
കാളികാവ്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് കടന്ന പനിബാധിതനായ പ്രവാസിയെ നാട്ടുകാരും പൊലീസും പിടികൂടി നിലമ്പൂരിലെ എസൊലേഷന് ക്യാമ്പല്‍ പ്രവേശിപ്പിച്ചതും ബലപ്രയോഗത്തിലൂടെ. കോഴിക്കോട് മണക്കടവ് സ്വദേശിയാണ് നാടിനെ ചതിക്കാന്‍ ആശുപത്രിയില്‍ നിന്ന് മുങ്ങിയത്. ഗള്‍ഫില്‍ നിന്നെത്തുന്നവര്‍ കൊറോണ പടര്‍ത്തുന്നത് വേദനയോടെ മലയാളികള്‍ ചര്‍ച്ച ചെയ്യുമ്പോഴാണ് ഈ പ്രവാസിയുടെ ചാടിപോക്കല്. കാസര്‍ഗോഡ് കൊറോണ പടര്‍ത്തിയ പ്രവാസിയുടെ ക്രൂരതയും ഈ മണക്കടവുകാരന്റെ കണ്ണു തുറപ്പിച്ചില്ല.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam