
ബൊളിവിയ: ഭരണകക്ഷിക്കെതിരായ പ്രതിപക്ഷ കക്ഷികളുടെ പ്രക്ഷോപം തുടരുന്ന ബൊളിവിയയില്‍ ഭരണകക്ഷി മേയറെ കടന്നാക്രമിച്ച് പ്രക്ഷോഭകര്‍.വിന്റോയിലെ ഭരണകക്ഷി മേയറായ മാസ് പാര്‍ട്ടിയിലെ പെട്രീഷ്യ ആര്സിനെയാണ് പ്രക്ഷോഭക്കാര്‍ വളഞ്ഞിട്ട് ആക്രമിച്ചത്. ചുമന്ന പെയിന്റ് തലവഴി പൂശിയും മുടിമുറിച്ചുമാണ് ഭരണപക്ഷത്തോടുള്ള പ്രക്ഷോപകരുടെ അമര്‍ഷം തീര്‍ത്തത്.
ഒക്ടോബര്‍ 20നാണ് ബോളിവില്‍ തിരഞ്ഞെടുപ്പ് നടന്നത്. ഇതിന് പിന്നാലെ പ്രതിപക്ഷ പ്രക്ഷോഭകര്‍ക്ക് എതിരായി നടന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രക്ഷോഭകരില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പ്രത്യാക്രണമായിരുന്നു മേയര്‍ക്ക് നേരെ അരങ്ങേറിയത് നാലു മണിക്കൂര്‍ ടൗണ്‍ ഹാളിന് മു്ന്നിലിട്ട് മര്‍ദിച്ച ശേഷം നിര്‍ബന്ധിച്ച് രാജിയില്‍ ഒപ്പിടിവിക്കുകയായിരുന്നു. കൊലപാതകി.. കൊലപാതകി.. എന്നാവര്‍ത്തിച്ചാണ് ജനക്കൂട്ടം പെട്രീഷ്യയുടെ മുടി മുറിച്ചത്.
ഒക്ടോബര്‍ 20ന് നടന്ന തിരഞ്ഞെടുപ്പില്‍ പ്രസിഡന്റായി ഇവോ മൊറാളസ് അധികാരമേറ്റതോടെ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. ബുധനാഴ്ച വിന്റോയിലേക്കുള്ള പാലം കലാപകാരികള്‍ തടയുമെന്ന വാര്‍ത്ത വന്നതിന് പിന്നാലെ നഗരത്തില്‍ രമ്ട് പ്രതിഷേധക്കാര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
കൊച്ചബാംബ് നഗരത്തില്‍ ഭരണ-പ്രതിപക്ഷ കലാപത്തില്‍ ഗുരുതര പരുക്കേറ്റ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടതോടെയാണ് പ്രതിപക്ഷ പ്രക്ഷോഭകര്‍ ആക്രണം അഴിച്ചുവിട്ടത്. ഇതേതുടര്‍ന്ന് പ്രധാനനഗരത്തിലേക്ക് പ്രതിപക്ഷ കക്ഷികള്‍ മാര്‍ച്ചും സംഘടിപ്പിച്ചതിരുന്നു. പ്രതിപക്ഷ-ഭരണപക്ഷ കലാപങ്ങള്‍ അതിരുകടക്കുന്നതിന് പിന്നാലെയാണ് മേയര്‍ക്കെതിരായ ആക്രമണം ഉണ്ടായത്. രാജിക്കത്ത് കൈമാറിയതിന് പിന്നാലെയാണ് അക്രമകാരികല് നിന്ന് മേയറെ പൊലീസ് സ്വതന്ത്രയാക്കിയത്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam