1 GBP = 92.00INR                       

BREAKING NEWS
British Malayali

ബ്രക്സിറ്റ് റഫറണ്ടം പ്രഖ്യാപിച്ചപ്പോള്‍ യുകെയിലെ മലയാളികള്‍ രണ്ടു പക്ഷത്തായിരുന്നു. തികച്ചും കുടിയേറ്റ വിരുദ്ധമെന്നു കരുതി എത്തിയവരാണ് ലെഫ്റ്റ് ലിബറല്‍ ചിന്താഗതിക്കാരായ മലയാളികള്‍. വലിഞ്ഞു കേറി എത്തുന്നവര്‍ ഇനി ഇവിടെ വേണ്ട എന്ന നിലപാടുമായി മറുവശത്തുള്ളവരും അണി നിരന്നു. ലെഫ്റ്റ് ലിബറല്‍ ചിന്താഗതിയെ തള്ളി പറയുമ്പോഴും മലയാളികള്‍ക്ക് ഇതു ഗുണകരമാവും എന്നതിനാല്‍ ബ്രക്സിറ്റിനെ അനുകൂലിക്കുന്ന നിലപാടായിരുന്നു ബ്രിട്ടീഷ് മലയാളിയുടേത്. എന്തുകൊണ്ടാണ് ബ്രിട്ടീഷ് മലയാളി ഇങ്ങനെ ഒരു നിലപാട് എടുത്തത് സെക്രട

Full story

British Malayali

അയര്‍ലന്റിലേക്ക് വരാന്‍ കൊതിക്കുന്നവരും യൂറോപ്യന്‍ എക്കണോമിക് ഏരിയ (ഇഇഎ) പുറത്തുള്ളവരുമായ ജോലിക്കാര്‍ക്കുള്ള എംപ്ലോയ്മെന്റ് പെര്‍മിറ്റ് സിസ്റ്റത്തില്‍ ഏറെ ഇളവുകള്‍ പ്രഖ്യാപിച്ച് അയര്‍ലന്റ് രംഗത്തെത്തി. 2020 ജനുവരി ഒന്ന് മുതലാണ് പുതിയ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം അയര്‍ലന്റിലെ മനിസ്റ്റര്‍ ഫോര്‍ ബിസിനസ്, എന്റര്‍പ്രൈസ് ആന്‍ഡ് ഇന്നൊവേഷന്‍ ആയ ഹീതര്‍ ഹംഫ്രേസ് നടത്തിയിട്ടുമുണ്ട്. ഏറ്റവും പുതിയ മാറ്റങ്ങള്‍ പ്രകാരം അയര്‍ലന്റിലെത്തുന്ന ജനറല്‍ നഴ്സുമാര്&z

Full story

British Malayali

ലണ്ടന്‍: രണ്ടു വര്‍ഷത്തോളമായി ഒസിഐ കാര്‍ഡുള്ള പ്രവാസി ഇന്ത്യക്കാരെ അലട്ടിയ പ്രശ്നത്തിന് താല്‍ക്കാലിക പരിഹാരം. കുട്ടികള്‍ക്കും അമ്പതു വയസു കഴിഞ്ഞവര്‍ക്കും പുതുക്കിയ പാസ്പോര്‍ട്ടിന് ഒപ്പം ഒസിഐ കാര്‍ഡും പുതുക്കിയിരിക്കണമെന്ന നിര്‍ദേശം പതിനായിരങ്ങളെയാണ് അങ്കലാപ്പില്‍ ആക്കിയിരുന്നത്. ഓരോ അവധിക്കാലത്തും അനേകായിരങ്ങള്‍ ചങ്കിടിപ്പോടെയാണ് നാട്ടില്‍ പോകാന്‍ തയ്യാറെടുപ്പു നടത്തിയിരുന്നതും. നിയമം ലംഘിക്കാന്‍ ഉള്ള തീവ്ര അഭിലാഷം കൊണ്ടല്ല ഒസിഐ കാര്‍ഡ് പുതുക്കാന്‍ മിക്കവരും തയ്യാറാകാതിരുന്നത്. മറിച

