1 GBP = 93.35 INR                       

BREAKING NEWS
British Malayali

യുകെ യൂറോപ്യന്‍ യൂണിയന്‍ വിട്ട് പോവുകയാണെങ്കിലും യൂറോപ്പില്‍ നിന്നും ലോകത്തിലെ മറ്റിടങ്ങളില്‍ നിന്നുമുള്ള കഴിവുറ്റവര്‍ക്കായി വാതിലുകള്‍ തുറന്നിടുമെന്ന് തന്നെയാണ് യുകെ ഗവണ്‍മെന്റ് ഉറപ്പേകുന്നത്. ഇതിന്റെ ഭാഗമായി ലോകമാകമാനുള്ള കഴിവുറ്റ വിദ്യാര്‍ത്ഥികള്‍ക്ക് യുകെയിലെ ലോകോത്തര വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നതിനുള്ള അവസരങ്ങള്‍ തുടര്‍ന്നും ഉറപ്പ് വരുത്തുമെന്നും യുകെ വാഗ്ദാനം ചെയ്യുന്നുണ്ട്. പുതിയ നിയമങ്ങള്‍ പ്രകാരം യുകെയില്‍ നിന്നും ഡിഗ്രിയോ പിജിയോ കഴിഞ്ഞാല്‍ ആറ് മാസം ജോലി ചെയ്യാന്‍ അ

Full story

British Malayali

യുകെ യൂറോപ്യന്‍ യൂണിയനില്‍ നിന്നും വിട്ടു പോകുന്നതിനെ തുടര്‍ന്ന് ഇവിടെയുളള യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാരുടെ ഭാവി എന്തായിത്തീരുമെന്നത് 2016ലെ റഫറണ്ടത്തില്‍ ബ്രക്സിറ്റിന് അനുകൂലമായി വോട്ട് ചെയ്യപ്പെട്ടത് മുതല്‍ ഉയരുന്ന ആശങ്ക ഉയര്‍ത്തുന്ന ചോദ്യമാണ്. ഇന്നലെ പുതിയ ഇമിഗ്രേഷന്‍ നിയമങ്ങള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോള്‍ ഇക്കാര്യത്തില്‍ വ്യക്തമായ ഉത്തരം ലഭിക്കുന്നുമുണ്ട്. ബ്രക്സിറ്റിന് ശേഷം ഇവിടെയുള്ള യൂറോപ്യന്‍ യൂണിയന്‍കാരുടെയും ഭാവിയില്‍ ഇവിടേക്ക് വരാന്‍ ആഗ്രഹിക്കുന്ന യൂറോപ്യന്‍ യൂണിയന്‍

Full story

British Malayali

ബ്രക്സിറ്റിലെ ചൊല്ലിയുള്ള തര്‍ക്കങ്ങളും അനിശ്ചിതത്വങ്ങളും ബ്രിട്ടന്റെ നട്ടെല്ലൊടിച്ചു തുടങ്ങിയെങ്കിലും ബ്രക്സിറ്റിനെ പിന്തുണയ്ക്കാന്‍ ബ്രിട്ടീഷ് മലയാളി രണ്ടു വര്‍ഷം മുന്‍പെടുത്ത തീരുമാനം ശരിയായിരുന്നു എന്നു സൂചിപ്പിക്കുന്ന വിവരങ്ങള്‍ ഒടുവില്‍ പുറത്ത് വന്നു. യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ളവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതോടെ ഇന്ത്യാക്കാര്‍ അടക്കമുള്ളവര്‍ക്ക് പുതിയ അവസരങ്ങള്‍ തുറന്നു കിട്ടും എന്നതായിരുന്നു അന്ന് മുതല്‍ ബ്രക്സിറ്റിനെ പിന്തുണയ്ക്കാന്‍ ഞങ്ങളെ പ്രേരിപ്പിച്ച ഘടകം. അ

Full story

British Malayali

ലണ്ടന്‍: ലോകം എമ്പാടുമുള്ള മലയാളി നഴ്‌സുമാര്‍ക്ക് ആശ്വാസം പകര്‍ന്ന കൊണ്ട് എന്‍എംസി രജിസ്‌ട്രേഷനുള്ള ഐഇഎല്‍റ്റിഎസ് യോഗ്യതയിലേക്ക് ഇളവ് നല്‍കാനുള്ള ശുപാര്‍ശയ്ക്ക് അംഗീകാരമായി. എന്‍എംസി രജിസ്‌ട്രേഷനുള്ള അടിസ്ഥാന യോഗ്യതയായ ഐഇഎല്‍റ്റിഎസില്‍ ഓവറോള്‍ 7 നേടുമ്പോഴും റൈറ്റിങ് എന്ന മൊഡ്യൂളില്‍ 6.5 സ്‌കോര്‍ മതി എന്ന ശുപാര്‍ശയാണ് ഇന്നലെ ചേര്‍ന്ന എന്‍എംസി ബോര്‍ഡ് അംഗീകാരം നല്‍കുക ആയിരുന്നു. ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇതു ജനുവരി മുതല്‍ നടപ്പിലാക്കുമെന്നായിരുന്നു ശുപാര്‍ശയെങ്കില്‍ ഡിസംബര്‍ അഞ്

