂട്ടിയാണ് ഇത് നിരവധി ഇടങ്ങളില്‍ വിറ്റ് കൊണ്ടിരിക്കുന്നത്. കൊറോണ ഭീതിയില്‍ ലോകത്ത് ഏറ്റവും വില കൂടിയ ഉല്‍പന്നങ്ങളില്‍ ഒന്നായി ഈ മാസ്‌ക് മാറിയിരിക്കുകയാണ്.എന്നാല്‍ മെഡിക്കല്‍ മാസ്‌ക് വച്ചാല്‍ കൊറോണ പകരുകയില്ലെന്ന് ഇതുവരെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെന്ന ഞെട്ടിപ്പ

Full story

British Malayali

ഇറ്റലിയിലാകമാനം കൊറോണ വൈറസ് പടരുകയും മരണങ്ങള്‍ പെരുകുകയും ചെയ്യുന്ന സാഹചര്യത്തില്‍ പോപ്പ് ഫ്രാന്‍സിസിനും കൊറോണ ബാധിച്ചോയെന്ന ആശങ്ക ശക്തമായി. കഴിഞ്ഞ ദിവസം സെന്റ് പീറ്റേര്‍സ് സ്‌ക്വയറില്‍ കുട്ടികള്‍ക്ക് മുത്തം കൊടുത്ത ശേഷം കുര്‍ബാനക്കിടയില്‍ ചുമച്ച പോപ്പ് പൊതു പരിപാടികള്‍ എല്ലാം റദ്ദാക്കിയെന്നാണ് റിപ്പോര്‍ട്ട്. വത്തിക്കാന് ചുറ്റും വൈറസ് പടരുമ്പോള്‍ പുറത്ത് വരുന്ന വിവരങ്ങളിലും അവ്യക്തതകള്‍ മാത്രമാണ്. ചില്ലറ ശാരീരിക അസ്വസ്ഥതകള്‍ കാരണം 83 കാരനായ പോപ്പ് ഇന്നലെ രാവിലെ റോമിലെ സെന്റ് ജോണ്‍ ലാറ്റെറെ

Full story

[8][9][10][11][12][13][14][15]