Full story

British Malayali

യുകെയില്‍ നഴ്‌സായി ജോലി ചെയ്യാന്‍ ഐഇഎല്‍ടിഎസിനു പുറമെ ഒഇടിക്കും ഇളവ് നല്‍കിക്കൊണ്ടുള്ള എന്‍എംസി തീരുമാനത്തിന് ഔദ്യോഗിക അംഗീകാരമായി. ഇന്നലെ ചേര്‍ന്ന എന്‍എംസി യോഗമാണ് തീരുമാനം അംഗീകരിച്ചത്. ജനുവരി മുതലുള്ള അപേക്ഷകള്‍ക്കു പുതിയ ഇളവ് ബാധകമാണ്. ഒഇടി പരീക്ഷ എഴുതുമ്പോള്‍ റൈറ്റിംഗ് മൊഡ്യൂളിന് മാത്രം സിപ്ലസ് മതി എന്നതാണ് ഈ ഇളവ്. സ്പീക്കിംഗ്, ലിസണിംഗ്, റീഡിംഗ് എന്നീ മൂന്ന് മൊഡ്യൂളുകള്‍ക്കും ബി വേണം. ഇതുവരെ റൈറ്റിംഗിനും ഇതു ബാധകം ആയിരുന്നു. ആ സ്‌കോറിലാണ് ഇപ്പോള്‍ ഇളവ് വരുത്തിയിരിക്കുന്നത്. ഏറ്റവും പ്രധാന

Full story

British Malayali

മിടുക്കരായ നഴ്സുമാര്‍ക്ക് മുന്‍പില്‍ പുത്തന്‍ അവസരങ്ങളുടെ വാതില്‍ തുറന്നു ബ്രിട്ടീഷ് സര്‍ക്കാര്‍. കഴിഞ്ഞ വര്‍ഷം ഐഇഎല്‍ടിഎസ് റൈറ്റിംഗ് സ്‌കോര്‍ 7 ബാന്‍ഡില്‍ നിന്നും 6.5 ആയി കുറച്ചതു പോലെ ഇപ്പോള്‍ ഒഇടി റൈറ്റിംഗ് സ്‌കോറിലും ഇളവു വരുത്തിയിരിക്കുകയാണ് എന്‍എംസി. കഴിഞ്ഞ ഒരു മാസത്തെ വിശദമായ പരിശോധനകള്‍ക്കു ശേഷമാണ് ഒഇടി സ്‌കോര്‍ കുറയ്ക്കുവാന്‍ തീരുമാനിച്ചത്. പുതിയ മാറ്റം അനുസരിച്ച് ഒക്യുപേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റി (ഒഇടി) ല്‍ എല്ലാവരും തുടര്‍ച്ചയായി തോല്‍ക്കുന്ന റൈറ്റിംഗിന് സിപ്ലസ് നേടിയാല്‍ മതിയ

Full story

British Malayali

മലയാളി നഴ്‌സുമാര്‍ക്ക് വീണ്ടും യുകെയില്‍ സുവര്‍ണാവസരം ഒരുങ്ങുന്നു. ആറു പ്രധാനപ്പെട്ട എന്‍എച്ച്എസ് ആശുപത്രികളിലാണ് നൂറു കണക്കിനു നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നത്. പ്രമുഖ മലയാളി ഏജന്‍സിയായ വോസ്‌ടെക് തന്നെയാണ് സൗജന്യ നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് ചുമതല ഏറ്റെടുത്തിരിക്കുന്നത്. ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍, വിഗാന്‍, സ്റ്റോക്ക്‌പോര്‍ട്ട്, ലങ്കാസ്റ്റര്‍, ലീഡ്‌സ്, സ്‌കാര്‍ബറോ, യോര്‍ക്ക് എന്നീ 14 എന്‍എച്ച്എസ് ഹോസ്പിറ്റലുകളിലാണ് നഴ്‌സുമാരെ ആവശ്യം. യുകെയിലെ 14 എന്‍എച്ച്എസ് ആശുപത്രികളിലേയ്ക്ക് ന

Full story

British Malayali

ലണ്ടന്‍: ഡേവിഡ് കാമറോണ്‍ സര്‍ക്കാര്‍ തുടങ്ങി വയ്ക്കുകയും തെരേസ മേ ഇല്ലാതാക്കുകയും ചെയ്ത പോസ്റ്റ് സ്റ്റഡി വിസ തിരിച്ചു കൊണ്ടു വരുമെന്ന് പ്രഖ്യാപിച്ചു പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ബ്രക്‌സിറ്റ് നടന്നാല്‍ ഇന്ത്യാക്കാര്‍ക്ക് ഗുണകരമാവുമെന്ന് ബ്രിട്ടീഷ് മലയാളി നേരത്തെ തന്നെ ചൂണ്ടി കാട്ടിയ കാരണങ്ങളില്‍ ഒന്നിതാണ്. ടോണി ബ്ലയര്‍ സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയ പോസ്റ്റ് സ്റ്റഡി വിസ അതേ പടി തിരിച്ചു കൊണ്ടു വരികയാണ്. ഇതനുസരിച്ച് ഒരു വിദേശ വിദ്യാര്‍ത്ഥി യുകെയില്‍ പഠനം പൂര്‍ത്തിയാക്കിയാല്‍ രണ്ടു വര്‍ഷ

