1 GBP = 93.00 INR                       

BREAKING NEWS

ഈ മാസം 21ന് കേരളത്തില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്ന് കേരളത്തിലെ വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ച് സമീക്ഷ യുകെ

Britishmalayali
ജയന്‍ എടപ്പാള്‍

പ്രവാസി മലയാളികള്‍ക്ക് ഇത്രയേറെ പ്രയോജനപ്രദമായ കാര്യങ്ങള്‍ നടപ്പിലാക്കിയ സര്‍ക്കാര്‍ ഇതിനു മുന്‍പ് കേരളത്തിലെ ഉണ്ടായിട്ടില്ല എന്ന് തന്നെയാണ് സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തില്‍ പ്രവാസികളെല്ലാം ഒരേസ്വരത്തില്‍ പറയുന്നത്. കാര്‍ഷിക മേഖലയും, വിദ്യാഭ്യാസ മേഖലയും ആരോഗ്യമേഖലയും പൊതുമേഖലയും മുമ്പെങ്ങുമില്ലാത്ത വിധം പുരോഗതി കൈവരിച്ചിരിക്കുന്നു. ചിലതെല്ലാം ആധുനിക രാജ്യങ്ങളോട് കിടപിടിക്കത്തക്ക രീതിയില്‍ തന്നെ മാറി കൊണ്ടിരിക്കുന്നു. കാര്‍ഷിക മേഖലയും, മറ്റു തൊഴില്‍ സ്ഥാപനങ്ങളും, പൊതുമേഖലാ സ്ഥാപനങ്ങളും നല്ല രീതിയില്‍ തന്നെ നടക്കുന്നു.

മുതലാളിമാരടക്കം പറയുന്നു എല്‍ഡിഎഫ് സര്‍ക്കാറിന്റേത് ഏറ്റവും നല്ല ഭരണമെന്നും എല്‍ഡിഎഫ് വീണ്ടും ഭരിച്ചാല്‍ കേരളം വികസിത രാജ്യങ്ങള്‍ക്കൊപ്പമെത്തുമെന്നും. ഇത്രയും നല്ലകാര്യങ്ങള്‍ ചെയ്ത് മുന്നോട്ട് കുതിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാറിന് കരുത്തു പകരുന്നതാകട്ടെ ഈ തിരഞ്ഞെടുപ്പിലെ നിങ്ങളുടെ ഓരോ വോട്ടും. ഒക്ടോബര്‍ 21ന് നിങ്ങളുടെ വിലയേറിയ വോട്ടുകള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് നല്‍കി വിജയിപ്പിക്കണമെന്ന് കേരളത്തിലെ വോട്ടര്‍മാരോട് അഭ്യര്‍ത്ഥിക്കുകയാണ് സമീക്ഷ യുകെ.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category