Full story

British Malayali

നഴ്‌സുമാരുടെ ക്ഷാമം രൂക്ഷമായതോടെ ഐഇഎല്‍ടിഎസ് കടമ്പ എളുപ്പം കടക്കാന്‍ 6.5 ആയി ഇംഗ്ലീഷ് മൊഡ്യൂളില്‍ എന്‍എംസി കുറവ് വരുത്തിയതിന് പിന്നാലെ യോഗ്യതയുള്ള നഴ്‌സുമാരെ എത്രയും വേഗം യുകെയില്‍ എത്തിക്കാന്‍ എന്‍എച്ച്എസുമായി നേരിട്ട് കരാറുള്ള മലയാളി ഏജന്‍സി രംഗത്ത്. റൈറ്റിംങിന് 6.5ഉം മറ്റു മൂന്നു മൊഡ്യൂളുകള്‍ക്ക് (റീഡിങ്, സ്പീക്കിങ്, ലിസണിങ്) 7 ഉം ഉള്ള നഴ്‌സുമാര്‍ക്ക് യുകെയില്‍ നഴ്‌സായി രജിസ്റ്റര്‍ ചെയ്യുന്നതടക്കമുള്ള എല്ലാ ആവശ്യങ്ങളും സൗജന്യമായി ചെയ്തു തരുന്നടക്കം അവരെ യുകെയില്‍ എത്തിച്ച് ആവശ്യമായ പരീക്ഷ

Full story

British Malayali

ലണ്ടന്‍: മൂന്നാം മലയാളി കുടിയേറ്റത്തിന് നാന്ദി കുറിച്ചു കൊണ്ട് യുകെയില്‍ ജോലി ചെയ്യാനുള്ള നഴ്സുമാരുടെ ഇംഗ്ലീഷ് യോഗ്യതയില്‍ വെട്ടിക്കുറവ് വരുത്തുന്ന ചരിത്രപരമായ തീരുമാനം എന്‍എംസി കൊക്കൊള്ളുന്നു. നഴ്സിങ് രജിസ്ട്രേഷന്റെ അടിസ്ഥാന യോഗ്യതയായ ഐഇഎല്‍റ്റിഎസിലെ എല്ലാവരും തുടര്‍ച്ചയായി തോല്‍ക്കുന്ന റൈറ്റിങ് മൊഡ്യൂളിന് 6.5 ബാന്‍ഡ് നേടിയാല്‍ മതിയാവും എന്നതാണ് ഈ പരിഷ്‌കാരം. ഇനി മുതല്‍ ലിസണിംങ്, റീഡിംഗ്, സ്പീക്കിങ് എന്നിവയ്ക്കും ഓവര്‍ ഓള്‍ സ്‌കോറും 7 ബാന്‍ഡ് നേടുമ്പോള്‍ റൈറ്റിങ്ങിന് 6.5 മതിയാവും. ഇതു സംബന്ധി

Full story

British Malayali

ടയര്‍ 2 വിസയിലുള്ള നാല് കാറ്റഗറികളില്‍ പ്രധാനപ്പെട്ട ഒന്നാണ് ടയര്‍2 (ഇന്‍ട്രാ- കമ്പനി ട്രാന്‍സ്ഫര്‍) വിസ. മള്‍ട്ടി നാഷണല്‍ കമ്പനികള്‍ തങ്ങളുടെ ബിസിനസ് യുകെയില്‍ തുടങ്ങിയാല്‍ മറ്റ് രാജ്യങ്ങളിലുള്ള തങ്ങളുടെ സ്ഥാപനങ്ങളില്‍ നിന്നും മറ്റും തൊഴിലാളികളെ ഇവിടേക്ക് കൊണ്ട് വരുന്നതിന് സഹായിക്കുന്ന കാറ്റഗറിയാണിത്. ഇതിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് തങ്ങളുടെ എംപ്ലോയറില്‍ നിന്നും ഒരു സാധുതയുള്ള സര്‍ട്ടിഫിക്കറ്റ് ഓഫ് സ്‌പോണ്‍സര്‍ഷിപ്പ് ലഭിച്ചിരിക്കണമെന്നത് നിര്‍ബന്ധമാണ്. ഇതിന് രണ്ട് സബ് കാറ്റഗറികളുണ്ട

