1 GBP = 94.00 INR                       

BREAKING NEWS

സാജു ജോണ്‍ നയിക്കുന്ന ബൈബിള്‍ ക്ലാസ്സും, ഫാമിലി കോണ്‍ഫറന്‍സും സുവിശേഷയോഗവും ഹൈ വൈക്കോമ്പില്‍

Britishmalayali
kz´wteJI³

ഹൈ വൈക്കോംബ് പ്രയര്‍ സെന്റര്‍ ഒരുക്കുന്ന ബൈബിള്‍ ക്ലാസ്സും, ഫാമിലി കോണ്‍ഫറന്‍സും, സുവിശേഷയോഗവും ഈമാസം 20നു വ്യാഴം മുതല്‍ 22നു ശനിയാഴ്ച വരെ ഇവാഞ്ചലിസ്റ്റ് സാജു ജോണ്‍ നയിക്കും. ഇവാഞ്ചലിസ്റ്റ് സാജു ജോണ്‍ മാത്യു നയിക്കുന്ന ബൈബിള്‍ ക്ലാസ്സും ഫാമിലി കോണ്‍ഫറന്‍സും സുവിശേഷ യോഗവും വൈക്കോമ്പ് പ്രയര്‍ സെന്ററിന്റെ നേതൃത്വത്തില്‍ വൈക്കോമ്പ് ക്രസ്സക്സു കമ്മ്യൂണിറ്റി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ഏവരെയും ഈ മീറ്റിങ്ങിലേക്ക് സ്വാഗതം ചെയ്യുന്നു. പ്രവേശനം തികച്ചും സൗജന്യം. വിശാലമായ സൗജന്യ കാര്‍ പാര്‍ക്കിങ്ങ് സൗകര്യം ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കു ബന്ധപ്പെടുക
പാസ്റ്റര്‍ ഫിന്നി ജോണ്‍ - 07956424509, ബ്ലസ്സന്‍ തോമസ് - 07703416885, ബിനു കോട്ടൂപ്പള്ളില്‍ - 07508918193
സ്ഥലത്തിന്റെ വിലാസം
Cressex Community School, Holmer Lane, High Wycombe, Bucks, HP12 4QA,
Date & Time
20/02/20  6:30 Pm  (Bible Study)
21/02/20  6:30 Pm  (Bible Study)
22/02/20  10:00 Am (Bible Study)
2:00 Pm (Family Conference) :30 Pm ( Gospel Meeting)

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category