1 GBP = 88.70 INR                       

BREAKING NEWS

ഏറ്റുമുട്ടുന്നത് ബ്ലാക്ക്‌ബേണിലേയും സാല്‍ഫോര്‍ഡിലേയും ചുണക്കുട്ടികള്‍; മത്സരം വാശിയേറിയതാകുമെ ന്ന് കായിക പ്രേമികള്‍; ഫുട്‌ബോള്‍ പോരാട്ടം നാളെ സാല്‍ഫോര്‍ഡില്‍

Britishmalayali
kz´wteJI³

ബ്ലാക്ബേണ്‍ ബീസ്റ്റ്സ് എസ്എംഎ (സാല്‍ഫോര്‍ഡ് മലയാളി അസോസിയേഷന്‍) സംഘടിപ്പിക്കുന്ന ഫുട്‌ബോള്‍ മത്സരം നാളെ വൈകുന്നേരം 4. 30ന് സാല്‍ഫോര്‍ഡില്‍ നടക്കും. ബ്ലാക്ബേണിലെയും സാല്‍ഫോര്‍ഡിലെയും ചുണക്കുട്ടികളാണ് മത്സരിക്കുന്നത്. കുട്ടികളുടെ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനും വളര്‍ത്തുന്നതിനും വേണ്ടി നടത്തുന്ന സൗഹൃദ മത്സരം കാണുന്നതിനും കണ്ടാസ്വദിക്കുന്നതിനും യുകെയിലുള്ള എല്ലാ ഫുട്‌ബോള്‍ പ്രേമികളെയും സാല്‍ഫോര്‍ഡിലുള്ള മെഡോ ഗേറ്റ് ഗ്രൗണ്ടിലേക്ക് ക്ഷണിക്കുന്നു.

ഈ മത്സരത്തില്‍ കളിക്കുന്ന കുട്ടികള്‍ 11 നും 18 നും വയസിനിടയിലുള്ളവരാണ്. ഇരു ടീമുകളും അവരുടെ കഴിഞ്ഞു പോയ കളികളില്‍ വിജയിച്ചു നില്‍ക്കുന്നവരാണ്. അതുകൊണ്ട് ഈ വരുന്ന മത്സരം ഒരു വാശിയേറിയ ഒന്നായിരിക്കും. എല്ലാ ഫുട്‌ബോള്‍ പ്രേമികളെയും മത്സരം കാണുവാനായി ക്ഷണിക്കുന്നു.
സ്ഥലത്തിന്റെ വിലാസം
Meadowgate Playing Field, Salford, M6 8EN

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category