Full story

British Malayali

ബ്രക്സിറ്റിന് ശേഷം യുകെയില്‍ നടപ്പിലാക്കുന്ന പുതിയ വിസ നിയമത്തിലെ മാറ്റങ്ങള്‍ വെളിപ്പെടുത്തി ഇന്ത്യന്‍വംശജയായ ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ രംഗത്തെത്തി. പുതിയ ഇമിഗ്രേഷന്‍ സംവിധാനമനുസരിച്ച് ഇംഗ്ലീഷ്ഭാഷയ്ക്ക് പ്രത്യേക പോയിന്റ് ഏര്‍പ്പെടുത്തുന്നതായിരിക്കും. അതായത് മെച്ചപ്പെട്ട ഇംഗ്ലീഷ് ഉള്ളവര്‍ക്ക് എളുപ്പത്തില്‍ വിസ ലഭിക്കുമെന്നര്‍ത്ഥം. പുതിയ പോയിന്റ് ബേസ്ഡ് ഇമിഗ്രേഷന്‍ സിസ്റ്റത്തിന്റെ വിശദാംശങ്ങള്‍ക്ക് അന്തിമരൂപം നല്‍കിയാണ് ഇപ്പോള്‍ പ്രീതി പട്ടേല്‍ രംഗത്തെത്തിയിരിക്കുന്നത്. ഇത് സംബന്ധ

Full story

British Malayali

ലണ്ടന്‍: യുകെയിലേയ്ക്കുള്ള വിദേശ നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ് എളുപ്പമാക്കന്‍ പുതിയ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് എന്‍എംസി. ഐഇഎല്‍ടിഎസ് 6.5 ആക്കുകയും ഒഇടി ബദല്‍ ഇംഗ്ലീഷ് ടെസ്റ്റാക്കി പരിഷ്‌കരിക്കുകയും ചെയ്തതിന്റെ പിന്നാലെ റിക്രൂട്ട്‌മെന്റ് പ്രൊസസിന്റെ സമയം ലാഭിക്കാനുള്ള പദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതനുസരിച്ച് നഴ്‌സിങ് റിക്രൂട്ട്‌മെന്റ് നടപടി ക്രമങ്ങള്‍ ഇനി മുതല്‍ സമ്പൂര്‍ണമായി ഓണ്‍ലൈനിലാകും. പഠിച്ചിരുന്ന നഴ്‌സിങ് കോളേജില്‍ പോയി ട്രാന്‍സ്‌ക്രിപ്റ്റ് വാങ്ങുകയും പഠിച്ച സം

Full story

British Malayali

പാശ്ചാത്യ രാജ്യങ്ങളില്‍ ജീവിക്കുന്ന ഇന്ത്യക്കാര്‍ക്കുള്ള ലൈഫ്ലോങ് വിസയാണ് ഒ.സി.ഐ (ഓവര്‍ സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ) കാര്‍ഡ്. കുറച്ചു നാള്‍ മുന്‍പ് ഒസിഐ കാര്‍ഡ് പുതുക്കുന്നതിനെക്കുറിച്ച് യുകെ മലയാളികള്‍ക്ക് ഒട്ടേറെ സംശയങ്ങള്‍ വരുകയും ഇതു സംബന്ധിച്ച് നിരവധി വാര്‍ത്തകളും ഫേസ്ബുക്ക് കുറിപ്പുകളും പുറത്തു വരികയും ചെയ്തിരുന്നു. എങ്കിലും യുകെ മലയാളികളുടെ സംശയവും ആശങ്കയും മാറിയിട്ടില്ലെന്നു തന്നെയാണ് വ്യക്തമായത്.  ആ സാഹചര്യത്തില്‍ നിങ്ങള്‍ക്ക് ഏറെ ഉപകാര പ്രദമാകുന്ന ഒസിഐ കാര്‍ഡ് പുതുക്കുന്നതു സംബന്

Full story

[1][2][3][4][5][6][7][8]