1 GBP = 94.40 INR                       

BREAKING NEWS

ബ്രദര്‍ സജിത്ത് ജോസഫിന്റെ അഞ്ചു ദിവസത്തെ വചന പ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും ഈമാസം നടക്കും

Britishmalayali
kz´wteJI³

ലണ്ടന്‍: ബ്രദര്‍ സജിത്ത് ജോസഫിന്റെ വചന പ്രഘോഷണവും രോഗശാന്തി ശുശ്രുഷയും ഈമാസം 18, 19, 20, 21, 22 തീയതികളില്‍ നോര്‍ത്തേണ്‍ അയര്‍ലണ്ട്, കാര്‍ഡിഫ് എന്നിവിടങ്ങളില്‍ നടത്തപ്പെടുന്നു. സൗജന്യ കാര്‍ പാര്‍ക്കിംഗ് സൗകര്യം ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

Northern Ireland
Lisneal College Auditorium
70, Crescent link
Derry, BT47 5FQ

18th Tuesday:  6.30pm - 8.30pm
19th Wednesday & 20th Thursday
11am - 1pm & 6.30pm - 8.30pm

Cardiff
February 21 Friday
7pm - 9pm
St. Mark's Evangelical Anglican Church
206 North Road, Cardiff, CF14 3BL

February 22 Saturday
Time 11am - 2pm / 4pm - 7pm
St. Illtyd's Catholic High School
Newport Road, Rumney
Cardiff, CF3 1XQ

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category