
യുകെയിലെ ഏറ്റവും വലിയ പ്രൊഫഷണലായ മലയാളി കലോത്സവം ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റ് ആണെന്ന് അറിയാത്തവര്‍ കാണില്ല. ഓരോ വര്‍ഷവും ഓരോ നഗരങ്ങളില്‍ മാറി മാറിയെത്തുന്ന അവാര്‍ഡ് നൈറ്റ് കാണാനുള്ള ഭാഗ്യം ഇക്കുറി ലഭിച്ചത് കവന്‍ട്രി നഗരത്തിനാണ്. കവന്ട്രിയാകട്ടെ, യുകെയിലെ ഏറ്റവും വലിയ മലയാളി സംരഭത്തിന്റെ ഈറ്റില്ലവും. അലൈഡ് മോര്‍ട്ട്ഗേജ് സര്‍വ്വീസ് എന്ന കവന്‍ട്രി ബേഡ്സ് കമ്പനിയുടെ നാട്ടില്‍ എത്തിയതു കൊണ്ട് കേവലം സ്പോണ്‍സര്‍ഷിപ്പിനപ്പുറം നടത്തിപ്പിന്റെ ചുമതല കൂടി ഏറ്റെടുത്തിരിക്കുകയാണ് അലൈഡും അതിലെ ജീവനക്കാരും. അതുകൊണ്ടു തന്നെ ഇക്കുറി അവാര്‍ഡ് നൈറ്റ് പതിവ് തെറ്റിച്ച് ഒട്ടേറെ പുതുമകളും അത്ഭുതങ്ങളുമുള്ള ഒന്നാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
.jpg)
- സൗജന്യമായി മലയാളത്തില്‍ സംസാരിക്കാന്‍ ഈ ഫോണ്‍ നമ്പറുകള്‍ ഉപയോഗിക്കുക-0203 006 2977
.jpg)
.jpg)
.jpg)
ബള്‍ഗേറിയയില്‍ എംബിബിഎസിന് പഠിക്കാന്‍ നിങ്ങളുടെ മക്കളെ അയക്കുന്നുവോ?
മക്കളെ ഡോക്ടറാക്കാന്‍ ആഗ്രഹിക്കുന്ന യുകെയിലുള്ള മലയാളി രക്ഷിതാക്കള്‍ക്കും ബള്‍ഗേറിയന്‍ സര്‍വ്വകലാശാലകള്‍ വഴി തുറന്നുകിട്ടുന്നത് വന്‍ അവസരമാണ്. ഡോ. ജോഷി ജോസിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന വിസ്റ്റാമെഡ് കണ്‍സള്‍ട്ടന്‍സി വഴിയാണ് നിങ്ങളുടെ മക്കള്‍ക്ക് ബള്‍ഗേറിയയില്‍ പഠിക്കാന്‍ അവസരമൊരുങ്ങുന്നത്. യുകെയില്‍ നിന്നും ബള്‍ഗേറിയന്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിന് ഇപ്പോള്‍ മികച്ച നിലയിലുള്ള ഗൈഡന്‍സ് നല്കി വരുന്ന യുകെയിലെ ഒരു പ്രധാന സ്ഥാപനമാണ് വിസ്റ്റാമെഡ് കണ്‍സള്‍ട്ടന്‍സി.
യൂറോപ്യന്‍ നിലവാരമുള്ള യൂണിവേഴ്സിറ്റികളും ആ നിലവാരം തന്നെയുള്ള അനാട്ടമി ലാബുകളും, ലൈബ്രറികളും, ഹൈടെക് സംവിധാനത്തിലുള്ള പഠന രീതികളും ബള്‍ഗേറിയന്‍ വിദ്യാഭ്യാസത്തിന്റെ പ്രധാന ആകര്‍ഷണമാണ്. മെഡിക്കല്‍ വിദ്യാഭ്യാസത്തിന് യൂറോപ്പില്‍ നിന്നുള്ളവര്‍ക്ക് ഏറ്റവും ആകര്‍ഷകമായ കേന്ദ്രങ്ങളാണ് ഇപ്പോള്‍ ബള്‍ഗേരിയന്‍ സര്‍വ്വകലാശാല. വൈദ്യശാസ്ത്ര രംഗത്ത് ലോകത്ത് ഒന്നാം നമ്പര്‍ ആയി നിലനില്‍ക്കുന്ന ജര്‍മ്മന്‍കാര്‍ പോലും ഇപ്പോള്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിനായി ആശ്രിയിക്കുന്നത് ബള്‍ഗേറിയന്‍ സര്‍വ്വകലാശാലകളെയാണ് എന്നറിയുമ്പോഴാണ് ഈ മേഖലയില്‍ ബള്‍ഗേറിയയുടെ പ്രസക്തി വര്‍ദ്ധിക്കുന്നത്.
