1 GBP = 93.50 INR                       

BREAKING NEWS

ബ്രിട്ടീഷ് മലയാളി ചാരിറ്റി നഴ്‌സിംഗ് സ്‌കോളര്‍ഷിപ്പ്: തെരഞ്ഞെടുക്കപ്പെട്ട 200 വിദ്യാര്‍ത്ഥികളുടെ ലിസ്റ്റ് വായിക്കാം

Britishmalayali
kz´wteJI³

ബ്രിട്ടീഷ് മലാളി ചാരിറ്റി ഫൗണ്ടേഷന്റെ നഴ്സിംഗ് സഹായ പദ്ധതിയിലേക്ക് നൂറു കണക്കിന് അപേക്ഷകളാണ് ഇത്തവണ ലഭിച്ചത്. അപേക്ഷകളുടെ ബാഹുല്യം നിമിത്തം ചാരിറ്റി ഫൗണ്ടേഷന്‍ മുന്‍പ് തീരുമാനിച്ചു അറിയിച്ചിരുന്നതനുസരിച്ചു 2019 സെപ്റ്റംബര്‍ 25 വരെയുള്ള 1200 അപേക്ഷകള്‍ മാത്രമാണ് പരിഗണിച്ചത്. ട്രസ്റ്റിമാരുടെയും അഡൈ്വസറി കമ്മിറ്റി അംഗങ്ങളുടെയും മാസങ്ങള്‍ നീണ്ട അന്വേഷണങ്ങള്‍ക്കൊടുവില്‍ 1200 പേരില്‍ നിന്നും 351 ഓളം അപേക്ഷകളാണ് ഏറ്റവും അര്‍ഹതയുള്ളവയായി കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ നിന്നും വീണ്ടും സെലക്ഷന്‍ നടത്തിയാണ് 200 പേരെ തെരഞ്ഞെടുത്തത്.

ഇവരില്‍ എല്ലാവരും ഒന്നോ അതിലധികമോ തരത്തിലുള്ള ദുരവസ്ഥകളുള്ള കുടുംബങ്ങളില്‍ പ്പെട്ടവരാണ്. മാതാപിതാക്കള്‍ നഷ്ടപ്പെട്ടവര്‍, വീടോ സ്ഥലമോ ഇല്ലാത്തവര്‍, കുടുംബത്തില്‍ ആര്‍ക്കെങ്കിലും മാരക രോഗങ്ങള്‍ ബാധിച്ചവര്‍, സാമ്പത്തികമായി യാതൊരു നിവൃത്തിയുമില്ലാതെ ബുദ്ധിമുട്ടുന്നവര്‍ തുടങ്ങി ഒരു വലിയ നീണ്ട നിര തന്നെയാണ് നഴ്സിംഗ് സ്റ്റുഡന്റ്സ് സപ്പോര്‍ട്ട് സ്‌കീമിലേയ്ക്ക് ഇത്തവണ അപേക്ഷിച്ചത്.

തെരഞ്ഞെടുക്കപ്പെട്ട 200 പേരുടെ ലിസ്റ്റ് ചുവടെ:

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category