Full story

British Malayali

വിദേശത്ത് നിന്നും ചില പ്രത്യേക തൊഴിലുകളിലെ ഒഴിവുകള്‍ നികത്തുന്നതിന് സ്‌കില്‍ഡ് വര്‍ക്കര്‍മാരെ കൊണ്ട് വരാന്‍ യുകെയിലെ എംപ്ലോയര്‍മാരെ സഹായിക്കുന്ന വിസയാണ് ടയര്‍-2. എന്നാല്‍ ഏത് ടയര്‍ 2 കാറ്റഗറിയിലും ഇവിടെയെത്തുന്ന ഒരു സ്‌കില്‍ഡ് വര്‍ക്കര്‍ അതേ യോഗ്യതയുള്ള സെറ്റില്‍ഡ് വര്‍ക്കറുടെ തൊഴിലവസരം ഇല്ലാതാക്കുന്നില്ലെന്ന് എംപ്ലോയര്‍മാര്‍ ഉറപ്പ് വരുത്തണമെന്ന നിബന്ധന ഈ വിസയോട് അനുബന്ധിച്ചുണ്ട്. അതായത് ഇവിടെയുള്ള ഒരു ഒഴിവ് നികത്താല്‍ യുകെയിലുള്ള തൊഴിലാളികളെ വച്ച് നികത്താന്‍ സാധിക്കാത്ത അനിവാര്യമായ

Full story

British Malayali

]mkv-t]mÀ«ntem hn-kbntem Xn-cp-¯ð \-S-t¯-ï-Xp-sï-óv C-´y³ Fw-_-Ên-bnð-\n-óv t\-cn-«v t^m-Wn-eq-sS hn-fn-¨p-]-d-ªmð Bcm-W hn-iz-kn-¡m-Xn-cn-¡p-I. C-\n-ap-Xð A-Xn-\v ]n-óm-se Nm-Sn-¸p-d-s¸-Sp-ó-Xn-\p-ap-¼v A-Xn-sâ hn-izmky-X c-ï-ph-«w D-d-¸p-h-cp-¯p-I. bp-sI tlmw Hm-^o-knð-\n-ópw bp-sI C-an-t{K-j-\nð-\n-ópw C-´y³ ssl-¡-½n-j-\nð-\n-óp-sa-sóm-s¡-bp-Å hymtP-\ C-´y-¡m-sc ]-än-¡p-ó kw-Lw {_n-«-\nð {]-hÀ-¯n-¡p-ó-Xm-bn C-´y³ ssl-¡-½n-j³ X-só ap-ó-dn-bn-¸v \ð-In-bn-cn-¡póp. ]mkv-t]mÀ-«n-sebpw hnk t^m-an-sebpw C-an-t{K-j³ t^m-an-sebpw sX-äp-IÄ Xn-cp-¯p-ó-Xn-\v k-lm-bn-¡m-saópw A-Xn-\v ^o-kv \ð-I-W-saóp-sam-s¡ B-h-iy-s¸-«m-Wv C-hÀ hn-fn-¡p-óXv. C-Xnð hn-iz-kn-¨v ]-eÀ¡pw ]-Ww \-ã-s¸-Sp-Ibpw sN-bvXp. sX-äp-IÄ Xn-cp-¯n-bn-sñ-¦nð bp-sI-bnð-\n-óv \m-Sp-I-S-¯p-sa-sóm-s¡ `o-j-Wn-s¸-Sp-¯n-bm-Wv C-hÀ hn-fn-¡p-

Full story

British Malayali

HcmÄ¡v bpsIbnð C³sU^\näv eohv Sp FâÀ HmÀ dnsabn³ AYhm ]nBÀ e`n¨mð A¯c¡mÀ ChnsS \nópw \m«nte¡v t]mbn Xncn¨v hcpt¼mÄ dnt«WnwKv sdknUâmbn ]cnKWn¡Wsa¦nð Nne \nba§fpw hyhØIfpw IÀ¡iambn ]men¨ncnt¡ïXpsïódnbpI. ]nBÀ e`n¡pó BcpsSbpw a\knð Nne tNmZy§Ä Dbcmdpïv. ]nBÀ e`n¨mð ]nsó \m«nð t]mbn Pohn¡mtam...? cïv sImñ¯nð Hcn¡ð hcWsaóv ]dbpóXnð AÀ°aptïm...? ]nBÀ d±mbmð AsX§s\ Xncn¨v In«pw...? knänk¬jn¸v e`n¨ tijw \m«nð t]mbn Xmakn¡mtam...? XpS§nhbmWh. CXpambn _Ôs¸« kp{][m\amb Nne Cant{Kj³ hnhc§fmWv ChnsS ]cmaÀin¡p-óXv. C¯c¯nð Xncn¨v hcpóhÀ Cant{Kj³ \nba¯nse ]mc{Km^v 18, Asñ¦nð ]mc{Km^v 19 Fónhbnse Nne BhiyIXIÄ ]men¨ncn¡WsaóXv \nÀ_ÔamWv.  C¯c¡mÀ bpsIbv¡v ]pd¯v F{X kabw sNehgn¨pshóXns\ B{ibn¨mWnXv \nÀWbn¡s¸SpóXv. cïv hÀj¯nð Ipdhv hn«v

Full story

[1][2][3][4][5][6][7][8]