ബള്‍ഗേറിയന്‍ സര്‍വ്വകലാശാലകളില്‍ മെഡിക്കല്‍ സീറ്റുകള്‍ കഴിവതും വേഗം ഉറപ്പിക്കാനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി വിസ്റ്റാമെഡുമായി ബന്ധപ്പെടാം. എ ലെവല്‍ റിസല്‍റ്റ് കാത്തിരിക്കുന്നവരും, എ ലെവലില്‍ കെമിസ്ട്രിയും ബയോളജിയും പഠിച്ചവരും, കഴിഞ്ഞ വര്‍ഷം മെഡിസിന് സീറ്റ് കിട്ടാത്തവരും ഉടന്‍ തന്നെ വിസ്റ്റാമെഡുമായി ബന്ധപ്പെടുക.
വിവരങ്ങള്‍ക്ക് ബന്ധപ്പെടുക - Tel: 02082529797, 07404086914
website: www.vistamed.co.uk, email: [email protected]
.jpg)
.jpg)
- ഇനി ഒരാഴ്ച കൂടി...യുകെ മലയാളികളുടെ ഉത്സവത്തിന് അരങ്ങൊ രുക്കി കവന്‍ട്രി; അവാര്‍ഡ് നൈറ്റ് കസറാന്‍ വിയര്‍പ്പൊഴുക്കുന്നത് കെ ആര് ഷൈജുമോന്‍, അഡ്വ ബോബന്, ഡോ അജിത്, ഷിബു രാമകൃഷ്ണന്, ജോര്‍ജ്ജുകുട്ടി തുടങ്ങിയവര്‍ നയിക്കുന്ന 50 അംഗ ടീം; കലാവിരുന്നെത്താന് അവധി ബുക്ക് ചെയ്ത് ഒരു നഗരം
- വീഡിയോ ടീസറിനു ഗംഭീര പ്രതികരണം; സ്റ്റേജ് നിറയുന്ന എല്‍ഇഡി സ്ക്രീനില്‍ ഇത്തവണ ഡിജിറ്റല്‍ സൗന്ദര്യം ഒഴുകും; പാട്ടും കോമഡി യും സൃഷ്ടിക്കുന്നത് ചാനല്‍ താരങ്ങള്‍; പ്രൊഫഷണല്‍ കലാസംഘങ്ങളുടെ 17 ദൃശ്യ വിരുന്നുകള്‍; ആശംസകളേകി ജി വേണുഗോപാല്‍
- രാജ്യത്തെ നഴ്സുമാര്‍ക്ക് ആദരവര്‍പ്പിച്ചു ബര്‍മിങാമിലെ മലയാളി നഴ്സുമാര്‍ മാലാഖാമാരാകും; ലോകാധിപ നാഥാ എന്ന് ചൊല്ലി കവന്‍ട്രിയിലെ മങ്കമാരുടെ സ്റ്റൈലന്‍ തിരുവാതിരയും; ഒന്നിനൊ ന്നു മികച്ച പ്രകടനങ്ങളുമായി അവാര്‍ഡ് നൈറ്റ് അരികിലേക്ക്
- അവതാരകരായി പ്രൊഫഷണല്‍ താരങ്ങള്‍; അത് കലക്കി, തിമിര് ത്തു എന്ന ഡയലോഗ് ഓര്‍മ്മിപ്പിച്ചു റെജി രാമപുരവും, സ്റ്റാര്‍ സിംഗര്‍ താരം ജിന്‍സും വേദി നിയന്ത്രിക്കും; മടങ്ങി വരവ് ആഘോഷിക്കാന്‍ സുപ്രഭയും അനിലും; കൂടെ ലോകമറിയുന്ന സര്‍പ്രൈസ് ഗസ്റ്റും
- ജയറാമിനൊപ്പം മേളപൊലിമ മുഴക്കിയ കവന്‍ട്രി ചെണ്ട മേളത്തിന്റെ 22 പേരുള്ള പഞ്ചാരി; കുമ്മിയടിക്കാന്‍ തിരുവാതിര സംഘം; നാട്ടുകാര്‍ ഒറ്റക്കെട്ടായി ആഘോഷ മേളവുമായി അവാര്‍ഡ് നൈറ്റിന്
- പ്രളയ നാട്ടിലെ ദുരിത കാലത്തു മിണ്ടാപ്രാണികള്‍ക്ക് സംഭവിച്ച കാഴ്ചകളുമായി കവന്‍ട്രിയിലെ നീലപ്പറവകള്‍; ലൈവ് വയലിന് സംഗീതത്തിന്റെ പശ്ചാത്തലത്തില്‍ മനോഹരമായ സ്വാഗത നൃത്തം; രൂപവും ഭാവവും അടിമുടി മാറ്റി അവാര്‍ഡ് നൈറ്റ്
- ഫ്യുഷന് നൃത്തങ്ങളുടെ രാജകുമാരി വീണ്ടും ചിലങ്ക കെട്ടുന്നു; അവാര്‍ഡ് നൈറ്റിലെ സ്ഥിര സാന്നിധ്യം ജെനിറ്റ തോമസ് ഇത്തവണയും ആവേശമായി മാറും; ജൂണ്‍ ഒന്നിന് അവിസ്മരണീയ കാഴ്ചകള്‍ സമ്മാനിക്കാന്‍ നൃത്ത സംഘങ്ങള്‍ ഊര്‍ജ്ജിത പരിശീലനത്തില്‍
- രാധയുടെ പ്രണയലേഖനത്തിനു കൃഷ്ണന് നല്കിയ മറുപടിയുമായി റോഷ്നി നിഷാന്ത്; കവന്‍ട്രിയില്‍ ആഘോഷം പൊടിപാറിക്കാന്‍ അയല്‍നാട്ടുകാരും; ബ്രിട്ടീഷ് ഭരണകാലത്തു നിന്നു പോയ നൃത്തം വീണ്ടുമെത്തുമ്പോള്‍ കാഴ്ചക്കാരായി ബ്രിട്ടീഷ്, ഫിലിപ്പീന്‍സ് വംശജരും
- ആഘോഷത്തിന്റെ ചന്ദന മണിവാതില്‍ തുറക്കാന്‍ എത്തുന്നത് ജി വേണുഗോപാല്‍; സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ പാടി മലയാളി മനസില്‍ കൂടു കൂട്ടിയ ഗായകന് മൂന്നാഴ്ചക്കിടെ യുകെയിലേക്ക് എത്തുന്നത് രണ്ടാം വട്ടം; അവാര്‍ഡ് നൈറ്റിലേക്ക് വരുന്നത് ആടിപ്പാടാന്‍ തന്നെ
- അറേബ്യന്‍ നൃത്ത ചാരുതയുമായി ഗ്ലോസ്റ്റര്‍ ടീം; സിനിമാറ്റിക് ഡാന്‍സിന്റെ വര്‍ണപ്രപഞ്ചം ഒരുക്കാന്‍ സ്റ്റോക് ഓണ്‍ ട്രെന്റും; കാഴ്ചകളുടെ വസന്തം തീര്‍ത്ത് ഇക്കുറിയും അവാര്‍ഡ് നൈറ്റ് പൂത്തുലയും
- ഫ്യൂഷ്യന്‍ ബോളിവുഡുമായി ശ്രുതി;നിത്യഹരിത ഗാനങ്ങളുമായി ഡെന്നായും ടെസ്സയും; ഇത്തവണ യാങ് ടാലന്റ് ഫൈനലിസ്റ്റുകള്‍ രണ്ടും കല്പ്പിച്ചു തന്നെ; ആരാണ് മിടുക്കരെന്നു നേര്‍ക്ക് നേര് പോരാട്ടം ജൂണ്‍ ഒന്നിന്
- നൃത്തവും പാട്ടും ചിരിയും നിറഞ്ഞ അവാര്‍ഡ് നിശക്ക് ആവേശം പകരാന്‍ അതിഥികള്‍ കേരളത്തില്‍ നിന്നെത്തും; ജൂണ്‍ ഒന്നിനെ വിസ്മയിപ്പിക്കാന് 80 ഓളം നര്‍ത്തകര്‍; 20ലേറെ മനം മയക്കും നൃത്തങ്ങള്‍; ആറു മണിക്കൂര്‍ നീളുന്ന ഉത്സവ കാഴ്ചകള്‍; ആവേശമുയര്‍ത്തി ന്യൂസ് പേഴ്സണ്‍ വോട്ടെടുപ്പ് കലാശക്കൊട്ടില്‍
- മലയാളത്തിന്റെ മധുരവും മണവുമായി നര്‍ത്തക സംഘങ്ങള്‍; ഹിപ് ഹോപ്പിന്റെ മാന്ത്രികത സൃഷ്ടിക്കാന്‍ യുവ സംഘം; ചിത്ര ലക്ഷ്മിയും നൈസും നേര്‍ക്ക് നേര് എത്തുന്ന അവാര്‍ഡ് നിശ ഇത്തവണ നര്‍ത്തക സംഘങ്ങള്‍ തമ്മിലുള്ള വാശിയേറിയ പോരാട്ട വേദിയായി മാറും; കവന്‍ട്രിയില്‍ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍
- വഞ്ചിപ്പാട്ടിന്റെ തുഴയെറിഞ്ഞു ചിത്രാലക്ഷ്മിയും സംഘവും സ്വാഗതമോതും; ഇത്തവണ തുടക്കം മുതല്‍ ആവേശക്കടല്‍ സൃഷ്ടിക്കാന്‍ തയ്യാറെടുത്തു നര്‍ത്തകര്‍; സ്വാഗത നൃത്തത്തിന് ചടുലചലനവുമായി ക്രോയ്ഡോണ്‍ സുന്ദരിമാര്‍; വിദ്യ വോക്സിന്റെ ഈണം നൃത്തച്ചുവടുകളുമായി യുകെ മലയാളികള്‍ക്കിടയിലേക്ക്
- മോഹന്‍ലാലിനു സ്വാഗതമേകിയ നൃത്തവുമായി നൈസിന്റെ ഡ്രീം ടീം; അവാര്‍ഡ് നൈറ്റിനെ മായാ ലോകമാക്കാന്‍ നാലു നൃത്തങ്ങളുടെ അവകാശമുറപ്പിച്ചു യുവ സംഘം; ഞങ്ങളില്ലാതെ എന്താഘോഷമെന്നു യുകെയിലെ ഏറ്റവും പ്രൊഫഷണല്‍ നര്‍ത്തക സംഘം
- ഫ്യൂഷന്‍ നൃത്തങ്ങളുടെ തമ്പ്രാട്ടിമാര് കവന്ട്രിയിലേക്ക്; റെഡ്ഡിങ് ടീമിന് ചുക്കാന്‍ പിടിക്കുന്നത് മഞ്ജുസുനില്‍; വേറിട്ട ശൈലിയില്‍ 12 മിനിറ്റിലെ ദൃശ്യാനുഭവം; ഇത് പ്രൊഫഷണല്‍ പെണ്‍കരുത്ത്; സുന്ദരിയായ പെണ്മയിലായി തമിഴ്നാടന്‍ നൃത്തവും തില്ലാനയും അവാര്‍ഡ് നൈറ്റില്‍
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam